Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ആലുവ കൊലപാതകം: പ്രതിക്ക് വധശിക്ഷ നല്കണമെന്ന് പ്രോസിക്യൂഷന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 10, 2023, 02:23 am IST
in Kerala

കൊച്ചി: ആലുവയിലെ പിഞ്ചുബാലികയെ പ്രതി അസ്ഫാക്ക് ആലം കൊലപ്പെടുത്തിയ രീതി അതിക്രൂരമായിരുന്നുമെന്ന് പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി.

കുട്ടികളോട് ലൈംഗികാതിക്രമം ചെയ്യാനുള്ള വികാരമായിരുന്നു കുറ്റകൃത്യത്തിന്റെ പ്രേരണ. കുറ്റകൃത്യത്തില്‍ നിന്നും പ്രതിയുടെ സാമൂഹികവിരുദ്ധ സ്വഭാവം വ്യക്തമാകുന്നു. ഇത്തരം ക്രൂരകൃത്യങ്ങള്‍ക്ക് ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുണ്ട്. കുട്ടികള്‍ക്ക് കുട്ടികളായി വളരാനുള്ള സാഹചര്യം സമൂഹത്തില്‍ വിരളമായി മാറും. കുട്ടികളെ സ്വതന്ത്രമായി കളിക്കാന്‍ വിടാന്‍ പോലും മാതാപിതാക്കള്‍ ഭയപ്പെടും. കുറ്റകൃത്യത്തിന്റെ ക്രൂരത കാരണം പ്രതിയെ കൈകാര്യം ചെയ്യാന്‍ പോലും ആളുകള്‍ തയാറായി. മറ്റൊരു കുറ്റകൃത്യം ചെയ്യുകയാണെന്നറിഞ്ഞു കൊണ്ട് ആളുകള്‍ അത്തരം പ്രവൃത്തികള്‍ക്ക് തയാറാകുന്നത് നീതി ലഭിക്കാന്‍ വേണ്ടിയാണ്. പ്രതിക്ക് മാനസാന്തരം വരുമെന്ന് കരുതി ശിക്ഷ വിധിച്ചാല്‍ സമൂഹത്തിന് അത് തെറ്റായ സന്ദേശം നല്കുമെന്ന് ചൂണ്ടിക്കാട്ടിയ പ്രോസിക്യൂഷന്‍, മകളെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ ആളെ വെടിവച്ച് കൊന്ന അച്ഛന്റെ കേസും വാദമായി ഉന്നയിച്ചു.

പ്രോസിക്യൂഷന്‍ പ്രതിക്ക് വധശിക്ഷ നല്കണമെന്ന വാദത്തിലുറച്ചു നിന്നു. പ്രതി കുറ്റം സ്വയം തിരിച്ചറിഞ്ഞു മാനസാന്തരപ്പെടാന്‍ സാധ്യത ഉള്ളയാളാണോയെന്നതു സംബന്ധിച്ച റിപ്പോര്‍ട്ട് പ്രോസിക്യൂഷന്‍ കഴിഞ്ഞദിവസം സമര്‍പ്പിച്ചിരുന്നു. വിചാരണത്തടവുകാരനായി കഴിയുന്ന ഘട്ടത്തിലുള്ള പ്രതിയുടെ മനോനില വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് ജയില്‍ സൂപ്രണ്ടും പ്രതിയുടെ മാനസികനില വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് സാമൂഹിക നീതി വകുപ്പും സമര്‍പ്പിച്ചിരുന്നു.
അഞ്ചു വയസുകാരിയെ ശീതളപാനീയം വാങ്ങി നല്കാമെന്നു പറഞ്ഞു കൂട്ടിക്കൊണ്ടുപോയി മദ്യം കലര്‍ത്തിയ പാനീയം നല്‍കിയശേഷമാണു പീഡിപ്പിച്ചു കൊലപ്പെടുത്തിയത്.

ദല്‍ഹിയിലെ ഗാസിപൂരില്‍ സമാനമായ മറ്റൊരു പീഡനക്കേസിലും അസ്ഫാക് പ്രതിയാണെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. വധശിക്ഷ വരെ ലഭിക്കാവുന്ന അഞ്ചു കുറ്റങ്ങള്‍ അടക്കം ഗൗരവ സ്വഭാവമുള്ള 16 കുറ്റങ്ങളാണു അസ്ഫാക് ആലത്തിനെതിരെ കോടതി കണ്ടെത്തിയത്. ശിക്ഷയെക്കുറിച്ച് എന്ത് പറയാനുണ്ടെന്ന് കോടതി ചോദിച്ചപ്പോള്‍ നീതിയുക്തമായത് ചെയ്യണമെന്നായിരുന്നു പ്രതിയുടെ പ്രതികരണം. തന്റെ ഒപ്പമുണ്ടായിരുന്നവരെ വെറുതെവിട്ടു, അതുകൊണ്ട് തന്നെയും വെറുതെ വിടണമെന്ന് അസ്ഫാക് ആലം പ്രതികരിച്ചു. വധശിക്ഷക്ക് പര്യാപ്തമായ കുറ്റങ്ങളാണ് പ്രതിക്കെതിരെയുള്ളതെന്ന് പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി.

