Tuesday, August 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഛത്തീസ് ഗഢ് തെരഞ്ഞെടുപ്പില്‍ തരംഗമായി സ്മൃതി ഇറാനി; സ്കൂട്ടറോടിച്ചും ചായ ഉണ്ടാക്കിയും ചലനം സൃഷ്ടിച്ച് കേന്ദ്രമന്ത്രി

കൊണ്ടഗാവോണിലെ ബസ്തറില്‍ സ്മൃതി ഇറാനി തന്നെ ചായ ഉണ്ടാക്കി കൂടെയുള്ള പ്രവര്‍ത്തകര്‍ക്ക് വിതരണം ചെയ്തതും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 5, 2023, 06:31 pm IST
inIndia

റായ് പൂര്‍: ഛത്തീസ് ഗഡ് തെരഞ്ഞെടുപ്പില്‍ തരംഗമായി മാറുകയാണ് കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ സാന്നിധ്യം. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ഭൂപേഷ് ബാഗലിന് ദൂബായിലെ ബെറ്റിംഗ് കമ്പനിയായ മഹാദേവ് ബെറ്റിംഗ് ആപില്‍ നിന്നും കോടികളുടെ കള്ളപ്പണം വന്നതിനെതിരെ സ്മൃതി ഇറാന് ആഞ്ഞടിച്ചിരുന്നു.

#WATCH | Chhattisgarh: Union Minister Smriti Irani took out a scooter rally from Keshkal to Kondagaon pic.twitter.com/9aMWim4sbi

— ANI (@ANI) November 5, 2023

ഇപ്പോള്‍ സ്മൃതി ഇറാനി നയിച്ച ഒരു സ്കൂട്ടര്‍ റാലിയും ഏറെ വാര്‍ത്താപ്രാധാന്യം നേടിയിരിക്കുകയാണ്. ഛത്തീസ് ഗഢില്‍ കേഷ് കാലില്‍ നിന്നും കൊണ്ടഗാവോണിലേക്കാണ് സ്കൂട്ടര്‍ റാലി നടത്തിയത്. സ്കൂട്ടറില്‍ റാലിയില്‍ മുന്‍പില്‍ സ്കൂട്ടര്‍ ഓടിച്ചിരുന്നത് സ്മൃതി ഇറാനിയാണ്. സമൂഹമാധ്യമങ്ങളില്‍ മന്ത്രിയുടെ സ്കൂട്ടര്‍ റാലി വൈറലായി.

#WATCH | Chhattisgarh: Union Minister Smriti Irani prepares tea for party workers at the residence of a worker in Kondagaon, Bastar pic.twitter.com/ZPawL0UqCW

— ANI (@ANI) November 5, 2023

അതുപോലെ കൊണ്ടഗാവോണിലെ ബസ്തറില്‍ സ്മൃതി ഇറാനി തന്നെ ചായ ഉണ്ടാക്കി കൂടെയുള്ള പ്രവര്‍ത്തകര്‍ക്ക് വിതരണം ചെയ്തതും ഏറെ ശ്രദ്ധേയമായി. ഒരു ബിജെപി പ്രവര്‍ത്തകയുടെ വീട്ടിലെ അടുക്കളയിലാണ് സ്മൃതി ഇറാനി സഹപ്രവര്‍ത്തകര്‍ക്കായി ചായ ഉണ്ടാക്കിയത്. ഒരു കേന്ദ്രമന്ത്രി സാധാരണക്കാരില്‍ ഒരാളിയി മാറിയത് ഏറെ ശ്രദ്ധിക്കപ്പെട്ടു. ഇതിന്റെ വീഡിയോയും സമൂഹമാധ്യമങ്ങില്‍ വൈറലാണ്.

