Wednesday, July 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കലാലയങ്ങളില്‍ എസ്എഫ്‌ഐ ഒറ്റപ്പെടുന്നു; ഉണ്ടായത് കനത്ത തിരിച്ചടി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 3, 2023, 10:00 am IST
in Kerala

കോഴിക്കോട്: കാലിക്കറ്റ് യൂണിവേഴ്‌സിറ്റി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എസ്എഫ്‌ഐക്ക് ഏറ്റത് കനത്ത തിരിച്ചടി. പരമ്പരാഗതമായി കൈയടക്കി വച്ചിരുന്ന സര്‍ക്കാര്‍, എയ്ഡഡ്, അണ്‍ എയ്ഡഡ് കോളജുകളില്‍ ഉണ്ടായ പരാജയം കാമ്പസുകളില്‍ എസ്എഫ്‌ഐ ഒറ്റപ്പെടുന്നതിന്റെ ചിത്രമാണ് നല്‍കുന്നത്. പതിറ്റാണ്ടുകളായി യൂണിയന്‍ ഭരണം കൈയടക്കിവച്ചിരുന്ന ഗുരുവായൂരപ്പന്‍ കോളജ്, വിക്‌ടോറിയ കോളജ് അടക്കമുള്ള കോളജുകളില്‍ ഉണ്ടായ പരാജയം എസ്എഫ്‌ഐ നേതൃത്വത്തെ ഞെട്ടിച്ചിരിക്കുകയാണ്.

അര നൂറ്റാണ്ടിനിടെ രണ്ടു തവണ മാത്രം ഭരണം നഷ്ടമായ പട്ടാമ്പി ഗവ. സംസ്‌കൃത കോളജ് എസ്എഫ്‌ഐയുടെ കോട്ടയാണെന്നായിരുന്നു സംഘടന അവകാശപ്പെട്ടിരുന്നത്. എന്നാല്‍ അവിടെയും എസ്എഫ്‌ഐ നേരിട്ടത് വന്‍ തിരിച്ചടിയാണ്. പിണറായി സര്‍ക്കാറിന്റെ തുടര്‍ഭരണത്തിന്റെ തുടര്‍ച്ചയായി സര്‍വകലാശാല നേതൃത്വം കൈയടക്കാമെന്ന് കരുതിയ എസ്എഫ്‌ഐയുടെ ദൗര്‍ബല്യത്തെ വ്യക്തമാക്കുന്നതാണ് ചെങ്കോട്ടകളിലെ തിരിച്ചടികള്‍.

ഇടതുപക്ഷ സര്‍ക്കാര്‍ വിദ്യാഭ്യാസരംഗത്ത് കൈക്കൊള്ളുന്ന നടപടികള്‍ക്ക് വിദ്യാര്‍ത്ഥികളുടെ മറുപടി കൂടിയാണ് ഈ തെരഞ്ഞെടുപ്പ് ഫലം. പരീക്ഷാ നടത്തിപ്പ്, സ്‌കോളര്‍ഷിപ്പ് വിതരണം, അക്കാദമിക് കലണ്ടര്‍ എന്നിവയിലൊക്കെ വിദ്യാര്‍ത്ഥി വിരുദ്ധ നിലപാടാണ് സര്‍വകലാശാലകളും സര്‍ക്കാരും പിന്തുടരുന്നത്.

നിസാര സംഭവങ്ങള്‍ക്ക് പോലും വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ച് വിദ്യാര്‍ത്ഥികളെ തെരുവിലിറക്കുന്ന എസ്എഫ്‌ഐ നേതൃത്വം കഴിഞ്ഞ കുറേ വര്‍ഷങ്ങളായി നിശബ്ദമാണ്. ഒബിസി, എസ്‌സി, എസ്ടി വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പ് മുടങ്ങിയിട്ട് വര്‍ഷങ്ങളായി. ഇതിനെതിരെ ചെറുവിരലനക്കാന്‍ എസ്എഫ്‌ഐ നേതൃത്വം തയ്യാറാകുന്നില്ല. കോഴ്‌സ് കാലാവധി കഴിഞ്ഞിട്ടും പരീക്ഷകള്‍ നീണ്ടുപോകുന്നതിനാല്‍ വിദ്യാര്‍ത്ഥികളുടെ ഭാവി അനിശ്ചിതത്വത്തിലാണ്. വിദ്യാര്‍ത്ഥികളെ ബാധിക്കുന്ന നിരവധി പ്രശ്‌നങ്ങളില്‍ എസ്എഫ്‌ഐ നേതൃത്വത്തിന്റെ കുറ്റകരമായ നിശബ്ദതയ്‌ക്കുള്ള മറുപടിയാണ് കാമ്പസുകളില്‍ ഉണ്ടായിരിക്കുന്നത്. പാര്‍ട്ടി അനുഭാവികളെ ഒബ്‌സര്‍വര്‍മാരാക്കിയും സിപിഎം, ഡിവൈഎഫ്‌ഐ നേതാക്കളുടെ കായികബലത്തിലും കാമ്പസുകളുടെ ഭരണം നിലനിര്‍ത്താനുള്ള ശ്രമമാണ് പരാജയപ്പെട്ടിരിക്കുന്നത്.

