Monday, June 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഇതും കേരളീയം: സെക്രട്ടേറിയറ്റ് പടിക്കല്‍ പെന്‍ഷനുവേണ്ടി യാചന

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 2, 2023, 02:33 am IST
in Kerala

തിരുവനന്തപുരം: സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ മുഖ്യമന്ത്രിയുടെയും കൂട്ടരുടെയും കേരളീയം ധൂര്‍ത്ത് അരങ്ങു തകര്‍ക്കുമ്പോള്‍ തൊട്ടു മുന്നില്‍ സെക്രട്ടേറിയറ്റ് പടിക്കല്‍ വിശപ്പടക്കാന്‍ കിട്ടാനുള്ളത് ആവശ്യപ്പെട്ട് കെഎസ്ആര്‍ടിസി പെന്‍ഷന്‍കാരുടെ ധര്‍ണ. ജീവിതത്തിന്റെ അവസാന നാളുകളില്‍ ഗുരുതര രോഗം ബാധിച്ചവര്‍ മരുന്നു വാങ്ങാന്‍ നിവൃത്തിയില്ലാതെ കാശിനു വേണ്ടി പലരുടെയും മുമ്പില്‍ കൈ നീട്ടിയതിനു ശേഷമാണ് തങ്ങള്‍ക്കു കിട്ടേണ്ടതിന് സെക്രട്ടേറിയറ്റ് നടയിലെത്തിയത്. ആരോഗ്യമുള്ള കാലമത്രയും സര്‍ക്കാരിനെ സേവിച്ചതിനു കിട്ടിയ പാരിതോഷികമാണ് പെന്‍ഷനു വേണ്ടി കുത്തിയിരിക്കേണ്ടി വന്നത്.

പെന്‍ഷന്‍ ആവശ്യപ്പെട്ട് മുദ്രാവാക്യം വിളിച്ചപ്പോള്‍ ധൂര്‍ത്തിന്റെ പര്യായമായ കേരളീയം വേദിയില്‍ സൂപ്പര്‍ സ്റ്റാറുകളെ കൂടാതെ എല്ലാ ചെലവും നല്കി വരുത്തിയ വിദേശ പ്രതിനിധികളെയും സ്വീകരിക്കുന്ന തിരക്കിലായിരുന്നു മുഖ്യമന്ത്രിയും മന്ത്രിമാരും. കെഎസ്ആര്‍ടിസി മന്ത്രി ആന്റണി രാജുവും മുന്നിലുണ്ട് താരങ്ങളെ സ്വീകരിക്കാന്‍.

മൂന്നു മാസമായി പെന്‍ഷന്‍ ലഭിച്ചിട്ട്. കിട്ടിക്കൊണ്ടിരുന്ന വരുമാനം നിലച്ചതിനാല്‍ തങ്ങള്‍ എന്തുചെയ്യുമെന്ന് ഇവര്‍ ചോദിക്കുന്നു. പിണറായി സര്‍ക്കാര്‍ വന്നതിനുശേഷം ഒരുമാസം പോലും കൃത്യമായി പെന്‍ഷന്‍ നല്കിയിട്ടില്ല. പെന്‍ഷന്‍ സര്‍ക്കാര്‍ ഔദാര്യമല്ലെന്നും കൃത്യസമയത്ത് കൊടുക്കണമെന്നും കോടതി വിധിയുണ്ട്. ലോട്ടറി, ബിവ്റേജ്സ് തുടങ്ങിയ വകുപ്പുകള്‍ സര്‍ക്കാരിന് പണമുണ്ടാക്കി കൊടുക്കുമ്പോള്‍ അതിനെക്കാള്‍ എത്രയോ വലുതാണ് പൊതുഗതാഗതമെന്ന് സര്‍ക്കാര്‍ മനസിലാക്കുന്നില്ല. പോലീസ്, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയവയെപ്പോലെ പൊതുഗതാഗതത്തെയും സംരക്ഷിക്കേണ്ടത് സര്‍ക്കാര്‍ ബാധ്യതയാണ്.

കേരളീയം ആഘോഷങ്ങള്‍ക്ക് തിരശ്ശീല വീഴും മുമ്പെങ്കിലും തങ്ങള്‍ക്കു പെന്‍ഷന്‍ നല്കണമെന്ന് യാചിക്കുകയാണ് ഇവര്‍ മുദ്രാവാക്യങ്ങളിലൂടെ.

