Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Education

പഠനാവസരങ്ങളുമായി ഭാഭാ അറ്റോമിക് റിസര്‍ച്ച് സെന്റര്‍: ഹോസ്പിറ്റല്‍ റേഡിയോ ഫാര്‍മസിയിലും ന്യൂക്ലിയര്‍ മെഡിസിനിലും എംഎസ്‌സി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 9, 2023, 06:18 pm IST
inEducation

പ്രതിമാസം 15000 രൂപ സ്‌റ്റൈപ്പന്റ്
പ്രവേശന വിജ്ഞാപനം www.recruit.barc.gov.in- ല്‍ ഓണ്‍ലൈനായി നവംബര്‍ 12 വരെ അപേക്ഷിക്കാം

ഭാഭാ അറ്റോമിക് റിസര്‍ച്ച് സെന്റര്‍ ഇനി പറയുന്ന കോഴ്‌സുകളില്‍ പ്രവേശനത്തിന് അപേക്ഷകള്‍ ക്ഷണിച്ചു. ഹോസ്റ്റല്‍ സൗകര്യമുണ്ട്.

1. എംഎസ്‌സി ഹോസ്പിറ്റല്‍ റേഡിയോ ഫാര്‍മസി നാല് സെമസ്റ്ററുകളായുള്ള രണ്ടുവര്‍ഷത്തെ മുഴുവന്‍ സമയ കോഴ്‌സാണിത്. സീറ്റുകള്‍ 10, യോഗ്യത: കെമിസ്ട്രി ഒരു വിഷയമായി ബിഎസ്‌സി (പ്ലസ്ടു തലത്തില്‍ ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ്/ബയോളജി വിഷയങ്ങള്‍ പഠിച്ചിരിക്കണം) അല്ലെങ്കില്‍ ബിഫാം മൊത്തം 60 ശതമാനം
മാര്‍ക്കില്‍ കുറയാതെ വിജയിച്ചിരിക്കണം. പ്രായപരിധി 35 വയസ്. എസ്‌സി/എസ്ടി/ഒബിസി/പിഡബ്ല്യുഡി വിഭാഗങ്ങള്‍ക്ക് നിയമാനുസൃത വയസ്സിളവുണ്ട്. പഠിച്ചിറങ്ങുന്നവര്‍ക്ക് റേഡിയോ ഫാര്‍മസിസ്റ്റ് അല്ലെങ്കില്‍ ന്യൂക്ലിയര്‍ മെഡിസിന്‍ സെന്ററുകളിലും മറ്റും ഫാക്കല്‍റ്റി/അധ്യാപകരാകാം.

2. എംഎസ്‌സി (ന്യൂക്ലിയര്‍ മെഡിസിന്‍ ആന്റ് മോളിക്യുലര്‍ ഇമേജിങ് ടെക്‌നോളജി), നാല് സെമസ്റ്ററുകളടങ്ങിയ രണ്ടുവര്‍ഷത്തെ മുഴുവന്‍ സമയ കോഴ്‌സ്. സീറ്റുകള്‍ 10, യോഗ്യത: ബിഎസ്‌സി (ന്യൂക്ലിയര്‍ മെഡിസിന്‍/ഫിസിക്‌സ്/കെമിസ്ട്രി/മാത്തമാറ്റിക്‌സ്/സുവോളജി/മൈക്രോബയോളജി/ബയോകെമിസ്ട്രി/ബയോ ഇന്‍ഫര്‍മാറ്റിക്‌സ്/ബയോടെക്‌നോളജി) മൊത്തം 60 ശതമാനം മാര്‍ക്കില്‍ കുറയാതെ വിജയിച്ചിരിക്കണം. പ്രായപരിധി 35 വയസ്. പഠിച്ചിറങ്ങുന്നവര്‍ക്ക് ന്യൂക്ലിയര്‍ മെഡിസിന്‍ ടെക്‌നോളജിസ്റ്റ്/ന്യൂക്ലിയര്‍ മെഡിസിന്‍ സെന്ററുകളിലും മറ്റും ഫാക്കല്‍റ്റി/അധ്യാപക ജോലികള്‍ നേടാം.

