Tuesday, July 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കേരളീയം ധൂര്‍ത്ത്; സര്‍ക്കാരിന് എതിരെ കത്തോലിക്കാ സഭ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 9, 2023, 10:51 pm IST
in Kerala

കൊച്ചി: കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലുഴലുമ്പോള്‍ കോടികള്‍ ധൂര്‍ത്തടിച്ച് കേരളീയം എന്ന മാമാങ്കം സംഘടിപ്പിച്ചതിനെ വിമര്‍ശിച്ച് കത്തോലിക്കാ സഭയുടെ മുഖപത്രമായ സത്യദീപത്തില്‍ മുഖപ്രസംഗം.

പ്രതിസന്ധിയില്‍ നട്ടംതിരിയുന്ന സര്‍ക്കാര്‍ 27 കോടി മുടക്കി ഒരാഴ്ചത്തെ കലാസാംസ്‌കാരിക മാമാങ്കം സംഘടിപ്പിച്ചത് സാധാരണക്കാരോടുള്ള വെല്ലുവിളിയാണ്. പെന്‍ഷന്‍കാര്‍ക്കും ജീവനക്കാര്‍ക്കും 40,000 കോടിയുടെ കടമാണ് സര്‍ക്കാരിനുള്ളത് എന്നാണ് പ്രതിപക്ഷാരോപണം. ആറ് ഡിഎയും ശമ്പളക്കുടിശികയും നല്കാനുണ്ട്. മാസങ്ങളായി സാമൂഹ്യ ക്ഷേമ പെന്‍ഷനും മുടങ്ങി. സ്‌കൂള്‍ ഉച്ചഭക്ഷണത്തിനുള്ള സര്‍ക്കാര്‍ വിഹിതം ലഭിക്കാതെ അധ്യാപകര്‍ അലയുന്നു.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ സാമ്പത്തിക പരാധീനതയിലാണ്. 700 കോടിയോളം സര്‍ക്കാര്‍ കുടിശിക വരുത്തിയതിനാല്‍ സപ്ലൈകോ വിതരണക്കാര്‍ സമരത്തിലാണ്. സപ്ലൈകോ തന്നെ 6500 കോടിയുടെ കടബാധ്യതയിലാണ്. 2593 കോടി സര്‍ക്കാര്‍ സപ്ലൈകോയ്‌ക്ക് നല്കാനുണ്ട്. ഇതിനിടയിലാണ് വൈദ്യുതി നിരക്കില്‍ വീടുകള്‍ക്ക് യൂണിറ്റിന് 30 പൈസയുടെയും വ്യവസായങ്ങള്‍ക്ക് 15 പൈസയുടെയും വര്‍ധന കൂടി ഇടതുസര്‍ക്കാര്‍ നടപ്പാക്കിയത്.

കേരളത്തിന്റെ ഖ്യാതി ലോകസമക്ഷം എത്തിക്കാനാണ് കേരളീയം എന്നാണ് പരസ്യം. ചരിത്രത്തിലെ ഏറ്റവും വലിയ കടമെടുപ്പ് സര്‍ക്കാര്‍ സൃഷ്ടിച്ച സമാനതകളില്ലാത്ത സാമ്പത്തിക പ്രതിസന്ധിയുടെ ഖ്യാതിയോ? അര്‍ഹതപ്പെട്ട ജോലിക്കുവേണ്ടി സെക്രട്ടേറിയറ്റിന്റെ മുമ്പില്‍ മാസങ്ങളോളം മുട്ടിലിഴഞ്ഞ കായിക കേരളത്തിന്റെ ഖ്യാതിയോ? കുട്ടി സഖാക്കള്‍ക്ക് ബിരുദത്തിനു ചേരാതെയും ബിരുദാനന്തര ബിരുദത്തിന് ശിപാര്‍ശ നല്കുന്ന ഉന്നത വിദ്യാഭ്യാസ കേരളത്തിന്റെ ഖ്യാതിയോ? തുടങ്ങിയ ചോദ്യങ്ങളും മുഖപ്രസംഗം ഉന്നയിക്കുന്നു.

കേരളത്തില്‍ ആദിവാസി-ദളിത് വിഭാഗങ്ങളില്‍ 38 ശതമാനം ദാരിദ്ര്യരേഖയ്‌ക്ക് കീഴിലാണ്. സവര്‍ണവിഭാഗത്തില്‍ 14ശതമാനവും. ‘എന്നും ഒന്നാമത്’ എന്ന കേരളീയാഘോഷ പരസ്യപത്രികയില്‍. സഹകരണ മേഖലയെക്കുറിച്ച് പറയാതിരുന്നത് മനഃപൂര്‍വമാകും. സംഘടിത സാമ്പത്തിക കുറ്റകൃത്യം വഴി കരുവന്നൂരിലെ വീരസഖാക്കള്‍ സഹകരണമേഖലയ്‌ക്ക് നല്കിയ ‘സംഭാവനകള്‍’ നേട്ടത്തിന്റെ പട്ടികയില്‍പ്പെടുത്താനാവില്ലല്ലോ. ഒന്നാണെന്ന് എത്രയാവര്‍ത്തിയാഘോഷിച്ചാലും, ഒന്നുമില്ലാത്തവന്റെയും ഒന്നുമല്ലാത്തവന്റെയും ചൂണ്ടുവിരല്‍ നിങ്ങള്‍ക്കെതിരെ ഉയര്‍ന്നുതന്നെ നില്‍ക്കുമെന്ന് മുഖപ്രസംഗം പറയുന്നു.

