Monday, October 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

ഇസ്രയേലിനുള്ളില്‍ കടന്ന് ഹമാസ് നടത്തിയ ആക്രമണത്തിന് ചുക്കാന്‍ പിടിച്ച നേതാവ് കമാന്‍ഡര്‍ ഇബ്രാഹിം ബിയറിയെ വധിച്ച് ഇസ്രയേല്‍ സേന

ഇസ്രയേല്‍ അതിര്‍ത്തി മുറിച്ച് കടന്ന് ഒക്ടോബര്‍ ഏഴിന് ഹമാസ് തീവ്രവാദികള്‍ നടത്തിയ ആക്രമണത്തിന് ചുക്കാന്‍ പിടിച്ച നേതാവ് കമാന്‍ഡര്‍ ഇബ്രാഹിം ബിയറിയെ വധിച്ചതായി ഇസ്രയേല്‍ സേന അറിയിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 1, 2023, 09:45 pm IST
inWorld

ഗാസ: ഇസ്രയേല്‍ അതിര്‍ത്തി മുറിച്ച് കടന്ന് ഒക്ടോബര്‍ ഏഴിന് ഹമാസ് തീവ്രവാദികള്‍ നടത്തിയ ആക്രമണത്തിന് ചുക്കാന്‍ പിടിച്ച നേതാവ് കമാന്‍ഡര്‍ ഇബ്രാഹിം ബിയറിയെ വധിച്ചതായി ഇസ്രയേല്‍ സേന അറിയിച്ചു. ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്സിന്റെ എക്സ് സമൂഹമാധ്യമപേജിലാണ് അറിയിപ്പ് വന്നത്.

ഗാസയിലെ ജബേലിയയിലുള്ള ഹമാസിന്റെ കേന്ദ്രം ഇസ്രയേലിന്റെ യുദ്ധവിമാനങ്ങള്‍ നശിപ്പിച്ചു. ആക്രമണത്തില്‍ ഇബ്രാഹിം ബിയറിയോടൊപ്പം മറ്റ് ഏതാനും തീവ്രവാദികള്‍ കൂടി കൊല്ലപ്പെട്ടു.

ബോംബാക്രമണത്തില്‍ ഭൂമിക്കടിയിലുള്ള ചില ഹമാസ് കേന്ദ്രങ്ങളും തകര്‍ന്നതായി ഇസ്രയേല്‍ സേന അറിയിച്ചു. ആക്രമണത്തിന് മുന്‍പ് ഈ പ്രദേശത്തുള്ള ജനങ്ങളോട് സുരക്ഷിതമായ തെക്കന്‍ പ്രദേശത്തേക്ക് ഒഴിഞ്ഞുപോകാന്‍ താക്കീത് നല്‍കിയിരുന്നതായും ഇസ്രയേല്‍ സേന അറിയിച്ചു.

മധ്യ ജബാലിയ കേന്ദ്രീകരിച്ചുള്ള ഹമാസ് യൂണിറ്റിന്റെ മേധാവിയാണ് ഇബ്രാഹിം ബിയറി. ഗാസ സ്ട്രിപ്പിലെ ജബാലിയ അഭയാര്‍ത്ഥി കേന്ദ്രത്തിലാണ് ഈ യൂണിറ്റ് പ്രവര്‍ത്തിച്ചിരുന്നത്.

ഒക്ടോബര്‍ ഏഴിന് ഇസ്രയേല്‍ അതിര്ത്തി കടന്നു ചെന്ന് കുഞ്ഞുങ്ങളേയും സ്ത്രീകളേയും ഉള്‍പ്പെടെ 1400 ഇസ്രയേല്‍ പൗരന്മാരെ വെടിവെച്ച് കൊല്ലുകയും നിരവധി പേരെ ബന്ദികളാക്കുകയും ചെയ്ത ഹമാസ് ആക്രമണത്തിന് ഉത്തരവിട്ടത് ഇബ്രാഹിം ബിയറി ആണെന്നാണ് ഇസ്രയേല്‍ അവകാശപ്പെടുന്നത്. ഇസ്രയേല്‍ കരവഴി ഗാസ സ്ട്രിപ്പില്‍ ആക്രമണം നടത്തിയപ്പോള്‍ അതിനെ ചെറുക്കാനുള്ള ഹമാസ് തന്ത്രങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചത് ഇബ്രാഹിം ബിയറി ആണെന്നും ഇസ്രയേല്‍ സേന പറയുന്നു.

