Friday, July 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കേന്ദ്ര സര്‍ക്കാര്‍ ജില്ലാ സഹകരണബാങ്കുകള്‍ തുടങ്ങുന്നു; ബാങ്കുകളെ പിഴിഞ്ഞ് ജീവിച്ച ഇടത്-വലത് പാര്‍ട്ടികള്‍ക്ക് അടിയാകും

എല്ലാ സംസ്ഥാനങ്ങളിലും ജില്ലകള്‍ തോറും ജില്ലാ സഹകരണബാങ്കുകള്‍ ആരംഭിക്കാന്‍ കേന്ദ്രനീക്കം. നബാര്‍ഡിന്റെയും റിസര്‍വ്വ് ബാങ്കിന്റെയും കീഴിലായിരിക്കും ഈ ജില്ലാ സഹകരണബാങ്കുകള്‍ എന്നതിനാല്‍ തട്ടിപ്പ് നടക്കാനുള്ള സാധ്യത തീരെ ഇല്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 7, 2023, 04:17 pm IST
in Kerala

എല്ലാ സംസ്ഥാനങ്ങളിലും ജില്ലകള്‍ തോറും ജില്ലാ സഹകരണബാങ്കുകള്‍ ആരംഭിക്കാന്‍ കേന്ദ്രനീക്കം. നബാര്‍ഡിന്റെയും റിസര്‍വ്വ് ബാങ്കിന്റെയും കീഴിലായിരിക്കും ഈ ജില്ലാ സഹകരണബാങ്കുകള്‍ എന്നതിനാല്‍ തട്ടിപ്പ് നടക്കാനുള്ള സാധ്യത തീരെ ഇല്ല. ഇതിനായി 2020ലെ ദേശീയ സഹകരണ നയത്തില്‍ പുതിയ ആശയം സംയോജിപ്പിച്ച് മാറ്റങ്ങള്‍ വരുത്തും. കേരളത്തില്‍ സഹകരണ സംഘങ്ങളുടെയും ബാങ്കുകളുടെയും പ്രവര്‍ത്തനങ്ങള്‍ പഠിക്കാന്‍ എട്ടംഗ കേന്ദ്രസംഘം കേരളത്തില്‍ എത്തിയിട്ടുണ്ട്. ഇവര്‍ സഹകരണസംഘങ്ങള്‍ വഴിയുള്ള വായ്‌പാ വിതരണം എങ്ങിനെയെന്ന് പഠിക്കും.

സിപിഎം, സിപിഐ, കോണ്‍ഗ്രസ് നേതാക്കള്‍ ഭരിയ്‌ക്കുന്ന സംസ്ഥാനത്തെ ഒരു പിടി ബാങ്കുകളിലെ അഴിമതിക്കഥകള്‍ ദിനംപ്രതിയെന്നോണം പുറത്തുവരികയാണ്. കഷ്ടപ്പെട്ടുണ്ടാക്കിയ പണം നിക്ഷേപിച്ചവര്‍ക്ക് തിരിച്ചുകിട്ടാനുള്ള മാര്‍ഗ്ഗമില്ലാത്ത സ്ഥിതിയും ഉണ്ട്. ഇതുകൊണ്ടെല്ലാം വലഞ്ഞ കേരളത്തിലെ സാധാരണനിക്ഷേപകര്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ കീഴില്‍ റിസര്‍വ്വ് ബാങ്ക്, നബാര്‍ഡ് നിയന്ത്രണങ്ങളോടെ വരുന്ന ബാങ്ക് ആശ്വാസമാകും.

