Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഗുരുവായൂര്‍ ചെമ്പൈ സംഗീതോത്സവം ടി.എന്‍. ശേഷഗോപാലിന്റെ കച്ചേരിയോടെ തുടങ്ങി

ഏകാദശിയോട് അനുബന്ധിച്ചുള്ള ചെമ്പൈ സംഗീതോത്സവത്തിന് ടി.എന്‍. ശേഷഗോപാലിന്റെ കച്ചേരിയോടെ തുടക്കം. ദേവസ്വത്തിന്റെ ശ്രീഗുരുവായൂരപ്പന്‍ സംഗീത പുരസ്കാരം ഏറ്റുവാങ്ങിയ ശേഷമാണ് തന്റെ കച്ചേരിയോടെ ടി.എന്‍. ശേഷഗോപാല്‍ ചെമ്പൈ സംഗീതോത്സവത്തിന് തുടക്കമിട്ടത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 11, 2023, 11:10 pm IST
inKerala, Music

ഗുരുവായൂര്‍: ഏകാദശിയോട് അനുബന്ധിച്ചുള്ള ചെമ്പൈ സംഗീതോത്സവത്തിന് ടി.എന്‍. ശേഷഗോപാലിന്റെ കച്ചേരിയോടെ തുടക്കം. ദേവസ്വത്തിന്റെ ശ്രീഗുരുവായൂരപ്പന്‍ സംഗീത പുരസ്കാരം ഏറ്റുവാങ്ങിയ ശേഷമാണ് തന്റെ കച്ചേരിയോടെ ടി.എന്‍. ശേഷഗോപാല്‍ ചെമ്പൈ സംഗീതോത്സവത്തിന് തുടക്കമിട്ടത്.

മകന്‍ മധുരൈ ടി.എന്‍.എസ്. കൃഷ്ണ കൂടെപ്പായി. ഡോ. എന്‍. സമ്പത്ത് (വയലിന്‍), പാലക്കാട് ഹരിനാരായണന്‍ (മൃദംഗം), തൃപ്പൂണിത്തുറ രാധാകൃഷ്ണന്‍(ഘടം) എന്നിവര്‍ പക്കമേളക്കാരായിരുന്നു. ഡോ. ഗുരുവായൂര്‍ മണികണ്ഠന്‍ തംബുരു മീട്ടി.

വൈകീട്ട് സ്പെഷ്യല്‍ കച്ചേരിയില്‍ അമൃത വെങ്കടേഷ് പാടി. ഡോ. ആര്‍. കശ്യപ് മഹേഷ് (വായ്‌പാട്ട്), പാലക്കാട് ശ്രീറാം (പുല്ലാങ്കുഴല്‍) എന്നിവരുടെ കച്ചേരികളും ഉണ്ടായി. ചെമ്പൈ സംഗീതോത്സവത്തിന് ഔപചാരിക ആരംഭം എന്ന നിലയില്‍ തന്ത്രി ചേന്നാസ് ദിനേശന്‍ നമ്പൂതിരിപ്പാട് ക്ഷേത്രത്തില്‍ നിന്നും കൊളുത്തിയ ദീപം സംഗീത മണ്ഡപത്തില്‍ തെളിയിച്ചു. ദേവസ്വം ചെയര്‍മാന്‍ അഡ്വ.വി.കെ. വിജയനും ഭരണസമിതി അംഗങ്ങളും പങ്കെടുത്തു.

വെള്ളിയാഴ്ച കഥകളിപ്പദവും കര്‍ണ്ണാടക സംഗീതവും ഇടകലര്‍ത്തി അവതരിപ്പിച്ച ജുഗല്‍ബന്ദി ആകര്‍ഷകമായി. കോട്ടയ്‌ക്കല്‍ മധു കഥകളിപ്പദം അവതരിപ്പിച്ചു. വേങ്ങോട് നാരായണ്‍ കൂടെപ്പാടി. കര്‍ണ്ണാടക വായ്‌പാട്ട് മൂഴിക്കുളം വിവേക് അവതരിപ്പിച്ചു.

Tags: T.N. SheshagopalGuruvayur EkadasiChembai SangeetholsavamCarnatic vocalGuruavayoor temple
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചെമ്പൈ സംഗീതോത്സവം: സംഗീതാര്‍ച്ചനയില്‍ പങ്കെടുക്കാന്‍ അപേക്ഷിക്കാം

Main Article

ഗുരുവായൂരില്‍ കേട്ടത് ശംഖനാദം

Kerala

ഏകാദശി ദിവസത്തെ ഉദയാസ്തമന പൂജ വേണ്ടന്ന് വെച്ച ഗുരുവായൂര്‍ ദേവസ്വം ഭരണസമിതി പിരിച്ചു വിടണമെന്ന് ഹിന്ദു സംഘടനകള്‍

ചുറ്റുവിളക്ക് മഹോത്സവത്തിന്റെ ഭാഗമായി ഗുരുവയൂര്‍ ക്ഷേ
ത്രത്തില്‍ നടന്ന വിളക്കെഴുന്നെള്ളിപ്പ്‌
Thrissur

ഗുരുവായൂര്‍ ഏകാദശി: ക്ഷേത്രനഗരി ആഘോഷ ലഹരിയില്‍

Samskriti

വിഷ്ണുപ്രീതിക്ക് ഏകാദശി വ്രതം

പുതിയ വാര്‍ത്തകള്‍

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

ഇന്ത്യ കരുത്താര്‍ജ്ജിക്കുന്നു-നരേന്ദ്രമോദി, കയറ്റുമതിയില്‍ റെക്കോര്‍ഡ്, നക്‌സലിസത്തിന്റെ നട്ടെല്ല് തകര്‍ന്നു,ഭീകരര്‍ക്ക് തിരിച്ചടി,ജനങ്ങള്‍ക്ക് നന്ദി

അനധികൃത മദ്യക്കേസ്: ആന്റോ അഗസ്റ്റിന്റെ ഭാര്യാമാതാവ് പ്രതിയല്ലെന്ന് പ്രോസിക്യൂഷന്‍, കോടതി ജാമ്യാപേക്ഷ പരിഗണിച്ചില്ല

പാറ്റകളെ നിങ്ങള്‍ രാജ്യത്തെ തകര്‍ക്കാമെന്നാണോ കരുതുന്നത്? ദേശപ്രേമികള്‍ അതിന് സമ്മതിക്കില്ല: മുംതാസ് അബ്ദുളിന്റെ പ്രസംഗം വൈറല്‍

ദുബായ് സഫാരി പാർക്ക്: എട്ടാമത് സീസൺ ഈ മാസം 12-ന് ആരംഭിക്കും

സൗദിയിൽ കനത്ത മഴ തുടരുന്നു : വെള്ളപ്പൊക്ക ഭീഷണിയിൽ അതീവ ജാഗ്രത

കൂടത്തായി കൊലക്കേസ് വിചാരണ തീരുംവരെ ‘അണലി’ വെബ് സീരീസിന്റെ സംപ്രേഷണം തടഞ്ഞ് മുന്‍സിഫ് കോടതി

സ്ത്രീയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ചതടക്കം നിരവധി കേസുകളിലെ പ്രതിയെ ജയിലിലടച്ചു

ഹൃദയ ശസ്ത്രക്രിയയ്‌ക്കിടെ യുവതി മരിച്ചു: കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സാപിഴവെന്ന് പരാതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.