Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ശ്രീമദ് ഭാഗവതം വേദവേദാന്ത സാരമാണെന്ന് ശ്രീധരന്‍ നമ്പൂതിരി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 4, 2023, 07:58 pm IST
inSamskriti
ജലഹള്ളി ശ്രീ അയ്യപ്പ ക്ഷേത്രത്തില്‍ നടന്നുവരുന്ന ശ്രീമദ് ഭാഗവത സപ്താഹ യജ്ഞ ത്തില്‍ യജ്ഞാചാര്യന്‍ ബ്രഹ്മശ്രീ പെരിങ്കമന ശ്രീധരന്‍ നമ്പൂതിരി (ചെയര്‍മാന്‍ ഭാഗവത ധര്‍മ്മപീഠം ആനന്ദാശ്രമം, കാഞ്ഞങ്ങാട്) പ്രഭാഷണം നടത്തുന്നു

ജലഹള്ളി ശ്രീ അയ്യപ്പ ക്ഷേത്രത്തില്‍ നടന്നുവരുന്ന ശ്രീമദ് ഭാഗവത സപ്താഹ യജ്ഞ ത്തില്‍ യജ്ഞാചാര്യന്‍ ബ്രഹ്മശ്രീ പെരിങ്കമന ശ്രീധരന്‍ നമ്പൂതിരി (ചെയര്‍മാന്‍ ഭാഗവത ധര്‍മ്മപീഠം ആനന്ദാശ്രമം, കാഞ്ഞങ്ങാട്) പ്രഭാഷണം നടത്തുന്നു

ബെംഗളൂരു: ശ്രീമദ് ഭാഗവതം വേദവേദാന്ത സാരമാണ്. വേദത്തെ നാലായി പകുത്ത വേദവ്യാസന്‍ അഞ്ചാമത് വേദം ആയിട്ടുള്ള മഹാഭാരതം ഉണ്ടാക്കി അതിനുശേഷം സാധാരണക്കാരെ ആത്മീയമായ ചിന്തയിലേക്ക് എത്തിച്ച് ജീവിതം ധന്യമാക്കുന്നതിന് വേണ്ടി 17 പുരാണങ്ങള്‍ നിര്‍മ്മിക്കുകയും ചെയ്തിട്ടുണ്ട്. ജലഹള്ളി ശ്രീ അയ്യപ്പ ക്ഷേത്രത്തില്‍ നടന്നുവരുന്ന ശ്രീമദ് ഭാഗവത സപ്താഹ യജ്ഞത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സാധാരണക്കാരെ വേണ്ടതുപോലെ ശ്രദ്ധിക്കുന്നില്ല എന്ന് മനസ്സിലായിട്ട് വേദവ്യാസന്‍ വിഷാദത്തില്‍ ആയിരുന്നു വേദവ്യാസനെ വിഷാദത്തില്‍ നിന്ന് ഉയര്‍ത്തുന്നതിനായിട്ട് ബ്രഹ്മപുത്രനായ നാരദമുയര്‍ത്തി വ്യാസ ഗുഹയില്‍വെച്ച് കാണുകയും ഭാഗവതംഉപദേശിക്കുകയും ചെയ്തു. അങ്ങനെ വേദവ്യാസന്‍ ശ്രീമദ് ഭാഗവതം രചിച്ചു. 335 അധ്യായങ്ങളും 12 സ്‌കന്ധങ്ങളും 18,000 ശ്ലോകങ്ങളും ഉള്ള ശ്രീമത് ഭാഗവതം പുത്രനും ശിഷ്യനുമായ ബ്രഹ്മര്‍ഷിയെ പഠിപ്പിച്ചു. ഏഴാം ദിവസം കക്ഷകന്‍ കടിച്ചു മരിക്കാന്‍ ഇടവരട്ടെ എന്ന ശാപം കിട്ടി രാജ്യവും സമ്പത്തും സകലതും ഉപേക്ഷിച്ച് ഗംഗാതീരത്ത് മരണം വരെ ജലപാനം പോലും ചെയ്യാത്ത പ്രായോപവേശം എന്ന വ്രതം അനുഷ്ടിച്ച് കഴിഞ്ഞുകൂടുന്ന പരീക്ഷിത് മഹാരാജാവിന് ബ്രഹ്മരക്ഷസി ഏഴു ദിവസങ്ങളിലായിട്ട് ശ്രീമദ് ഭാഗവതം ഉപദേശിച്ചു കൊടുത്ത് മോക്ഷത്തിലേക്ക് എത്തി ച്ചു എന്നതാണ് ശ്രീമദ് ഭാഗവതത്തിലെ സാരം.

