Friday, June 5, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

അയ്യന്‍ നല്കിയ സൗഭാഗ്യം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 17, 2023, 03:23 am IST
in Samskriti

എന്‍.ഗോപാലകൃഷ്ണപിള്ള

അമ്പലപ്പുഴയുടെ സമൂഹപെരിയോന്‍ ആകാന്‍ കഴിഞ്ഞത് പുണ്യജന്മസുകൃതമെന്ന് എന്‍.ഗോ
പാലകൃഷ്ണപിള്ള. അയ്യപ്പന്റെ മാതൃസ്ഥാനീയര്‍ എന്ന നിലയില്‍ ശബരിമലയില്‍ ഏറ്റവും കൂടുതല്‍ പ്രാധാന്യമുള്ളവരാണ് അമ്പലപ്പുഴക്കാര്‍. അന്‍പത്തി ഒന്ന് ദിവസത്തെ കഠിനവ്രതം നോറ്റാണ് മകരവിളക്ക് ദര്‍ശിക്കാന്‍ അമ്പലപ്പുഴ ഭക്തസംഘം യാത്രതിരിക്കുന്നത്. മുന്‍ തലമുറയിലെ പെരിയോന്മാരില്‍ നിന്ന് ലഭിച്ച ആചാരനിഷ്ഠ കൃത്യമായി പാലിച്ചാണ് ഗോപാലകൃഷ്ണപിള്ള അമ്പലപ്പുഴ സംഘത്തെ അയ്യപ്പസന്നിധിയില്‍ എത്തിക്കുന്നത്.

പതിനഞ്ചാം വയസ്സില്‍ 1960 കാലഘട്ടത്തിലാണ് ആദ്യമായി അച്ഛന്‍ നാരായണപിള്ളയോടൊപ്പം അയ്യപ്പ സന്നിധിയില്‍ എത്തുന്നത്. പിന്നീട് അയ്യപ്പന്റെ അനുഗ്രഹത്താല്‍ ഒരിക്കല്‍ പോലും ദര്‍ശനം മുടങ്ങിയിട്ടില്ല എന്ന് ഗോപാലകൃഷ്ണപിള്ള പറയുന്നു. ആലുവ എഫ് എ സി റ്റി യില്‍ 1967ല്‍ ജോലിക്കുകയറി. ഈ കാലയളവില്‍ മകരജ്യോതി ദര്‍ശിക്കാന്‍ പത്ത് ദിവസത്തെ അവധി വാങ്ങും. 2013 ല്‍ ഇവിടെ നിന്ന് ഫിനാന്‍സ് മാനേജരയി വിരമിച്ചു. ഇതെല്ലാം അയ്യപ്പന്റെ അനുഗ്രഹത്താല്‍ ലഭിച്ചതാണെന്ന് ഗോപാലകൃഷ്ണപിള്ള പറയുന്നു. മുന്‍പുള്ള പെരിയോന്മാരായ ചന്ദ്രശേഖര കുറുപ്പ്, ശ്രീധരന്‍ പിള്ള, ദാമോദരന്‍ പിള്ള, പുരുഷോത്തമന്‍, ചന്ദ്രശേഖരന്‍ നായര്‍ എന്നിവര്‍ക്കൊപ്പം തീര്‍ത്ഥാടനത്തില്‍ പങ്കെടുക്കുവാന്‍ സാധിച്ചു എന്നതുതന്നെ അഭിമാനമായി കാണുന്നു.

വ്രതനിഷ്ഠകളില്‍ വിട്ടുവീഴ്ച പാടില്ല എന്ന് പഠിച്ചത് പിതാവില്‍ നിന്നും, മുന്‍പുള്ള സമൂഹ പെരിയോന്മാരില്‍ നിന്നുമാണ്. ആദ്യകാലത്ത് അയ്യപ്പയോഗം എന്ന പേരിലാണ് അമ്പലപ്പുഴ സംഘം മല ചവിട്ടാന്‍ പോയിരുന്നത് പിന്നീട് അയ്യപ്പഭക്തസംഘം എന്ന പേരിലേക്ക് മാറുകയായിരുന്നു. സമൂഹ പെരിയോന്‍ ആകുന്നതിന് മുന്‍പ് മൂന്നുവര്‍ഷം അയ്യപ്പ ഭക്തസംഘത്തിന്റെ പ്രസിഡന്റായിരുന്നു. അതിനു മുന്‍പ് ട്രഷറര്‍ ചുമതലയും വഹിച്ചിട്ടുണ്ട്. അയ്യപ്പന്റെ മാതൃസ്ഥാനീയര്‍ക്ക് പന്തളത്തു രാജാവ് കല്പിച്ചു നല്‍കിയിട്ടുള്ള അവകാശങ്ങള്‍ ഇന്ന് ദേവസ്വം ബോര്‍ഡും തുടരുമ്പോള്‍ ഇതിനെ പരിപാലിച്ചു നിര്‍ത്താന്‍ തനിക്കു കിട്ടിയ ഭാഗ്യത്തെ പുണ്യജന്മസുകൃതമായി കാണുകയാണ് ഗോപാലകൃഷ്ണപിള്ള .

