Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

ഊർജ്ജ മേഖലയിൽ വിപ്ലവം; ലോകത്തിലെ ഏറ്റവും വലിയ ‘വൈറ്റ് ഹൈഡ്രജൻ’ ശേഖരം കണ്ടെത്തി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 3, 2023, 11:01 pm IST
inWorld

ലോകത്തിലെ ഏറ്റവും വലിയ ‘വൈറ്റ് ഹൈഡ്രജൻ’ ശേഖരം ഫ്രാൻസിൽ കണ്ടെത്തി. ശാസ്ത്രജ്ഞരായ ജാക്വസ് പിറോണനും ഫിലിപ്പ് ഡി ഡൊണാറ്റോയുമാണ് ഇതിന് പിന്നിൽ. ഫോസിൽ ഇന്ധനങ്ങൾക്കായി പര്യവേക്ഷണം ചെയ്യുന്നതിന് ഇടയിലാണ് വൈറ്റ് ഹൈഡ്രജൻ ശേഖരം കണ്ടെത്തിയത്.

ഭൂമിയിൽ നിന്ന് 1,250 മീറ്റർ താഴെയായി ഹൈഡ്രജന്റെ ഉയർന്ന സാന്ദ്രത കണ്ടെത്തി. ഏകദേശം ആറ് ദശലക്ഷം മുതൽ 250 ദശലക്ഷം മെട്രിക് ടൺ ഹൈഡ്രജൻ അടങ്ങിയിട്ടുണ്ടാകാമെന്നാണ് കണക്കുകൂട്ടൽ. ശുദ്ധ ഊർജമായാണ് വൈറ്റ് ഹൈഡ്രജനെ കണക്കാക്കുന്നത്. ഭൂവൽക്കത്തിലാണ് ഇത് ഉത്പാദിപ്പിക്കപ്പെടുന്നത്. ഹൈഡ്രജന്റെ മറ്റ് രൂപങ്ങളിൽ നിന്ന് തികച്ചും വ്യത്യസ്തമാണ് വൈറ്റ് ഹൈഡ്രജൻ. കത്തുമ്പോൾ മാത്രമാണ് വൈറ്റ് ഹൈഡ്രജൻ ജലം ഉത്പാദിപ്പിക്കുന്നത്. ഹൈഡ്രജന്റെ ഈ വകഭേദം ഉത്പാദിപ്പിക്കപ്പെടുന്ന സമയത്ത് ഹരിതഗൃഹ വാതകങ്ങൾ സൃഷ്ടിക്കുന്നില്ല. അതുകൊണ്ടാണ് ‘വൈറ്റ് ഹൈഡ്രജൻ’ എന്ന് പേര് വന്നത്.

പരമ്പരാഗത ഇന്ധനങ്ങൾക്ക് ബദലായി വൈറ്റ് ഹൈഡ്രജനെ ഉപയോഗപ്പെടുത്താവുന്നതാണ്. വാഹനങ്ങൾക്കുള്ള ഇന്ധന സെല്ലുകളിലും മറ്റ് വ്യവസായിക പ്രക്രിയകളിലും ഇത് ഉപയോഗപ്പെടുത്താൻ കഴിയും. റഷ്യ, ഒമാൻ, മാലി തുടങ്ങി രാജ്യങ്ങളിലാണ് ഇതിന് മുൻപ് വൈറ്റ് ഹൈഡ്രജൻ ശേഖരം കണ്ടെത്തിയിട്ടുള്ളത്. ഇതിൽ ഭൂരിഭാഗവും വളരെ ചെറിയ ശേഖരണങ്ങളിലോ ഉൾക്കടലിലോ ആയിരുന്നു. ഇവ ഖനനം ചെയ്ത് കണ്ടെത്താനുള്ള സാമ്പത്തിക ചെലവ് പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. കേവലം ഒരു ശതമാനം കണ്ടെത്തുകയോ ഉത്പാദിപ്പിക്കുകയോ ചെയ്താൽ 200 വർഷത്തേക്ക് 500 ദശലക്ഷം ടൺ ഹൈഡ്രജൻ നൽകുമെന്ന് ശാസ്ത്രജ്ഞർ പറയുന്നു.

