Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment

കറുപ്പണിഞ്ഞ് ശബരിമലയ്‌ക്ക് പോകാനായി മാലയിട്ട് നില്‍ക്കുന്ന ചിത്രം പങ്കുവച്ച് ഷിയാസ്

ഷിയാസ് കരീം ചെയ്താല്‍ അപ്പോ വരും കുറെ മത പ്രാന്തന്മാര്‍ ;ഷിയാസിനെ അനുകൂലിച്ച് കമ്മന്റും .

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 21, 2023, 01:01 pm IST
inEntertainment

തന്റെ ജീവിതത്തില്‍ ഒരേ സമയം സന്തോഷത്തിലൂടേയും പ്രതിസന്ധിയിലൂടെയുമാണ് ഈയ്യടുത്ത് ഷിയാസ് കടന്നു പോയത്. കേസും വിവാഹ നിശ്ചയവുമെല്ലാമായി ഷിയാസ് ഈയ്യടുത്ത് വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു.

മനസിലുള്ളത് വെട്ടിത്തുറന്ന് പറയുന്നതാണ് ഷിയാസിന്റെ ശീലം. അതുകൊണ്ട് തന്നെ ഷിയാസിന്റെ വീഡിയോകളും അഭിമുഖങ്ങളുമെല്ലാം വൈറലായി മാറാറുണ്ട്. ബിഗ് ബോസിനെക്കുറിച്ചും മറ്റുമെല്ലാമുള്ള ഷിയാസിന്റെ അഭിപ്രായ പ്രകടനങ്ങള്‍ ശ്രദ്ധ നേടാറുണ്ട്. ഇപ്പോഴിതാ തന്നെ അപമാനിക്കാന്‍ ശ്രമിച്ചൊരാള്‍ക്ക് ഷിയാസ് നല്‍കിയ മറുപടി ശ്രദ്ധ നേടുകയാണ്

ശബരിമലയ്‌ക്ക് പോകാനായി മാലയിട്ട് നില്‍ക്കുന്ന തന്റെ ചിത്രമാണ് ഷിയാസ് പങ്കുവച്ചിരിക്കുന്നത്. ചിത്രത്തിന് ഷിയാസ് ക്യാപ്ഷനൊന്നും നല്‍കിയിരുന്നില്ല. ഷിയാസ് പങ്കുവച്ച ചിത്രം ലൊക്കേഷനില്‍ നിന്നുള്ളതാണെന്നത് വ്യക്തമാണ്. എന്നാല്‍ ചിലര്‍ ഷിയാസിനെ കളിയാക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇത് കുറച്ച് ഓവറല്ലേ എന്നായിരുന്നു ഒരാളുടെ പ്രതികരണം. പിന്നാലെ ഷിയാസ് മറുപടിയുമായി എത്തിയിരിക്കുകയാണ്.

ഓവറല്ല, ഇത് എന്റെ ജോലിയാണ് സഹോദരാ എന്നായിരുന്നു ഷിയാസിന്റെ മറുപടി. പിന്നെ ഞാന്‍ ഇങ്ങനെ ഒന്നിനേയും മൈന്റ് ചെയ്യുന്നില്ലെന്നും ഷിയാസ് പറഞ്ഞു. പിന്നാലെ ഷിയാസിനെ പിന്തുണച്ചു കൊണ്ട് നിരവധി പേരാണ് എത്തിയിരിക്കുന്നത്. ഷിയാസ് കറുപ്പുടുത്തതില്‍ എന്താണ് പ്രശ്‌നം എന്നാണ് ആരാധകര്‍ ചോദിക്കുന്നത്. അയാളുടെ ജോലിയാണ് അയാള്‍ ചെയ്യുന്നതെന്നും സോഷ്യല്‍ മീഡിയ ചൂണ്ടിക്കാണിക്കുന്നുണ്ട്.

മമ്മുക്ക സിനിമയ്‌ക്കു വേണ്ടി ഇതുപോലെ ചെയ്താല്‍ കുഴപ്പം ഇല്ല ഷിയാസ് കരീം ചെയ്താല്‍ അപ്പോ വരും കുറെ മത പ്രാന്തന്മാര്‍, അയാള് ഒരു സിനിമയുടെ ഭാഗമായി എടുത്ത ഫോട്ടോ ഈ സോങ്ങ് ഇട്ട് അയാളുടെ അക്കൗണ്ടില്‍ പോസ്റ്റ് ഇട്ട് അതിന് എന്തിന് മറ്റുള്ളവര്‍ക്ക് കുരു പോട്ടണം സിനിമകള്‍ക്ക് വേണ്ടി വേറെ പലരും പണ്ട് കാലം തൊട്ട് പലവേഷവും അഭിനയിച്ച് കഴിഞ്ഞ കാലത്തൊന്നും ഇല്ലാത്തത് ഇന്ന് എന്തിന് മതം നൊക്കി പറയണം? എന്തുവടെ ഇനി സിനിമക്ക് അല്ലാ എങ്കില്‍ തന്നെയും അയാളുടെ ഇഷ്ട്ടം എന്ത് ചെയ്യണം എന്നത് അതില്‍ മറ്റുള്ളവര്‍ക്ക് കൈ കടത്താന്‍ അവകാശം ഇല്ല എന്നാണ് പിന്തുണയുമായി എത്തുന്നവര്‍ പറയുന്നത്.

