Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

മകള്‍ നഷ്ടപ്പെട്ടതിന് ലഭിച്ച തുക മഹിളാകോണ്‍ഗ്രസ് നേതാവും ഭര്‍ത്താവും തട്ടിയെടുത്തു; ആരോപണവുമായി ആലുവ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 16, 2023, 11:58 am IST
inKerala, News, Ernakulam

കൊച്ചി : മകള്‍ നഷ്ടപ്പെട്ടതിന് ലഭിച്ച നഷ്ടപരിഹാരമായി ലഭിച്ച തുക മഹിളാകോണ്‍ഗ്രസ് നേതാവും ഭര്‍ത്താവ് ചേര്‍ന്ന് തട്ടിയെടുത്തതായി ആലുവ പെണ്‍കുട്ടിയുടെ കുടുംബം. സര്‍ക്കാര്‍ നല്‍കിയ 1.20 ലക്ഷം രൂപയാണ് മഹിള കോണ്‍ഗ്രസ് നേതാവും ഭര്‍ത്താവും തട്ടിയെടുത്തു. ഇരുവര്‍ക്കുമെതിരെ പരാതി നല്‍കുമെന്ന് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പറഞ്ഞു.

സര്‍ക്കാരില്‍ നിന്നും പണം ലഭിച്ചതിനു പിന്നലെ പല ആവശ്യങ്ങള്‍ പറഞ്ഞ് മഹിളാ കോണ്‍ഗ്രസ് നേതാവും ഭര്‍ത്താവും 1,20,000 രൂപ തട്ടിയെടുത്തു. സഭവം പുറത്തുവന്നതോടെ ഇരുവരും 70,000 രൂപ തിരിച്ചു നല്‍കി ബാക്കി തുക ഡിസംബര്‍ 20നകം നല്‍കാമെന്നാണ് അറിയിച്ചിരിക്കുന്നതെന്നും പെണ്‍കുട്ടിയുടെ കുടുംബം പറഞ്ഞു.

പെണ്‍കുട്ടി കൊല്ലപ്പെട്ടതിന് പിന്നാലെ ഇവരുടെ കുടുംബം കഴിയുന്ന സാഹചര്യം മനസ്സിലാക്കി എംഎല്‍എ അന്‍വര്‍ സാദത്ത് ഇടപെട്ട് അവരെ മറ്റൊരു വാടക വീട്ടിലേക്ക് മാറ്റി. അതിനായി ആരോപണ വിധേയനായ വ്യക്തിയോട് തത്കാലം അഡ്വാന്‍സ് തുക വീട്ടുടമയ്‌ക്കുള്ള അഡ്വാന്‍സ് നല്‍കാനും അത് താന്‍ നല്‍കാമെന്നുമാണ് അന്‍വര്‍സാദത്ത് പറഞ്ഞത്.

എന്നാല്‍ മഹിളകോണ്‍ഗ്രസ് നേതാവിന്റെ ഭര്‍ത്താവ് പെണ്‍കുട്ടിയുടെ അച്ഛനെ കണ്ട് 20000 രൂപ അഡ്വാന്‍സ് നല്‍കാന്‍ വേണമെന്ന് അറിയിക്കുകയായിരുന്നു. അത് നല്‍കിയശേഷം ഗൃഹോപകരണങ്ങള്‍ വാങ്ങാനെന്ന് പറഞ്ഞ് വീണ്ടും ഇയാള്‍ പണം ആവശ്യപ്പെട്ടു. തുടര്‍ച്ചയായി ആറു ദിവസം ഇവര്‍ 20,000 രൂപവീതം ആരോപണവിധേയനു നല്‍കി. പറ്റിക്കപ്പെടുകയാണെന്നു പെണ്‍കുട്ടിയുടെ അച്ഛന് മനസ്സിലായപ്പോള്‍ എംഎല്‍എയെ സമീപിച്ച് കാര്യം അറിയിച്ചു. ഇതോടെയാണ് ഭാര്യയും ഭര്‍ത്താനും 70,000 രൂപ തിരിച്ചു നല്‍കിയത്. ബാക്കി പണം പിന്നീട് നല്‍കാമെന്ന ഉറപ്പിലാണ് പെണ്‍കുട്ടിയുടെ അച്ഛന്‍ പോലീസില്‍ പരാതി നല്‍കാത്തത്.

