Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

ഓച്ചിറ പന്ത്രണ്ട് വിളക്ക്: വൃശ്ചികോത്സവത്തിനൊരുങ്ങി പടനിലം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 13, 2023, 07:05 pm IST
in Alappuzha

കായംകുളം: ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിലെ പന്ത്രണ്ട് വിളക്ക് വൃശ്ചികോത്സവത്തിനായി പടനിലം ഒരുങ്ങി. 17ന് ആരംഭിച്ച് 28ന് സമാപിക്കും. ഒരുക്കങ്ങളുടെ മുന്നോടിയായി ഭജനംപാര്‍ക്കുന്നതിനുള്ള കുടിലുകളുടെ നിര്‍മ്മാണം പൂര്‍ത്തിയായി.

പരബ്രഹ്മ സ്വരൂപത്തിന് അഭിമുഖമായി വരുന്ന കുടിലുകള്‍ക്ക് 4500 രൂപയും, അല്ലാത്തവയ്‌ക്ക് 3500 രൂപയുംഎന്ന കണക്കിലുമാണ് പന്ത്രണ്ട് ദിവസത്തേയ്‌ക്കുള്ള വാടകയായി ദേവ
സ്വത്തില്‍ അടയ്‌ക്കേണ്ടത്. ഓലക്കുടിലുകള്‍ക്ക് പകരം ഷീറ്റുകൊണ്ടുള്ള കുടിലുകളാണ് ഇത്തവണയും.

കുടിലുകള്‍ ലഭിക്കാത്തവര്‍ക്ക്് ഭജനം പാര്‍ക്കാനും വിശ്രമിക്കാനും കിഴക്കും പടിഞ്ഞാറും ആല്‍ത്തറകള്‍, സേവപ്പന്തലുകള്‍ എന്നിവിടങ്ങള്‍ ഉപയോഗിക്കാം. കൂടാതെ ഓംകാരം സത്രത്തില്‍ നൂറ്റി ഒന്നും, പരബ്രഹ്മ സത്രത്തില്‍ മുപ്പത്തിയഞ്ചും, ഗസ്റ്റ്ഹൗസില്‍ പതിനഞ്ച് എന്നകണക്കിലും ഭക്തര്‍ക്ക് ഭജനം പാര്‍ക്കുവാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.

17ന് വൈകിട്ട് നാലിന് ഹൈകോടതി ജഡ്ജി ജസ്റ്റിസ് പി. സോമരാജന്‍ വൃശ്ചികോത്സവം ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്യും. സി.ആര്‍.മഹേഷ് എംഎല്‍എ അദ്ധ്യക്ഷനാകും. അബ്ദുസ്സമദ് സമദാനി എംപി മുഖ്യാതിഥിയായി പങ്കെടുക്കും.

വൃശ്ചികോത്സവത്തിന്റെ സുഗമമായ നടത്തിപ്പിനായി 17 സബ് കമ്മിറ്റികള്‍ സെക്രട്ടറി കെ. ഗോപിനാഥന്‍, പ്രസിഡന്റ് ജി. സത്യന്‍, ട്രഷറര്‍ പ്രകാശന്‍ വലിയഴീക്കല്‍, രക്ഷാധികാരി
എം.സി. അനില്‍കുമാര്‍, കാര്യനിര്‍വഹണ സമിതി അംഗ ങ്ങള്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ രൂപീകരിച്ചിട്ടുണ്ട്.

പോലീസിന്റെ നിര്‍ദ്ദേശപ്രകാരം ക്ഷേത്രവളപ്പിനുള്ളില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത് നിരോധിച്ചിരിക്കുകയാണ്.

എല്ലാവിധ കച്ചവട സ്ഥാപനങ്ങള്‍ക്കും പഞ്ചായത്തിന്റെ താല്‍ക്കാലിക ലൈസന്‍സ് നിര്‍ബന്ധമാക്കിയിട്ടുണ്ട്. വൃശ്ചികം ഒന്നു മുതല്‍ രാവിലെ ഏഴുമുതല്‍ മുതല്‍ വൈകിട്ട് മൂ
ന്നുവരെ ഭക്തര്‍ക്കായി കഞ്ഞിസദ്യയും ഏര്‍പ്പെടുത്തിയിട്ടുണ്ട്. പോലീസ് ഉള്‍പ്പെടെ അഞ്ഞൂറോളം വരുന്ന ജോലിക്കാര്‍ക്ക് പ്രത്യേക ഭക്ഷണ സൗകര്യവും കൂപ്പണ്‍ വ്യവസ്ഥയില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

പോലീസ്, ഫയര്‍ ഫോഴ്‌സ്, ആരോഗ്യ വകുപ്പ്, എന്നീ വിഭാഗങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ തയ്യാറെടുപ്പുകളും പുരോഗമിക്കുന്നു. ക്ഷേത്ര പരിസര ശുചീകരണവുമായി ബന്ധപ്പെട്ടുള്ള ശുചീകരണ പ്രവൃത്തികള്‍ എറണാകുളം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഹൈപ്പവര്‍ എന്ന കമ്പിനിക്ക് നല്‍കിയിരിക്കുകയാണ്.

