Sunday, June 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇന്ന് ലോക മത്സ്യത്തൊഴിലാളി ദിനം: ഗ്ലോബല്‍ ഫിഷറീസ് കോണ്‍ഫറന്‍സ് അഹമ്മദാബാദില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 21, 2023, 12:55 am IST
in India

ന്യൂദല്‍ഹി: ലോക മത്സ്യത്തൊഴിലാളി ദിനത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ഗ്ലോബല്‍ ഫിഷറീസ് കോണ്‍ഫറന്‍സ് ഇന്നും നാളെയുമായി അഹമ്മദാബാദിലെ ഗുജറാത്ത് സയന്‍സ് സിറ്റിയില്‍ നടക്കും. ഫിഷറീസ്, മൃഗസംരക്ഷണ-ക്ഷീര മന്ത്രാലയങ്ങള്‍ സംയുക്തമായാണ് കോണ്‍ഫറന്‍സ് സംഘടിപ്പിക്കുന്നത്. കാലാവസ്ഥാ വ്യതിയാന പ്രതിസന്ധി ഉള്‍പ്പെടെയുള്ള നിര്‍ണായക വെല്ലുവിളികള്‍ക്കിടയില്‍ ഈ മേഖലയെ നിലനിര്‍ത്താനും പുരോഗതി കൈവരിക്കാനുമുള്ള ശ്രമങ്ങളെക്കുറിച്ച് സമ്മേളനം ചര്‍ച്ചചെയ്യും.

ആഗോള മത്സ്യഉത്പാദനത്തില്‍ എട്ട് ശതമാനമാണ് ഭാരതത്തിന്റെ വിഹിതം. ഏറ്റവും വലിയ മൂന്നാമത്തെ മത്സ്യ ഉത്പാദകരും രണ്ടാമത്തെ അക്വാകള്‍ച്ചര്‍ ഉത്പാദകരും ഏറ്റവും വലിയ ചെമ്മീന്‍ ഉത്പാദകരും, നാലാമത്തെ സമുദ്രോത്പന്ന കയറ്റുമതി രാഷ്‌ട്രവുമാണ് ഭാരതം. പ്രധാനമന്ത്രി മത്സ്യസംപദ യോജനയിലൂടെ 22 എംഎംടി മത്സ്യഉത്പാദനം എന്ന ലക്ഷ്യത്തിനൊപ്പം 2024-25 സാമ്പത്തിക വര്‍ഷത്തില്‍ ഒരു ലക്ഷം കോടി രൂപയുടെ കയറ്റുമതി പുരോഗതി കൈവരിക്കാനും ലക്ഷ്യമിടുന്നു.

മത്സ്യത്തൊഴിലാളികളുടെയും കര്‍ഷകരുടെയും സംഭാവനകളും നേട്ടങ്ങളും ആഘോഷിക്കുന്നതിനും മേഖലയുടെ സുസ്ഥിരവും തുല്യവികസനത്തിനുള്ള പ്രതിബദ്ധത ശക്തിപ്പെടുത്തുന്നതിനുമാണ് കോണ്‍ഫറന്‍സ് സംഘടിപ്പിക്കുന്നതെന്ന് കേന്ദ്ര ഫിഷറീസ് വകുപ്പ് മന്ത്രി പര്‍ഷോത്തം രൂപാല പറഞ്ഞു. രാജ്യത്തിനകത്തും പുറത്തുനിന്നുമുള്ള പ്രതിനിധികള്‍, അക്കാദമിക് വിദഗ്ധര്‍, ലോകബാങ്ക്, എഫ്എഒ തുടങ്ങിയ അന്താരാഷ്‌ട്ര സംഘടനാ പ്രതിനിധികള്‍, വിവിധ വ്യവസായ സംഘടനാ പ്രതിനിധികള്‍ എന്നിവര്‍ സമ്മേളനത്തില്‍ പങ്കെടുക്കും.

കേന്ദ്രസര്‍ക്കാര്‍ മത്സ്യമേഖലയ്‌ക്ക് നല്കിയ മുന്തിയ പരിഗണന കൊണ്ട് ഉത്പാദനത്തിലും മത്സ്യകൃഷി മേഖലയിലും ഗണ്യമായ വളര്‍ച്ച കൈവരിച്ചതായി പര്‍ഷോത്തം രൂപാല പറഞ്ഞു. സാഗര്‍ പരിക്രമ, പിഎംഎംഎസ്വൈ, ഫിഷറീസ് ഇന്‍ഫ്രാസ്ട്രക്ചര്‍ തുടങ്ങിയ വികസനങ്ങളും സംരംഭങ്ങളും സമ്മേളനത്തില്‍ പ്രദര്‍ശിപ്പിക്കുമെന്ന് സഹമന്ത്രി എല്‍. മുരുകനും അറിയിച്ചു.

