Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ആരോഗ്യ സര്‍വകലാശാലാ കലോത്സവത്തിന് പേര് പാലസ്തീന്‍!

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 13, 2023, 08:00 am IST
in Kerala

കോട്ടയ്‌ക്കല്‍: കേരള ആരോഗ്യ ശാസ്ത്ര സര്‍വകലാശാലയുടെ ഇന്റര്‍സോണ്‍ കലോത്സവത്തിന്റെ പേര് ‘പാലസ്തീന്‍’! ഇതിന്റെ സ്റ്റേജ് ഇതര മത്സരങ്ങള്‍ തുടങ്ങി. ഇന്നലെ തുടങ്ങിയ മത്സരങ്ങള്‍ 15 വരെ വിപിഎസ്വി കോട്ടക്കല്‍ ആയുര്‍വേദ കോളജിലാണ് മത്സരങ്ങള്‍ നടക്കുന്നത്.

മലയാളം, ഇംഗ്ലീഷ്, ഹിന്ദി, സംസ്‌കൃതം രചനാ മത്സരങ്ങള്‍ക്ക് പുറമെ ക്വിസ്, ടോം ഡിക്ക് ആന്‍ഡ് ഹാരി, ഡിജിറ്റല്‍ പെയിന്റിങ് മത്സരങ്ങളും ഒന്നാം ദിനത്തില്‍ അരങ്ങേറി. പതിനൊന്നു വേദികളിലായി നടന്ന മത്സരങ്ങളില്‍ അറുപതോളം മെഡിക്കല്‍ കോളജുകളില്‍ നിന്നായി നൂറ്റിമുപ്പത് പ്രതിഭകള്‍ ഇന്നലെ മത്സരങ്ങളുടെ ഭാഗമായി.

മത്സരഫലം വന്ന ക്വിസ്, ടോം ഡിക്ക് ആന്‍ഡ് ഹാരി മത്സരങ്ങളില്‍ ടിഡിഎംസി ആലപ്പുഴ ഒന്നാം സ്ഥാനം നേടി പോയിന്റ് പട്ടികയില്‍ സ്ഥാനമുറപ്പിച്ചു. രണ്ടാം ദിനമായ ഇന്ന് 26 മത്സരങ്ങളാണ്. കലോത്സവത്തിന്റെ ഔദ്യോഗിക ഉദ്ഘാടന ചടങ്ങും ഇന്ന് പ്രധാന വേദി ആയ ‘ഗസ’ യില്‍ നടക്കും.

Tags: Palestineart festivalKerala University of Health SciencesKottakkal ayurveda college
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരള സര്‍വകലാശാല യൂണിയന് കാലാവധി കഴിയുന്നതുവരെ തുടരാമെന്ന് ഹൈക്കോടതി

ബംഗ്ലാദേശില്‍ ഗാര്‍മെന്‍റ് ഫാക്ടറിയില്‍ ജോലിക്കാരനായ ദീപു ചന്ദ്രദാസ് എന്ന ഹിന്ദു യുവാവിനെ ഇസ്ലാമിസ്റ്റുകളായ അക്രമിസംഘം പിടിച്ചുകൊണ്ടുപോയി തല്ലിക്കൊന്ന ശേഷം മരത്തില്‍ കെട്ടിയിട്ട് കത്തിക്കുന്നു. അതിന്‍റെ വീഡിയോ മൊബൈല്‍ പകര്‍ത്തുന്നതും കാണാം
Kerala

ബംഗ്ലാദേശില്‍ ഹിന്ദുയുവാവിനെ അടിച്ചുകൊന്ന ശേഷം മരത്തില്‍ കെട്ടിയിട്ട് കത്തിച്ചു;ആഷിക് അബു മെഴുകുതിരിയുമായി ഇതുവഴിയെങ്ങാനും വരുമോ?

