Monday, October 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Cricket

ഭാരതം ലോകകപ്പ് ചരിത്രത്തില്‍ ആദ്യമായി സമ്പൂര്‍ണ വിജയത്തോടെ നോക്കൗട്ടില്‍

ശ്രേയസ് അയ്യര്‍ക്ക് ആദ്യ ലോകകപ്പ് സെഞ്ചുറി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 13, 2023, 12:43 am IST
inCricket

കെ.എല്‍. രാഹുലിന് ഭാരത താരത്തിന്റെ വേഗത്തിലുള്ള ലോകകപ്പ് സെഞ്ചുറി

 

ബെംഗളൂരു: നെതര്‍ലന്‍ഡ്‌സിനെ 160 റണ്‍സിന് തോല്‍പ്പിച്ച ഭാരതത്തിന് 13-ാം ക്രിക്കറ്റ് ലോകകപ്പ് പ്രാഥമിക റൗണ്ടില്‍ നിന്ന് സമ്പൂര്‍ണജയത്തോടെ മുന്നേറ്റം. ഭാരത ബോളിങ് നിരയെ ശക്തമായി വെല്ലുവിളിച്ച ഡച്ച് ബാറ്റിങ്ങിനെതിരയ്‌ക്കെതിരെ നായകന്‍ രോഹിത് ശര്‍മ്മ വരെ പന്തെറിയാനെത്തി. ശ്രേയസ്സ് അയ്യരും(പുറത്താകാതെ 128) കെ.എല്‍. രാഹുലും(102) നേടിയ സെഞ്ചുറി ബലത്തില്‍ ഭാരതം അഫ്ഗാന് മുന്നില്‍ വച്ചത് 411 റണ്‍സിന്റെ ലക്ഷ്യം.

കൂറ്റന്‍ ലക്ഷ്യം മുന്നില്‍ കണ്ടിറങ്ങിയ നെതര്‍ലന്‍ഡ്‌സ് ഇന്നിങ്‌സിന്റെ ഒരു ഘട്ടത്തില്‍ പോലും ഭാരത ടോട്ടലിന് പേടിപ്പെടുത്തുന്ന തരത്തിലേക്ക് ഉയര്‍ന്നില്ല. പക്ഷെ ടൂര്‍ണമെന്റില്‍ ഉടനീളം മിന്നും ഫോമിലായിരുന്ന ഭാരത പേസ് ബോളര്‍മാരായ മുഹമ്മദ് സിറാജിനെയും മുഹമ്മദ് ഷമിയെയും തലങ്ങും വിലങ്ങും ബൗണ്ടറിപായിക്കുന്നതില്‍ തുടക്കത്തില്‍ ഡച്ച് ബാറ്റര്‍മാര്‍ മിടുക്ക് കാട്ടി. മാക്‌സ് ഒദൗദും(30) കോളിന്‍ അക്കര്‍മാനും(35) ചേര്‍ന്നാണ് ഭാരത ബോളിങ്ങിനെ വെല്ലുവിളിച്ചത്. ആദ്യ പവര്‍പ്ലേയ്‌ക്ക് ശേഷം സ്പിന്നര്‍മാര്‍ പന്തെറിയാനെത്തിയതോടെയാണ് ഡച്ചുകാരുടെ സ്‌കോറിങ്ങിന് പൂട്ടിടാന്‍ സാധിച്ചത്.