Tags: AhmedabadWorld Fishermen's DayGlobal Fisheries Conference
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

ഐപിഎല്ലില്‍ തേരോട്ടം: റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിന്‌ തുടർച്ചയായി രണ്ടാം കിരീടം

India

ഭീകരവാദം, പ്രതിരോധം, സമ്പദ്‌വ്യവസ്ഥ, സാങ്കേതികവിദ്യ ; ഇന്ത്യയും ജർമ്മനിയും തമ്മിലുള്ള ഉഭയകക്ഷി ചർച്ചകളിൽ ഇരു രാജ്യങ്ങളും ഐക്യദാർഢ്യം പ്രകടിപ്പിച്ചു

Cricket

ടി20 ലോകകപ്പ് സെമി വേദികള്‍ കൊല്‍ക്കത്ത, അഹമ്മദാബാദ്

India

ആസാദ് തീവ്രവാദിയല്ല , അവൻ മരുമകളെ കൂട്ടാൻ പോയതാണെന്ന് ബാപ്പ ; അഹമ്മദാബാദിൽ മകൻ എടിഎസിന്റെ പിടിയിലായത് ആയുധ വിതരണത്തിനിടെ

India

അഹമ്മദാബാദിൽ വ്യാജ തിരിച്ചറിയൽ കാർഡുകളുമായി 17 ബംഗ്ലാദേശി സ്ത്രീകൾ പിടിയിൽ ; ഇവരെ എത്തിച്ചത് മാംസക്കച്ചവടത്തിനും ദേശവിരുദ്ധ നടപടികൾക്കുമെന്ന് സംശയം

പുതിയ വാര്‍ത്തകള്‍

യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമങ്ങൾക്കിടയിൽ ആയത്തുള്ള ഖമേനിയുടെ ശവസംസ്കാരം ജൂലൈയിൽ നടക്കും

വിശാഖപട്ടണം സ്റ്റീൽ പ്ലാന്റിൽ പരിക്കേറ്റ ഒരു തൊഴിലാളി കൂടി മരിച്ചു ; മരണസംഖ്യ 10 ആയി

മോദി സർക്കാർ അനിശ്ചിതത്വത്തിന്റെ രാഷ്‌ട്രീയത്തിന് അന്ത്യം നൽകി പ്രകടനത്തിന്റെ രാഷ്‌ട്രീയം കൊണ്ടുവന്നുവെന്ന് ധർമ്മേന്ദ്ര പ്രധാൻ

ജാർഖണ്ഡിൽ അനധികൃത ഖനിയിൽ ശ്വാസംമുട്ടി നാല് പേർ മരിച്ചു

അയോധ്യ രാമക്ഷേത്ര സംഭാവന വിഷയം ; സത്യം തെളിയിക്കാൻ യോഗി സർക്കാർ മൂന്നംഗ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു

വ്യാപാര കപ്പലിന് നേരെയുള്ള യുഎസ് ആക്രമണത്തെ അപലപിച്ച് ഒവൈസി : ട്രംപ് ലോകസമാധാനത്തിന് ഭീഷണിയാണെന്ന് വിമർശനം

അഭിഷേക് ബാനര്‍ജി…: എന്തുകൊണ്ടാണ് അദ്ദേഹം ഇത്ര അഹങ്കാരിയായിരിക്കുന്നത്?

ഹിറ്റ്‌ലറെ പ്രചോദനമായി പറയുന്ന രേവന്ത് റെഡ്ഡിയിൽ നിന്ന് ആളുകൾക്ക് ക്ഷേമമോ വികസനമോ പ്രതീക്ഷിക്കാനാവില്ല : കെടിആർ

ഇറാന്‍ യുഎസ് സമാധാനക്കരാര്‍ ഞായറാഴ്ച ഒപ്പിടുമെന്ന് ട്രംപ്, ഹോര്‍മുസ് കടലിടുക്ക് പൂര്‍ണ്ണമായും തുറക്കും..പ്രതീക്ഷയോടെ ഗള്‍ഫ് രാജ്യങ്ങള്‍

പ്രധാനമന്ത്രി ഫ്രാൻസിൽ എത്തി ; ഇമ്മാനുവൽ മാക്രോണുമായി തിരക്കിട്ട ചർച്ചകൾ നടത്തും 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.