Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

മോദിയുടെ ജനപ്രിയ പദ്ധതികളുടെ പ്രചാരകനായി എന്‍ജിനീയറിങ് ബിരുദധാരിയായ ഒരു യുവാവ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 8, 2023, 08:48 pm IST
inAlappuzha
തെക്കേക്കര സ്വദേശി ജോബിന് മുദ്രയോജനയിലൂടെ ലഭിച്ച ഓട്ടോറിക്ഷയ്ക്ക് സമീപം വിനീത് ചന്ദ്രന്‍

തെക്കേക്കര സ്വദേശി ജോബിന് മുദ്രയോജനയിലൂടെ ലഭിച്ച ഓട്ടോറിക്ഷയ്ക്ക് സമീപം വിനീത് ചന്ദ്രന്‍

മാവേലിക്കര: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജനപ്രിയ പദ്ധതികളുടെ പ്രചാരകനായി ഒരു യുവാവ്. ഇന്ത്യന്‍ യുവത്വം സ്വയം തൊഴില്‍ സ്വയം പര്യാപ്തത നേടുക എന്ന ലക്ഷ്യത്തില്‍ രാജ്യത്തെ അഭിവൃദ്ധിയിലേക്ക് നയിക്കുന്ന പ്രധാനമന്ത്രിയുടെ ലക്ഷ്യത്തിന് പ്രോത്സാഹനം നല്‍കുകയെന്ന ലക്ഷ്യത്തോടെയാണ് എന്‍ജിനീയറിങ് ബിരുദധാരി കൂടിയായ മാവേലിക്കര തെക്കേക്കര ചൂരല്ലൂര്‍ മുണ്ടിയത്ത് തെക്കതില്‍ വിനീത് ചന്ദ്രന്‍ സംരഭകരുടെ വഴികാട്ടിയാകുന്നത്.

പ്രധാനമന്ത്രിയുടെ എന്റര്‍ പ്രണര്‍ഷിപ്പ് പ്രോഗ്രാം വഴി മുദ്ര യോജന പ്രകാരം പുതിയ 15 ഓളം വ്യവസായ യൂണിറ്റുകളും 40ഓളം ചെറുകിട സംരംഭങ്ങളും ഈ കൊച്ചു ഗ്രാമത്തില്‍
തുടങ്ങിയതിന്റെ പിന്നിലും ഈ യുവാവിന്റെ കയ്യൊപ്പ് പതിഞ്ഞിട്ടുണ്ട്്. അടുത്ത ദിവസങ്ങളില്‍ നാല് സിഎന്‍ജി ഓട്ടോറിക്ഷകള്‍ തെക്കേക്കരയുടെ ഗ്രാമവീഥികളില്‍കൂടി ഓടിതുടങ്ങുന്നതിന് പിന്നിലും വിനീതിന്റെ പ്രവര്‍ത്തന ഫലമായിട്ടാണ്. ജീവിതം മുന്നോട്ടു തള്ളി നീക്കാന്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ക്ക് കക്ഷി രാഷ്‌ട്രീയത്തിന് അതീതമായി കേന്ദ്രസര്‍ക്കാര്‍ പദ്ധതികള്‍ സംഘടിപ്പിച്ചു നല്‍കുന്നതിനും കേന്ദ്ര സര്‍ക്കാരിന്റെ വികസന കാഴ്ചപ്പാട് ജനങ്ങളിലെത്തിക്കാനും ഈ ചെറുപ്പക്കാരന് സാധിക്കുന്നു.

കേന്ദ്ര പദ്ധതിയായഉജ്ജ്വല്‍ യോജന, കിസാന്‍സമ്മാന്‍ നിധി തുടങ്ങിയ പദ്ധതികളും തെക്കേക്കരയിലെ ജനങ്ങളിലെത്തിക്കാനും ഈ യുവാവിന് കഴിഞ്ഞു. ബിജെപി തെക്കേക്കര തെക്ക് മേഖലയിലെ പ്രസിഡന്റുകൂടിയാണ് വിനീത് ചന്ദ്രന്‍. തന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് താങ്ങും തണലുമായി ബിജെപി ഏരിയ സെക്രട്ടറി ജയരാജ് വരേണിക്കലിന്റേയും മറ്റ്് സഹപ്രവര്‍ത്തകരുടേയും പിന്തുണ പ്രവര്‍ത്തനങ്ങള്‍ക്ക് ആത്മവിശ്വാസം
പകരുന്നതായി വിനിത് പറയുന്നു.