കേരളത്തില്‍ ജില്ലാ സഹകരണബാങ്കുകളെ ലയിപ്പിച്ചാണ് കേരള ബാങ്ക് സ്ഥാപിച്ചത്. വായ്‌പാ വിതരണം സുഗമമാക്കാന്‍ ജില്ലാ സഹകരണബാങ്കുകള്‍ വേണമെന്ന വാദമാണ് കേന്ദ്രസര്‍ക്കാര്‍ ഉയര്‍ത്തുന്നത്. ജില്ലാ സഹകരണബാങ്കുകള്‍ വായ്‌പയ്‌ക്ക് ഉയര്‍ന്ന പലിശ നിരക്ക് ഈടാക്കുന്നു എന്ന ന്യായം പറഞ്ഞാണ് ജില്ലാ സഹകരണബാങ്കുകള്‍ ലയിപ്പിച്ച് കേരളാ ബാങ്ക് തുടങ്ങിയത്.

ഇത് കേരളത്തിലെ സഹകരണബാങ്കുകള്‍ക്ക് അടിയാകും. കാരണം കൂടുതല്‍ സുരക്ഷിതമായി നിക്ഷേപിക്കാമെന്ന ആശ്വാസത്തോടൊപ്പം ഉദാരമായി വായ്‌പയും ലഭിക്കുമെന്നത് സാധാരണക്കാര്‍ക്ക് ആശ്വാസമാകും. അതേ സമയം സഹകരണബാങ്കുകളെ പിഴിഞ്ഞ് ജീവിച്ചിരുന്ന ഇടത്-വലത് നേതാക്കള്‍ക്ക് തിരിച്ചടിയാകും.

കേന്ദ്രം തന്നെ ജില്ലാ സഹകരണബാങ്കുകള്‍ ആരംഭിച്ചാല്‍ കേരളബാങ്കിനെ അത് ബാധിക്കുമോ എന്ന ആശങ്കയുമുണ്ട്. കേരളബാങ്കിനെ റിസര്‍വ്വ് ബാങ്കും നബാര്‍ഡും നിയന്ത്രിക്കുന്ന സ്ഥിതിവിശേഷം കാരണം ഇവിടെ നേതാക്കളുടെ വായ്‌പാതിരിമറികള്‍ നടക്കാനുള്ള സാധ്യത കുറഞ്ഞത് പലരേയും അസ്വസ്ഥരാക്കുന്നുണ്ട്.

Tags: Union GovtCentral govt co-operative banksco-operative bank scamkeralaamit-shahcongresscpimDistrict co-operative banks
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

തിരുവനന്തപുരത്ത് എത്തിയ കേരളം, തമിഴ്‌നാട്, പുതുച്ചേരി എന്നിവയുടെ ചുമതലയുള്ള ബ്രിട്ടീഷ് ഡെപ്യൂട്ടി ഹൈക്കമ്മിഷണര്‍ സുധാപ ചൗധരി ട്രിവാന്‍ഡ്രം ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രിയില്‍ മാധ്യമങ്ങളുമായി സംസാരിക്കുന്നു. ടിസിസിഐ സെക്രട്ടറി എബ്രഹാം തോമസ് (ജോജി), ഡിപ്പാര്‍ട്ട്‌മെന്റ് ഫോര്‍ ബിസിനസ്, ഇന്നൊവേഷന്‍, സയന്‍സ് ആന്‍ഡ് ട്രേഡിലെ സീനിയര്‍ ഇന്‍വെസ്റ്റ്‌മെന്റ് അഡൈ്വസര്‍ സിജോയ് തോമസ്, ടിസിസിഐ പ്രസിഡന്റ് എസ്.എന്‍. രഘുചന്ദ്രന്‍ നായര്‍, ബ്രിട്ടീഷ് ഡെപ്യൂട്ടി ഹൈ കമ്മിഷനിലെ ട്രേഡ് ആന്‍ഡ് ഇന്‍വെസ്റ്റ്‌മെന്റ്(കേരള) മേധാവി സരീന്‍ സോളമന്‍ വൈസ് പ്രസിഡന്റ് സുരേഷ് മാത്യു എന്നിവര്‍ സമീപം
Kerala

