Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

ആശങ്കയായി ‘കോറല്‍ ബ്ലീച്ച്’; കടലിന്റെ ആഴമേറിയ പ്രദേശങ്ങളിൽ പോലും സുരക്ഷിതമല്ല; പവിഴപ്പുറ്റുകളുടെ ഭാവിയെന്താകും? 

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 2, 2023, 10:46 pm IST
inWorld

കടലിന്റെ ആഴങ്ങളിൽ പോലും  പവിഴപ്പുറ്റുകള്‍ സുരക്ഷിതമല്ലെന്ന് പഠനങ്ങള്‍. പവിഴപ്പുറ്റുകളില്‍ കോറല്‍ ബ്ലീച്ചിങ് പോലുള്ളവ കണ്ടെത്തിയിരിക്കുകയാണ് ഗവേഷകര്‍. ആദ്യമായാണ് സഇത്തരം പ്രദേശങ്ങളിൽ കോറൽ ബ്ലീച്ചിങിന്റെ സാന്നിധ്യം കണ്ടെത്തുന്നത്. ഓസ്‌ട്രേലിയ മുതല്‍ കിഴക്കന്‍ പസഫിക് വരെയുള്ള സമുദ്രങ്ങളിലാണ് ഇതിന്റെ സാന്നിധ്യം കണ്ടെത്തിയത്.

സമുദ്രങ്ങളില്‍ ചൂടേറുമ്പോള്‍ പവിഴപ്പുറ്റുകള്‍ അവയില്‍ വാസമുറപ്പിച്ചിരിക്കുന്ന ആല്‍ഗകളെ പുറന്തള്ളുമ്പോള്‍ വെള്ള നിറത്തിലേക്ക് രൂപാന്തരം പ്രാപിക്കുന്ന പ്രക്രിയയെയാണ് ‘കോറല്‍ ബ്ലീച്ച്’ എന്നറിയപ്പെടുന്നത്. ആഴമേറിയ പ്രദേശങ്ങളില്‍ പവിഴപ്പുറ്റുകള്‍ ഇത്തരം വെല്ലുവിളികള്‍ നേരിടുന്നില്ലെന്ന നിഗമനത്തിലായിരുന്നു ദീര്‍ഘ നാളുകളായി ഗവേഷകര്‍.

2019-ല്‍ ഇന്ത്യന്‍ സമുദ്രത്തിന്റെ പടിഞ്ഞാറായി 300 അടി താഴ്ചയില്‍ കോറല്‍ ബ്ലീച്ചിങ് കണ്ടെത്തി. ഈ പ്രദേശത്ത് സമുദ്രത്തിലെ ചൂടിന് പിന്നില്‍ എല്‍-നിനോ പോലുള്ളവയാണെന്നാണ് നിഗമനം. 2020-ല്‍ പ്രദേശത്തേക്ക് വീണ്ടുമെത്തിയ ഗവേഷകര്‍ പവിഴപ്പുറ്റുകള്‍ പുനരുജ്ജീവിച്ചതായി കണ്ടെത്തി.  കടലിന്റെ ആഴങ്ങളില്‍ ഇനിയും തിരിച്ചറിയപ്പെടാത്ത, ആഗോള താപനം മൂലം ഭീഷണി നേരിടുന്ന അനേകം പവിഴപ്പുറ്റുകളുണ്ടെന്നും ഗവേഷകര്‍ പറയുന്നു. ആഴമേറിയ ഇടങ്ങളിലെ പവിഴപ്പുറ്റുകളും ആഗോള താപനത്താല്‍ വലയുന്നുവെന്ന പഠനറിപ്പോര്‍ട്ട് പിന്നീട് നേച്വര്‍ കമ്മ്യൂണിക്കേഷന്‍സ് എന്ന ജേണലില്‍ പ്രസിദ്ധീകരിച്ചിരുന്നു. 1998, 2002, 2010, 2016, 2020 എന്നീ വര്‍ഷങ്ങളിലാണ്  കൂട്ട ബ്ലീച്ചിങ്ങുകള്‍ രേഖപ്പെടുത്തിയത്. ഇത്തരം പ്രതിഭാസങ്ങള്‍ പവിഴപ്പുറ്റുകള്‍ക്ക് ഭീഷണിയാണെന്ന് ഗവേഷകർ പറയുന്നു.

Tags: Coral BleachingCoral reef
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

ബെവ്‌കോയിലെ തിരക്ക് കുറയ്‌ക്കാന്‍ വെന്‍ഡിങ് മെഷീന്‍ വഴി മദ്യം

നിന്നെ കണ്ടാൽ പെണ്ണായി തോന്നില്ലെന്ന് വിദ്യാർത്ഥിനിയോട് പ്രിയദർശിനി കണ്ടക്ടർ: അവഹേളിച്ചെന്ന് പരാതിയുമായി യുവതി

അച്ഛന്റെ മരണ സർട്ടിഫിക്കറ്റിനെത്തിയ 22 കാരിക്ക് അശ്ലീല സന്ദേശം, മറുപടി നൽകിയത് ഭർത്താവ്; കണ്ണൂരിൽ രാത്രി വീട്ടിൽ കയറിയ വില്ലേജ് ഓഫീസറെ പിടികൂടി

കോഹ്‌ലി അന്താരാഷ്‌ട്ര ക്രിക്കറ്റിൽ നിന്ന് പടിയിറങ്ങുന്നു ; 2027 ഏകദിന ലോകകപ്പ് അവസാന ടൂർണമെന്റായിരിക്കുമെന്ന് താരം

ഫോര്‍ട്ടുകൊച്ചിയില്‍ നിന്ന് കൊച്ചിയിലേക്ക് കേബിള്‍ കാര്‍ പദ്ധതിയുമായി മെട്രോമാന്‍

‘തെറ്റുതിരുത്തല്‍’ പിണറായിക്ക് പിന്തുണയായി മാറുന്നു; മാസപ്പടിക്കേസ് എല്‍ഡിഎഫിനെതിരായ നീക്കമെന്ന് പിണറായി

ശാസ്ത്രവിചാരം: ഹിമാനികളെ സൂക്ഷിക്കുക

ആരോപണങ്ങള്‍ തെളിയിക്കണം: റിപ്പോര്‍ട്ടര്‍ ടിവിക്കെതിരെ നിയമനടപടിക്ക് സാബു എം. ജേക്കബ്

പാകിസ്താനിൽ ചാവേർ ആക്രമണം; 12 മരണം, 18 പേർക്ക് പരിക്കേറ്റു

സൂപ്പര്‍ ലീഗ് കേരള-3: ഹോംമാച്ചിന് ഫോഴ്‌സ കൊച്ചി, ഒരുങ്ങി മലപ്പുറവും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.