Wednesday, September 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കാലാനുസൃതമായ രചനകള്‍ സാഹിത്യത്തില്‍ ഉണ്ടാകണം: അഭിജിത് ഗോഖലെ

സഞ്ജയന്‍ പുരസ്‌കാരം പി.ആര്‍. നാഥന് സമ്മാനിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 5, 2023, 06:30 am IST
inKerala
തപസ്യ കലാസാഹിത്യവേദിയുടെ സഞ്ജയന്‍ പുരസ്‌കാരം പി.ആര്‍. നാഥന് കോഴിക്കോട്ട് നടന്ന ചടങ്ങില്‍ സംസ്‌കാര്‍ ഭാരതി അഖില ഭാരതീയ സംഘടനാ സെക്രട്ടറി അഭിജിത് ഗോഖലെ സമ്മാനിക്കുന്നു. അനില്‍ പൂനൂര്‍, കെ.ടി. രാമചന്ദ്രന്‍, യു.കെ. കുമാരാന്‍, പ്രൊഫ. പി.ജി. ഹരിദാസ്, ഡോ. ശ്രീശൈലം ഉണ്ണികൃഷ്ണന്‍, വല്‍സന്‍ നെല്ലിക്കോട്, യു.പി. സന്തോഷ് സമീപം

തപസ്യ കലാസാഹിത്യവേദിയുടെ സഞ്ജയന്‍ പുരസ്‌കാരം പി.ആര്‍. നാഥന് കോഴിക്കോട്ട് നടന്ന ചടങ്ങില്‍ സംസ്‌കാര്‍ ഭാരതി അഖില ഭാരതീയ സംഘടനാ സെക്രട്ടറി അഭിജിത് ഗോഖലെ സമ്മാനിക്കുന്നു. അനില്‍ പൂനൂര്‍, കെ.ടി. രാമചന്ദ്രന്‍, യു.കെ. കുമാരാന്‍, പ്രൊഫ. പി.ജി. ഹരിദാസ്, ഡോ. ശ്രീശൈലം ഉണ്ണികൃഷ്ണന്‍, വല്‍സന്‍ നെല്ലിക്കോട്, യു.പി. സന്തോഷ് സമീപം

കോഴിക്കോട്: സാഹിത്യരംഗം എഴുത്തുകാരുടെ മാത്രമല്ല വായനക്കാരുടെ മേഖല കൂടിയായതിനാല്‍ പുതിയ കാലത്തിനനുസരിച്ച രചനകള്‍ സാഹിത്യ രംഗത്ത് ഉണ്ടാകേണ്ടതുണ്ടെന്ന് സംസ്‌കാര്‍ ഭാരതി അഖില ഭാരതീയ സംഘടന സെക്രട്ടറി അഭിജിത് ഗോഖലെ. ബാലസാഹിത്യത്തിന് കൂടുതല്‍ പ്രാധാന്യം ലഭിക്കേണ്ട സന്ദര്‍ഭമാണ് ഇതെന്നും അദ്ദേഹം പറഞ്ഞു. തപസ്യയുടെ സഞ്ജയന്‍ പുരസ്‌കാരം പ്രസിദ്ധ സാഹിത്യ-സാംസ്‌കാരിക നായകന്‍ പി.ആര്‍. നാഥന് സമ്മാനിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭാരതത്തിലെ ആദ്യത്തെ സാഹിത്യ നഗരമായി കോഴിക്കോടിനെ യുനസ്‌കോ പ്രഖ്യാപിച്ചത് കോഴിക്കോടിനെ സംബന്ധിച്ച് ഏറെ പ്രതീക്ഷകളും ഉത്തരവാദിത്വങ്ങളും നല്കുന്നതാണെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

പതിമൂന്നാമത് സഞ്ജയന്‍ പുരസ്‌കാരമാണ് അഭിജിത് ഗോഖലെ സമ്മാനിച്ചത്. 50,000 രൂപയും ശില്‍പ്പവും പ്രശംസാപത്രവുമടങ്ങുന്നതാണ് പുരസ്‌കാരം. തപസ്യ സംസ്ഥാന പ്രസിഡന്റ് പ്രൊഫ. പി.ജി. ഹരിദാസ് അധ്യക്ഷനായി.

ലോകത്ത് നിരവധി ചിന്തകളും നിരവധി ഗുരുക്കന്മാരും ഉണ്ടെന്നും ജീവിതത്തില്‍ വഴിത്തിരിവ് ഉണ്ടാകുന്നത് ഗുരുക്കന്മാരിലൂടെയാണെന്നും പി.ആര്‍. നാഥന്‍ മറുപടി പ്രസംഗത്തില്‍ പറഞ്ഞു. തര്‍ക്കിക്കാന്‍ വരുന്നവര്‍ ജയിക്കാന്‍ വരുന്നവരാണ്. അവരെ തോല്‍പ്പിക്കാന്‍ ശ്രമിച്ച് ആ സമയം നഷ്ടപ്പെടുത്താതെ വായനയ്‌ക്കായി മാറ്റിവയ്‌ക്കണമെന്ന് അദ്ദേഹം പറഞ്ഞു.