World

ഹമാസിനെ ഭീകര സംഘടനയായി പ്രഖ്യാപിക്കാന്‍ ഇന്ത്യയോട് ബെഞ്ചമിന്‍ നെതന്യാഹു; ‘ഹമാസ് ഇന്ത്യയ്‌ക്കും ഇസ്രായേലിനും പൊതു ശത്രു’

Kerala

ഇടുക്കി റവന്യൂജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ സംഘര്‍ഷം, വിദ്യാര്‍ഥിനികള്‍ ജഡ്ജസിനെ തടഞ്ഞുവച്ചു

മുസ്ലിം ലീഗ് നേതാവ് കെഎന്‍എ ഖാദര്‍ (ഇടത്ത്) ഹമാസ് ഭീകരര്‍ (വലത്ത്)
Kerala

ഹമാസിനെ തള്ളിയും പലസ്തീന്‍ ഭീകരരാഷ്‌ട്രമെന്ന് തുറന്നടിച്ചും മുസ്ലിം ലീഗ് നേതാവ് കെഎന്‍എ ഖാദര്‍

പുതിയ വാര്‍ത്തകള്‍

കേരളത്തിന് കിട്ടിയത്  ആമയെ ആണെന്ന് കേന്ദ്രബജറ്റിനെ പരിഹസിച്ച ജോണ്‍ ബ്രിട്ടാസ്, ലോകത്തിലെ ഏറ്റവും പ്രായമേറിയ ആമയെ കണ്ട് മോദി സീഷെല്‍സില്‍

നീറ്റായി ഒരു നീറ്റ് പരീക്ഷ…2020 മുതല്‍ നീറ്റ് അട്ടിമറിക്കാന്‍ നടന്ന രാഹുല്‍ ഗാന്ധിയ്‌ക്ക് തിരിച്ചടി…ഇനി നീറ്റിനെ തൊട്ടാല്‍ കളിമാറും

ജപ്പാന്റെ പ്രതിരോധക്കോട്ട തകര്‍ത്ത് ബ്രസീലിന് ജയം (2-1),വിജയം നേടിയത് മാര്‍ട്ടിനെല്ലിയുടെ ഗോളില്‍

അഭിനയരംഗത്ത് നിന്നും ചിക്കന്‍ ബിസിനസിലേക്ക്….സൊറാബിയന്‍ ചിക്കന്‍ ഇപ്പോള്‍ 120 കോടി രൂപയുടെ സ്ഥാപനം

ചൈനയില്‍ നിന്നും പച്ചക്കൊടി കിട്ടിയോ? കോക്രോച്ച് ജനതാ പാര്‍ട്ടി സമരത്തിന് പിന്തുണയുമായെത്തി എം.എ. ബേബി

വ്യാജ വെബ്സൈറ്റുകളെക്കുറിച്ച് മുന്നറിയിപ്പ് നൽകി സൗദി വാണിജ്യ മന്ത്രാലയം

അയോധ്യ രാമക്ഷേത്ര നിർമ്മാണം ; ആയിരം ഗ്രാമങ്ങളിൽ നിന്ന് സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതി പിരിച്ചെടുത്ത 1008 കിലോ സ്വർണ്ണം എവിടെ ?

നടന്‍ സൂര്യയും രാഷ്‌ട്രീയത്തിലേക്ക്?

തിരുവനന്തപുരം കോര്‍പ്പറേഷനിലെ സംഘര്‍ഷത്തില്‍ കോണ്‍ഗ്രസിന്റെ വ്യാജ പരാതി: ബിജെപി കൗണ്‍സിലര്‍മാര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

‘തുടക്കത്തിൽ തന്നെ അദ്ദേഹം ‘ക്ഷമിക്കണം’ എന്ന് പറഞ്ഞിരുന്നെങ്കിൽ…..’ ; ബോബി ചെമ്മണ്ണൂരിന്റെ ക്ഷമാപണം സ്വീകരിച്ച് ഹണി റോസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.