Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

കോട്ടയം പബ്ലിക് ലൈബ്രറിയില്‍ ‘കാനായി കുഞ്ഞിരാമന്‍ ആര്‍ട്ട് ഗാലറി’

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 18, 2023, 02:37 am IST
in Kottayam
കോട്ടയം പബ്ലിക് ലൈബ്രറിയുടെ നവീകരിച്ച ആര്‍ട്ട് ഗാലറിയുടെ സമര്‍പ്പണം ശില്്പി കാനായി കുഞ്ഞിരാമനും ഭാര്യ നളിനിയും ചേര്‍ന്ന് നിര്‍വ്വഹിക്കുന്നു

കോട്ടയം പബ്ലിക് ലൈബ്രറിയുടെ നവീകരിച്ച ആര്‍ട്ട് ഗാലറിയുടെ സമര്‍പ്പണം ശില്്പി കാനായി കുഞ്ഞിരാമനും ഭാര്യ നളിനിയും ചേര്‍ന്ന് നിര്‍വ്വഹിക്കുന്നു

കോട്ടയം: വിഖ്യാത ശില്പി കാനായി കുഞ്ഞിരാമന് കോട്ടയം പബ്ലിക് ലൈബ്രറിയുടെ ആദരം. ലൈബ്രറിയിലെ നവീകരിച്ച ആര്‍ട്ട് ഗാലറിക്ക് ‘കാനായി കുഞ്ഞിരാമന്‍ ആര്‍ട്ട് ഗാലറി’ എന്ന് പേര് നല്കി. ഗാലറിയുടെ ഉദ്ഘാടനം കാനായി നിര്‍വഹിച്ചു. നൊബേല്‍ പുരസ്‌കാരത്തേക്കാള്‍ വലിയ അംഗീകാരമാണിതെന്ന് കാനായി പറഞ്ഞു.

അടിസ്ഥാന ഭാഷ കലയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വാമൊഴിയും വരമൊഴിയും പിന്നീട് വന്നതാണ്. ഗുഹാമനുഷ്യരാണ് ആര്‍ട്ട് ഗാലറിയുടെ ആദ്യ നിര്‍മാതാക്കള്‍. കല മനസിലാണ് ജനിക്കുന്നത്. തന്റെ കലയെ എക്കാലത്തും എതിര്‍ത്ത വ്യക്തിയായിരുന്നു അച്ഛനെന്നും അദ്ദേഹം ഇന്ന് ഉണ്ടായിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചുപോകുന്നു.

കല പഠിക്കുന്നതിന് മദ്രാസിലേക്ക്് നാടുവിട്ട് പോയത് അറിയുമായിരുന്ന ഏക വ്യക്തി അമ്മയാണ്. കെസിഎസ് പണിക്കരാണ് കലാജീവിതത്തില്‍ വഴിത്തിരിവുണ്ടാക്കിയത്. നാട് നന്നാവണമെങ്കില്‍ നാട്ടുകാര്‍ വിചാരിക്കണം. വീട് നന്നായാല്‍ നാടും നന്നാകും. ഏത് വിത്തുനട്ടാലും വളര്‍ന്ന് വലുതായി ഫലം ഉണ്ടാകും. അതുപോലെയാവണം ഓരോ വ്യക്തിയെന്നും കാനായി പറഞ്ഞു.

പബ്ലിക് ലൈബ്രറി പ്രസിഡന്റ് എബ്രഹാം ഇട്ടിച്ചെറിയ അധ്യക്ഷനായി. നഗരസഭ വൈസ് ചെയര്‍മാന്‍ ബി. ഗോപകുമാര്‍, കോട്ടയം ആര്‍ട്ട് ഫൗണ്ടേഷന്‍ സെക്രട്ടറി ഉദയകുമാര്‍, ലൈബ്രറി എക്‌സി.സെക്രട്ടറി കെ.സി. വിജയകുമാര്‍, മാനേജിങ് കമ്മിറ്റി അംഗങ്ങളായ ലതിക സുഭാഷ്, അഡ്വ.വി.ബി. ബിനു, ലൈബ്രറി സെക്രട്ടറി ഷാജി വേങ്കടത്ത്, നഗരസഭാ കൗണ്‍സിലര്‍ കെ. ശങ്കരന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