Tags: KayamkulamOchira Panthrand VilakVrischikotsavam
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കടവിശ്ശേരില്‍ ഗോപാലന്‍: ഏഴ്പതിറ്റാണ്ടിന്റെ സംഘ ജീവിതം

Kerala

പ്രതിഭയുടെ തോൽവി വർഷങ്ങളായി കാത്തുവച്ച ‘പ്രതികാരം’; കായംകുളത്ത് സിപിഎമ്മിൽ പൊട്ടിത്തെറി, നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനം

Kerala

കായംകുളത്ത് കൊടുംക്രൂരത; വാഹനാപകടത്തില്‍ പരിക്കേറ്റ യുവതിക്ക് നേരെ ലൈംഗിക അതിക്രമം, പ്രതി സിനില്‍ സവാദിനെ സംരക്ഷിച്ച് പോലീസ്‌

Samskriti

സാധു ശ്രീധരസ്വാമി: ഒരു മഹാസമാധിയുടെ 21 വര്‍ഷങ്ങള്‍

Kerala

കരോൾ സംഘത്തെ ഡിവൈഎഫ്ഐക്കാർ ആക്രമിച്ചു; സ്ത്രീകൾക്കും കുഞ്ഞുങ്ങൾക്കും പരിക്ക്

പുതിയ വാര്‍ത്തകള്‍

പൊതിച്ചോറ്‌ കഴിച്ചവരൊക്കെ അതു കൊടുത്തവർക്ക് വോട്ടുചെയ്തിരുന്നെങ്കിൽ കെ. മുരളീധരൻ ഉൾപ്പെടെ പലരും സഭ കാണുമായിരുന്നില്ല

സ്ട്രാറ്റോസ്ഫിയര്‍ എയര്‍ബോണ്‍ വിന്‍ഡ് എനര്‍ജി സിസ്റ്റം

ആകാശം പക്ഷികളുടേത് മാത്രമല്ല

ഫേസ്ബുക്ക് പ്രവർത്തനം തടസ്സപ്പെട്ടു ; കാരണം നൽകാതെ മെറ്റ

സ്വന്തമായി മിടിക്കാന്‍ കഴിവുള്ള കൃത്രിമ ഹൃദയം

ബലൂചിസ്ഥാൻ പാകിസ്ഥാനിൽ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ചത് തിരിച്ചടിയാകുന്നത് ചൈനയ്‌ക്ക് ; 60 ബില്യൺ ഡോളറിന്റെ ചൈന-പാക് സാമ്പത്തിക ഇടനാഴി നടക്കില്ല

ഓണത്തിരക്ക്: ബെംഗളൂരു – എറണാകുളം വന്ദേ ഭാരതിന് 16 കോച്ചുകളുള്ള പുതിയ ട്രെയിൻ അടുത്തയാഴ്ച മുതൽ

കള്ളത്തരങ്ങൾക്ക് മേൽ സിനിമ കെട്ടിപ്പൊക്കിയാൽ അവാർഡ് നൽകി ആദരിക്കണോ ? ദേശീയ പുരസ്ക്കാരത്തിൽ രാഷ്‌ട്രീയം തിരുകി കയറ്റാൻ ശ്രമിച്ച ചന്തുവിനെതിരെ വിമർശനം

ഹണിട്രാപ്പ് തട്ടിപ്പ്; ആളുകളെ വിളിച്ചുവരുത്തി കവർച്ച നടത്തിവന്ന 11 അംഗ സംഘം ബംഗളൂരുവിൽ അറസ്റ്റിൽ

നന്തനാര്‍ ജന്മശതാബ്ദി- 2026 ജൂലൈ 20: നന്തനാര്‍- ആത്മവിശ്വാസത്തിന്റെ നൊമ്പരത്തില്‍

ലോകകപ്പ് ഫൈനല്‍ ഇനി അടിച്ചുപൊളിക്കാം; നാളെ സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.