Tuesday, August 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കേരളീയത്തിന് പിന്നാലെ വരുന്ന നവകേരളസദസ്സിനും പിരിവും സ്പോണ്‍സര്‍ഷിപ്പും കണ്ടെത്തേണ്ട ആശങ്കയില്‍ ഉദ്യോഗസ്ഥര്‍

കേരളീയം കഴിഞ്ഞ് തൊട്ട് പിന്നാലെ വരുന്ന നവകേരളസദസ്സ് എന്ന മന്ത്രിമാര്‍ നിയമസഭാമണ്ഡലങ്ങള്‍ സന്ദര്‍ശിക്കുന്ന പരിപാടിക്ക് പിരിവും സ്പോണ്‍സര്‍ഷിപ്പുമായി ലക്ഷങ്ങള്‍ പിരിക്കേണ്ട ആശങ്കയോടെ ഉദ്യോഗസ്ഥര്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 5, 2023, 09:54 pm IST
inKerala

തിരുവനന്തപുരം: കേരളീയം കഴിഞ്ഞ് തൊട്ട് പിന്നാലെ വരുന്ന നവകേരളസദസ്സ് എന്ന മന്ത്രിമാര്‍ നിയമസഭാമണ്ഡലങ്ങള്‍ സന്ദര്‍ശിക്കുന്ന പരിപാടിക്ക് പിരിവും സ്പോണ്‍സര്‍ഷിപ്പുമായി ലക്ഷങ്ങള്‍ പിരിക്കേണ്ട ആശങ്കയോടെ ഉദ്യോഗസ്ഥര്‍. പിണറായി മന്ത്രിസഭയുടെ കേരള പര്യടനമാണ്. നവകേരള സദസ്സ് എന്ന പേരിലറിയപ്പെടുന്നത്. നവമ്പര്‍ 18നാണ് മുഖ്യമന്ത്രിയും സംഘവും 140 നിയമസഭാ മണ്ഡലങ്ങളിലും എത്തുന്ന നവകേരളസദസ്സ് പരിപാടി.

ഓരോ സദസ്സിനും പന്തല്‍, ലൈറ്റ് ആന്‍റ് സൗണ്ട്, ട്രാന്‍സ്പോര്‍ട്ടേഷന്‍ എന്നിവയായി 20 ലക്ഷം രൂപ ചെലവുണ്ട്. ഇത് പിരിവും സ്പോൺസർഷിപ്പുമായി ഉദ്യോഗസ്ഥരെക്കൊണ്ട് പിരിച്ചെടുക്കാനാണ് ലക്ഷ്യം. ഉദ്യോഗസ്ഥർ കൈനീട്ടി നടക്കേണ്ടി വരുമെന്ന് ചുരുക്കം.

20 ലക്ഷത്തില്‍ അഞ്ച് ലക്ഷം രൂപ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ വഴി സമാഹരിക്കും. ബാക്കി 15 ലക്ഷം രൂപ സ്പോണ്‍സര്‍ഷിപ്പ് വഴി കണ്ടെത്തണം. ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ കണ്‍വീനറായ സമിതിയാണ് ഇത് പിരിച്ചെടുക്കേണ്ടത്. ജില്ലാ ഫോറസ്റ്റ് ഓഫീസര്‍, ജില്ലാ സപ്ലൈ ഓഫീസര്‍, ജില്ലാ പ്ലാനിങ്ങ് ഓഫീസര്‍ തുടങ്ങി വിവിധ സര്‍ക്കാര്‍ വകുപ്പിലെ ജില്ലാ തല ഉദ്യോഗസ്ഥരായിരിക്കും പരിപാടിയുടെ സംഘാടക സമിതി കണ്‍വീനര്‍മാര‍്.

Tags: keraleeyamNavakeralasadassuNava Kerala Sadassusponsorshipcontribution
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആഗോള അയ്യപ്പ സംഗമം;:ചെലവിട്ടത് ഏഴു കോടി, അതിഥികള്‍ക്ക് വിവിഐപി പരിഗണന തന്നെ

Kerala

ആഗോള അയ്യപ്പഭക്തസംഗമം: സ്പോൺസർഷിപ്പിലൂടെ പണപ്പിരിവ് നടത്തുന്നത് ഞെട്ടിക്കുന്നു, സർക്കാരിനെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

Kerala

ആഗോള അയ്യപ്പസംഗമം: ലക്ഷ്യം സ്‌പോണ്‍സര്‍ഷിപ്പ് തന്നെ നടത്തുന്നത് വ്യവസായി സംഗമം; ചെലവ് നാല് കോടിയോളം

India

യുഎസിനേക്കാൾ മുകളിലാടോ ഇന്ത്യ : ലോകത്തിന്റെ വികസനത്തിന് യുഎസ് നൽകുന്നത് 11 ശതമാനം ; ഇന്ത്യ നൽകുന്നത് 18 ശതമാനം ; കണക്ക് വ്യക്തമാക്കി സഞ്ജയ് മൽഹോത്ര

Chess

അദാനീ…ഈ നെഞ്ചില്‍ താങ്കളുടെ ബ്രാന്‍ഡ് ഭദ്രമാണ് 

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരം നഗരത്തിൽ ഇന്ന് രാത്രി മുതൽ ഗതാഗത നിയന്ത്രണം

സ്‌കൂളിലെത്താത്ത 7 വയസ്സുകാരിയെ തെരഞ്ഞ് അധ്യാപകർ എത്തിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്‌ച്ച! പിതാവും രണ്ടാനമ്മയും അറസ്റ്റിൽ

കൊളംബിയ ഭൂചലനത്തിൽ 132 മരണം, രാജ്യത്തെ വിമാനത്താവളങ്ങൾ താത്കാലികമായി അടച്ചു

പിറവത്ത് വനിതാ കൗൺസില‍ർക്കും ഭർത്തൃമാതാവിനും കുത്തേറ്റു, ഭർതൃപിതാവ് കസ്റ്റഡിയിൽ

തിരിച്ചറിയണം യാഥാര്‍ത്ഥ്യത്തിന്റെ ഭീകര മുഖം

ഭാരതം മാറുമ്പോള്‍; 2014 ന് ശേഷമുള്ള വികസന വിപ്ലവം

ഈ അറസ്റ്റ് തീര്‍ത്തും വിവേചനപരം

മുഖ്യമന്ത്രി വിഡി സതീശന്‍ അമൃതപുരിയിലെത്തി മാതാ അമൃതാനന്ദമയിയെ സന്ദര്‍ശിച്ചു

ബിഡിജെഎസ് സംസ്ഥാന ലീഗല്‍ സെല്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഉദ്ഘാടനം ചെയ്യുന്നു

നിയമവാഴ്ചയെ അട്ടിമറിക്കുന്നത് ജനാധിപത്യത്തിന് ഭീഷണി: വെള്ളാപ്പള്ളി

ശ്രീപദ്മനാഭസ്വാമി ഒപ്പമുണ്ട്, രാഷ്‌ട്രപുരോഗതിക്കായി കുതിക്കാം: ഗവര്‍ണര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.