Saturday, June 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

ഓസീസിന് അഫ്ഗാന്‍ പരീക്ഷണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 7, 2023, 08:00 am IST
in Cricket

മുംബൈ: അഞ്ച് വട്ടം ലോക കിരീടം ഉയര്‍ത്തിയ ഓസ്‌ട്രേലിയ ഇന്ന് അഫ്ഗാനിസ്ഥാനെതിരെ. ജയത്തോടെ സെമിബെര്‍ത്ത് ഉറപ്പിക്കുകയാണ് ടീമിന്റെ ലക്ഷ്യം. വമ്പന്‍മാരെ വീഴ്‌ത്തുന്നത് പതിവാക്കിയ അഫ്ഗാന് ഇന്ന് ഓസീസിനെയും വീഴ്‌ത്താനായാല്‍ സെമി സാധ്യത കൂടും.

ഏഴ് കളികളില്‍ നിന്ന് നേടിയ അഞ്ച് ജയത്തില്‍ പത്ത് പോ
യിന്റ് സ്വന്തമാക്കി ഓസ്‌ട്രേലിയ മൂന്നാം സ്ഥാനത്തുണ്ട്. ഇന്ന് അഫ്ഗാനെ തോല്‍പ്പിച്ചാല്‍ ലഭിക്കുന്നത് 12 പോയിന്റ്. പിന്നീട് നടക്കുന്ന മത്സരങ്ങളില്‍ ഓസീസിന് താഴെയുള്ള ഒരു ടീമിനും ഇത്രയും പോയിന്റ് നേടിയെടുക്കാനാവില്ല. അതിനാല്‍ ജയത്തേക്കാള്‍ വലിയ ആശ്വാസം കംഗാരുപ്പടയ്‌ക്ക് ഇന്ന് കിട്ടാനില്ല. ആദ്യത്തെ രണ്ട് മത്സരങ്ങളേ ടീം പരാജയപ്പെട്ടിട്ടുള്ളൂ. ടൂര്‍ണമെന്റില്‍ പകരംവയ്‌ക്കാനില്ലാത്ത പ്രകടനമികവ് പുലര്‍ത്തുന്ന ഭാരതത്തിന് മുന്നിലും കരുത്തരായ ദക്ഷിണാഫ്രിക്കയോടും. പിന്നീടിങ്ങോട്ട് തുടര്‍ച്ചയായി അഞ്ച് കളികള്‍ ജയിച്ചു. ഇന്ന് ആറാം മത്സരം. ജയം ശീലമാക്കിയാല്‍ പരാജയപ്പെടുത്താന്‍ ബുദ്ധിമുട്ടുള്ള ടീം എന്ന മേന്മ ഓസ്‌ട്രേലിയന്‍ നിരയ്‌ക്ക് പണ്ടുമതലേ ഉണ്ട്. ഓസീസ് സെമിയില്‍ പ്രവേശിച്ചാല്‍ എട്ട് പോയിന്റ് വീതമുള്ള ന്യൂസിലന്‍ഡ്, പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍ ടീമുകള്‍ തമ്മില്‍ അവാസന റൗണ്ടില്‍ പൊരിഞ്ഞ പോരാട്ടം നടത്തേണ്ടിവരും.

വമ്പന്‍മാര്‍ പലരെയും ഞെട്ടിച്ചുകൊണ്ട് സെമി ബെര്‍ത്തിന് അരികിലെത്തി നില്‍ക്കുകയാണ് അഫ്ഗാന്‍ പടയാളികള്‍. നിലവില്‍ എട്ട് പോയിന്റുണ്ട്. ഇംഗ്ലണ്ടിനെ തോല്‍പ്പിച്ചു തുടങ്ങിയ ടീം പിന്നീട് പാകിസ്ഥാന്റെയും ശ്രീലങ്കയുടെയും കഥ കഴിച്ചു. ഒടുവില്‍ തോല്‍പ്പിച്ചത് നെതര്‍ലന്‍ഡ്‌സിനെ. ഭാരതം, ന്യൂസിലന്‍ഡ് ദക്ഷിണാഫ്രിക്ക ടീമുകളോടാണ് പരാജയപ്പെട്ടത്. ഇന്ന് ഓസീസിനെ കടന്നാല്‍ പത്ത് പോയിന്റാകും. ഈ ഫലം വന്നാല്‍ പ്രാഥമിക ഘട്ടത്തിലെ അവസാന റൗണ്ട് മത്സരങ്ങള്‍ കൂടുതല്‍ കലുഷിതമാകും. സെമിയിലെ രണ്ട് ടീമുകള്‍ തെരഞ്ഞെടുക്കപ്പെടാനുള്ള അവസാനവട്ട കടുത്ത പോരാട്ടത്തില്‍ ഓസ്‌ട്രേലിയക്കും പങ്കുചേരേണ്ടിവരും.

