Wednesday, September 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

റോബിന്‍ ബസുടമയുടെ വെളിപ്പെടുത്തല്‍; ‘കേരള മുഖ്യമന്ത്രിയുടെ ഓഫീസ് നിര്‍ദേശിച്ചെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു’

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 19, 2023, 10:44 pm IST
inKerala

ചെന്നൈ: പത്തനംതിട്ടയില്‍ നിന്ന് കോയമ്പത്തൂരിലേക്ക് സര്‍വീസ് നടത്തിയ റോബിന്‍ ബസ് തമിഴ്‌നാട്ടില്‍ കസ്റ്റഡിയിലെടുത്തത് കേരളത്തിലെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നു വിളിച്ചു പറഞ്ഞിട്ടെന്ന് തമിഴ്‌നാട്ടിലെ ഉദ്യോഗസ്ഥര്‍ പറഞ്ഞെന്ന് ബസുടമ വെളിപ്പെടുത്തി.

പെര്‍മിറ്റ് ലംഘിച്ചുവെന്നു പറഞ്ഞാണ് കോയമ്പത്തൂരിലെ ഗാന്ധിപുരം ആര്‍ടിഒ റോബിന്‍ ബസ് കസ്റ്റഡിയിലെടുത്തത്. മോട്ടര്‍ വാഹനവകുപ്പ് ജോയിന്റ് കമ്മിഷണറുടെ ഓഫിസിലാണ് ഇപ്പോള്‍ വാഹനം. ഇന്ന് ജോയിന്റ് കമ്മിഷണര്‍ ഓഫിസില്‍ എത്തിയശേഷം മാത്രമേ പിഴ അടക്കമുള്ള കാര്യങ്ങളില്‍ തീരുമാനമാകൂ.

വാളയാര്‍ അതിര്‍ത്തി കടന്നെത്തിയപ്പോഴാണ് ബസ് തമിഴ്‌നാട് ആര്‍ടിഒ തടഞ്ഞത്. രേഖകള്‍ പരിശോധിക്കാനായിരുന്നു അത്. തുടര്‍ന്ന് ബസ് ഗാന്ധിപുരം സെന്‍ട്രല്‍ ആര്‍ടിഒ ഓഫിസിലേക്ക് മാറ്റാന്‍ നിര്‍ദേശിക്കുകയായിരുന്നു.

”പല രീതിയിലുള്ള ആളുകളെ കയറ്റിയെന്നാണ് ഇതില്‍ എഴുതിയിരിക്കുന്നത്. ഈ വണ്ടി ഇന്നലെയും ഇവിടെ വന്നു എന്ന് അവര്‍ പറയുന്നു. ഇന്നലെയും വന്നപ്പോള്‍ 71,000 രൂപ ടാക്‌സ് ആയി വാങ്ങിയതു നിങ്ങള്‍ക്കൊരു സുഖമാ അല്ലേന്ന് ഞാന്‍ ചോദിച്ചു. കേരളത്തിലെ മുഖ്യമന്ത്രിയുടെ ഓഫിസില്‍നിന്ന് വിളിച്ചു പറഞ്ഞിട്ട് വാഹനം പിടിച്ചെടുക്കുന്നതാണെന്നും ഞങ്ങള്‍ നിസ്സഹായരാണെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