വിശദവിവരങ്ങളടങ്ങിയ പ്രവേശന വിജ്ഞാപനംwww.recruit.barc.gov.in ല്‍നിന്നും ഡൗണ്‍ലോഡ് ചെയ്യാം. നിര്‍ദ്ദേശാനുസരണം ഓണ്‍ലൈനായി നവംബര്‍ 12 വരെ അപേക്ഷ സമര്‍പ്പിക്കാം. ഡിസംബര്‍ 17 ന് മുംബൈയില്‍ നടത്തുന്ന പൊതുപ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് സെലക്ഷന്‍. പ്രതിമാസം 15000 രൂപ സ്‌റ്റൈപ്പന്റുണ്ട്. വിജയകരമായി പഠനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് കല്‍പിത സര്‍വ്വകലാശാലയായ മുംബൈയിലെ ഹോമിഭാഭാ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് എംഎസ്‌സി ബിരുദം സമ്മാനിക്കും.

Tags: Bhabha Atomic Research CenterMSc in Hospital RadiopharmacyNuclear Medicine
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

നിന്റെ അച്ഛൻ ആര് എന്നതല്ല, നിന്റെ അച്ചാച്ചൻ ആരാണെന്നത് അറിയണമെന്ന് മോളോട് പറയാറുണ്ടെന്ന് ധ്യാൻ ശ്രീനിവാസൻ

മുഖ്യമന്ത്രിയുടെ കാര്‍ തടഞ്ഞ് മോശമായി പെരുമാറിയെന്ന പരാതിയില്‍ ഡിസിസി അംഗത്തിനെതിരെ കേസ്

നബി ദിനത്തിൽ പലസ്തീൻ പതാക ഉയർത്തി , വീഡിയോയും പ്രചരിച്ചു : കർണാടകയിൽ മൂന്ന് പേർക്കെതിരെ എഫ്‌ഐആർ

സുരക്ഷിതമല്ലാത്ത ഭക്ഷണസാധനങ്ങൾ കഴിക്കുന്നത് ഒഴിവാക്കണം : പൊതുജനങ്ങൾക്കായി ഭക്ഷ്യ സുരക്ഷാ നിർദേശങ്ങളുമായി ഒമാൻ

‘മതമാണ് മതമാണ് പ്രശ്‌നം’ എന്ന് ഞാനാണ് പറഞ്ഞതെങ്കില്‍ എന്റെ തല എടുത്തേനെ: വെള്ളാപ്പള്ളി

വടകര മണിയൂര്‍ ചൊവ്വാ പുഴയില്‍ ഒഴുക്കില്‍പ്പെട്ട് രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു

എണ്ണാമെങ്കില്‍ എണ്ണിക്കോ…ഇന്ത്യയുടെ മിസൈല്‍ ആവനാഴി ബ്രഹ്മോസില്‍ അവസാനിക്കില്ല….മിസൈലുകളുടെ തമ്പുരാനായി ഇന്ത്യ

ബലൂച് പോരാളികളുടെ മുന്നിൽ മുട്ടുകുത്തി പാക് സൈന്യം : ഇറാനോട് സഹായത്തിനായി അഭ്യർത്ഥിച്ച് അസിം മുനീർ

തട്ടമിട്ട സ്ത്രീ പൂക്കളം തട്ടിത്തെറിപ്പിക്കുന്ന ദൃശ്യം ഷെയര്‍ ചെയ്ത ഗ്രേഡ് എസ്ഐയ്‌ക്ക് സസ്പെന്‍ഷന്‍

അരൂര്‍ തുറവൂര്‍ ഉയരപ്പാത: പാട്ടുകുളങ്ങരയിലെ റാമ്പ് നിര്‍മ്മാണം പൂര്‍ത്തിയാകുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.