Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

സുരേഷ് ഗോപിയ്‌ക്ക് ജാമ്യം കൊടുത്തില്ലെങ്കില്‍ നടക്കാവ് പൊലീസിന് നടക്കാന്‍ ബുദ്ധിമുട്ടായേനെ: ടി.ജി. മോഹന്‍ദാസ്

സുരേഷ് ഗോപിയ്‌ക്ക് സ്റ്റേഷന്‍ ജാമ്യം കൊടുത്തില്ലായിരുന്നെങ്കില്‍ നടക്കാവ് പൊലീസിന് നടക്കാന്‍ ബുദ്ധിമുട്ടായേനെ എന്ന് ടി.ജി. മോഹന്‍ ദാസ്. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഈ പരാമര്‍ശം നടത്തിയത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 15, 2023, 10:20 pm IST
inKerala

തിരുവനന്തപുരം:  സുരേഷ് ഗോപിയ്‌ക്ക് സ്റ്റേഷന്‍ ജാമ്യം കൊടുത്തില്ലായിരുന്നെങ്കില്‍ നടക്കാവ് പൊലീസിന് നടക്കാന്‍ ബുദ്ധിമുട്ടായേനെ എന്ന് ടി.ജി. മോഹന്‍ ദാസ്. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഈ പരാമര്‍ശം നടത്തിയത്.

ക്രിമിനല്‍ കേസില്ല എന്ന് തെളിയിക്കാന്‍ അദ്ദേഹത്തിന് വേണമെങ്കില്‍ മുന്‍കൂര്‍ ജാമ്യം എടുക്കാമായിരുന്നു. എന്നാല്‍ സുരേഷ് ഗോപി അത് ബോധപൂര്‍വ്വം ചെയ്തില്ല. അദ്ദേഹം മൂന്ന് അഭിഭാഷകരുമായാണ് നടക്കാവ് പൊലീസ് സ്റ്റേഷനില്‍ ചെന്നത്. സുരേഷ് ഗോപി ചിലപ്പോള്‍ മൂന്നല്ല, 30 പൊലീസുകാരുമായി പോലും ചെല്ലും. മാത്രമല്ല, 18നകം ഹാജരാകാന്‍ ആവശ്യപ്പെട്ടപ്പോള്‍ 15ന് തന്നെ ഹാജരാവുക വഴി സുരേഷ് ഗോപി വീണ്ടും മാന്യത കാണിക്കുകയും ചെയ്തു. – മോഹന്‍ ദാസ് അഭിപ്രായപ്പെട്ടു.

ഇക്കാര്യത്തില്‍ പൊലീസ് കരുതിയിരിക്കണം. സുരേഷ് ഗോപിയെ അറസ്റ്റ് ചെയ്യുകയോ അദ്ദേഹത്തെ കയ്യേറ്റം ചെയ്യുകയോ ചെയ്താല്‍ പൊലീസ് വിവരമറിഞ്ഞേനെയെന്നും മോഹന്‍ ദാസ് ചൂണ്ടിക്കാട്ടി.

സുരേഷ് ഗോപിയ്‌ക്കെതിരെ 354എ എന്ന വകുപ്പ് പ്രകാരമാണ് ലൈംഗികമായ ഉദ്ദേശ്യത്തോട് കൂടി സ്വാഗതര്‍ഹമല്ലാത്ത സ്പര്‍ശം എന്ന കുറ്റമാണ് ചാര്‍ത്തിയിരിക്കുന്നത്. ഇനി സ്പര്‍ശം സ്വാഗതാര്‍ഹം അല്ലാത്തതാണെങ്കിലും അതില്‍ ലൈംഗിക ഉദ്ദേശ്യമുണ്ടെങ്കിലേ അത് കുറ്റമാകൂ. ഈ പെണ്‍കുട്ടിയെ സുരേഷ് ഗോപി പീഡിപ്പിച്ചു എന്ന പ്രശ്നം ഉയര്‍ന്നുവന്നപ്പോള്‍ ഈ കേസില്‍ വലിയ കാര്യമില്ല എന്ന് പറഞ്ഞ് മീഡിയ വണ്‍ എഡിറ്റര്‍  ഫെയ്സ് ബുക്ക് പോസ്റ്റിട്ടതാണ്. പിന്നീട് ആ പോസ്റ്റ് അദ്ദേഹം മുക്കി.- ടി.ജി. മോഹന്‍ ദാസ് ചൂണ്ടിക്കാട്ടി.

മറ്റൊരു മാധ്യമ പ്രവര്‍ത്തകനെതിരെ ഇതേ പോലെ ഒരു കേസുണ്ട്. 354എ വകുപ്പ് പ്രകാരമാണ് മാധ്യമപ്രവര്‍ത്തകനെതിരെ ഒരു സ്ത്രീ കേസ് കൊടുത്തത്. എന്നാല്‍ ഇതുവരെ പൊലീസ് വിളിപ്പിച്ചിട്ടില്ല. ഇദ്ദേഹം കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയ്‌ക്കൊപ്പം വേദി പങ്കിടുകയും ചെയ്തു.ആ മാധ്യമപ്രവര്‍ത്തകനെയും സുരേഷ് ഗോപിയെയും ത്രാസിന്റെ രണ്ട് ചതട്ടുകളിലിരുത്തിയാല്‍ സുരേഷ് ഗോപിയുടെ തട്ട് താഴ്ന്ന് തന്നെ ഇരിയ്‌ക്കും- മോഹന്‍ ദാസ് ചൂണ്ടിക്കാട്ടി. .

