Saturday, June 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അഞ്ച് വയസുകാരിയുടെ സ്‌കൂളിൽ ശിശുദിനാഘോഷമില്ല; വിദ്യാർത്ഥികളും അധ്യാപകരും കാത്തിരിപ്പിലായിരുന്നു; അർഹമായ നീതി ലഭിച്ചതിൽ സന്തോഷം;അധ്യാപിക

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 14, 2023, 02:15 pm IST
in Kerala

എറണാകുളം: രാജ്യത്ത് ഇന്ന് പല വിധത്തിൽ ശിശു ദിനം ആഘോഷിക്കുകയാണ്. എന്നാൽ ഇന്ന് ആലുവയിലെ അഞ്ചുവയസുകാരി പഠിച്ച സ്‌കൂളിൽ ഇത്തരം ആഘോഷങ്ങളൊന്നുമില്ല. തായ്‌ക്കാട്ടുകര എൽപി സ്‌കൂളിലാണ് ഇന്ന് ശിശുദിന ആഘോഷ പരിപാടികൾ ഒന്നുമില്ലാതെ കുഞ്ഞിന് വേണ്ടി ഈ ദിനം മാറ്റിവെച്ചിരിക്കുന്നത്. അസ്ഫാഖ് ആലത്തിന്റെ ക്രൂര പീഠനത്തിന് ഇരയായി കൊല്ലപ്പെട്ട അഞ്ച് വയസുകാരി പഠിച്ചിരുന്നതും ഓടിക്കളിച്ചിരുന്നതുമായ സ്‌കൂളാണിത്.

ഇന്ന് സ്‌കൂളിലെ എല്ലാ വിദ്യാർത്ഥിനികളും ഉറ്റുനോക്കിയത് കോടിതി വിധിയിലേക്കായിരുന്നു. തങ്ങളുടെ കൂട്ടത്തിൽ നിന്നും ഒരു പിഞ്ചു ബാലികയെ ക്രൂരമായി കൊലപ്പെടുത്തിയ പ്രതിയ്‌ക്ക് എന്ത് ശിക്ഷ ലഭിക്കുമെന്ന് അറിയുന്നതിനുള്ള കാത്തിരിപ്പിലായിരുന്നു കുഞ്ഞുങ്ങൾ. നിയമം അനുവദിക്കുന്ന പരമാവധി ശിക്ഷ തന്നെ പ്രതിക്ക് ലഭിക്കണമെന്ന ആവശ്യമായിരുന്നു സ്‌കൂൾ അധികൃതരും ഉന്നയിച്ചത്.

രാവിലെ എത്തിയ ഉടൻ തന്നെ വിദ്യാർത്ഥികളിൽ ഓരോരുത്തരും വിധി എന്തായി എന്നുള്ള ചോദ്യത്തോടെ കാത്തിരിക്കുകയായിരുന്നുവെന്ന് സ്‌കൂളിലെ പ്രധാന അദ്ധ്യാപികയായ കെ ജാസ്മിൻ പറയുന്നു. പ്രതിയ്‌ക്ക് ജീവപര്യന്തവും വധശിക്ഷയും ലഭിച്ചതിൽ സന്തോഷമുണ്ടെന്ന് സ്‌കൂൾ അധികൃതരും വിദ്യാർത്ഥികളും അറിയിച്ചു.

Tags: Aluva Rape Case
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആലുവയിലെ എട്ടു വയസുകാരിക്ക് നേരെയുള്ള അതിക്രമം; കുറ്റപത്രം ഇ്ന്ന് സമർപ്പിച്ചേക്കും

Kerala

”ആ രാക്ഷസന്റെ കൊല നടപ്പാക്കിയെന്ന വാര്‍ത്തയുമായി നിങ്ങള്‍ വരൂ…”

News

മകള്‍ നഷ്ടപ്പെട്ടതിന് ലഭിച്ച തുക മഹിളാകോണ്‍ഗ്രസ് നേതാവും ഭര്‍ത്താവും തട്ടിയെടുത്തു; ആരോപണവുമായി ആലുവ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍

Kerala

പോക്‌സോ കോടതി ഉത്തരവില്‍ സംതൃപ്തി; മകള്‍ക്ക് നീതിക്കായി ഒപ്പം നിന്നവര്‍ക്കെല്ലാം നന്ദി

