Monday, September 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Cricket

മാക്‌സ്‌വെല്‍ ഡണ്‍ ! ഈ ലോകകപ്പിലെ ഏക ഇരട്ട സെഞ്ചുറി(201*); ഓസീസ് ജയം മൂന്ന് വിക്കറ്റിന്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 7, 2023, 10:47 pm IST
inCricket

മുംബൈ: വാംഖഡെയില്‍ ഓസ്‌ട്രേലിയന്‍ ഓള്‍റൗണ്ടര്‍ ഗ്ലെന്‍ മാക്‌സ്‌വെല്‍ അല്‍ഭുതമായി നിറഞ്ഞാടിയപ്പോള്‍ ലോകം നമിച്ചു. ബംഗ്ലാദേശ് മുന്നില്‍ വച്ച 292 റണ്‍സ് ലക്ഷ്യത്തിന് മുന്നില്‍ 91 റണ്‍സിന് ഏഴ് വിക്കറ്റ് നഷ്ടപ്പെട്ട് നില്‍ക്കുന്ന ഇടത്ത് നിന്നാണ് മാക്‌സ്‌വെല്‍ ഒരുവശത്ത് നായകന്‍ പാറ്റ് കമ്മിന്‍സിനെ കാഴ്ചക്കാരനാക്കി ഓസീസിന് അല്‍ഭുത വിജയം സമ്മാനിച്ചത്. 13-ാം ലോകകപ്പിലെ ഏക ഡബിള്‍ സെഞ്ചുറി താരം സ്വന്തം പേരില്‍ കുറിച്ചതും സെമി ഉറപ്പിക്കുന്ന ഓസീസ് വിജയം നേടിയതും ഒരുമിച്ചായിരുന്നു.

18.3 ഓവറിലാണ് അട്ടിമറിവീരന്‍മാരായ അഫ്ഗാന് മുന്നില്‍ ഓസീസ് തോല്‍വി ഉറപ്പിക്കുന്ന വിധത്തില്‍ പതറിയത്. 91 റണ്‍സില്‍ ഏഴ് വിക്കറ്റ് നഷ്ടപെട്ട ഓസീസ് നിരയിലെ ശക്തനായ മാക്‌സ് വെല്ലിനെ പുറത്താക്കാന്‍ രണ്ട് അവസരങ്ങള്‍ അഫ്ഗാന് ലഭിച്ചതാണ്. രണ്ട് ക്യാച്ചും താരം വിട്ടുകളഞ്ഞു. ഒരു തവണ എല്‍ബിഡബ്ലിയു ആയി. അമ്പയര്‍ ഔട്ട് വിളിച്ചു. തരിപോലും ഉറപ്പില്ലാതെ മാക്‌സ്‌വെല്‍ അപ്പീലിന് വിളിച്ചു. ഫലം വരുമ്പോള്‍ നോട്ടൗട്ട്് പിന്നെ കണ്ടത് ലോക ക്രിക്കറ്റിലെ തന്നെ ഏറ്റവും വലിയ അല്‍ഭുതങ്ങളിലൊന്ന്.

വിജയത്തിലേക്കുള്ള ഓസ്‌ട്രേലിയയുടെ എട്ടാം വിക്കറ്റ് കൂട്ടുകെട്ടില്‍ പിറന്നത് 202 റണ്‍സ്. ഇതില്‍ മാക്‌സ്‌വെലിനൊപ്പം നിന്ന പാറ്റ് കമ്മിന്‍സിന്റെ സംഭാവന 68 പന്തില്‍ 12. മറുവശത്ത് വിക്കറ്റ് നഷ്ടപ്പെടാതെ കാക്കുകയെന്ന ദൗത്യം കമ്മിന്‍സ് ഗംഭീരമായി നിറിവേറ്റിയത് ഓസീസിന് തുണയായി.

സ്‌കോര്‍: അഫ്ഗാനിസ്ഥാന്‍- 292/5(50), ഓസ്‌ട്രേലിയ- 293/7(46.5)

ടോസ് നേടിയ ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാന്‍ ഓപ്പണര്‍ ഇബ്രാഹിം സദ്രാന്‍ പുറത്താകാതെ നേടിയ സെഞ്ചുറിയുടെ ബലത്തിലാണ് പൊരുതാവുന്ന സ്‌കോര്‍ കണ്ടെത്തിയത്. 143 പന്തുകള്‍ നേരിട്ട താരം എട്ട് ബൗണ്ടറികളും മൂന്ന് സിക്‌സറുകളും സഹിതം 129 റണ്‍സെടുത്തു. അഫ്ഗാന്‍ ടോട്ടല്‍ 220നപ്പുറം പോകില്ലെന്ന നിലയില്‍ നിന്നും മികച്ച സ്‌കോറിലേക്ക് ടീമിനെ ഉയര്‍ത്തിയത് താരത്തിന്റെ ഒറ്റയാള്‍ പ്രകടനമാണ്. റഹ്മത്ത് ഷാ(30), ഹഷ്മത്തുള്ള ഷാഹിതി(26), റഷീദ് ഖാന്‍(പുറത്താകാതെ 35) എന്നിവര്‍ മികച്ച പിന്തുണയാണ് സദ്രാന് നല്‍കിയത്. ഓസ്‌ട്രേലിയക്കായി േേജാഷ് ഹെയ്‌സല്‍വുഡ് രണ്ട് വിക്കറ്റ് നേടിയപ്പോള്‍ മിച്ചല്‍ സ്റ്റാര്‍ക്കും ഗ്ലെന്‍ മാക്‌സ്‌വെലും ഓരോ വിക്കറ്റ് നേടി.

