Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വിശ്വഹിന്ദു കോണ്‍ഗ്രസ് ബാങ്കോക്കില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 18, 2023, 09:51 pm IST
inIndia

ന്യൂദല്‍ഹി: തായ്ലന്‍ഡ് തലസ്ഥാനമായ ബാങ്കോക്കില്‍ വേള്‍ഡ് ഹിന്ദു ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ വിശ്വഹിന്ദു കോണ്‍ഗ്രസ് 24 മുതല്‍ 26 വരെ നടക്കും. നാലു വര്‍ഷം കൂടുമ്പോഴാണ് വേള്‍ഡ് ഹിന്ദു കോണ്‍ഗ്രസ് സംഘടിപ്പിക്കുന്നത്. വിദ്യാഭ്യാസം, മാധ്യമങ്ങള്‍, രാഷ്‌ട്രീയം, സ്ത്രീകള്‍, യുവജനങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ വിശ്വഹിന്ദു കോണ്‍ഗ്രസില്‍ ചര്‍ച്ച ചെയ്യും.

ബാങ്കോക്കിലെ ഇംപാക്ട് കണ്‍വെന്‍ഷന്‍ സെന്ററിലാണ് ത്രിദിന സമ്മേളനം. ആസിയാന്‍-ഭാരത ഉത്പാദന സഹകരണം, നൂതന സ്റ്റാര്‍ട്ടപ്പുകള്‍, വളര്‍ന്നുവരുന്ന സമ്പദ്വ്യവസ്ഥയുടെ പശ്ചാത്തലത്തില്‍ ഗുണനിലവാരമുള്ള വിദ്യാഭ്യാസം, പാശ്ചാത്യ വിദ്യാഭ്യാസ തത്വങ്ങളിലെ പ്രശ്‌നങ്ങള്‍, സാങ്കേതികവിദ്യാധിഷ്ഠിത മാധ്യമങ്ങളുടെ നിയന്ത്രണം, സാംസ്‌കാരികതയിലൂന്നിയ വിനോദത്തിന്റെ പ്രാധാന്യം, ഹിന്ദു സ്വത്വം, ഹിന്ദു ക്ഷേത്രങ്ങളുടെയും ഭൂമിയുടെയും വിമോചനം, മനുഷ്യാവകാശങ്ങള്‍ എന്നിവ വിശ്വഹിന്ദു കോണ്‍ഗ്രസില്‍ ചര്‍ച്ച ചെയ്യും.

2024 ജനുവരി 22 ന് അയോധ്യയിലെ ശ്രീരാമജന്മഭൂമി ക്ഷേത്രത്തില്‍ ശ്രീരാംലല്ലയുടെ പ്രാണപ്രതിഷ്ഠ നടക്കുന്നതുമായി ബന്ധപ്പെട്ട പരിപാടികളും ചര്‍ച്ച ചെയ്യുമെന്ന് വേള്‍ഡ് ഹിന്ദു കോണ്‍ഗ്രസ് 2023 പ്രസിഡന്റ് സുശീല്‍ സറഫ് പറഞ്ഞു.

Tags: Vishwa Hindu CongressBangkok
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ബാങ്കോക്കില്‍ തകര്‍ന്ന കെട്ടിടത്തില്‍ നിന്ന് രേഖകള്‍ കടത്താന്‍ ശ്രമം; നാല് ചൈനക്കാര്‍ അറസ്റ്റില്‍

മ്യാന്‍മറിലെ ഭൂകമ്പത്തില്‍ ചീട്ടുകൊട്ടാരം പോലെ തകര്‍ന്നുവീഴുന്ന ചൈനാക്കമ്പനി പണിത തായ് ലാന്‍റിലെ 33 നിലക്കെട്ടിടം. ചൈനക്കാര്‍ പണിത ഈ കെട്ടിടം മാത്രമാണ് തകര്‍ന്ന് വീണത്.
World

കെട്ടിടനിര്‍മ്മാണത്തിലും ചൈനീസ് മായം….ബാങ്കോക്കില്‍ ചീട്ടുകൊട്ടാരം പോലെ തകര്‍ന്നത് ചൈനാക്കമ്പനി പണിത 33 നില കെട്ടിടം.മാത്രം