Tags: Ayyappanblessings
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

മലയാളത്തിൽ ആദ്യമായി ഏ.ഐ. സാങ്കേതിക വിദ്യയിൽ ഒരുങ്ങുന്ന ചിത്രം.മണികണ്ഠൻ

News

ചമ്രവട്ടത്തെ അയ്യപ്പൻ തിയ്യാട്ട് അപൂർവസുന്ദര അനുഭവമായി

New Release

ശ്രീ അയ്യപ്പൻ ചിത്രീകരണം പുരോഗമിക്കുന്നു

Kerala

ശബരിമല ദര്‍ശനത്തിനെത്തുന്ന കൊച്ചുകുട്ടികള്‍ക്കും മുതിര്‍ന്ന അയ്യപ്പന്മാര്‍ക്കും പ്രത്യേക പരിഗണന

Entertainment

അയ്യപ്പസന്നിധിയിൽ വീരമണികണ്ഠന് തുടക്കം. ആറു ഭാഷകളിലായി ത്രീഡി ബ്രഹ്മാണ്ഡം.

പുതിയ വാര്‍ത്തകള്‍

ശ്രീറാം വെങ്കട്ട് രാമന്‍ (ഇടത്ത്) സിദ്ദിഖ് കാപ്പന്‍ (വലത്ത്)

ഭീകരവാദത്തിന്റെ പേരില്‍ അറസ്റ്റിലായ സിദ്ധിക് കാപ്പന്‍ പരിശുദ്ധന്‍, ശ്രീറാം വെങ്കട്ട് രാമന്‍ വില്ലനും, പിന്നില്‍ ജിഹാദി മാധ്യമമെന്ന് ഹിന്ദു ഐക്യവേദി

അപ്രതീക്ഷിത ധനയോഗവും ആഗ്രഹിച്ച കാര്യവിജയവും നേടാം… സമ്പൂർണ്ണ രാശിഫലം (05 ജൂൺ 2026) – AI ജ്യോതിഷം

അണ്ണാമലൈ രാജിവെയ്‌ക്കില്ല, പുതിയ പാര്‍ട്ടിയും രൂപീകരിക്കില്ല: പ്രഖ്യാപനവുമായി നൈനാര്‍ രാജേന്ദ്രന്‍

രാജേഷ് എക്സ് പോര്‍ട്ട് ഉടമ രാജേഷ് മേത്ത

രാജേഷ് എക്സ്പോര്‍ട്ട്സില്‍ 15 ലക്ഷം കോടിയുടെ തട്ടിപ്പ് നടന്നെന്ന് ആരോപിച്ച് സെബി

ആനയറയിലെ സിപിഎം ഓഫീസ് ഒഴിപ്പിച്ചതോടെ മേയര്‍ രാജേഷിന് ഇരട്ടപ്പേര്…ബുള്‍ഡോസര്‍ മേയര്‍

മ്യാന്‍മര്‍ പ്രസിഡന്‍റിനെ കൊണ്ടുവന്ന് മോദിയുടെ നീക്കം ;ചൈനയ്‌ക്ക് ഞെട്ടല്‍; മണിപ്പൂരും മിസോറാമും ശുദ്ധീകരിക്കുകയും ലക്ഷ്യം

സ്വന്തം ചരിത്രത്തെയും മാനസികാവസ്ഥയെയും പ്രതിഫലിപ്പിക്കുന്നതാണ് രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശങ്ങളെന്ന് ബിജെപി

കോക്രോച്ചുകളുടെ മുഖം മൂടി നീക്കുമ്പോള്‍ തെളിയുന്നത് രാഹുല്‍ ഗാന്ധിയുടെടും അരവിന്ദ് കെജ്രിവാളിന്‍റെയും മുഖം.

പാറ്റകളെ അടിച്ചുതുരത്തൂ എന്ന ടാഗ് വൈറല്‍;കോക്രോച്ച് ജനതാ പാര്‍ട്ടിയ്‌ക്ക് പിന്നിലെ കെജ്രിവാളിനെയും രാഹുല്‍ ഗാന്ധിയെയും തുറന്നുകാട്ടി പോസ്റ്റുകള്‍

അതിരപ്പിള്ളി സന്ദര്‍ശിച്ച് മടങ്ങിയ ദമ്പതികള്‍ സഞ്ചരിച്ച കാര്‍ കനാലിലേക്ക് മറിഞ്ഞു

വിയ്യൂര്‍ ജയിലിലെ റിമാന്‍ഡ് പ്രതിയുടെ മരണം പ്ലേറ്റ്‌ലെറ്റ് കുറഞ്ഞത് മൂലം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.