കെഎസ്ആര്‍ടിസി പെന്‍ഷന്‍കാരുടെ സെക്രട്ടേറിയറ്റിന് മുന്നിലെ ധര്‍ണ

Tags: strikekeraleeyamSecretariatpensioners
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാലത്തിന് മുകളില്‍ നെല്ല് ഉണങ്ങാനിട്ടുളള കര്‍ഷക പ്രതിഷേധം ഗതാഗത തടസമുണ്ടാക്കി

Kerala

തൃശൂരില്‍ നാളെ സ്വകാര്യആശുപത്രികളിലെ നഴ്സുമാര്‍ സൂചന പണിമുടക്ക് നടത്തും, മറ്റുജില്ലകളില്‍ കരിദിനം

Thrissur

വികസനത്തിന്റെ പേരില്‍ ഗുരുവായൂരില്‍ കുടിയൊഴിപ്പിക്കല്‍; ക്ഷേത്ര പരിസരത്തെ ഭൂവുടമകള്‍ സമരത്തിലേക്ക്

Kerala

ഇന്ന് അവസാന ദിനം; ഓഫീസുകള്‍ ഒഴിഞ്ഞ് മന്ത്രിമാര്‍

Kerala

നിതിൻ രാജിന്റെ മരണം; വിദ്യാർത്ഥികൾ ക്ലാസ് ബഹിഷ്ക്കരിച്ച് സമരത്തിൽ, പിന്തുണച്ച് പൂർവ വിദ്യാർത്ഥികളും രക്ഷിതാക്കളും

പുതിയ വാര്‍ത്തകള്‍

ലൗജിഹാദിനിരയായ 15 കാരിയ്‌ക്ക് ക്രൂരപീഡനം ; ഒടുവിൽ ജീവനൊടുക്കി ; സംഭവം മറച്ച് വച്ച് പ്രതികളെ രക്ഷപെടുത്താൻ ശ്രമിച്ച പൊലീസ് ഓഫീസർക്ക് സസ്പെൻഷൻ

യുഎസില്‍ 95,000 രൂപ, അതേ മരുന്ന് ഇന്ത്യയില്‍ വെറും 2,400 രൂപ…മോദിയുടെ ഇന്ത്യയിലെ മരുന്ന് നിര്‍മ്മാണക്കമ്പനിക്ക് കയ്യടിച്ച് യുഎസ് വനിത

വിദേശ നിക്ഷേപം വർധിപ്പിക്കാൻ സർക്കാർ പ്രവർത്തിക്കുന്നുണ്ടെന്ന് നിർമ്മല സീതാരാമൻ

ഇന്ത്യ ദീർഘദൂര കര ആക്രമണ ക്രൂയിസ് മിസൈൽ വിജയകരമായി പരീക്ഷിച്ചെന്ന് ഡിആർഡിഒ

നിക്ഷേപ തട്ടിപ്പ് അന്വേഷണത്തിൽ 129 അക്കൗണ്ടുകളിലായി 18.4 കോടി രൂപ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മരവിപ്പിച്ചു

റോഡിലെ എ ഐ ക്യാമറ: 36.95 കോടി കിട്ടാനുണ്ടെന്ന് കരാറുകാരന്‍, സര്‍ക്കാരിന്‌റെ വിശദീകരണം തേടി ഹൈക്കോടതി

കോഴിക്കോട് ഇതര സംസ്ഥാന തൊഴിലാളിക്ക് മലമ്പനി

പാഞ്ചജന്യം ഭാരതം ശ്രീരാമസാഗരം ഗ്ലോബല്‍ ഫെസ്റ്റിവല്‍ 2026 ദേശീയ സംഘാടക സമിതി

പൊലീസ് വെരിഫിക്കേഷന്‍ റിപ്പോര്‍ട്ട് അതിരുകടക്കേണ്ടെന്ന് ഹൈക്കോടതി, നിയമന യോഗ്യത നിശ്ചയിക്കേണ്ടത് പൊലീസല്ല

ആർ‌എസ്‌എസ് രജിസ്ട്രേഷന്‍ കാണിക്കാന്‍ ആവശ്യപ്പെട്ട് പ്രിയങ്ക് ഖാർഗെ; ഹിന്ദു ധര്‍മ്മം തന്നെ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്ന് മോഹൻ ഭാഗവത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.