Kerala

സ്വര്‍ണക്കടത്ത് ; ശശി തരൂരിന്റെ പിഎയെ ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു

World

ഹൈന്ദവ മൂല്യങ്ങളിലൂടെ മാത്രമേ ലോകത്ത് സമാധാനം സ്ഥാപിക്കാനാകുവെന്ന് തായ്‌ലന്‍ഡ് പ്രധാനമന്ത്രി ശ്രേത്ത തവിസിന്‍; മൂന്നാം ലോക ഹിന്ദു കോണ്‍ഗ്രസിന് തുടക്കം

പുതിയ വാര്‍ത്തകള്‍

ഇന്ത്യ പാകിസ്ഥാനെ ആക്രമിച്ചാല്‍ സുന്നി നേറ്റോ ഇടപെടുമോ?സൗദിയും ഈജിപ്തും തുര്‍ക്കിയും നേരിട്ട് ഇന്ത്യയെ ആക്രമിക്കുമോ?

ഹിന്ദു ദൈവങ്ങൾ മാംസവും മദ്യവും കഴിക്കുന്നുണ്ടെന്ന് പ്രചരിപ്പിച്ച് ധ്രുവ് റാഠി ; കേന്ദ്രസർക്കാരിന്റെ ഉത്തരവനുസരിച്ച് വീഡിയോ നീക്കം ചെയ്ത് യൂട്യൂബ്

അഞ്ചാം സെമസ്റ്ററില്‍ ഇയര്‍ ബാക്ക് സംവിധാനം നടപ്പാക്കില്ല: തീരുമാനം സാങ്കേതിക സര്‍വകലാശാല സിന്‍ഡിക്കേറ്റ് യോഗത്തില്‍

അഞ്ച് വയസിൽ മാതാപിതാക്കൾക്കൊപ്പം അനധികൃതമായി ഇന്ത്യയിലെത്തി : 26 വർഷമായി സ്ഥിര താമസം , സ്വന്തമാക്കിയത് പാസ്പോർട്ട് വരെ : ഷെയ്ഖ് റെഹാന് പിടി വീണു

സുന്നി മുസ്ലിം രാജ്യങ്ങളുടെ നേറ്റോ വരുന്നു…പാകിസ്ഥാന്‍, തുര്‍ക്കി, സൗദി, ഈജിപ്ത് എന്നിവ കൈകോര്‍ക്കുന്നു; ലക്ഷ്യം ഹൂതികളോ?

ലഹരിക്കേസില്‍ അറസ്റ്റിലായ യൂത്ത് കോണ്‍ഗ്രസ് നേതാവ് മുഹമ്മദ് ഹുസൈനെ പുറത്താക്കി

കറുകുറ്റിയിൽ റെയിൽവേ ട്രാക്കിന് സമീപം എട്ട് കിലോ കഞ്ചാവുമായി കൊടും ക്രിമിനൽ പിടിയിൽ ; അറസ്റ്റിലായത് മൂർഷിദാബാദ് സ്വദേശി സോനാ മൊല്ല

എയര്‍ ഇന്ത്യ വിമാനം 300 അടിയോളം താഴേക്ക് പതിച്ച സംഭവം: പൈലറ്റ് കഞ്ചാവ് ഉപയോഗിച്ചെന്ന് കണ്ടെത്തല്‍

ഓപ്പറേഷൻ മുർഷിദാബാദ് ; ബംഗാളിലെത്തി കഞ്ചാവ് പ്രതിയെ അറസ്റ്റ് ചെയ്ത് കേരള പോലീസ് , നടന്നത് സിനിമയെ വെല്ലുന്ന ആക്ഷൻ സീനുകൾ

മഹാരാഷ്‌ട്രയിലെ ഏറ്റവും വില കൂടിയ ഗണപതി മുംബൈയിലെ മാട്ടുംഗയില്‍, ഇതിനെ ഇന്‍ഷുറന്‍സ് ചെയ്തിരിക്കുന്നത് ₹474.46 കോടിയ്‌ക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.