സര്‍വ്വവേതാന്ദ സാരമാണ് ശ്രീമദ് ഭാഗവതം ഇത് അമൃത ദ്രവ സംയുക്തമാണ് ശ്രീകൃഷ്ണ ഭഗവാന്‍ 125 വര്‍ഷത്തെ ദിവ്യലീലകള്‍ അവസാനിപ്പിച്ച് സദാമത്തിലേക്ക് എഴുന്നള്ളാന്‍ തയ്യാറായതിന് തൊട്ടുമുന്‍പ് ഭക്തോമനായ ഉദ്ഭവന് അതിശേഷ്ടങ്ങളായ ഉപദേശങ്ങള്‍ നല്‍കി പ്രഭാത തീര്‍ത്ഥകരയിലേക്ക് പോവുകയുണ്ടായി. സദാമത്തിലേക്ക് എഴുന്നള്ളുന്നതിന് തൊട്ടുമുന്‍പ് കലിയുഗത്തിലെ സാധാരണക്കാരായ ജനങ്ങള്‍ക്ക് വേണ്ടി ഭഗവാന്റെ ദിവ്യ ചൈതന്യം ശ്രീമദ് ഭാഗവതത്തിലേക്ക് ലയിപ്പിച്ചു. അന്നുമുതല്‍ ശ്രീമദ് ഭാഗവതം പ്രത്യക്ഷകൃഷ്ണസ് സ്വരൂപമാണ് കലിയുഗത്തില്‍ സകല ധര്‍മ്മങ്ങളും ശ്രീമദ് ഭാഗവതത്തെ ആശ്രയിച്ചാണ് നിലനില്‍ക്കുന്നത്.

ഏഴു ദിവസങ്ങളില്‍ ആയിട്ട് രാവിലെ ആറുമണി മുതല്‍ വൈകുന്നേരം 7 മണി വരെയായിട്ട് ഏഴ് പകലുകളിലൂടെ നടക്കുന്ന കലിയുഗത്തിലെ ഏറ്റവും വലിയജ്ഞാനയജ്ഞമാണ്ശ്രീമദ് ഭാഗവത സപ്താഹജ്ഞം അനേകം സ്തുതികളും അനേകം അവതാര ചരിത്രങ്ങളും അനേകം അനേകം തത്വപദേശങ്ങളും നിറഞ്ഞിരിക്കുന്ന ശ്രീമദ് ഭാഗവതം ശ്രവണത്തിലൂടെ മുക്തി നല്‍കുന്നതാണ്. വരാഹാവതാരം ഭദ്രകാളിയുടെ പ്രാഥുര്‍ ഭാവം മോക്ഷചരിതം പ്രഹ്ലാദ ചരിത്രം നരസിംഹതാരം ഗജേന്ദ്രമോക്ഷം പാലാഴിമധനം ധന്വന്തരിചരിതം വാമനാപതാര ചരിത്രം മഹാബലിയുടെ ചരിത്രം മത്സ്യാവതാരം അം പരീക്ഷ ചരിതം ശ്രീരാമാവതാരം പരശുരാമാവതാരം ശ്രീകൃഷ്ണാവതാരം ഭഗവാന്റെ വൃന്ദാവന ലീലകള്‍ ഗോപികാ ഗീതം തുടങ്ങിയിട്ടുള്ള ചരിത്രങ്ങള്‍ അഞ്ചു ദിവസങ്ങളിലായി വര്‍ണ്ണിച്ച് സുധാമ ചരിതം ബുദ്ധവോപദേശം എന്നീ ചരിത്രങ്ങളിലൂടെ ഭാഗവതം മുഴുവനും സംഗ്രഹിച്ച് ഏഴാം ദിവസം സമര്‍പ്പിക്കുന്നു.