Tags: Pinarayi GovernmentKeraleeyam is profligateThe Catholic Church
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘പാർട്ടിക്ക് പിണറായി സർക്കാരിനെ നിയന്ത്രിക്കാനായില്ല’; കനത്ത തോൽവിക്ക് കാരണം കണ്ടെത്തി സിപിഎം അവലോകന റിപ്പോർട്ട്

Kerala

മില്‍മയുടെ വിശ്വാസ്യത നഷ്ടപ്പെടുത്തി; സഖാക്കള്‍ മില്‍മയില്‍ നിന്ന് തട്ടിയെടുത്തത് ലക്ഷങ്ങള്‍

Kerala

കെ ഫോണിന് പൂട്ട്; കോടികള്‍ വെള്ളത്തിലായി

Kerala

അഴിമതിയും കെടുകാര്യസ്ഥതയും; കേരള മാരിടൈം ബോര്‍ഡ് സര്‍ക്കാര്‍ പിരിച്ചുവിട്ടു

Kerala

വീര്യം കുറഞ്ഞ മദ്യത്തിലെ സാമ്പത്തിക നേട്ടം വ്യക്തമാക്കണം; എല്‍ഡിഎഫിന് നഷ്ടപരിഹാരം നല്‍കണം: ബി.ബി. ഗോപകുമാര്‍

പുതിയ വാര്‍ത്തകള്‍

ആറു വര്‍ഷത്തില്‍ താഴെ പഴക്കമുള്ള ബിഎസ് 6 വാഹനങ്ങള്‍ക്ക് പുക സര്‍ട്ടിഫിക്കറ്റ് മൂന്നുവര്‍ഷത്തിലൊരിക്കല്‍, കരട് ഭേദഗതിയായി

പാറ്റ പ്രക്‌ഷോഭത്തിനിടെ മുഖം തിരിച്ചറിയല്‍ സാങ്കേതികവിദ്യയുടെ ഉപയോഗം ചോദ്യം ചെയ്ത് എ.എ റഹീം സുപ്രീം കോടതിയില്‍

40 ലക്ഷം വേണമെന്ന ആർതിയുടെ ആവശ്യം തള്ളി, ഇടക്കാല ജീവനാംശമായി 3 ലക്ഷം രൂപ നൽകിയാൽ മതിയെന്ന് കോടതി;നടൻ രവി മോഹന് ആശ്വാസം

മമതയെ മാത്രം കണ്ടുവളർന്ന സയോണി ഘോഷ് ആദ്യമായി എൻ‌ഡി‌എ യോഗത്തിൽ ; പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പമുള്ള യോഗം വിലമതിക്കാനാവത്തതെന്ന് വിമത നേതാവ്

പ്രശ്‌നപരിഹാരത്തിന് ഇലക്ഷന്‍ കമ്മീഷന് കഴിയും: കര്‍ണാടകയിലെ എസ്‌ഐആറിനെതിരായ ഹര്‍ജി തള്ളി

നിഗൂഢതകളുടെ വിസ്മയം തീര്‍ത്ത ജാപ്പനീസ് നോവലിസ്റ്റ് കെയ്ഗോ ഹിഗാഷിനോ അന്തരിച്ചു, ഭാഷകള്‍ക്ക് അതീതനായ എഴുത്തുകാരന്‍

കുംഭമേള പെണ്‍കുട്ടിയെ മധ്യപ്രദേശ് പോലീസിന് കൈമാറരുതെന്ന്് ഹൈക്കോടതി, ദേശീയ പട്ടികവര്‍ഗ കമ്മീഷന് വിമര്‍ശനം

വിദ്യാർത്ഥികളുടെ യോഗ്യതയും ഭാവിയും സംരക്ഷിക്കുന്നതാണ് പുതിയ ബിൽ : മോദി സർക്കാർ നിലനിൽക്കുന്നത് വിദ്യാർത്ഥികൾക്കൊപ്പമെന്നും ബൻസുരി സ്വരാജ്

ഭാര്യയെ കെട്ടിത്തൂക്കി കൊന്ന് ഭർത്താവ്; ശ്വാസം കിട്ടാതെ പിടയുന്ന യുവതിയുടെ ദൃശ്യങ്ങൾ മാതാപിതാക്കളെ തത്സമയം കാണിച്ച് ക്രൂരത

വിജയ്‌യുടെ അവസാന ചിത്രം ജനനായകൻ ബ്ലോക്ക്ബസ്റ്റർ വിജയത്തിലേക്ക്; ലോകവ്യാപകമായി 250 കോടിയിലേക്ക് ഗ്രോസ്സ് കളക്ഷൻ, കേരളത്തിൽ 14 കോടിയിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.