റണ്ണൊഴുകുന്ന ബെംഗളൂരുവിലെ പിച്ചില്‍ ബുംറ മാത്രമാണ് റണ്‍സ് വിട്ടുകൊടുക്കുന്നതില്‍ പതിവ് പോലെ പിശുക്ക് കാട്ടിയത്. ഇടയ്‌ക്ക് നായകന്‍ രോഹിത് ശര്‍മ്മ അടക്കം മൂന്ന് ക്യാച്ചുകള്‍ വിട്ടതും ഭാരതത്തിന്റെ വിജയം അല്‍പ്പം താമസിപ്പിച്ചു. ഭാരത ടീമിന് പാര്‍ട്ട് ടൈം ബോളറുടെ റോള്‍ ഗംഭീരമായി നിര്‍വഹിച്ച ഹാര്‍ദിക് പാണ്ഡ്യയുടെ കുറവ് എടുത്ത് അറിഞ്ഞ മത്സരമായിരുന്നു ഇന്നലത്തേത്. അഞ്ച് സ്‌പെഷ്യലിസ്റ്റ് ബോളര്‍മാര്‍ കഴിഞ്ഞാല്‍ പാര്‍ട്ട് ടൈം ബോളര്‍മാരുടെ റോളില്‍ ഇന്നലെ വിരാട് കോഹ്‌ലി, ശുഭ്മാന്‍ ഗില്‍, രോഹിത് ശര്‍മ്മ എന്നിവര്‍ പന്തെറിയാനെത്തി. 48-ാം ഓവര്‍ എറിയാനെത്തിയ രോഹിത് ശര്‍മ്മയുടെ അഞ്ചാം പന്തിലാണ് നെതര്‍ലന്‍ഡ്‌സിന്റെ അവസാന വിക്കറ്റ് വീണത്. ഡച്ച് സ്‌കോര്‍ 200 കടത്തിയ ശേഷം തകര്‍പ്പന്‍ സിക്‌സറുകളുമായി സ്‌കോര്‍ ഉയര്‍ത്തിക്കൊണ്ടുവന്ന തേജ നിദമാനുരുവിനെ(54) റോഹിത് ഷമിയുടെ കൈകളിലെത്തിച്ചു. കോഹ്‌ലിയും ഒരു വിക്കറ്റ് നേടി. ബുറ, സിറാജ്, കുല്‍ദീപ് യാദവ്, രവീന്ദ്ര ജഡേജ എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും സ്വന്തമാക്കി.

ടോസ് നേടിയ ഭാരതം ബാറ്റ് ചെയ്യാന്‍ തിരുമാനിക്കുകയായിരുന്നു. രോഹിത് ശര്‍മ്മ(61)യും ഗില്ലും(51) ചേര്‍ന്ന് നല്‍കിയ അത്യുഗ്രന്‍ തുടക്കം വിരാട് കോഹ്‌ലി(51)യും ശ്രേയസ്സ് അയ്യരും ചേര്‍ന്ന് ഏറ്റെടുത്തു. കോഹ്‌ലിക്ക് ശേഷം ക്രീസിലെത്തിയ രാഹുല്‍ വളരെ പെട്ടെന്ന് താളംകണ്ടെത്തി. താരം ഭാരത ബാറ്ററുടെ വേഗത്തിലുള്ള സെഞ്ചുറി സ്വന്തമാക്കി. 62 പന്തുകളിലായിരുന്നു രാഹുലിന്റെ സെഞ്ചുറി. സെഞ്ചുറിക്ക് പിന്നാലെ പുറത്തായ രാഹുലിന് പകരമായ അവസാന ഓവര്‍ നേരിടാനെത്തിയ സൂര്യകുമാര്‍ യാദവ് രണ്ട് റണ്‍സെടുത്ത് ഭാരത ടോട്ടല്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 410 റണ്‍സിലെത്തിച്ചു.

Tags: Bharat13th World Cup ODI Cricketsreyas iyer
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

ശ്രേയസ് അയ്യർ ഇന്ത്യയുടെ ടി20ഐ ക്യാപ്റ്റൻ; വൈഭവ് സൂര്യവംശിയും സഞ്ജു സാംസണും ടീമിൽ

India

ഹോര്‍മുസ് കടലിടുക്കില്‍ ഭാരതത്തിന്റെ കപ്പലുകള്‍ക്ക് നേരെ ഇറാന്‍ വെടിയുതിര്‍ത്തു, ഇറാന്‍ അംബാസഡറെ വിളിച്ചു വരുത്തി വിദേശ മന്ത്രാലയം