ധാര്‍മികമായി സമാജത്തെ ഉയര്‍ത്തിക്കൊണ്ടു വരുന്നതിനു വേണ്ടി ഭക്തിയിലൂടെ ധ്യാനത്തിലൂടെ കര്‍മ്മങ്ങള്‍ ചെയ്യുവാന്‍ പ്രേരിപ്പിക്കുന്നതാണ് ശ്രീമദ് ഭാഗവതവും അതിലെ സന്ദേശങ്ങളും. 28ാം തീയതി ആരംഭിച്ച ഭാഗവത സപ്താഹ യജ്ഞം ഇന്ന് സമാപിച്ചു.

Tags: Srimad Bhagavatamessence of Veda VedantaSridharan Namboothiri
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

ഗര്‍ഭിണിയായ ദീപിക പദുക്കോണ്‍ രണ്‍വീര്‍ സിംഗിനൊപ്പം സിദ്ധിവിനായക് ക്ഷേത്രം സന്ദര്‍ശിച്ചു

യുഎസ് ബോണ്ട്, സ്വര്‍ണ്ണശേഖരം….ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും രണ്ട് സമീപനം

1200 സൈനികര്‍ പങ്കെടുക്കുന്ന ഇന്ത്യ-യുഎസ് സംയുക്ത സൗനിക അഭ്യസം തുടങ്ങി; ലക്ഷ്യം ഉയരം കൂടിയ പ്രദേശത്തെ യുദ്ധമുറയിലെ‍ വൈദഗ്ധ്യം

കോണ്‍ഗ്രസ് 1980ല്‍ പിരിച്ചുവിട്ടത് ഒമ്പത് സംസ്ഥാനസര്‍ക്കാരുകളെ…എന്നിട്ടും രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പ് കമ്മീഷനെ ആക്രമിക്കുന്നു: സ്മൃതി ഇറാനി

ഭയക്കാതെ ഉറങ്ങാൻ, ദുഃസ്വപ്നം ഒഴിയാൻ അർജ്ജുനപ്പത്ത്

ഉജ്ജയിനിൽ ‘യുവ ധർമ്മ സംസദിന് തുടക്കം; ധർമ്മ ചിന്ത യുവത്വത്തെ നയിക്കണം: ഡോ. മോഹൻ ഭാഗവത്

കഴിഞ്ഞ വർഷം കല്ലേറും , തീവയ്‌പ്പും : ഇത്തവണ ഗണപതി വിഗ്രഹവുമായി മുസ്ലീം യുവാക്കൾ മസ്ജിദിന് മുന്നിൽ : മാലയിട്ട് സ്വീകരിച്ച് മസ്ജിദ് കമ്മിറ്റി അംഗങ്ങൾ

വി.ഡി. സതീശന്‍ അന്നു പറഞ്ഞ ധൂര്‍ത്ത് തുടരുമോ? ഹെലികോപ്റ്ററിന്റെ വാടക കാലാവധി തീരുന്നു

ഹൂതികളും അമേരിക്കയും ഭായി ഭായി….അമേരിക്ക ഉള്‍പ്പെടെ സര്‍വ്വരാലും വഞ്ചിക്കപ്പെട്ട് സൗദി അറേബ്യ

ഹിന്ദു-മുസ്ലീം ലെസ്ബിയന്‍ ദമ്പതികള്‍ക്ക് സംരക്ഷണം, ശാരീരിക സ്വാതന്ത്ര്യം മറ്റൊരാള്‍ക്ക് തടയാനാവില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.