 

Tags: SABARIMALAShiyas Kareem
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അരവണയ്‌ക്ക് പ്രതിസന്ധി ഉണ്ടാകില്ല, ശബരിമലയില്‍ അരി കുറവ് എന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമെന്ന് കെ ജയകുമാര്‍

ആര്‍വി ബാബു (ഇടത്ത്) ദിലീപ് കൈനിക്കര (വലത്ത്)
Kerala

‘ശബരിമല ഭരിക്കാൻ ക്രിസ്ത്യൻ ഉദ്യോഗസ്ഥനെ നിയമിച്ചതിനെ എതിര്‍ത്ത് ഹിന്ദു ഐക്യവേദി; എഡിഎം ആയി എന്തിന് ദിലീപ് കൈനിക്കര?

Kerala

ശബരിമല കട്ടിളപ്പാളി കേസ്:കരട് കുറ്റപത്രം ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു, അന്തിമ കുറ്റപ്പത്രം 25ന്, ദ്വാരപാലക കേസില്‍ കുറ്റപത്രം അടുത്ത മാസം

Kerala

ശബരിമലയിൽ ദർശനത്തിന് എത്തുന്ന വരെ തടയരുത് ; ഭക്തരോട് സഹാനുഭൂതിയോടെ ഇടപഴകണം ; പൊലീസ് ഉദ്യോഗസ്ഥർക്ക് നിർദേശങ്ങളുമായി രമേശ് ചെന്നിത്തല

Kerala

ശബരിമലയില്‍ മുറി ബുക്ക് ചെയ്യല്‍ പൂര്‍ണമായും ഓണ്‍ലൈനിൽ; ബുക്കിങ് ഇന്ന് രാവിലെ 7 മണി മുതൽ തുടങ്ങി

പുതിയ വാര്‍ത്തകള്‍

ഒരു കൊത്ത് പൊറോട്ട ഒന്ന് വേഗം കൊത്താന്‍ പറ്റോ…നര്‍മ്മത്തില്‍ പൊതിഞ്ഞ ഗിരിഷ് എഡിയുടെ ഒരു സാത്തുക്കുടി പ്രണയത്തിന് 16 മില്യണ്‍ കാഴ്ചക്കാര്‍

ആന്ധ്രയില്‍ നിന്നുള്ള ബിജെപി ലോക്സഭാ എംപി പുരന്ദേശ്വരി(വലത്ത്)

’11 വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി ഉപദ്രവിച്ച വിമലിനെ സംരക്ഷിച്ച് രാഹുല്‍ ഗാന്ധി, പുരുഷ മേധാവിത്വം തകര്‍ക്കണമെന്ന് രാഹുല്‍ പ്രസംഗത്തിലേ പറയൂ’

കോഴിക്കോട് ബോട്ടില്‍ നിന്ന് കായലില്‍ വീണ് 5 വയസുകാരന്‍ മരിച്ചു

നവരാത്രി വ്രതമെടുക്കുന്നവർക്ക് ഫലപ്രാപ്തി നൽകും ഈ മന്ത്രങ്ങൾ

പ്രധാനമന്ത്രി പി എന്‍ പോഷണ്‍ പദ്ധതിയില്‍ തട്ടിപ്പ് നടത്തിയ സ്‌കൂളിനെതിരെ കേസ്

മുഖത്തിന്റെ ഈ ഭാഗത്താണോ മറുക്? വിവാഹശേഷം സൗഭാഗ്യങ്ങൾ തേടിയെത്തും

രാഹുല്‍ ഗാന്ധിയെ പിന്നിലാക്കി ദല്‍ഹി ചലോ മാര്ച്ചില്‍ മുന്നിലെ സ്ഥാനം കയ്യടക്കി പ്രിയങ്കയും നേഹ ബോറയും (ഇടത്ത്) ഇവരോട് മാറാന്‍ പറയുന്ന രാഹുല്‍ ഗാന്ധി (വലത്ത്)

സമരത്തിനുള്ളില്‍ രാഹുലും പ്രിയങ്കയും തമ്മില്‍ മാധ്യമശ്രദ്ധ പിടിച്ചുപറ്റാന്‍ മത്സരം

തൃഷ രഹസ്യമായി വിവാഹം കഴിച്ചോ ?: ലണ്ടൻ സെൽഫിയിലെ ലോക്കറ്റിന് പിന്നിലെ രഹസ്യം എന്താണ്?

സാമ്പത്തിക നൊബേല്‍ റോബര്‍ട്ട് ഇ ഹാളിനും മൈക്കല്‍ വുഡ്ഫോര്‍ഡിനും

പുതിയ ഗവർണ്ണറായി ഓം പ്രകാശ് മാഥൂർ വരുമ്പോൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.