Tags: Australiaafganistan13th World Cup ODI Cricket
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

താലിബാന്‍ വിട്ടയച്ചു, ടെൻഷനടിച്ച് മരിച്ചില്ല എന്നേയുള്ളൂ.. പെണ്ണായതുകൊണ്ട് മാത്രമാണ് ഇതൊക്കെ അനുഭവിക്കേണ്ടിവന്നത്: ദുരനുഭവം വെളിപ്പെടുത്തി അരുണിമ

World

ഒരു വലിയ ഭീഷണി ഒഴിവാക്കാൻ മസൂദ് അസ്ഹർ അഫ്ഗാനിസ്ഥാനിലുണ്ടെന്ന് പാകിസ്ഥാൻ അവകാശപ്പെടുന്നത് എന്തുകൊണ്ട് ? മുനീറിന്റെയും ഷഹബാസിന്റെയും കള്ളക്കളി പുറത്ത്

World

പാകിസ്ഥാന്റെ അടിമത്തം അംഗീകരിക്കാനാവില്ല : അഫ്ഗാനിസ്ഥാനിൽ പാക് സൈനികർ അട്ടിമറിയിൽ ഏർപ്പെട്ടതായി താലിബാൻ 

World

“എന്റെ ഏറ്റവും വലിയ സ്വപ്നങ്ങൾ പൂവണിയുന്നു” : ഇന്ത്യയിലേക്ക് മാറുന്നതാണ് ഏറ്റവും നല്ല തീരുമാനമെന്ന് ഓസ്‌ട്രേലിയൻ പൗരൻ

India

ഒന്നൊന്നര നയതന്ത്ര ഉത്തരങ്ങള്‍….ജയശങ്കറിന്റെ അളന്നുമുറിച്ച മറുപടികള്‍ക്ക് മുന്നില്‍ നിസ്സഹായയായി പാശ്ചാത്യ വനിതാ ജേണലിസ്റ്റ്

പുതിയ വാര്‍ത്തകള്‍

നവഗ്രഹങ്ങളുടെ ദോഷങ്ങൾ അകറ്റാൻ ലളിതമായ പരിഹാരം

നിങ്ങൾ രുദ്രാക്ഷം ധരിക്കുന്നവരാണോ? എങ്കിൽ ഇക്കാര്യം അറിയാതെ പോകരുത്

അനുമോളെ തമിഴകം വന്ന് വിളിക്കുമ്പോള്‍…

എന്നെ പറഞ്ഞ കാര്യങ്ങൾ വെച്ച് നോക്കുമ്പോൾ ഞാൻ ഒന്നും പറഞ്ഞി‌ട്ടില്ല ; എന്റെ ഭാര്യയെ കുറ്റം പറയാൻ ഒരു കാലത്തും ഞാൻ ആ​ഗ്രഹിച്ചിട്ടില്ല

സൗദിയുടെ പോരാട്ടത്തിൽ നിന്ന് വിട്ടുനിൽക്കുക : പാകിസ്ഥാനും തുർക്കിക്കും ഹൂത്തികളുടെ മുന്നറിയിപ്പ്, മക്ക കരാർ അപകടത്തിലോ?

വിജയക്കൊടി പാറിച്ച് ഉര്‍വ്വശിയുടെ ആശ രണ്ടാം വാരത്തിലേക്ക്

ഐക്യരാഷ്‌ട്രസഭയുടെ പൊതുസമ്മേളനത്തിൽ പങ്കെടുക്കാൻ ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ ന്യൂയോർക്കിലേക്ക് പോകുമെന്ന് റിപ്പോർട്ടുകൾ

80 വയസായ അമ്മയെ വച്ച് പോലും ട്രോൾ ; മോദിയെ രാഹുലിന് എതിർക്കാം , പക്ഷെ ആ മനുഷ്യത്വത്തെ പരിഹസിക്കരുത്

പഞ്ചാബിൽ വൻ മയക്കുമരുന്ന് വേട്ട: 3.5 ബില്യൺ രൂപയുടെ ഹെറോയിൻ പിടികൂടി : കാറിൽ നിന്ന് മൂന്ന് വിദേശ നിർമ്മിത പിസ്റ്റളുകളും 15 വെടിയുണ്ടകളും കണ്ടെടുത്തു

ആലപ്പുഴയില്‍ ഹൗസ് ബോട്ട് കത്തി നശിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.