 

Tags: SFIcollegeCalicut University Union
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എസ്എഫ്‌ഐയുടെ സജീവ പ്രവര്‍ത്തകയായിരുന്ന വ്യക്തിയെ ഹൈക്കോടതിയില്‍ പ്ലീഡറാക്കി-കോണ്‍ഗ്രസില്‍ വീണ്ടും വിവാദം

Kerala

കോഴിക്കോട്,വയനാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബുധനാഴ്ച അവധി

Kerala

തൃശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ശനിയാഴ്ച അവധി

Kerala

സെക്രട്ടേറിയറ്റ് മാര്‍ച്ചിന് ബ്ലേഡ് കൊണ്ടു വന്ന കേസില്‍ എസ്എഫ്‌ഐ തിരുവനന്തപുരം ജില്ല പ്രസിഡന്റ് അറസ്റ്റില്‍

Kerala

സെക്രട്ടേറിയറ്റ് മാർച്ചിൽ ബ്ലേഡുകൾ കൊണ്ടുവന്നത് എസ്‌എഫ്‌ഐ; ഒരാൾ പിടിയിൽ, അൽ അമീൻ പിടിയിലായത് കാട്ടക്കടയിൽ നിന്നും

പുതിയ വാര്‍ത്തകള്‍

സ്പെയിനിന് വേണ്ടി ആദ്യ ഗോള്‍ നേടിയ മികെല്‍ ഒയാഴ്സബാലിന്‍റെവിജയാഹ്ളാദം.

രണ്ടു ഗോളുകള്‍ക്ക് സ്പെയിന്‍ മുന്നില്‍; ഫ്രാന്‍സിന് പന്ത് കൊടുക്കാതെ സ്പെയിന്‍ മാജിക്

അമേരിക്ക ഇറാനില്‍ നടത്തിയ മിസൈല്‍ ആക്രമണം(ഇടത്ത്) അമേരിക്കയ്ക്കെതിരെ പ്രതിഷേധിച്ച് 180 ഇറാന്‍ എംപിമാര്‍ (വലത്ത്)

ഗൾഫില്‍ ഭീതി; കുവൈത്തിനെ ഇറാന്‍ ആക്രമിച്ചു, അമേരിക്കയെ വെറുതെ വിടരുതെന്ന ആവശ്യവുമായി ഇറാനിലെ 180 എംപിമാര്‍ –

ആദ്യമലയാളി ബഹിരാകാശത്തേക്ക് യാത്ര തിരിച്ചു;മലയാളിയായ അനില്‍ മേനോനെയും വഹിച്ച് സോയൂസ് എംഎസ് 29 പേടകം കുതിച്ചു

പോപ്പുലര്‍ ഫ്രണ്ട് ഭീകരന് കൊച്ചിയില്‍ മൂന്ന് വര്‍ഷം സുരക്ഷിത സ്വര്‍ഗ്ഗം ഒരുക്കിയവരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് യുവമോര്‍ച്ച പ്രകടനം

ചാവേർ ആക്രമണം ലക്ഷ്യം ; ആരും കണ്ടിട്ടില്ലാത്ത ഇറാന്റെ ആയുധം ‘കാമികാസെ ഡോൾഫിൻ’

മഹാരാഷ്ട്ര മുഖ്യമന്ത്രി ഫഡ്നാവിസ് (ഇടത്ത്) എന്‍സിപി അജിത് പവാര്‍ പക്ഷം നേതാവ് പ്രഫുല്‍ പട്ടേല്‍ (നടുവില്‍) ജയന്ത് പാട്ടീല്‍ (വലത്ത്)

എന്‍സിപി നേതാക്കള്‍ ബിജെപിയിലേക്ക്? പ്രഫുല്‍ പട്ടേലും ജയന്ത് പാട്ടിലും ഫഡ്നാവിസുമായി കൂടിക്കാഴ്ച നടത്തി

മോഷണശ്രമത്തിനിടയിൽ വീട്ടമ്മയോട് അതിക്രമം : പ്രതി പിടിയിൽ

15കാരനെ ലഹരിമരുന്ന് വില്‍പ്പനക്കാരനാക്കാന്‍ ഭാര്യ സത്യഭാമയുമായി ബന്ധപ്പെടുത്തി വീഡിയോ ഷൂട്ട് ചെയ്ത് ഭര്‍ത്താവ് സാദിഖ്; ഒടുവില്‍ സത്യഭാമ കുടുങ്ങി

സൗദി അറേബ്യ: വിസ കാലാവധി അവസാനിച്ച ശേഷം രാജ്യത്ത് തുടരുന്നവർക്ക് മുന്നറിയിപ്പ്

ഭാരം 8.5 കിലോ കുറഞ്ഞു , പേശികൾക്ക് അതിശക്തമായ വേദന ; പാറ്റപാർട്ടിയ്‌ക്ക് വേണ്ടി സമരം നടത്തുന്ന വാങ്ചുക്കിന്റെ നില പരിതാപകരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.