ഇന്ന് ഉച്ചയ്‌ക്ക് രണ്ട് മുതല്‍ വാംഖഡെ സ്റ്റേഡിയത്തിലാണ് മത്സരം.

Tags: Australiaafganistan13th World Cup ODI Cricket
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ഫിഫ ലോകകപ്പ് 2026: തുല്യശക്തരുടെ ഗ്രൂപ്പ് ഡി

World

ഓസ്‌ട്രേലിയ-ഇന്ത്യ പങ്കാളിത്തം എക്കാലത്തേക്കാളും പ്രാധാന്യം നിറഞ്ഞത് : ക്വാഡ് യോഗത്തിൽ പങ്കെടുക്കാൻ ഓസ്‌ട്രേലിയൻ വിദേശകാര്യ മന്ത്രി ഇന്ത്യയിലെത്തും

World

പ്രളയത്തിന് പിന്നാലെ, ഓസ്‌ട്രേലിയയിൽ ജനവാസമേഖല കൈയടക്കി മുതലകൾ: അതീവ ജാഗ്രതാ നിർദ്ദേശം

World

‘ശത്രുക്കൾക്ക് മുന്നിൽ നരകത്തിന്റെ കവാടങ്ങൾ തുറന്നിരിക്കും’ ; യുഎസ്-ഇസ്രായേൽ ആക്രമണങ്ങൾക്ക് ശക്തമായ മറുപടി നൽകി ഇന്ത്യയിലെ ഇറാൻ എംബസി

World

ഇറാനെതിരായ ആക്രമണങ്ങൾക്കിടയിൽ പാകിസ്ഥാൻ ജെറ്റുകൾ അഫ്ഗാനിസ്ഥാനിലെ ബഗ്രാം വ്യോമതാവളത്തിൽ ബോംബെറിഞ്ഞു : തിരിച്ചടിച്ച് താലിബാനും

പുതിയ വാര്‍ത്തകള്‍

നേപ്പാളിലേത് പോലെ ഇന്ത്യയിലും രക്തചൊരിച്ചിൽ ഉണ്ടാകണമെന്ന് പാറ്റകൾ ; പങ്കെടുക്കാൻ എത്തിയത് എസ്എഫ്ഐ, എംഎസ്എഫുകാർ മാത്രം 

ക്രിക്കറ്റ് താരവും എംപിയുമായ യൂസഫ് പത്താന്‍ (നടുവില്‍)

മമത നാണം കെടുന്നു, മമതയ്‌ക്ക് വേണ്ടി എംപി സ്ഥാനം ഒഴിയില്ലെന്ന് യൂസഫ് പത്താന്‍, പത്താനോട് രാജിവെയ്‌ക്കാന്‍ താന്‍ പറഞ്ഞിട്ടില്ലെന്ന് ഗാംഗുലി

കാസര്‍ഗോഡ് വീടിന്റെ മതിലിടിഞ്ഞ് സഹോദരങ്ങളായ കുട്ടികള്‍ക്ക് ദാരുണാന്ത്യം

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് : ഡിവൈഎഫ്‌ഐ നേതാവിനെ ചോദ്യം ചെയ്ത് എസ് ഐ ടി

‘കൊച്ചിയില്‍ മുളകിന്റെ പേരില്‍ ഹോട്ടല്‍ നടത്തുന്ന രണ്ടക്ഷരപ്പേരുള്ളയാള്‍ ലഹരിക്കച്ചവടക്കാരന്‍, പിടിക്കാന്‍ ചെന്നിത്തലയ്‌ക്ക് ധൈര്യമുണ്ടോ: ഭദ്രാനന്ദ

വിനോദിനി ബാലകൃഷ്ണന്റെ ആരോപണം തള്ളി എംവി ഗോവിന്ദന്‍, പാര്‍ട്ടി ആരെയും അവഗണിച്ചിട്ടില്ല

508 കിലോമീറ്റർറെയിൽ ഇടനാഴി വരുന്നു, ബുള്ളറ്റ് ട്രെയിൻ 320 കി.മീ വേഗത്തിൽ ഓടും, ബംഗാളിലേക്ക് ബുള്ളറ്റ് ട്രെയിനും!!

ലർക്ക് ” ജൂലൈ 24-ന്

‘ജയ്‌ഹോ’യുമായി എ.ആർ. റഹ്മാൻ അതിർത്തിയിലേക്ക്

എന്‍ പ്രശാന്തിന്റെയും ഡോ ബി അശോകിന്റെയും സസ്പന്‍ഷന്‍ റദ്ദാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.