അതീവ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് ഈ പെണ്‍കുട്ടി കേസ് കൊടുത്തത്. ദുരുദ്ദേശ്യത്തോട് കൂടിയാണോ ആ മനുഷ്യന്‍ നിങ്ങളെ സ്പര്‍ശിച്ചത് എന്ന് ഒരു മജിസ്ട്രേറ്റ് ചോദിച്ചാല്‍ ഈ പെണ്‍കുട്ടിക്ക് തലകുനിയ്‌ക്കേണ്ടി വരും. കേസ് കൊടുത്ത പെണ്‍കുട്ടിക്ക് ആത്മാവുണ്ടോ, ഒരു ക്യാരക്ടര്‍ ഉണ്ടോ എന്ന് ഈ കേസ് തെളിയിക്കാന്‍ പോവുകയാണെന്നും ടി.ജി. മോഹന്‍ ദാസ് അഭിപ്രായപ്പെട്ടു.

Tags: sexual harassment case354AT.G. MohandasMohandasSuresh Gopi Nadakkavu police station
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

ഈ അറസ്റ്റ് തീര്‍ത്തും വിവേചനപരം

Kerala

മോഹന്‍ദാസിനെതിരായ നടപടിയില്‍ വ്യാപക പ്രതിഷേധം

Kerala

എന്ത് തെറ്റാണ് മോഹൻദാസ് ചെയ്തത് ; ബിജെപിയ്‌ക്ക് വോട്ട് ചെയ്തവരെ വെടി വച്ച് കൊല്ലുമെന്ന് പറഞ്ഞ ദീപാസ്റ്റാറ്റ് മെഷീനെ അറസ്റ്റ് ചെയ്തിരുന്നോ ?

Kerala

ദല്‍ഹിയില്‍ സമരം നടത്തിയവരെ വിമര്‍ശിച്ച ടി.ജി.മോഹന്‍ദാസിനെതിരെ കേസെടുത്തു

Kerala

ടി.ജി. മോഹൻദാസിന്റെ അഭിപ്രായം അപലപനീയം: ആർ എസ് എസ്

പുതിയ വാര്‍ത്തകള്‍

നിയമപോരാട്ടത്തിനൊടുവില്‍ കൂറ്റൻ വിജയം: പരാതിക്കാരനായ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, ഒന്നാം റാങ്കിലുണ്ടായിരുന്ന അരുണ്‍ ജെ പ്രതാപ് അഞ്ചാം സ്ഥാനത്ത്

കഴിഞ്ഞ വർഷം സ്റ്റാർലിങ്ക് ഇന്ത്യയിലേക്ക് വരുന്നതിനെ നഖശിഖാന്തം എതിർത്ത കോൺഗ്രസ്, ദേശീയ സുരക്ഷാ ഭീഷണിയെന്ന് പറഞ്ഞു, ഇന്ന് രാഹുൽ മലക്കം മറിഞ്ഞു

ചാവേറായി ബെൻ ഗുരിയോൻ വിമാനത്താവളത്തിൽ വിമാനം ഇടിച്ചിറക്കാൻ ശ്രമം, ഫ്‌ളൈ ദുബൈ സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് പുറത്തുവിട്ട് യുഎഇ

നവരാത്രി: ആത്മീയസാധനയുടെ ദിവ്യനാളുകൾ

‘ഇന്ത്യ ജനാധിപത്യ രാജ്യമാണ്, കോളനിയല്ല, ഞങ്ങളുടെ ഭാവി തീരുമാനിക്കുന്നത് ഞങ്ങൾ, വിദേശ കോടീശ്വരന്മാരല്ല’: ഇലോൺ മസ്കിനെതിരെ കമൽ ഹാസൻ

പനാമയില്‍ റിക്ടര്‍ സ്‌കെയിലില്‍ 7.7 തീവ്രത രേഖപ്പെടുത്തിയ വന്‍ ഭൂചലനം; സുനാമി മുന്നറിയിപ്പ്

സൗദിയിൽ വിമാനത്തിന് നേരെ ഹൂതി ആക്രമണം; പൈലറ്റ് കൊല്ലപ്പെട്ടു; ഇന്ത്യയിൽ നിന്നടക്കമുള്ള വിമാനങ്ങൾ റദ്ദാക്കി

പുതിയ ജോലികൾ ആരംഭിക്കാൻ അനുകൂലമായ ദിവസമാണ്. കുടുംബത്തിൽ സന്തോഷവും സമാധാനവും നിലനിൽക്കും

പാഞ്ചാലി മേട് _ വിസ്മയമുണർത്തുന്ന പ്രകൃതി ഭംഗിയും ഐതീഹ്യവും കൂടിച്ചേർന്ന പഴമയുടെ സൗന്ദര്യം

‘ഗോവിന്ദാ ഗോപാലാ’ എന്ന് വിളിച്ചുകൊണ്ട് രണ്ട് രാത്രിയും ഒരു പകലും കൊണ്ട് ശിവഭക്തന്മാര്‍ 12 ശിവക്ഷേത്രങ്ങള്‍ ദര്‍ശനം നടത്തുന്ന ചടങ്ങിനെ കുറിച്ചറിയാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.