Saturday, April 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

മമ്മൂട്ടിയുടെ പേര് ഇവിടെ ഉച്ഛരിക്കരുത് സുരേഷ് ഗോപി;മോഹന്‍ലാലിനും അതുപോലെയാവാന്‍ പറ്റില്ല

ഒരു അപൂര്‍വ ജന്മമാണ് മമ്മൂട്ടി എന്നും സുരേഷ് ഗോപി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 14, 2023, 03:16 pm IST
in Entertainment

മമ്മൂട്ടിയെ പറ്റി സംസാരിക്കുന്ന സുരേഷ് ഗോപിയുടെ വീഡിയോയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.മമ്മൂക്കയുടെ പേര് ഇവിടെ ഉച്ഛരിക്കരുത്, ഒരു അപൂര്‍വ ജന്മമാണ് സുരേഷ് ഗോപി;മോഹന്‍ലാലിനും അതുപോലെയാവാന്‍ പറ്റില്ല.മൈല്‍സ്റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തിനിടയില്‍ ഡയറ്റ് എന്തെങ്കിലും നോക്കാറുണ്ടോ എന്ന അവതാരകയുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു സുരേഷ് ഗോപി. സിനിമക്കായി ഭക്ഷണം നിയന്ത്രിക്കുന്ന കാര്യം പറയുമ്പോള്‍ മമ്മൂട്ടിയുടെ കാര്യം മിണ്ടരുത് എന്നാണ് സുരേഷ് ഗോപി പറഞ്ഞത്. മമ്മൂട്ടി ഒരു അപൂര്‍വ ജന്മമാണെന്നും മോഹന്‍ലാലിന് പോലും അങ്ങനെയാവാന്‍ പറ്റില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സിനിമാ താരങ്ങളെ സംബന്ധിച്ച് തങ്ങളുടെ ആരോഗ്യവും സൗന്ദര്യവും നിലനിർത്തുന്നതിന് വേണ്ടി ഭക്ഷണ കാര്യത്തിൽ യാതൊരു വിട്ടുവീഴ്‌ച്ചയും ചെയ്യാത്തവരായിരിക്കും ഭൂരിഭാഗവും. മെഗാസ്റ്റാർ മമ്മൂട്ടി തന്നെയാണ് അതിനു ഏറ്റവും വലിയ ഉദാഹരണവും. ഇപ്പോഴിതാ തന്റെ ഡയറ്റിനെപ്പറ്റി നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.

ഡയറ്റ് ഒട്ടുമില്ലാത്ത ഏകജീവി ഈ ലോകത്തില്‍ താനാണെന്നായിരുന്നു സുരേഷ് ഗോപിയുടെ മറുപടി.
ഒരു നടനെ സംബന്ധിച്ച് ശരീരം ആണ് അവന്റെ ആയുധം എന്ന മമ്മൂട്ടിയുടെ പരാമര്‍ശം ഓര്‍മിപ്പിച്ചപ്പോള്‍ ഭക്ഷണത്തിന്റെ കാര്യം പറയുമ്പോള്‍ മമ്മൂക്ക എന്ന് പറയുന്ന നടന്റെ പേര് ഇവിടെ ഉച്ഛരിക്കരുതെന്നാണ് സുരേഷ് ഗോപി പറഞ്ഞത്. അത് ഒരു അപൂര്‍വ ജന്മമാണ്. അങ്ങനെയൊന്നും ലോകത്ത് ആര്‍ക്കും പറ്റില്ല. വലിയ നടനാണ് മോഹന്‍ലാല്‍. മോഹന്‍ലാലിനും പറ്റില്ല അതുപോലെയാവാന്‍, സുരേഷ് ഗോപി പറഞ്ഞു. അടുത്ത സിനിമക്ക് വേണ്ടി ഭാരം കുറക്കണം, ഇഷ്ടപ്പെട്ട ഭക്ഷണം കഴിക്കരുത് എന്ന് പറഞ്ഞാല്‍ എന്ത് ചെയ്യുമെന്ന് ചോദ്യത്തിന് തനിക്ക് പറ്റില്ലെന്നും ആ ഉപദേശം വേണ്ടെന്ന് വെക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു.