 

Tags: Anwar SadathAluva Rape CaseAluva murder caseMahila congress
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുഖ്യമന്ത്രി വി ഡി സതീശന്‍ അഹങ്കാരം ഉപേക്ഷിക്കണം,പാര്‍ട്ടി പ്രവര്‍ത്തകരോടുള്ള മനോഭാവം മാറ്റണം: മഹിളാ കോണ്‍ഗ്രസ്

Kerala

സംഘര്‍ഷങ്ങളുണ്ടായാല്‍ ഉടന്‍ മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബ്ലൗസ് വലിച്ചുകീറണം-ഇടുക്കി ഡിസിസി പ്രസിഡന്റ്

Kerala

മഹിളാ കോണ്‍ഗ്രസ് പാലക്കാട് ജില്ലാ സെക്രട്ടറി ബിജെപിയില്‍, ജയലക്ഷ്മിയെ പൊന്നാട അണിയിച്ച് സ്വീകരിച്ച് സുരേഷ് ഗോപി

Kerala

കൊച്ചി കോര്‍പറേഷനിലെ യുഡിഎഫ് കൗണ്‍സിലര്‍ സുനിത ഡിക്‌സണ്‍ ബിജെപിയില്‍

Kerala

ഏറെ കാലത്തിന് ശേഷം ശശി തരൂര്‍ എംപി കോണ്‍ഗ്രസ് വേദിയില്‍

പുതിയ വാര്‍ത്തകള്‍

‘പൂവും പുല്ലും’ പിന്നെ പേരും തിരികെ ചോദിച്ച് മമത സുപ്രീം കോടതിയില്‍

രണ്ടാമത്തെ പെണ്‍കുഞ്ഞിന് ജന്മം നല്‍കി ദീപിക പാദുകോണ്‍; രാധാഷ്ടമി ദിനത്തില്‍ ജനനം

മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡ് നിര്‍മാണം നീളുന്നതില്‍ വിജിലന്‍സ് അന്വേഷണം

കവിത ചൊല്ലിയതിനും കമന്‌റിട്ടതിനും വരെ കേസെടുക്കുന്ന രീതി നിരുല്‍സാഹപ്പെടുത്തണമെന്ന് ജസ്റ്റിസ് ഉജ്ജല്‍ ഭൂയാന്‍

ഗൂഗിള്‍ പേ വഴി ചെയ്യാന്‍ വൈകി, യാത്രക്കാരനെ മര്‍ദ്ദിച്ച് പുറത്തുതള്ളിയ കണ്ടക്ടറെ കണ്ടെത്താനായില്ല

സാമ്പത്തിക ക്രമക്കേട് : അഡീഷണല്‍ ലേബര്‍ കമ്മീഷണറെ സസ്‌പെന്‍ഡ് ചെയ്തു

വിദ്യാര്‍ത്ഥികളുമായി തന്റെ ജീവിതത്തിലെ വിജയരഹസ്യം പങ്കുവെച്ച് ടാറ്റ ചെയര്‍മാന്‍ എൻ. ചന്ദ്രശേഖരന്‍

വാടക വീട്ടില്‍ കയറി യുവതികളെ വിവസ്ത്രരാക്കുകയും കൊള്ളയടിക്കുകയും ചെയ്ത കേസില്‍ ആറ് പേര്‍ പിടിയില്‍

ഓച്ചിറ 28-ാം ഓണാഘോഷം: 3 താലൂക്കുകളില്‍ അവധി

തിരുവനന്തപുരത്ത് 5 വയസുകാരന്‍ കിണറ്റില്‍ മരിച്ച നിലയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.