Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സുരേഷ് ഗോപീ, താങ്കള്‍ നല്‍കിയ പണം തട്ടിയെടുത്ത ഈ ആലുവ ദമ്പതികളക്കുറിച്ച് മാധ്യമ വിചാരണയില്ലേ?- സമൂഹമാധ്യമങ്ങള്‍ ചോദിക്കുന്നു

അന്ന് സുരേഷ് ഗോപി ഒരു തുക അവര്‍ക്ക് നല‍്കി. പക്ഷെ ആ കുടുംബത്തിന്റെ അഭ്യുദയ കാംക്ഷികളായി പറ്റിക്കൂടി അഭ്യസ്തവിദ്യരല്ലാത്ത ആ ദമ്പതികളെ പറഞ്ഞ് പറ്റിച്ച് ഒരു ലക്ഷത്തി ഇരുപതിനായിരം രൂപയാണ് എറണാകുളം മഹിളാ കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി ഹസീനയും ഭര്‍ത്താവ് മുനീറും കൂടി തട്ടിയെടുത്തത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 17, 2023, 09:11 pm IST
inKerala
ആലുവയില്‍ ഉത്തരേന്ത്യന്‍ കുടുംബത്തില്‍ നിന്നും ഒരു ലക്ഷത്തി ഇരുപതിനായിരം തട്ടിയ മുനീറും എറണാകുളം മഹിളാ കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി ഹസീനയും (വലത്ത്)

ആലുവയില്‍ ഉത്തരേന്ത്യന്‍ കുടുംബത്തില്‍ നിന്നും ഒരു ലക്ഷത്തി ഇരുപതിനായിരം തട്ടിയ മുനീറും എറണാകുളം മഹിളാ കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി ഹസീനയും (വലത്ത്)

കൊച്ചി: ആലുവയില്‍ അഞ്ച് വയസ്സ്കാരി ക്രൂര ബലാത്സംഗത്തിലൂടെ കൊലചെയ്യപ്പെട്ടപ്പോള്‍ സുരേഷ് ഗോപി ആ ഉത്തരേന്ത്യന്‍ കുടുംബത്തിന് കൈത്താങ്ങുമായി പാഞ്ഞെത്തിയിരുന്നു. അന്ന് സുരേഷ് ഗോപി ഒരു തുക അവര്‍ക്ക് നല‍്കി. പക്ഷെ ആ കുടുംബത്തിന്റെ അഭ്യുദയ കാംക്ഷികളായി പറ്റിക്കൂടി അഭ്യസ്തവിദ്യരല്ലാത്ത ആ ദമ്പതികളെ പറഞ്ഞ് പറ്റിച്ച് ഒരു ലക്ഷത്തി ഇരുപതിനായിരം രൂപയാണ് എറണാകുളം മഹിളാ കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി ഹസീനയും ഭര്‍ത്താവ് മുനീറും കൂടി തട്ടിയെടുത്തത്.

ഇക്കൂട്ടത്തില്‍ സുരേഷ് ഗോപി നല്‍കിയ തുകയും കെട്ടിടനിര്‍മ്മാണ ക്ഷേമനിധി തുകയും ഇവര്‍ക്ക് ഒരു വീട് കണ്ടെത്താനായി അന്‍വര്‍ സാദത്ത് എംഎല്‍എ നല്‍കിയ തുകയും ഉള്‍പ്പെടുന്നു. കുടുംബത്തില്‍ നിന്നും പണംതട്ടിയ മുനീര്‍ ആലുവയ്‌ക്കാകെ അപമാനമെന്ന് അഡ്വ. ജയശങ്കര്‍ തന്റെ ടിവി പരിപാടിയില്‍ അഭിപ്രായപ്പെട്ടിരിക്കുകയാണ്. അഞ്ചു വയസ്സുകാരിയായ മകളുടെ ക്രൂരമായ മരണത്തില്‍ ഷോക്കേറ്റിരിക്കുമ്പോഴാണ് ഈ ഉത്തരേന്ത്യന്‍ കുടുംബത്തില്‍ നിന്നും മുനീറും ഭാര്യ ഹസീനയും ചേര്‍ന്ന് തുക തട്ടിയെടുത്തത്.

ഉത്തരേന്ത്യന്‍ കുടുംബത്തിന്റെ അഭ്യുദയ കാംക്ഷികളായി പറ്റിക്കൂടിയ ഭാര്യയും ഭര്‍ത്താവുമാണ് മുനീറും ഹസീനയുമെന്ന് അഡ്വ. ജയശങ്കര്‍ പറയുന്നു. കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ അഭ്യസ്തവിദ്യരല്ലാത്ത വടക്കേയിന്ത്യക്കാരനായ അച്ഛന്റെ എടിഎം കാര്‍ഡും പിന്‍ നമ്പറും വാങ്ങിയെടുത്താണ് മുനീര്‍ പണം തട്ടിയതെന്ന് പറയുന്നു. ആലുവ എംഎല്‍എ അന്‍വര്‍ സാദത്ത് ഇയാള്‍ക്ക് വീട് പണിയാനായി നല്‍കിയ 20,000 രൂപ കുടുംബത്തിന് നല്‍കാതെ മുനീര്‍ തട്ടിയെടുക്കുകയായിരുന്നു. ആഗസ്ത് അഞ്ച് മുതല്‍ 10 വരെയുള്ള തീയതികളില്‍ ദിവസേന 20,000 രൂപ വെച്ച് തട്ടിയെടുക്കുകയായിരുന്നു.