Tags: franceWhite Hydrogen
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാരീസില്‍ ഹിന്ദുക്ഷേത്രം…സ്വാമിനാരായണ്‍ ഹിന്ദു മന്ദിര്‍ ഉദ്ഘാടനം ചെയ്ത് മോദി

India

ഇന്ത്യ-ഫ്രാൻസ് ബന്ധം പുതിയ ഉയരങ്ങളിലെത്തി : പാരീസിലെ സ്വാമിനാരായണ ക്ഷേത്രത്തിന്റെ ഉദ്ഘാടന വേളയിൽ പ്രധാനമന്ത്രി മോദി

India

ഫ്രാന്‍സിന്റെ നേതൃത്വത്തിലുള്ള ആറാം തലമുറ യുദ്ധവിമാന പദ്ധതിയില്‍ ഇന്ത്യ കുടുങ്ങുമോ എന്ന സംശയം പ്രകടിപ്പിച്ച് യുഎസ് വ്യോമയാനവിദഗ്ധര്‍

India

ആറാം തലമുറ യുദ്ധവിമാനം വികസിപ്പിക്കുന്ന ഫ്രാ‍ന്‍സ് നയിക്കുന്ന എഫ് സിഎഎസ് പദ്ധതിയില്‍ ഇന്ത്യ പങ്കാളിയാകേണ്ടതുണ്ടോ?

India

ഇന്ത്യയുടെ വ്യോമശക്തി ഇരട്ടിയാക്കും ! 114 റാഫേൽ ജെറ്റുകൾക്ക് മെഗാ ഓഫർ നൽകി ഫ്രാൻസ്

പുതിയ വാര്‍ത്തകള്‍

മുതുപിലാക്കാട് പാർത്ഥസാരഥി ക്ഷേത്രത്തിൽ ഡിവൈഎഫ്ഐ അതിക്രമം; കാണിക്കവഞ്ചിയും പ്രതിമകളും തകർത്തു

ബെവ്‌കോയിലെ തിരക്ക് കുറയ്‌ക്കാന്‍ വെന്‍ഡിങ് മെഷീന്‍ വഴി മദ്യം

നിന്നെ കണ്ടാൽ പെണ്ണായി തോന്നില്ലെന്ന് വിദ്യാർത്ഥിനിയോട് പ്രിയദർശിനി കണ്ടക്ടർ: അവഹേളിച്ചെന്ന് പരാതിയുമായി യുവതി

അച്ഛന്റെ മരണ സർട്ടിഫിക്കറ്റിനെത്തിയ 22 കാരിക്ക് അശ്ലീല സന്ദേശം, മറുപടി നൽകിയത് ഭർത്താവ്; കണ്ണൂരിൽ രാത്രി വീട്ടിൽ കയറിയ വില്ലേജ് ഓഫീസറെ പിടികൂടി

കോഹ്‌ലി അന്താരാഷ്‌ട്ര ക്രിക്കറ്റിൽ നിന്ന് പടിയിറങ്ങുന്നു ; 2027 ഏകദിന ലോകകപ്പ് അവസാന ടൂർണമെന്റായിരിക്കുമെന്ന് താരം

ഫോര്‍ട്ടുകൊച്ചിയില്‍ നിന്ന് കൊച്ചിയിലേക്ക് കേബിള്‍ കാര്‍ പദ്ധതിയുമായി മെട്രോമാന്‍

‘തെറ്റുതിരുത്തല്‍’ പിണറായിക്ക് പിന്തുണയായി മാറുന്നു; മാസപ്പടിക്കേസ് എല്‍ഡിഎഫിനെതിരായ നീക്കമെന്ന് പിണറായി

ശാസ്ത്രവിചാരം: ഹിമാനികളെ സൂക്ഷിക്കുക

ആരോപണങ്ങള്‍ തെളിയിക്കണം: റിപ്പോര്‍ട്ടര്‍ ടിവിക്കെതിരെ നിയമനടപടിക്ക് സാബു എം. ജേക്കബ്

പാകിസ്താനിൽ ചാവേർ ആക്രമണം; 12 മരണം, 18 പേർക്ക് പരിക്കേറ്റു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.