Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

വ്യാജ ഐഡി കാര്‍ഡ് നിര്‍മാണം: രാഹുല്‍ മാങ്കൂട്ടത്തെയും ഷാഫിയെയും അറസ്റ്റ് ചെയ്യണം: അഡ്വ. പി. സുധീര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 22, 2023, 11:43 pm IST
inKerala

തിരുവനന്തപുരം: വ്യാജ ഐഡി കാര്‍ഡ് നിര്‍മിച്ച് യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പില്‍ പങ്കാളിയായതിലൂടെ രാജ്യ ദ്രോഹപ്രവര്‍ത്തനമാണ് നടത്തിയിരിക്കുന്നതെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ.പി.സുധീര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

സംഭവത്തില്‍ യൂത്ത്‌കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ രാഹുല്‍ മാങ്കൂട്ടത്തെയും ഷാഫി പറമ്പില്‍ എംഎല്‍എയേയും അറസ്റ്റ് ചെയ്യണമെന്നും സുധീര്‍ ആവശ്യപ്പെട്ടു.

സൂക്ഷമമായ പരിശോധന നടക്കാത്തയിടങ്ങളിലെല്ലാം ആര്‍ക്കു വേണമെങ്കിലും ഈ വ്യാജ ഐഡി കാര്‍ഡുകള്‍ ഇനിയും ഉപയോഗിക്കാന്‍ കഴിയും. ഇത് രാജ്യസുരക്ഷയ്‌ക്കും ആഭ്യന്തര സുരക്ഷയ്‌ക്കും വലിയ ഭീഷണിയാണ്. യൂത്ത് കോണ്‍ഗ്രസ് നേതൃത്വം നടത്തിയത് സംഘടന പിടിച്ചെടുക്കാനുള്ള പ്രവര്‍ത്തനം മാത്രമല്ല രാജ്യസുരക്ഷയ്‌ക്ക് ഭീഷണിയാകുന്ന രാജ്യദ്രോഹപ്രവര്‍ത്തനം കൂടിയാണ്. കോണ്‍ഗ്രസിന്റെ ദേശീയ, സംസ്ഥാന നേതൃത്വങ്ങളുടെ അറിവോടെയാണ് വ്യാജ ഐഡി കാര്‍ഡ് നിര്‍മിച്ചത്. ഇതിന് നേതൃത്വം കൊടുത്തവരെല്ലാം നിയമത്തിനു മുന്നില്‍ കൊണ്ട് വരണം.

അടൂരില്‍ നിന്നും അറസ്റ്റിലായ നാല് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും രാഹുല്‍ മാങ്കൂട്ടത്തിലുമായും ഷാഫി പറമ്പിലുമായും അടുത്ത ബന്ധമുള്ളവരാണ്. വ്യാജ ഐഡി കാര്‍ഡ് നിര്‍മാണത്തിന് നേതൃത്വം കൊടുത്ത യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി റിനോയെ ചോദ്യം ചെയ്യാന്‍ പോലീസ് തയ്യാറായിട്ടില്ലെന്ന് സുധീര്‍ ആരോപിച്ചു.

തിരുവനന്തപുരത്ത് ഒരു ഡിസിസി ഭാരവാഹിയുടെ നേതൃത്വത്തിലാണ് വ്യാജ ഐഡി കാര്‍ഡ് നിര്‍മിച്ചത്. കൊല്ലത്ത് അയ്യായിരം വ്യാജ ഐഡി കാര്‍ഡുകള്‍ നിര്‍മിച്ചു. കാര്‍ഡുകള്‍ നിര്‍മിച്ചവര്‍ പരസ്യമായി മാധ്യമങ്ങളിലൂടെ പറഞ്ഞിട്ടും യാതൊരു അന്വേഷണവും നടക്കുന്നില്ല. എല്‍ഡിഎഫ് യുഡിഎഫ് അവിശുദ്ധ കൂട്ടുകെട്ടാണ് ഇതിനു പിന്നില്‍. 2024ലെ ലോക്‌സഭാ തെരെഞ്ഞെടുപ്പിനെ അട്ടിമറിക്കാനുള്ള പരിശീലനമാണ് യൂത്ത് കോണ്‍ഗ്രസ് നടത്തുന്നതെന്നും സുധീര്‍ പറഞ്ഞു.