സുരേഷ് ഗോപിയെ വേട്ടയാടാന്‍ ഇറങ്ങിയ മാധ്യമക്കഴുകന്മാരില്‍ എത്ര പേര്‍ ഈ ദമ്പതികളെ വിചാരണ ചെയ്യാന്‍ ഇറങ്ങുന്നുണ്ടെന്ന് സമൂഹമാധ്യമങ്ങള്‍ ചോദിക്കുന്നു. സുരേഷ് ഗോപീവേട്ടയ്‌ക്കിറങ്ങിയ പ്രധാന ടിവി ചാനലുകളും ന്യായം വിളമ്പുന്ന മാധ്യമപ്രവര്‍ത്തകരും ഇതേക്കുറിച്ച് മൗനത്തിലാണ്.

 

 

Tags: suresh gopiAdv.JayashankarMuneerHasinaErnakulam Mahila district secry Hasinasureshgopi
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എംപിമാരുടെ ശ്രദ്ധയ്‌ക്ക്… കേരളത്തിലെ ആരോഗ്യമേഖലയ്‌ക്ക് കേന്ദ്രം നൽകിയത് 1,759 കോടി; ഫണ്ട് വിനിയോഗം കർശനമായി നിരീക്ഷിക്കണം: കേന്ദ്രമന്ത്രി സുരേഷ് ഗോപി

Kerala

ഓണക്കാലത്ത് ആ കുടുംബങ്ങൾ പട്ടിണിയിലാകരുത് ; കുടുംബശ്രീ ജീവനക്കാരുടെ ശമ്പളമായി 32 ലക്ഷം സ്വന്തം അക്കൗണ്ടില്‍ നിന്ന് നല്‍കാമെന്ന് സുരേഷ് ഗോപി

Kerala

എനിക്കിഷ്ടമാണ് പുലിക്കളി , തൃശൂർ പൂരത്തോളം വലിപ്പത്തിൽ ജനസഞ്ചയം പുലിക്കളി കാണാനെത്തുന്നത് അതു വൈകൃതമായതു കൊണ്ടാണോ ?

Kerala

മലമ്പുഴ ഉദ്യാന നവീകരണം; അലംഭാവം അനുവദിക്കാനാവില്ലെന്ന് കേന്ദ്രമന്ത്രി സുരേഷ്‌ഗോപി, നവീകരണം നിരീക്ഷിക്കാന്‍ ജനകീയ കമ്മിറ്റി

Kerala

ഗുരുവായൂരപ്പന്റെ മുന്നിൽ സുമംഗലിയായി ബിഗ്‌ബോസ് വിന്നർ അനുമോൾ, ആശീർവാദമേകാൻ സുരേഷ് ഗോപിയും

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

രാഷ്‌ട്രപതിയുടെ വിശ്വസ്തൻ; സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയ യുവ ഇന്ത്യൻ ആർമി ഓഫീസർ സൈന്യത്തിൽ നിന്നും വിരമിച്ചു

ഓണാവധി ആഘോഷമാക്കി സഞ്ചാരികള്‍; വിനോദസഞ്ചാരമേഖലയില്‍ ഉണര്‍വ്

മുഖ്യമന്ത്രി സന്ദർശകരെ കാണുന്നത് ചുരുക്കി; ഇനി കാണാൻ പറ്റുക ആഴ്ചയിൽ മുന്നു ദിവസം മാത്രം, സെക്രട്ടേറിയറ്റിൽ പുതിയ ക്രമീകരണം

‘നഭ് മിത്ര’ ഇനിയും കടലിലിറങ്ങിയില്ല; ആശങ്കയൊഴിയാതെ കൊല്ലത്തെ മത്സ്യത്തൊഴിലാളികളും

സണ്ണി എം. കപിക്കാടിന്റെ പരാമർശങ്ങൾ ന്യായീകരിക്കാനാവില്ല; ശക്തമായി പ്രതിഷേധിച്ച് ശബരിമല-മാളികപ്പുറം മേൽശാന്തി സമാജം

ഇടവേളയ്‌ക്ക് ശേഷം പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി; ഇറാന്റെ ലാറക്ക് ദ്വീപിൽ അമേരിക്കൻ ആക്രമണം, സൈനികരും സാധാരണക്കാരും കൊല്ലപ്പെട്ടു

ട്രാഫിക് പിഴത്തുകകളുമായി ബന്ധപ്പെട്ട തട്ടിപ്പുകൾക്ക് മുന്നറിയിപ്പ് നൽകി കുവൈറ്റ്

ദൽഹിയിൽ ആളൊഴിഞ്ഞ സ്ലീപ്പർ ബസിനുള്ളിൽ വിദ്യാർത്ഥിനി കൂട്ടബലാത്സംഗത്തിന് ഇരയായി: ഡ്രൈവറും കണ്ടക്ടറും അറസ്റ്റിൽ

സൗദി അറേബ്യ: റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ചു 14434 പേരെ ഒരാഴ്‌ച്ചയ്‌ക്കിടയിൽ അറസ്റ്റ് ചെയ്തു

വസ്ത്ര വ്യാപാരിയുടെ വീട് കുത്തിത്തുറന്ന് 50 പവന്‍ കവര്‍ന്ന കേസിലെ മുഖപ്രതി കല്‍ക്കി സന്തോഷ് പിടിയിൽ : കൂട്ടുപ്രതികളായ സജിതയും അഖിലയും സഹായികൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.