Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഇസ്രായേലിന്റെ ചാരക്കണ്ണുകളായ ഹെര്‍മിസ് ഡ്രോണുകള്‍ ഇന്ത്യന്‍ സൈന്യത്തിന് വേണ്ടി അദാനി ഗ്രൂപ്പ് നിര്‍മ്മിയ്‌ക്കും

ഇസ്രായേൽ സൈനിക സേനയുടെ ശക്തിയായ ഹെർമിസ് 900 യുഎവി ഡ്രോണുകൾ ഇന്ത്യയില്‍ നിര്‍മ്മിക്കാന്‍ അദാനി ഗ്രൂപ്പ്. ഇസ്രയേലിന്റെ എൽബിറ്റ് എന്ന കമ്പനിയുമായി ചേര്‍ന്നാണ് 900 യുഎവി ഡ്രോണുകള്‍ അദാനി ഇന്ത്യന്‍ സൈന്യത്തിന് വേണ്ടിയാണ് ആദ്യം നിര്‍മ്മിക്കുക.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 8, 2023, 09:56 pm IST
inIndia, Business

.ന്യൂദൽഹി: ഇസ്രായേൽ സൈനിക സേനയുടെ ശക്തിയായ ഹെർമിസ് 900 യുഎവി ഡ്രോണുകൾ ഇന്ത്യയില്‍ നിര്‍മ്മിക്കാന്‍ അദാനി ഗ്രൂപ്പ്. ഇസ്രയേലിന്റെ എൽബിറ്റ് എന്ന കമ്പനിയുമായി ചേര്‍ന്നാണ് 900 യുഎവി ഡ്രോണുകള്‍ അദാനി ഇന്ത്യന്‍ സൈന്യത്തിന് വേണ്ടിയാണ് ആദ്യം നിര്‍മ്മിക്കുക.

അദാനി ഡിഫൻസ് കമ്പനിയാണ് ഡ്രോൺ ഇന്ത്യയിൽ നിർമ്മിക്കുന്നത്. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഇന്ത്യയിൽ ഇതിന്റെ വിതരണം പൂർത്തിയാക്കാനാണ് ലക്ഷ്യം.

നിരീക്ഷണത്തിനും ചാര പ്രവൃത്തിക്കുമാണ് ഇത്തരത്തിലുള്ള ഡ്രോണുകൾ കൂടുതലായി ഉപയോ​ഗിക്കുന്നത്. സി​ഗ്നലുകൾ തടസ്സപ്പെടുത്തികൊണ്ട് ചാര പ്രവൃത്തി നടത്താൻ കഴിയുമെന്നതാണ് ഈ ഡ്രോണുകളുടെ പ്രത്യേകത. കൂടാതെ ആക്രമണങ്ങൾ നടത്താനും ഹെർമിസ് ഡ്രോണുകൾ ഉപയോ​ഗിക്കാം.ഇപ്പോള്‍ 35 രാജ്യങ്ങള്‍ ഈ ഡ്രോണുകൾ ഉപയോ​ഗിക്കുന്നുണ്ട്.

30 മണിക്കൂർ മുതൽ 36 മണിക്കൂർ വരെ തുടർച്ചയായി ഡ്രോണിന് പറക്കാൻ കഴിയും. രണ്ട് പേർക്ക് കമ്പ്യൂട്ടർ വഴി നിയന്ത്രിക്കാൻ കഴിയുന്നതാണ് ആളില്ലാ ഡ്രോണ്‍. ഏകദേശം 27.3 അടിയാണ് ഇതിന്റെ നീളം. കൂടാതെ 49 അടിയാണ് ചിറകുകളുടെ നീളം. 450 കിലോ ​ഗ്രാം ഭാരമുള്ള പേലോഡ് വഹിക്കാനും ഇതിനാവും.. മണിക്കൂറിൽ 220 കിലോമീറ്റർ വേ​ഗതയുള്ള ഡ്രോണിന് പരമാവധി 30000 അടി ഉയരത്തിൽ വരെ പറക്കാൻ കഴിയും.

 

 

 

Tags: Hermis dronespy droneIsrael droneAdani defence company
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

ചലച്ചിത്ര അക്കാദമി ചെയർമാൻ ആക്കിയതിൽ സന്തോഷവും സർക്കാരിന് നന്ദിയും അറിയിച്ച് നടൻ രവീന്ദ്രൻ

ശബരിമല തീര്‍ത്ഥാടനം അട്ടിമറിക്കപ്പെടരുത്

സര്‍വ്വജ്ഞ: മാതാ അമൃതാനന്ദമയി ദേവിയുടെ 73-ാം പിറന്നാള്‍ നാളെ

കോട്ടക്കല്‍ ദേവദാസിന് ഇന്ന് ആദരം; കളിയരങ്ങിലെ ദേവപൂര്‍ണിമ

പൂജാ അവധി: പാലക്കാട് വഴി ചെന്നൈ എഗ്മോര്‍-കൊല്ലം പ്രതിവാര സ്പെഷ്യല്‍ ട്രെയിൻ പ്രഖ്യാപിച്ചു

ബയിൽവാൻ രംഗനാഥനെതിരെ ഒരു കോടിയുടെ മാനനഷ്‌ട കേസ് ഫയൽ ചെയ്ത് നടൻ സത്യരാജിന്റെ മകൾ ദിവ്യ

വെടിയൊച്ചകള്‍ക്കും ഭീകര പ്രവര്‍ത്തനങ്ങള്‍ക്കും അറുതി; മൂന്ന് പതിറ്റാണ്ടിനുശേഷം ശീതള്‍നാഥില്‍ മന്ത്രധ്വനി

മലയാളി വിദ്യാർഥിക്ക് നേരേ ക്രൂരമായ റാഗിങ്; അടിവസ്ത്രം മാത്രം ധരിപ്പിച്ചു, വായിൽ തുണി തിരുകി ബെൽറ്റുകൊണ്ട് അടിച്ചു; 5 മലയാളികൾ കസ്റ്റഡിയിൽ

മുഖ്യമന്ത്രിയുടെ വിമാനയാത്ര; പണം നല്‍കിയ അജ്ഞാതന്‍ ആര്; ദുരൂഹത

വന്ദേമാതരത്തിന്റെ 150-ാം വര്‍ഷാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ച നമാമി ഭാരതമെന്ന ദേശീയ ഗീതാലാപന പരിപാടിയോടനുബന്ധിച്ച് എറണാകുളം എളമക്കര സരസ്വതി വിദ്യാനികേതനില്‍ രണ്ടായിരത്തോളം കുട്ടികള്‍ പങ്കെടുത്ത വന്ദേമാതര ആലാപനം

ദേശസ്‌നേഹ പ്രഘോഷമായി വന്ദേമാത ആലാപനം: ഭാവി ഭാരതത്തിന്റെ ചാലക ശക്തിയാണ് വന്ദേ മാതരം: പ്രൊഫ. ഡി. മാവൂത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.