Tags: smriti iranichattisgarhMahadev Betting Appscooter rideChattisgarh assembly electionsBupesh Baghesl
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മാവോയിസ്റ്റ് മുക്തം; ബസ്തറിലെ ഗ്രാമങ്ങളില്‍ ദേശീയ പതാകകള്‍ പാറും

India

ബംഗാള്‍ തെരഞ്ഞെടുപ്പിലൂടെ രാഷ്‌ട്രീയത്തിലേക്ക് ശക്തമായി തിരിച്ചെത്തി സ്മൃതി ഇറാനി

സംഘശതാബ്ദിയുടെ ഭാഗമായി ഛത്തിസ്ഗഡിലെ ബോദ്‌ലയില്‍ സര്‍വസമാജം സംഘടിപ്പിച്ച ഹിന്ദുസമ്മേളനത്തിന്റെ സമാപനപരിപാടിയില്‍ സഹസര്‍കാര്യവാഹ് രാംദത്ത് ചക്രധര്‍ സംസാരിക്കുന്നു
India

സുരക്ഷിത ഭാരതത്തിന്റെ അടിത്തറ സംഘടിത ഹിന്ദുസമാജം: രാംദത്ത് ചക്രധര്‍

India

2026ലെ ആദ്യ ഏറ്റുമുട്ടല്‍; 60 ലക്ഷംതലയ്‌ക്ക് വിലയിട്ട വെട്ടി മങ്കാട് ഉള്‍പ്പെടെ 14 നക്‌സലുകളെ വധിച്ചു; നക്സല്‍അപകടമേഖലയായ ബസ്തര്‍ മോചനത്തിലേക്ക്

India

ഛത്തീസ് ഗഡില്‍ 37 മാവോയിസ്റ്റുകള്‍ കീഴടങ്ങി; ഇതില്‍ 27 പേര്‍ക്ക് 65 ലക്ഷം വരെ തലയ്‌ക്ക് വിലയുള്ളവര്‍; 12 വനിതാ മാവോയിസ്റ്റുകളും

പുതിയ വാര്‍ത്തകള്‍

ഷമ മുഹമ്മദ് ബിരുദദാനച്ചടങ്ങില്‍ ഗായന്ത്രി മന്ത്രം ചൊല്ലിയാല്‍ എന്താണ്തെറ്റ് ?

ആകാംക്ഷയോടെ പ്രേക്ഷകര്‍ കാത്തിരിക്കുന്ന സിനിമകളില്‍ അഞ്ചാം സ്ഥാനത്താണ് പൃഥ്വിരാജിന്റെ ഖലിഫയെന്ന് അവകാശവാദം

‘‘ എനിക്ക് ഇപ്പോൾ നരേന്ദ്ര എന്ന പേര് വെറുപ്പാണ്’ ; പാകിസ്ഥാൻ താരത്തിന്റെ കമന്റ് തുറന്ന് പറഞ്ഞ് നരേന്ദർ ബെർവാൾ ; പൊട്ടിച്ചിരിച്ച് മോദി

എക്സൈസ് മന്ത്രിക്കെതിരെ വ്യാജ പ്രചരണം: കേസെടുത്ത് സൈബര്‍ ക്രൈം പൊലീസ്

കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി, കോട്ടയത്തും പത്തനംതിട്ടയിലും ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് അവധി

എ.ആര്‍ റഹ്മാന്റെ മകൻ അമീന് കാറപകടത്തില്‍ പരിക്ക്, അപകടം കാറുകള്‍ കൂട്ടിയിടിച്ചതിനെ തുടര്‍ന്ന്

ഉമർ ഖാലിദിനെ മോചിപ്പിക്കാൻ ജയിലുകൾ പോലും തകർക്കുമെന്ന് ജെഎൻയു വിദ്യാർത്ഥി യൂണിയൻ ; എതിർത്ത് എബിവിപി

എംവിഡി ഉദ്യോഗസ്ഥരുടെ പ്രതിഷേധത്തിന് കീഴടങ്ങി സര്‍ക്കാര്‍, സസ്പന്‍ഷന്‍ പിന്‍വലിച്ചു

ജെ.കെ. അംബിക (ഇടത്ത്)

ടിജി തെളിവ് നശിപ്പിച്ചേക്കുമെന്ന് റിപ്പോര്‍ട്ടര്‍ ടിവി; “കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങൾ ടിജി വല്ല പാറമടയിലും കൊണ്ട് താഴ്‌ത്തിയാലോ!’ പരിഹസിച്ച് അംബിക

‘കമ്മ്യൂണിസ്റ്റുകാർ തികഞ്ഞ ഭീരുക്കളാണ് ‘: ജോൺ ബ്രിട്ടാസിന്റെ യുപിഐ ഫീസ് ആരോപണത്തിൽ സിപിഎമ്മിനെതിരെ ആഞ്ഞടിച്ച് നിർമ്മല സീതാരാമൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.