Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

എടിപി ഫൈനല്‍സ്:ഏഴാം കിരീടത്തോടെ റിക്കാര്‍ഡിട്ട് ദ്യോക്കോവിച്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 21, 2023, 01:42 am IST
in Sports

ടൂറിന്‍: ആതിഥേയ താരം ജാനിക് സിന്നറിനെ തകര്‍ത്തു തരിപ്പണമാക്കി എടിപി ഫൈനല്‍സ് കിരീടത്തില്‍ ദ്യോക്കോവിച് ഏഴാംതവണയും മുത്തമിട്ടു. ഏറ്റവും കൂടുതല്‍ തവണ ഈ ടൈറ്റില്‍ നേടുന്നതില്‍ റിക്കാര്‍ഡ് സ്വന്തമാക്കുകയും ചെയ്തു. ഇറ്റാലിയന്‍ സമയം ഞായറാഴ്ച രാത്രി ഫൈനല്‍ മത്സരം പൂര്‍ത്തിയാകുമ്പോള്‍ ഭാരതത്തില്‍ ഇന്നലെ പുലര്‍ച്ചെയെത്തിയിരുന്നു. നേരിട്ടുള്ള സെറ്റിനായിരുന്നു ദ്യോക്കോവിച്ചിന്റെ തട്ടുപൊളിപ്പന്‍ വിജയം. സ്‌കോര്‍: 6-3, 6-3.

വെറും 1.43 മണിക്കൂര്‍ കൊണ്ട് മത്സരം അവസാനിപ്പിക്കാന്‍ ദ്യോക്കോവിന് സാധിച്ചു. കരിയറിലെ പത്താം ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടം നേടിക്കൊണ്ട് സീസണിന് തുടക്കമിട്ട ദ്യോക്കോവിച്ചിന് മറ്റൊരു റിക്കാര്‍ഡ് നേട്ടത്തോടെ തന്നെ സീസണ്‍ അവസാനിപ്പിക്കാനും സാധിച്ചു. ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ജയത്തിലൂടെ പുരുഷ സിംഗിള്‍സില്‍ ഏറ്റവും അധികം ഗ്രാന്‍ഡ്‌സ്‌ലാം ടൈറ്റില്‍ എന്ന റിക്കാര്‍ഡ് ഭേദിക്കാനും താരത്തിന് സാധിച്ചിരുന്നു. 22 ടൈറ്റിലുകള്‍ നേടിയ റാഫേല്‍ നദാലിനെ മറികടന്നാണ് 23ലേക്കെത്തിയത്. വിംബിള്‍ഡന്‍ ഫൈനലിലെത്തിയെങ്കിലും സ്പാനിഷ് താരം കാര്‍ലോസ് അല്‍കാരസിന് മുന്നില്‍ അടിയറവ് പറഞ്ഞു. പക്ഷെ യുഎസ് ഓപ്പണിലൂടെ പോരായ്‌മ തിരിച്ചുപിടിച്ചു. ടെന്നിസിലെ തന്നെ ഏറ്റവും കൂടുതല്‍ ഗ്രാന്‍ഡ് സ്‌ലാം ടൈറ്റില്‍ സ്വന്തമാക്കിയ ഓസ്‌ട്രേലിയന്‍ വനിതാ താരം മാര്‍ഗരേറ്റ് കോര്‍ട്ടിനൊപ്പമെത്താനും സാധിച്ചു.

തന്റെ ജീവിതത്തിലെ ഏറ്റവും മികച്ച സീസണുകളിലൊന്നാണ് ഈ കടന്നുപോകുന്നതെന്ന് എടിപി ഫൈനല്‍സ് കിരീടം സ്വീകരിച്ചുകൊണ്ട് ദ്യോക്കോവിച്ച് പറഞ്ഞു. ഇത്തവണത്തെ കിരീട നേട്ടം ഫൈനലില്‍ ഈ നാട്ടുകാരനെതിരെ വിജയിച്ച് നേടാനായതില്‍ അഭിമാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Tags: ATP FinalsRicardit Djokovic
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

എടിപി ഫൈനല്‍സ് ജയം: അപൂര്‍വ്വ റിക്കാര്‍ഡുമായി രോഹന്‍ ബൊപ്പണ്ണ

പുതിയ വാര്‍ത്തകള്‍

ചൈനയില്‍ നിന്നും പച്ചക്കൊടി കിട്ടിയോ? കോക്രോച്ച് ജനതാ പാര്‍ട്ടി സമരത്തിന് പിന്തുണയുമായെത്തി എം.എ. ബേബി

വ്യാജ വെബ്സൈറ്റുകളെക്കുറിച്ച് മുന്നറിയിപ്പ് നൽകി സൗദി വാണിജ്യ മന്ത്രാലയം

അയോധ്യ രാമക്ഷേത്ര നിർമ്മാണം ; ആയിരം ഗ്രാമങ്ങളിൽ നിന്ന് സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതി പിരിച്ചെടുത്ത 1008 കിലോ സ്വർണ്ണം എവിടെ ?

നടന്‍ സൂര്യയും രാഷ്‌ട്രീയത്തിലേക്ക്?

തിരുവനന്തപുരം കോര്‍പ്പറേഷനിലെ സംഘര്‍ഷത്തില്‍ കോണ്‍ഗ്രസിന്റെ വ്യാജ പരാതി: ബിജെപി കൗണ്‍സിലര്‍മാര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

‘തുടക്കത്തിൽ തന്നെ അദ്ദേഹം ‘ക്ഷമിക്കണം’ എന്ന് പറഞ്ഞിരുന്നെങ്കിൽ…..’ ; ബോബി ചെമ്മണ്ണൂരിന്റെ ക്ഷമാപണം സ്വീകരിച്ച് ഹണി റോസ്

ഗഡ് ചിരോളി…മഹാരാഷ്‌ട്രയിലെ കുപ്രസിദ്ധ മാവോയിസ്റ്റ് സങ്കേതം..ഈ വനത്തില്‍ ഭൂഗര്‍ഭ ആയുധ നിര്‍മ്മാണ ഫാക്ടറി കണ്ടെത്തി സൈന്യം തകര്‍ത്തു

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട്:മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി ഡിവൈഎഫ്‌ഐ നേതാവ് റിബേഷ് രാമകൃഷ്ണന്‍

പിഎം ശ്രീ: പിന്‍മാറിയാല്‍ കേന്ദ്രസര്‍ക്കാരില്‍നിന്നുള്ള രണ്ടായിരം കോടി നഷ്ടമാകുമെന്ന് മന്ത്രി എന്‍.ഷംസുദ്ദീന്‍

ബ്രസീലോ ജപ്പാനോ? ആദ്യ ഇലവനില്‍ നെയ്‌മര്‍ കളിക്കില്ല, വിനീഷ്യസില്‍ പ്രതീക്ഷയര്‍പ്പിച്ച് ബ്രസീല്‍ ജീവന്‍മരണപ്പോരിനൊരുങ്ങി ജപ്പാന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.