 

Tags: Shafi Parambailfake ID cardsRahul MangootamAdv. P. Sudhir
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സതീശന് ആശംസ അറിയിച്ച് ഷാഫി പറമ്പിൽ ; കാലുവാരാൻ നോക്കിയതല്ലേ , കടുത്ത സൈബറാക്രമണവുമായി ലീഗ് അണികൾ

Kerala

വ്യക്തിപരമായി ചെയ്യുന്ന കാര്യങ്ങൾക്ക് തനിക്ക് ഉത്തരവാദിത്തം ഇല്ല, പിന്തുണച്ചത് രാഷ്‌ട്രീയമായി: ഒടുവില്‍ രാഹുലിനെ തള്ളിപ്പറഞ്ഞ് ഷാഫി പറമ്പില്‍

Kerala

പേരാമ്പ്ര സംഘര്‍ഷത്തിൽ ഷാഫി പറമ്പില്‍ എംപിക്ക് കിട്ടിയത് ഒന്നാന്തരം ലത്തികൊണ്ടുള്ള തല്ല് ; ദൃശ്യങ്ങള്‍ പുറത്ത് 

Kerala

പേരാമ്പ്രയിലെ സംഘര്‍ഷം: ഷാഫി പറമ്പില്‍ എംപിക്കെതിരെ കേസ് 

Kerala

രാഹുൽ മാങ്കൂട്ടത്തിലിന് കുരുക്ക് മുറുകുന്നു; വ്യാജ തിരിച്ചറിയൽ കേസിൽ ക്രൈംബ്രാഞ്ച് പരിശോധന, അനുയായികളുടെ ഫോൺ പിടിച്ചെടുത്തു

പുതിയ വാര്‍ത്തകള്‍

എന്‍ടിപിസിയില്‍ 19 വര്‍ഷമായി ജോലി ചെയ്ത ബംഗ്ലാദേശിയെ പൊക്കി

രണ്ടാം വരവും മികച്ചതാക്കി അഭിരാമി മുന്നേറുന്നു

വയോധികയുടെ ശരീരത്തില്‍ തിളച്ച വെള്ളം ഒഴിച്ച കേസില്‍ ചെറുമകള്‍ പിടിയില്‍, പെണ്‍കെണി കേസ് പ്രതി കൂടിയായ മകള്‍ക്കായി തെരച്ചില്‍

പഠിപ്പുമുടക്കാന്‍ എസ്എഫ്‌ഐ ആഹ്വാനം, തെരുവില്‍ നേരിടുമെന്ന് ഡിവൈഎഫ്‌ഐ

കേരളത്തില്‍ കോണ്‍ഗ്രസിന്റെ പൊലീസ് വിദ്യാര്‍ത്ഥി ഹോസ്റ്റലില്‍ കയറി വിദ്യാര്‍ത്ഥികളെ മര്‍ദ്ദിക്കുന്നു- യുവരാജ് ഗോകുല്‍

ബി ജെ പി സംസ്ഥാന കാര്യാലയത്തിന് നേരെ കുപ്പിയേറ്, ജനാധിപത്യത്തിന്റെ അടിസ്ഥാന മൂല്യങ്ങളോടുള്ള വെല്ലുവിളി, ശക്തമായ പ്രതിഷേധം ഉയരുമെന്ന് ബി ജെ പി

കൊഴിഞ്ഞാമ്പാറ കൊലക്കേസ്: അമ്മ നിവേദ്യയുടെ മൊഴിയില്‍ വിശദമായ അന്വേഷണം, അറസ്റ്റ് രേഖപ്പെടുത്തി

വിനയ് ഫോര്‍ട്ടിന് ഇത്ര നീണ്ട താടിയെന്തിനാണ്? കുഞ്ചാക്കോ ബോബന്റെ താടി പൊലീസ് സമ്മതിക്കില്ല;പൊലീസ് സിനിമകളില്‍ അബദ്ധങ്ങള്‍: ശ്രീലേഖ

രണ്ടാം ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് തകര്‍പ്പന്‍ ജയം, വിന്‍ഡീസിനെ തകര്‍ത്തത് 8 വിക്കറ്റിന്, ഗില്ലിന് ഇരട്ട സെഞ്ച്വറി, രോഹിതിന് സെഞ്ച്വറി

വീണ്ടും മഴ മുന്നറിയിപ്പ്, അഞ്ചുദിവസം വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.