കേരളത്തില്‍ പിടിച്ചെടുക്കാന്‍ ഹൈക്കോടതി അനുവദിക്കുന്നില്ല. അതിനാല്‍ കേരള സര്‍ക്കാരിന്റെ മാനം കാക്കാന്‍ എന്റെ വാഹനം ഇവിടെ പിടിച്ചെടുക്കാനാണ് ഉന്നതങ്ങളില്‍നിന്ന് നിര്‍ദേശം ലഭിച്ചത്. ബസുടമ ബേബി ഗിരീഷ് പറഞ്ഞു.
ഇവരുടെ സ്റ്റാറിനെ മാനിക്കാനല്ലേ നമുക്ക് കഴിയൂ. എന്നെ ഒരു തീവ്രവാദിയെപ്പോലെയാണ് കാണുന്നത്. എന്റെ വാഹനം ഓടുന്നതുകൊണ്ട് കെഎസ്ആര്‍ടിസിക്ക് നഷ്ടമെന്നാണ് കേരള സര്‍ക്കാര്‍ പറയുന്നത്. ഞങ്ങള്‍ക്ക് ഈ വാഹനം ഓടുന്നതില്‍ ഒരു പ്രശ്‌നവുമില്ലെന്നാണ് തമിഴ്‌നാട് ആര്‍ടിഒ പറഞ്ഞത്. എന്നാല്‍ കേരള സര്‍ക്കാര്‍ സഹായം ആവശ്യപ്പെട്ടത് തമിഴ്‌നാട് സര്‍ക്കാരിനോടാണ്. മാത്രമല്ല ഈ വാഹനം പിടിച്ചെടുക്കാന്‍ തയാറായില്ലെങ്കില്‍ തമിഴ്‌നാട്ടില്‍നിന്ന് ശബരിമലയ്‌ക്ക് പോകുന്ന വാഹനങ്ങള്‍ക്കു മേല്‍ നടപടിയെടുക്കുമെന്ന് ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്ന് എന്നോട് വ്യക്തിപരമായി പറഞ്ഞിട്ടുണ്ട്, ഗിരീഷ് പറഞ്ഞു.

ബസ് കസ്റ്റഡിയിലെടുത്തതിന് പിന്നാലെ യാത്രക്കാരോട് ബസില്‍നിന്ന് ഇറങ്ങണമെന്ന് പോലീസ് ആവശ്യപ്പെട്ടു. എന്നാല്‍ ബസ് ഉടമയും യാത്രക്കാരും അതിന് കൂട്ടാക്കിയില്ല. കേരളത്തിലേക്ക് തിരികെ വരാനായി പകരം ബസ് വേണമെന്നാണ് യാത്രക്കാരുടെ ആവശ്യം. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ വാഹനത്തിലുണ്ട്.

ശനിയാഴ്ച പത്തനംതിട്ടയില്‍ നിന്ന് സര്‍വീസ് നടത്തിയപ്പോള്‍ കേരളത്തില്‍ നാലിടത്ത് പിഴ ചുമത്തിയിരുന്നു. വാളയാര്‍ ചെക്‌പോസ്റ്റ് കഴിഞ്ഞ ചാവടി എന്ന സ്ഥലത്ത് തമിഴ്‌നാട്ടിലെ ഉദ്യോഗസ്ഥരും പിഴ ചുമത്തി. ഇതിനെതിരെ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. കേരളത്തില്‍ പലയിടത്തും ബസിന് ജനങ്ങള്‍ സ്വീകരണവും ഒരുക്കിയിരുന്നു.

ഇന്നലെ വീണ്ടും പത്തനംതിട്ടയില്‍ നിന്ന് സര്‍വീസ് തുടങ്ങി തൊടുപുഴയ്‌ക്ക് സമീപം കരിങ്കുന്നത്ത് എത്തിയപ്പോള്‍ എംവിഡി ഉദ്യോഗസ്ഥര്‍ തടഞ്ഞ് പരിശോധന നടത്തിയിരുന്നു. പെര്‍മിറ്റ് ലംഘനത്തിന് 7500 രൂപ ബസിന് പിഴയിട്ടു. പിന്നീട് നാട്ടുകാരെത്തി പ്രതിഷേധിച്ചതോടെ പത്ത് മിനിറ്റിന് ശേഷം ബസ് വിട്ടയയ്‌ക്കുകയായിരുന്നു.