India

ഭാരതത്തിന്റേത് അതിവേഗം വളരുന്ന സമ്പദ്‌വ്യവസ്ഥ: ആന്റോണിയോ ഗുട്ടെറസ്

India

മദ്രസയില്‍ ആധുനിക വിദ്യാഭ്യാസവും നല്‍കണം, ഭാരതത്തെ കുറിച്ചും പഠിപ്പിക്കണം-ഡോ മോഹന്‍ ഭഗവത്, തീവ്ര ഇസ്ലാമിക ആശയങ്ങള്‍ ഉപേക്ഷിക്കണം

Travel

മൂവായിരം വർഷം പഴക്കമുള്ള ഒരു നാഗരികതയുടെ തെളിവുകൾ ബക്സറിലെ ചൗസ ഗഢിൽ കാണാം ! ഭാരത് എന്ന പേരിന്റെ തെളിവുകളും ഇവിടെ നിന്ന് കണ്ടെത്താൻ കഴിയും

പുതിയ വാര്‍ത്തകള്‍

ആറുമാസം തികയും മുന്‍പ് വിദേശ യാത്ര നടത്തിയത് 9 മന്ത്രിമാര്‍, ഔദ്യോഗിക യാത്ര ഒന്നുമാത്രം, ചെലവോ? ആ!

അടിയും ചവിട്ടും കൊള്ളാന്‍ ഈ ജീവിതം ഇനിയും ബാക്കി ; മുന്നിൽ കയറാൻ നോക്കിയ കോൺഗ്രസ് പ്രവർത്തകന്റെ നെഞ്ചിനിട്ട് ഇടിച്ച് രാഹുൽ

ബേപ്പൂര്‍ ഹാര്‍ബറില്‍ തൊഴിലാളി വിഷവാതകം ശ്വസിച്ച് മരിച്ച സംഭവം: മനുഷ്യാവകാശ കമ്മിഷന്‍ സ്വമേധയാ കേസെടുത്തു

1947 മുതൽ ഇന്നുവരെ പ്രതിഷേധിക്കാന്‍ ആരും സുപ്രീം കോടതിയിൽ പോയിട്ടില്ല, ഇന്ദിരയെപ്പോലെ രാഹുലും ഭരണഘടന അട്ടമറിക്കുന്നു :നിഷികാന്ത് ദുബെ

കോണ്‍ഗ്രസിന്‌റെ ആ കളളക്കഥയും പൊളിഞ്ഞു, ഫോം 6 ല്‍ വ്യക്തത വരുത്തി സുപ്രീം കോടതി

ഗ്യാനേഷ് കുമാർ മാത്രമല്ല സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്തും രാജി വയ്‌ക്കണമെന്ന് കോൺഗ്രസ് : പുതിയ ആളെ ഞങ്ങൾ കണ്ടെത്തുമെന്നും കോൺഗ്രസ്

ഭാരതത്തിന്‍റെ മൂന്ന് സൈനിക മേധാവികള്‍ (നടുവില്‍)

രാഹുല്‍ ഗാന്ധീ, അമേരിക്കന്‍ ഡീപ് സ്റ്റേറ്റിന്റെ റെജിം ചെയ്ഞ്ച് പദ്ധതി നടക്കില്ല, ഇന്ത്യയില്‍ സുപ്രീംകോടതിയും സൈന്യവും കൂറുള്ളവരാണ്

മധുവിന് 94-ാം പിറന്നാള്‍ ആശംസകളുമായി സുരേഷ് ഗോപിയും ഭാര്യ രാധികയും ‘ഉമ’യിലെത്തി

സിനിമയില്‍ അഭിനയിപ്പിക്കാമെന്ന് പറഞ്ഞ് പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചു: 75 വയസുകാരനെതിരെ പോക്‌സോ ചുമത്തി കേസ് എടുത്തു

സിംഗിള്‍ ബഞ്ച് ഉത്തരവിനെതിരെ പിണറായി അടക്കമുളളവര്‍ അപ്പീല്‍ നല്‍കി, നാളെ പരിഗണിച്ചേക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.