Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ജനതാദളില്‍ പ്രതിസന്ധി രൂക്ഷം: ഗൗഡ അനുകൂലികളുടെ യോഗം ഇന്നു കൊച്ചിയില്‍

കെ.എസ് ഉണ്ണികൃഷ്ണൻbyകെ.എസ് ഉണ്ണികൃഷ്ണൻ
Nov 18, 2023, 09:38 am IST
inKerala

കൊച്ചി: മന്ത്രി കെ. കൃഷ്ണന്‍കുട്ടിയുടെയും മാത്യു ടി. തോമസ് എംഎല്‍എയുടെയും നിയമസഭാംഗത്വം നഷ്ടപ്പെടാതിരിക്കാന്‍ നടത്തുന്ന നീക്കങ്ങള്‍ ജനതാദള്‍ (എസ്) കേരള ഘടകത്തെ പ്രതിസന്ധിയിലാക്കുന്നു. ദേവഗൗഡ നേതൃത്വം നല്കുന്ന പാര്‍ട്ടിയുടെ ദേശീയ ഘടകം ബിജെപിയുമായി സഖ്യം ഉണ്ടാക്കാന്‍ തീരുമാനമെടുത്തപ്പോള്‍ അതിനെതിരെ, കേരളത്തില്‍ ഇടതു മുന്നണിയുടെ ഭാഗമായ പാര്‍ട്ടി ഘടകം നിലപാടു സ്വീകരിച്ചതാണ് പ്രതിസന്ധിയുടെ തുടക്കം.

മാത്യു ടി. തോമസ് അധ്യക്ഷനായ സംസ്ഥാന കമ്മിറ്റി ദേശീയ തീരുമാനത്തെ എതിര്‍ത്ത് പ്രമേയം പാസാക്കി. മറ്റു സംസ്ഥാന കമ്മിറ്റികളുമായി ആലോചിച്ച് തുടര്‍നടപടികള്‍ക്കായി അഖിലേന്ത്യാ ഭാരവാഹികളും മുന്‍ സംസ്ഥാന മന്ത്രിമാരുമായ സി.കെ. നാണു, ജോസ് തെറ്റയില്‍, നീല ലോഹിതദാസന്‍ നാടാര്‍ എന്നിവരെ യോഗം ചുമതലപ്പെടുത്തി. 15ന് തിരുവനന്തപുരത്ത് സമാന ചിന്താഗതിക്കാരുടെ യോഗം സി.കെ. നാണു വിളിച്ചു. ഈ യോഗത്തില്‍ മാത്യു ടി. തോമസും കെ. കൃഷ്ണന്‍കുട്ടിയും പങ്കെടുത്തിരുന്നില്ല.

തങ്ങളുടെ അനുവാദമില്ലാതെ യോഗം വിളിച്ചതിന് നാണുവിനെതിരെ അച്ചടക്ക നടപടിക്ക് ഒരുങ്ങുകയാണ് സംസ്ഥാന അധ്യക്ഷന്‍ മാത്യു ടി. തോമസ്. മുന്‍ കേന്ദ്ര മന്ത്രി സി.എം ഇബ്രാഹിം ഉള്‍പ്പെടെയുള്ള വിവിധ സംസ്ഥാന പ്രസിഡന്റുമാര്‍ തന്നെ പിന്തുണയ്‌ക്കുന്നുണ്ടെന്നാണ് സി.കെ. നാണുവിന്റെ അവകാശ വാദം. ഇതിനിടെ, ഗൗഡയ്‌ക്കൊപ്പമുള്ള പ്രവര്‍ത്തകരും നേതാക്കളും ഇന്ന് എറണാകുളത്ത് യോഗം ചേരുന്നുണ്ട്. പാര്‍ട്ടി കൊടിയുമായി എന്‍ഡിഎ പരിപാടികളില്‍ പങ്കെടുക്കാനും ഗൗഡ അനുകൂലികള്‍ ആലോചിക്കുന്നുണ്ട്. ഇതിനെ എതിര്‍ത്താല്‍ മാത്യു ടി. തോമസിന്റെയും കൃഷ്ണന്‍കുട്ടിയുടെയും നിയമസഭാംഗത്വം തുലാസിലാവും.

Tags: Gowda supporterCrisis in Janata Dal
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

ഭയക്കാതെ ഉറങ്ങാൻ, ദുഃസ്വപ്നം ഒഴിയാൻ അർജ്ജുനപ്പത്ത്

ഉജ്ജയിനിൽ ‘യുവ ധർമ്മ സംസദിന് തുടക്കം; ധർമ്മ ചിന്ത യുവത്വത്തെ നയിക്കണം: ഡോ. മോഹൻ ഭാഗവത്

കഴിഞ്ഞ വർഷം കല്ലേറും , തീവയ്‌പ്പും : ഇത്തവണ ഗണപതി വിഗ്രഹവുമായി മുസ്ലീം യുവാക്കൾ മസ്ജിദിന് മുന്നിൽ : മാലയിട്ട് സ്വീകരിച്ച് മസ്ജിദ് കമ്മിറ്റി അംഗങ്ങൾ

വി.ഡി. സതീശന്‍ അന്നു പറഞ്ഞ ധൂര്‍ത്ത് തുടരുമോ? ഹെലികോപ്റ്ററിന്റെ വാടക കാലാവധി തീരുന്നു

ഹൂതികളും അമേരിക്കയും ഭായി ഭായി….അമേരിക്ക ഉള്‍പ്പെടെ സര്‍വ്വരാലും വഞ്ചിക്കപ്പെട്ട് സൗദി അറേബ്യ

ഹിന്ദു-മുസ്ലീം ലെസ്ബിയന്‍ ദമ്പതികള്‍ക്ക് സംരക്ഷണം, ശാരീരിക സ്വാതന്ത്ര്യം മറ്റൊരാള്‍ക്ക് തടയാനാവില്ല

മകന്റെ വിവാഹം : വീണ്ടും യാമിനിയ്‌ക്കൊപ്പമെത്തി കെ.ബി ​ഗണേഷ് കുമാർ

മകള്‍ അപരാജിതയെ ദേശീയ കൗണ്‍സിലിലേക്ക് ഉയര്‍ത്തി ഡി. രാജയും ആനി രാജയും, അതൃപ്തി കടുപ്പിച്ച് സംസ്ഥാന ഘടകം

‘ മുസ്ലീം ആൺകുട്ടികൾ മരിച്ച് പോയെന്ന് കരുതിയോ‘ ; ഹിന്ദു യുവാവിനൊപ്പം പുറത്തിറങ്ങിയ മുസ്ലീം പെൺകുട്ടിയ്‌ക്ക് ഭീഷണി ; യുവാവിന് മർദ്ദനം

ദല്‍ഹി യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ്‌സ് യൂണിയന്‍ തിരഞ്ഞെടുപ്പ്: വിജയാഘോഷങ്ങള്‍ നിരോധിച്ച് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.