Tags: Death penaltyAluva murder
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

സൗദി അറേബ്യ 170 പാകിസ്ഥാനികളെ തൂക്കിലേറ്റി , ആയിരക്കണക്കിന് ആളുകളെ തടവിലാക്കി, നരകതുല്യമായ ജീവിതം : പാക് പത്രപ്രവർത്തകന്റെ വലിയ വെളിപ്പെടുത്തൽ

മുന്‍ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേഖ് ഹസീനയും മകന്‍ സജീബ് വാസെദും (ഇടത്ത്)
World

ഉമ്മയ്‌ക്കെതിരായ വധശിക്ഷ വെറും കാപട്യം;ഉമ്മ ഇന്ത്യയില്‍ സുരക്ഷിതയായിരിക്കുമെന്ന് ഉറപ്പുണ്ട്: ഷേഖ് ഹസീനയുടെ മകന്‍ സജീബ് വാസെദ്

India

യുപിയില്‍ 2 വര്‍ഷത്തിനിടെ 8000 പ്രതികള്‍ക്ക് ജീവപര്യന്തം, 70 പേര്‍ക്ക് വധശിക്ഷ

World

ന്യൂനപക്ഷങ്ങൾക്ക് ജീവിക്കാൻ പ്രയാസം ! പാകിസ്ഥാനിൽ ദൈവനിന്ദ ആരോപിച്ച് ക്രിസ്ത്യൻ യുവാവിനെ അറസ്റ്റ് ചെയ്തു

Article

കേരളം മറക്കാത്ത രണ്ട് വിധികള്‍: ഒന്ന് ശങ്കരനാരായണന്‌റേത്, മറ്റൊന്ന് ഹൈക്കോടതിയുടേതും

പുതിയ വാര്‍ത്തകള്‍

ജിയോണ ജെയിംസിന്റെ നിയമന മാനദണ്ഡം മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് ലോയേഴ്‌സ് കോണ്‍ഗ്രസ്

മോദി ഗുരുവായൂരില്‍ എത്തിയപ്പോള്‍ മമ്മൂട്ടിയെ കാണുന്നതായി മോദി വിരുദ്ധര്‍ പ്രചരിപ്പിച്ച ചിത്രം. ഇതില്‍ കൈകെട്ടി നില്‍ക്കുന്ന മമ്മൂട്ടിയെ കാണാം (ഇടത്ത്) പത്മഭൂഷണ്‍ വാങ്ങുന്നതിന് മുന്നോടിയായി മോദിയ്ക്ക് മുന്നില‍് കൈകൂപ്പുന്ന മമ്മൂട്ടി (നടുവില്‍) മികച്ച നടനുള്ള ദേശീയ പുരസ്കാരം വാങ്ങിക്കൊടുത്ത ഭ്രമരത്തിലെ മമ്മൂട്ടിയുടെ കഥാപാത്രം (വലത്ത്)

ഗുരുവായൂരില്‍ മോദിയെ കണ്ടപ്പോള്‍ മമ്മൂട്ടി കൈകെട്ടി നിന്നെന്ന് പറഞ്ഞ് മമ്മൂട്ടിക്ക് കയ്യടിച്ചവര്‍ ഞെട്ടി, വാജ്പേയി-മോദീ കാലം മമ്മൂട്ടിക്ക് പുഷ്കലകാലം

റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കാത്തതില്‍ പ്രതിഷേധം: സ്വകാര്യ ബസുകള്‍ പണിമുടക്കുന്നു

സോനം വാങ്ചുകിന്‍റെ ഭാര്യ ഗീതാഞ്ജലി വാങ്ചുക് (വലത്ത്)

സോനം വാങ്ചുക്കിനെ ആശുപത്രിയിലേക്ക് മാറ്റിയ സര്‍ക്കാര്‍ തീരുമാനത്തെ പിന്തുണച്ച് ദൽഹി ഹൈക്കോടതി; ഭാര്യ ഗീതാഞ്ജലിക്ക് തിരിച്ചടി

ലോകകപ്പ് ഫുട്‌ബോള്‍ ഫൈനല്‍: കൊച്ചി നഗരത്തില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കി സിറ്റി പൊലീസ്

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കേന്ദ്രത്തിന് തുല്യമായ ആനുകൂല്യങ്ങള്‍ നല്‍കുവാന്‍ എല്ലാ സംസ്ഥാനങ്ങളും തയാറാകണം: രാഷ്‌ട്രീയ രാജ്യകര്‍മ്മചാരി മഹാസംഘ്

ഫിഫ ലോകകപ്പ് ഫൈനൽ: കൈരളി തിയറ്ററുകളിൽ തത്സമയ പ്രദർശനം

”ചരിത്രത്തിൽ ഒരിടത്തും ഏകാധിപതികൾ വാണിട്ടില്ല”; ജി സുകുമാരൻ നായർക്കെതിരെ രൂക്ഷവിമർശനവുമായി കെ ബി ഗണേഷ് കുമാർ

ഓപ്പറേഷൻ സിന്ദൂരിൽ ഇന്ത്യയെ പുകഴ്‌ത്തി പറഞ്ഞ ഇമ്രാൻ ഖാന്റെ സഹോദരിക്ക് തിരിച്ചടി ; ഇന്ത്യയുടെ വിജയം അവകാശപ്പെട്ടത് രാജ്യവിരുദ്ധ പ്രവൃത്തി

വാരഫലം: ജൂലൈ 20 മുതല്‍ 26 വരെ, ഈ നാളുകാര്‍ക്ക് മാനേജ്മെന്റ് രംഗത്ത് ശോഭിക്കാന്‍ കഴിയും, വിവാഹക്കാര്യം തീരുമാനമാകും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.