 

Tags: Kanai KunhiramanArt GalleryKottayam Public Library
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കാനായിക്ക് ബഷീര്‍ പുരസ്‌കാരം

പുതിയ വാര്‍ത്തകള്‍

ഓണം പൊടിപാറിക്കാന്‍ താരയുദ്ധം….പൃഥ്വിരാജിന്റെ ഖലീഫ, ദുല്‍ഖർ സല്‍മാന്റെ ഐ ആം ഗെയിം, നിവിൻ പോളിയുടെ ബെത്ലഹേം

മോദി സിജെപി പ്രക്ഷോഭത്തില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികള്‍ക്ക് മാപ്പ് നല്‍കിയതിനെക്കുറിച്ച് ഏഷ്യാനെറ്റിലെ തലക്കെട്ട് ഇതാണ്:’ആശാന്‍ ക്ഷമിച്ചു’

ഇപ്പോള്‍ വൃദ്ധസദനത്തില്‍ അനാഥനായികഴിയുന്ന മോഹന്‍ ശര്‍മ്മ (ഇടത്ത്) മുന്‍ ഭാര്യ നടി ലക്ഷ്മി (നടുവില്‍) പഴയ കാലത്ത് സൂപ്പര്‍ സ്റ്റാറായിരുന്ന മോഹന്‍ ശര്‍മ്മ (വലത്ത്)

ഒരു സമ്പന്നന്‍ ഇങ്ങിനെ അധപതിക്കുമോ? കഴിഞ്ഞകാല സൂപ്പര്‍ സ്റ്റാറിന് മരുന്ന് വാങ്ങാൻ പണമില്ല, ഒടുവില്‍ വൃദ്ധസദനത്തിലേക്ക്

320 കോടിയുടെ അഴിമതിയാണ് വഖഫിൽ നടന്നത് ; ഈ അഴിമതി തെളിഞ്ഞാൽ ആളുകൾ രാമക്ഷേത്ര അഴിമതിയൊക്കെ മറക്കും 

രഞ്ജിനി ഹരിദാസ് കോക്രോച്ച് ജനതാപാര്‍ട്ടിയുടെ സമരത്തില്‍ പങ്കെടുക്കാന്‍ ദല്‍ഹിയിലെ ജന്തര്‍മന്തറില്‍

ദല്‍ഹിയിലേക്ക് ഫ്ലൈറ്റ് പിടിച്ചുപോയി…പഞ്ചാബ്, ജാര്‍ഖണ്ഡ് പരീക്ഷാക്രമക്കേടുകള്‍…സമരം ചെയ്യാന്‍ വരുമോ എന്ന് രഞ്ജിനി ഹരിദാസിനോട് സമൂഹമാധ്യമങ്ങള്‍

ശക്തമായ മഴയില്‍ ഗുരുവായൂര്‍ പ്രദേശത്ത് വെള്ളക്കെട്ട് രൂക്ഷം

അമ്മയെ പോലും അപമാനിച്ചവരോട് ക്ഷമിച്ചത് മോദിയുടെ ദയ ; അധിക്ഷേപകരമായ പരാമർശങ്ങളില്ലാത്ത ഒരു പ്രസംഗം പോലും പാറ്റാ പാർട്ടി നടത്തിയിട്ടില്ല

ഓപ്പറേഷൻ തൂഫാൻ: പറവൂരിൽ 37 കിലോ കഞ്ചാവുമായി രണ്ട് ഇതര സംസ്ഥാനത്തൊഴിലാളികൾ പോലീസ് പിടിയിൽ

“യുവാക്കളാണ് രാജ്യത്തിന്റെ ഏറ്റവും വലിയ ശക്തി ലോകത്തിന്റെ വികസനത്തിന് യുവാക്കൾ സംഭാവന ചെയ്യുന്നു ” : മൈസൂരിൽ യുവാക്കളെ

കനത്ത മഴ: 7 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഞായറാഴ്ച അവധി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.