Tags: Prime Minister Narendra ModiCentral Government SchemesModi's popular schemes
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

സ്‌കൈറൂട്ട് എയ്‌റോ സ്‌പേസ് സ്ഥാപകരായ പവന്‍കുമാര്‍ ചന്ദന, നാഗാ ഭാരത് ഡാക്ക എന്നിവര്‍ക്കൊപ്പം പ്രധാനമന്ത്രി
Main Article

പിറന്നാള്‍ നിറവില്‍ പ്രധാനമന്ത്രി; നരേന്ദ്രമോദിയും അദ്ദേഹം സ്വന്തമാക്കിയ തലമുറയും

Editorial

ബ്രിക്‌സ് ഉച്ചകോടിയിലെ ഭാരതത്തിന്റെ വിജയം

ന്യൂദല്‍ഹി ശ്രീറാം കോളേജ് ഓഫ് കൊമേഴ്‌സിന്റെ ശതാബ്ദി ആഘോഷത്തില്‍ പങ്കെടുക്കാന്‍ മെട്രോയില്‍ കുട്ടികള്‍ക്കൊപ്പം യാത്ര ചെയ്യുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി
India

ഇപ്പോള്‍ മോദി വീഴും എന്ന് അവര്‍ കരുതി, അത് വ്യാമോഹങ്ങളായി: പ്രധാനമന്ത്രി

India

ഭാരതപൗരന്മാര്‍ക്ക് ഉസ്ബെക്കിസ്ഥാനില്‍ 30 ദിവസം വരെ വിസയില്ലാതെ തങ്ങാം

World

നോർവേ രാജാവ് ഹാരോൾഡ് അഞ്ചാമൻ അന്തരിച്ചു; പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു

പുതിയ വാര്‍ത്തകള്‍

‘സൂക്ഷിച്ചുനോക്കണ്ടടാ ഉണ്ണീ…,’ ഇത് നമ്മുടെ അഖിലേഷ് യാദവുതന്നെയാണ്…

പലർക്കും ഒരുപാടു താൽപര്യങ്ങളാണുള്ളത് ; അവർക്ക് ഈ കാര്യങ്ങൾ നന്നാവണമെന്നില്ല ; ശബരിമല വിഷയത്തിൽ കെ. ജയകുമാർ

ശ്രീലങ്കയിൽ 270 പേരുടെ മരണത്തിനിടയാക്കിയ ഈസ്റ്റർ ബോംബാക്രമണ കേസിൽ സുപ്രധാന വിധി : 15 കുറ്റവാളികൾക്ക് 200 വർഷം വീതം തടവ്

പശ്ചിമേഷ്യയില്‍ മതമല്ല , പണമാണ് പ്രശ്‌നം

സിനിമയുടെ ആഘോഷവുമായി JioStar

വ്യാജ ആധാർ കാർഡ് റാക്കറ്റിലെ മുഖ്യ പ്രതി ബംഗാളിൽ പിടിയിൽ ; ഇതുവരെ അറസ്റ്റിലായത് 4 പേർ ; ബംഗ്ലാദേശികൾക്ക് കാർഡുകൾ വിറ്റതായി സംശയം

ഇഴകൾക്കപ്പുറം ഒക്ടോബർ 2ന്

പാൻ ഇന്ത്യൻ സംവിധായകനായി അരങ്ങേറാൻ യുവതാരം കാർത്തികേയ; ചിത്രം നിർമിക്കുന്നത് കാർത്തികേയ ക്രിയേറ്റീവ് വർക്ക്സ്

ന്യൂദല്‍ഹിയില്‍ നടന്ന 18-ാമത് ബ്രിക്‌സ് ഉച്ചകോടിയില്‍ പങ്കെടുക്കാനെത്തിയ അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍, പ്രധാനമന്ത്രി നരേന്ദ്ര മോദി, ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്‍ എന്നിവര്‍ക്കൊപ്പം

ബ്രിക്‌സ് കൂട്ടായ്‌മയും ഭാരതത്തിന്റെ നയതന്ത്ര വിജയവും

മോഹന വള്ളി പൂർത്തിയായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.