തപസ്യ സംസ്ഥാന ഉപാദ്ധ്യക്ഷന്‍ ശ്രീശൈലം ഉണ്ണികൃഷ്ണന്‍, കോഴിക്കോട് ജില്ലാ അധ്യക്ഷന്‍ വത്സന്‍ നെല്ലിക്കോട്, പ്രൊഫ. ഡോ.കെ.വി. തോമസ്, പ്രസിദ്ധ നോവലിസ്റ്റ്് യു.കെ. കുമാരന്‍, തപസ്യ സംസ്ഥാന ഉപാധ്യക്ഷന്‍ യു.പി. സന്തോഷ്, പുരസ്‌കാര നിര്‍ണയ സമിതി അംഗം പി. ബാലകൃഷ്ണന്‍ പങ്കെടുത്തു. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.ടി. രാമചന്ദ്രന്‍ സ്വാഗതവും ജില്ലാ ജനറല്‍ സെക്രട്ടറി അനില്‍ പൂനൂര്‍ നന്ദിയും പറഞ്ഞു.

 

Tags: Sanjayan PuraskarAbhijit GokhaleTapasya Kala sahityavedi
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

തപസ്യ പഠന ശിബിരത്തില്‍ ആര്‍എസ്എസ് ദക്ഷിണ ക്ഷേത്രീയ കാര്യവാഹ് എം. രാധാകൃഷ്ണന്‍ സമാരോപ് സന്ദേശം നല്‍കുന്നു. തപസ്യ സംസ്ഥാന അധ്യക്ഷന്‍ പി. വിജയകൃഷ്ണന്‍ സമീപം
Kerala

രാഷ്‌ട്ര ഹിതത്തിനും രാഷ്‌ട്ര വൈഭവത്തിനും ഉതകുന്നതാകണം കല: എം. രാധാകൃഷ്ണന്‍

Main Article

അറിവിന്റെ അശ്വമേധം നയിച്ച ഒരാള്‍

Kerala

നവതിയിലും ജ്വലിച്ചുനിന്ന സാംസ്‌കാരിക സൂര്യന്‍: തപസ്യ

Kerala

സെന്‍സര്‍ ബോര്‍ഡിന്റെ തടസവാദം ബാലിശം: തപസ്യ

India

എസ്. രമേശന്‍ നായര്‍ക്ക് എഴുത്തച്ഛന്‍ പുരസ്‌കാരം ലഭിക്കാത്തതിന് പിന്നില്‍ രാഷ്‌ട്രീയം: വിനയന്‍

പുതിയ വാര്‍ത്തകള്‍

എം.എ. സാറിന് അന്ത്യവിശ്രമം ഒരുങ്ങുന്നത് ജന്മനാട്ടില്‍ കാല്ലം ഐവര്‍കാലയിലെ തറവാട്ടു മുറ്റത്ത്

തിരുവഞ്ചൂര്‍ വിപിന ചന്ദ്രന്‍ അന്തരിച്ചു

കൃഷ്ണകാലം…

ശ്രീഗുരുജിയുടെ സ്‌നേഹസ്പര്‍ശം

എം.എ. കൃഷ്ണനൊപ്പം പി. നാരായണന്‍, ഭാര്യ എം.എ. രാജേശ്വരി, പി. ശ്രീകുമാര്‍

ആര്‍ഷപാരമ്പര്യത്തെ ജനകീയമാക്കിയ യുഗപുരുഷന്‍

ബാലഗോകുലത്തിലെ കുട്ടികള്‍ക്കൊപ്പം

നിശ്ചയദാര്‍ഢ്യത്തിന്റെ നിര്‍ഭയ പഥങ്ങള്‍

ശ്രീകൃഷ്ണജയന്തിയോടനുബന്ധിച്ച് ഗോകുല പതാക ഉയര്‍ത്തുന്ന എംഎ സാര്‍

ബാലഗോകുലവും എം. എ. കൃഷ്ണനും

എം.എ. കൃഷ്ണന്‍: സാംസ്‌കാരിക രംഗത്തെ നിശബ്ദ സേവകന്‍- ഭാരതീയ വിചാരകേന്ദ്രം

കേരളബാല്യത്തിന്റെ വളര്‍ത്തച്ഛന്‍

അമേരിക്കയിലെ ഏറ്റവും വലിയ ഉരുക്ക് പ്ലാന്റ്’ നിർമ്മിക്കാൻ ഇന്ത്യയുടെ എസ്സാര്‍ ഗ്രൂപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.