Kerala

ആലുവ കേസ്: വിധി പ്രസ്താവന കേള്‍ക്കുന്നതിന് മുമ്പായി പെണ്‍കുട്ടിയുടെ കുഴിമാടത്തിലെത്തി തിരിതെളിച്ച് മാതാപിതാക്കള്‍

പുതിയ വാര്‍ത്തകള്‍

തുള്‍സി ഗബ്ബാര്‍ഡ് (ഇടത്ത്) ഡോ. ഫൗചി (വലത്ത്) കൊറോണ വൈറസിന്‍റെ പ്രതീകാത്മക ചിത്രം (നടുവില്‍)

കോവിഡിന് പിന്നില്‍ അമേരിക്ക; ചൈനയിലെ വുഹാന്‍ ലാബില്‍ കൊറോണ വൈറസിനെ കൂടുതല്‍ മാരകമാക്കാനുള്ള പഠനത്തിന് പണം നല്‍കിയത് അമേരിക്ക

കൊച്ചിയിലെ ഒരു നടിയും വിഴിഞ്ഞം തുറമുഖം തട്ടിപ്പിനിരയായി ദിവ്യ എസ് അയ്യരുടെ ഒപ്പ് തട്ടിപ്പുകാരന് പണം പിടുങ്ങാന്‍ എളുപ്പവഴിയൊരുക്കി

ഫ്രാൻസിലെ ആദ്യത്തെ പരമ്പരാഗത ഹിന്ദു ക്ഷേത്രം സെപ്റ്റംബറിൽ ഭക്തർക്കായി തുറന്ന് നൽകും ; പ്രഖ്യാപനം മോദിയുടെ സന്ദർശനത്തിന് പിന്നാലെ

ബിജെപിയുടെ തൃശൂര്‍ ജില്ലാ നേതാവ് ശ്രീകുമാറിനെ സ്ത്രീപീഢകനാക്കി കുടുക്കാന്‍ ശ്രമിച്ച പൊലീസിനെ തള്ളി ശ്രീകുമാറിന് ജാമ്യം അനുവദിച്ച് കോടതി

തൃണമൂൽ കോൺഗ്രസിന്റെ 440 കോടിയുടെ മൂന്ന് ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ച് ബംഗാൾ പോലീസ് ; പാർട്ടിയുടെ ദൈനം ദിനപ്രവർത്തനങ്ങൾക്കുള്ള പണം പോലുമില്ലാതെ മമത

പാകിസ്ഥാനിലെയും ബംഗ്ലാദേശിലെയും ഹമാസ് സ്വാധീനം ഇന്ത്യയ്‌ക്ക് ഭീഷണിയെന്ന് പറഞ്ഞ ഇസ്രയേല്‍ സ്ഥാനപതിയെ വിമര്‍ശിച്ച് പോപ്പുലര്‍ ഫ്രണ്ടിന്റെ റൗഫ്

മോദിയെ ട്രംപ് പ്രശംസിച്ചതില്‍ പ്രതിഫലിക്കുന്നത് ഇന്ത്യയോടുള്ള ഊഷ്മള ബന്ധമെന്ന് ശശി തരൂര്‍, പാക് ബന്ധവുമായി താരതമ്യം വേണ്ട

ജി.കാര്‍ത്തികേയന്റെ ശിഷ്യന്‍ ആയതിനാല്‍ മരുമകള്‍ വിഴിഞ്ഞം തുറമുഖം എംഡിയായി തുടരുമെന്ന് കരുതി, കോണ്‍ഗ്രസിനുള്ളില്‍ ദിവ്യ എസ് അയ്യര്‍ അനഭിമത…

കുവൈറ്റിലേക്കുള്ള വിമാനസർവീസുകൾ 25 മുതൽ പുനരാരംഭിക്കുമെന്ന് ഒമാൻ എയർ

തമിഴ്‌നാട് നിലപാട് പെരിയാര്‍ തീരത്തെ ജനങ്ങളോടുളള വെല്ലുവിളിയെന്ന് മുല്ലപ്പെരിയാര്‍ സമര സമിതി, ബജറ്റില്‍ പരാമര്‍ശമില്ലാത്തത് നിരാശാജനകം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.