ആയുര്‍വേദപാരമ്പര്യം യുകെയില്‍ എത്തിക്കാന്‍ കേരളത്തിന് കഴിയും: സുതാപ ചൗധരി

സെക്രട്ടേറിയറ്റ് നടയില്‍ സമരം നടത്തുന്ന എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്സിന്റെ സമര പന്തലില്‍ എത്തിയ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രനോട് കാര്യങ്ങള്‍ വിശദീകരിക്കവേ സമരസമിതി സെക്രട്ടറി വളര്‍മതി വിതുമ്പുന്നു
Kerala

എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്‌സ് സമരം: ഇന്നു മുതല്‍ വളര്‍മതിക്ക് ജലപാനമില്ല, ആ കണ്ണീരിന് ആശ്വാസവാക്കുമില്ല…

Kerala

കനത്ത മഴ: ആറ് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന്‌ അവധി

Kerala

വി.എസ്. ശ്യാമ ഡിവൈഎഫ്‌ഐ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ്; ആര്യ രാജേന്ദ്രനെ ജില്ലാ തലത്തിലേക്ക് പരിഗണിച്ചുള്ള നീക്കം പരാജയപ്പെട്ടു

India

സിജെപി മുഖം മൂടി അഴിയുന്നു…പഞ്ചാബിലെ പരീക്ഷാപേപ്പര്‍ ചോര്‍ച്ച സിജെപിയ്‌ക്ക് വിഷയമല്ല, പകരം അമിത് ഷാ രാജിവെയ്‌ക്കണമെന്ന് അഭിജിത് ദീപ്കെ

പുതിയ വാര്‍ത്തകള്‍

മലയാളത്തില്‍ ഉള്‍പ്പടെ 6000ലധികം ഗാനങ്ങള്‍,ഏഴാം വയസില്‍ ആദ്യഗാനം;ഗായിക കെ ജമുന റാണി അന്തരിച്ചു

മര്യാദ പാലിക്കണം; ഒടുവിൽ സ്പീക്കറിനും ശാസിക്കേണ്ടിവന്നു

ലോകേഷ് കനകരാജ് – അരുൺ മാതേശ്വരൻ ചിത്രം “ഡിസി” ട്രെയ്‌ലർ പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് ഓഗസ്റ്റ് 7 ന്

ദുൽഖർ സൽമാൻ ചിത്രം ഐ ആം ഗെയിം ട്രെയ്‌ലർ പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് ഓഗസ്റ്റ് 20 ന്

പാർലമെന്റ് മന്ദിരത്തിനുമുന്നിൽ ‘പ്രതീകാത്മക’ രാമക്ഷേത്രം; പ്രതിപക്ഷം നടത്തിയ ‘നാടക’വും പ്രഹരമാകുന്നു

ഓണം കൈയകലത്തില്‍… വസ്ത്രവിപണി ഉണരുന്നു ഓണക്കോടി വസന്തവുമായി

നീണ്ടകരയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞ്​ ഒരുമരണം; രണ്ടു പേരെ കാണാതായി, മൂന്ന് ദിവസത്തിനുള്ളിൽ രണ്ടാമത്തെ അപകടം

നീങ്ങിത്തുടങ്ങിയ ട്രെയിനിൽ കയറാൻ ശ്രമിക്കവേ യുവതി പാളത്തിലേക്ക് വീണു: റെയിൽവേ പോലീസിന്റെ സമയോചിത ഇടപെടലിൽ യുവതി തലനാരിഴയ്‌ക്ക് രക്ഷപെട്ടു

ശബരിമലയിൽ ഇനി പുറത്തുനിന്ന് നെയ്യ് വാങ്ങുന്നില്ല; ഇങ്ങനെയൊരു തീരുമാനം എടുപ്പിച്ചത് ഈശ്വരൻ: കെ.ജയകുമാർ

മുത്തങ്ങ സമരം; പോലീസുകാരൻ കൊല്ലപ്പെട്ട കേസിൽ രണ്ടാം പ്രതി മാത്രം കുറ്റക്കാരൻ, ഗീതാനന്ദൻ അടക്കമുള്ള പ്രതികളെ വെറുതേ വിട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.