 

Tags: Malayalam MovieActor Suresh GopiMmmootty
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഷറഫുദീൻ നായകനായ ഫാമിലി റോം-കോം എന്റെർറ്റൈനെർ “മധുവിധു” വിഷു ചിത്രം ; ചിത്രത്തിന്റെ ആഗോള റിലീസ് ഏപ്രിൽ 17 ന്

New Release

തേവർ പൊള്ളാച്ചിയിൽ ആരംഭിച്ചു

Entertainment

“ഡർബി” വിജയകരമായ രണ്ടാം വാരത്തിലേക്ക് : ഇത് യുവ പ്രതിഭകളുടെ വൻ വിജയം

Entertainment

രഞ്ജിത്തിന് ഒടുവിൽ ഉണ്ണികൃഷ്ണന്റെ ശാപം;മലയാള സിനിമയിലെ മാടമ്പി അഴിയെണ്ണട്ടേയെന്ന് ആലപ്പി അഷ്റഫ്

Entertainment

നടി ജനനി അയ്യർ വിവാഹിതയായി, വരൻ പൈലറ്റ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വിശ്വസാഹോദര്യ സന്ദേശവുമായി അമേരിക്കൻ ഹിന്ദു ഏകതാ സമ്മേളനം

കേരളം ഇളക്കമറിക്കാന്‍ ശനിയാഴ്ച മോദി എത്തുന്നു, സഞ്ജു സാംസണെപ്പോലെ പ്രവര്‍ത്തിക്കാന്‍ ബിജെപിയ്‌ക്കാരെ ആഹ്വാനം ചെയ്ത് മോദി

രാഹുല്‍ ഗാന്ധിയും പ്രിയങ്കയുടെ ഭര്‍ത്താവ് റോബര്‍ട്ട് വധേരയും (ഇടത്ത്)

രാഹുല്‍ ഗാന്ധിയോട് പ്രിയങ്കയുടെ ഭര്‍ത്താവിന്റെ ചെവിക്കല്ല് പൊട്ടിക്കണമെന്ന് അഖില്‍ മാരാര്‍ കുറിച്ച നിമിഷം ഇതാണ്

പൃഥ്വി ആണവ മിസൈല്‍ (ഇടത്ത്) പൃഥ്വി മിസൈലില്‍ ഉപയോഗിച്ചിരുന്ന പഴയ ലിക്വിഡ് റോക്കറ്റ് എഞ്ചിന്‍ (വലത്ത്)

ഇന്ത്യ അഗ്നി എന്ന ആണവ മിസൈല്‍ ശ്രേണി നിര്‍ത്തി മികച്ച മറ്റൊരു ആണവ മിസൈല്‍ ശ്രേണിയ്‌ക്ക് രൂപം നല‍്കുന്നു

രാമായണത്തേക്കാൾ മികച്ച ഒരു വെല്ലുവിളി ഇല്ല ; ലക്ഷ്മണൻ ആകാൻ 21 വർഷം കഠിനാധ്വാനം ചെയ്ത രവി ദുബെ

സാമ്പത്തിക പ്രശ്നങ്ങൾ അലട്ടുന്നുണ്ടോ? ഫലപ്രാപ്തി നൽകും ഈ മന്ത്രം

വീടിന്റെ ഹാളിൽ ഒരിക്കലും ഈ വസ്തുക്കൾ സൂക്ഷിക്കാൻ പാടില്ല, കാരണം

വര്‍ഗ്ഗീയത ആര് പറഞ്ഞാലും ചോദ്യം ചെയ്യുമെന്ന് വി.ഡി. സതീശന്‍; കെ.എം. ഷാജിയുടെയുും രേവന്ത് റെഡ്ഡിയുടെയും പ്രസംഗങ്ങളില്‍ മിണ്ടാട്ടമില്ലാതെ സതീശന്‍

മിന്നൽ വേഗത്തില്‍ ആക്രമിക്കും ; കൈയ്യിൽ കിട്ടിയാൽ രണ്ട് കഷണമാക്കി മാറ്റും ; മനുഷ്യർക്കും ഭീഷണി

അദ്ദേഹം വരാനിരിക്കുന്ന മരണം അനുഭവിച്ചറിഞ്ഞ് എഴുതിയ വരികളോ ? കണ്ണേ കലൈമാനേ കേട്ടാൽ ഇന്നും കണ്ണ് നനയുന്ന ഇളയരാജ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.