Tags: RTORobin Bas OwnerKerala Chief Minister's office
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

നെയ്യാര്‍ ജലസംഭരണിയില്‍ ചാടിയ ആര്‍ടിഒ ജീവനക്കാരിയുടെ മൃതദേഹം കണ്ടെത്തി,ജീവനൊടുക്കിയത് 11 മാസം മുമ്പ് ജോലി ലഭിച്ച ആള്‍

Thiruvananthapuram

അപരന്‍ ഹെല്‍മറ്റില്ലാതെ വിലസുന്നു; യഥാര്‍ത്ഥ നമ്പരുടമയ്‌ക്ക് പെറ്റിയുടെ പ്രളയം, ഒരേ നമ്പരില്‍ രണ്ടു വണ്ടി

Kerala

കണ്ണഞ്ചിപ്പിക്കുന്ന ലേസര്‍ ലൈറ്റുകളും ശബ്ദസംവിധാനങ്ങളും; എറണാകുളം ജില്ലയില്‍ 15 ടൂറിസ്റ്റ് ബസുകള്‍ക്കെതിരെ നടപടി

Travel

അനുമതിയോടെയുള്ള വിനോദയാത്രയ്‌ക്കിടെ അപകടമുണ്ടായാല്‍ ഉത്തരവാദിത്വം ആര്‍.ടി.ഒ ഏറ്റെടുക്കുമോ?

Kerala

തിരുവനന്തപുരം ജനറല്‍ ആശുപത്രിക്ക് മുന്നിലെ വാഹനാപകടം: വാഹനം ഓടിച്ച ആളുടെ ലൈസന്‍സ് സസ്പന്‍ഡ് ചെയ്തു

പുതിയ വാര്‍ത്തകള്‍

ഇന്ത്യയിൽ ഇപ്പോൾ ഉള്ള നിയമങ്ങൾ മതി , യൂണിഫോം സിവിൽ കോഡിന്റെ ആവശ്യമില്ല ; ഞങ്ങൾ ഇത് അംഗീകരിക്കില്ല : അർഷാദ് മദനി

ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്തിനെ സന്ദർശിച്ച് റബർ ബോർഡ് ചെയർമാൻ; സൗഹൃദ സംഭാഷണത്തിന് സാക്ഷിയായി ബിഷപ്പ് ഹൗസ്

അമിത അളവിൽ ലോഹമിശ്രിതം ; പാകിസ്ഥാനിൽ നിന്നുള്ള ബ്യൂട്ടി ക്രീമുകൾ നിരോധിച്ച് ഇന്ത്യ

പിഎഫ് ആനുകൂല്യം കൂടുതൽ പേരിലേക്ക്; ശമ്പളപരിധി ഉയർത്തി കേന്ദ്ര സർക്കാർ, പ്രതിമാസം 15,000 എന്നത് 25,000 ആക്കി

‘യഥാർത്ഥ സിങ്കം’ തുക്കാറാം മുണ്ഡെയുടെ അടുത്ത ലക്ഷ്യം രോഗികളെ കൊള്ള ചെയ്യുന്ന ആശുപത്രികൾ; എംആർപി 11.05 രൂപ, ആശുപത്രി വാങ്ങുന്നത് 325 രൂപ!!

ചേവായൂർ ബാങ്ക് തെരഞ്ഞെടുപ്പിൽ കള്ളവോട്ടും അട്ടിമറിയും; സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗം ഗിരീഷ് അറസ്റ്റിൽ

ആര്‍ക്കും പ്രത്യേക അധികാരമില്ല; നടന്നിരിക്കുന്നത് വലിയ തട്ടിപ്പ്, പി എസ് സിക്കെതിരേ മുഖ്യമന്ത്രി

തിയേറ്ററിൽ ഡോറിന് പുറത്ത് കുടിവെള്ളം ലഭ്യമായി തുടങ്ങി ; മാറ്റങ്ങൾ വരുന്നതിൽ സന്തോഷം, എപ്പോഴും ജനങ്ങൾക്കൊപ്പമെന്ന് വി വി രാജേഷ്

ആന്റോയുടെ വീട്ടിൽ വൻ മദ്യശേഖരം, പിടിച്ചത് 43 ലിറ്റർ വിദേശ മദ്യം

നടക്കാനിറങ്ങിയ ഹരി ഓടിക്കയറിയത് സ്വര്‍ണ്ണ കൊടുമുടിയില്‍; ഇതുവരെ പങ്കെടുത്തത് 200 ഓളം മത്സരങ്ങളിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.