ഇസ്രയേല്‍ രഹസ്യപ്പൊലീസിന്റെ കണ്ണുവെട്ടിച്ച ആക്രമണത്തിന് പിന്നിലെ ബുദ്ധികേന്ദ്രം

ഇസ്രയേല്‍ സുരക്ഷാസേനയുടെയും രഹസ്യാന്വേഷണസംഘത്തിന്റെയും കണ്ണുവെട്ടിച്ച് നടത്തിയ ഹമാസ് ആക്രമണം ലോകത്തെയാകെ ഞെട്ടിച്ച ഒന്നായിരുന്നു. ഇരുളിന്റെ മറവില്‍ പുലര്‍ച്ചെയാണ് കരവഴി ഹമാസ് തീവ്രവാദികള്‍ ഇസ്രയേല്‍ അതിര്‍ത്തി മുറിച്ച് കടന്നത്. ഒരു സംഗീതപരിപാടി നടക്കുന്നിടത്തേക്ക് ഇരച്ചുകയറി കണ്ണില്‍കണ്ടവരെയെല്ലാം വെടിവെച്ചു കൊല്ലുകയായിരുന്നു ഹമാസ് തീവ്രവാദികള്‍. അതില്‍ കുട്ടികളും സ്ത്രീകളുമുണ്ടായിരുന്നു. ഈ ആക്രമണം പിഴവില്ലാതെ ആസൂത്രണം ചെയ്ത ഹമാസ് ബുദ്ധികേന്ദ്രമായാണ് ഇബ്രാഹിം ബിയറി അറിയപ്പെടുന്നത് ഇതുവരെ യുദ്ധങ്ങള്‍ പലസ്തീന്‍ മണ്ണില്‍ മാത്രമേ നടന്നിരുന്നുള്ളൂ. ആദ്യമായി ഇസ്രയേല്‍ മണ്ണില്‍ ഒരു ആക്രമണം അതിവിഗ്ധമായി നടത്തിയതിന്റെ പേരും ഇബ്രാഹിം ബിയറിക്ക് അവകാശപ്പെട്ടതാണ്. ഗാസയ്‌ക്കടുത്ത് ഭൂമിയ്‌ക്കടിയിലുള്ള മതിലും ആര്‍ക്കും മുറിച്ചുകടക്കാനാവാത്ത ആധുനികമായ അതിര്‍ത്തിവേലിയും ഇസ്രയേലിന്റെ അഭിമാനമായിരുന്നു. അതാണ് ഇബ്രാഹിം ബിയറിയുടെ ബുദ്ധി മുറിച്ച് കടന്നത്. പാരാ ഗ്ലൈഡുപയോഗിച്ചും മെഡിറ്ററേനിയന്‍ കടല്‍ വഴിയും ഇരുളിന്റെ മറവിലാണ് ഏകദേശം ഇസ്രയേലിലെ രണ്ട് ഡസന്‍ കേന്ദ്രങ്ങളില്‍ ഹമാസ് തീവ്രവാദിസംഘങ്ങള്‍ ചെന്നിറങ്ങിയത്.ഗാസയിലെ ഫോണ്‍വിളി വരെ ഇസ്രയേലിനറിയാം എന്ന് പറയാറുണ്ട്. എന്നാല്‍ ഈ വലിയ ആക്രമണം ആരും അറിഞ്ഞില്ല. ഇസ്രയേലിന്റെ ആധുനിക പ്രതിരോധസംവിധാനങ്ങളുടെ കണ്ണ് വെട്ടിച്ച് ആയിരക്കണക്കിന് റോക്കറ്റുകള്‍ ഒന്നടങ്കം ഹമാസ് എയ്തിരുന്നു.

ഒക്ടോബര്‍ ഏഴിന് ഇസ്രയേലില്‍ കടന്നുകയറി ആക്രമണം നടത്താനുള്ള ആസൂത്രണവും അതിന്റെ പ്രായോഗികമായ നടത്തിപ്പും നിര്‍വ്വഹിച്ചത് ഇബ്രാഹി ബിയറി ആണെന്ന് ഇസ്രയേല്‍ സേന വക്താവ് ലഫ്. കേണല്‍ ജോനാഥന്‍ കോണ്‍റികസ് പറഞ്ഞു.

13 ഇസ്രയേലികളെ കൊല ചെയ്ത അഷോദ് തുറമുഖത്തിലെ 2004ലെ ആക്രമണത്തിന് ഹമാസ് തീവ്രവാദികളെ അയച്ചതും ബിയറി തന്നെയാണെന്നും ഇസ്രയേല്‍ സേന പറയുന്നു.

Tags: Israel-Hamas warHamas leaderIbrahim BiaryGaza strip
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

യാഹ്യ സിന്‍വറിന്‍റെ ഭാര്യ 30 ലക്ഷം രൂപയുടെ ബാഗുമായി ഒരു ടണലിനുള്ളില്‍ ഒളിവില്‍ കഴിയുമ്പോള്‍ (ഇടത്ത്) യാസര്‍ അരാഫത്തിന്‍റെ ഭാര്യ സഹ് വ അരാഫത്ത് (വലത്ത്)
World

ഇസ്ലാമിക മതമൗലിക നേതാക്കളുടെ വേണ്ടപ്പെട്ടവരുടെ ലക്ഷ്വറി ജീവിതം എന്ന മറുപുറം

World

വെടിനിർത്തൽ കരാർ : ഗാസ മുനമ്പിൽ ഇസ്രായേലിന്റെ വ്യോമാക്രമണങ്ങൾ നിലച്ചതായി റിപ്പോർട്ട്

India

അളന്ന് മുറിച്ച് മോദി; ഹമാസ് ബന്ദികളെ മോചിപ്പിക്കാന്‍ തീരുമാനിച്ചതിന് ട്രംപിനെ ശ്ലാഘിച്ച് മോദി

World

ട്രംപിന്റെ അന്ത്യശാസനത്തിന് ഹമാസ് വഴങ്ങുന്നു : എല്ലാ ഇസ്രായേലി ബന്ദികളെയും വിട്ടയക്കുമെന്ന് ഭീകര സംഘടന

World

ട്രംപിന്റെ സമാധാന പദ്ധതിക്കിടെ ഹമാസ് ഭീകരരെ ലക്ഷ്യം വച്ച് ഗാസയിൽ വീണ്ടും വ്യോമാക്രമണം നടത്തി ഇസ്രായേൽ ; 40 പേർ കൊല്ലപ്പെട്ടു

പുതിയ വാര്‍ത്തകള്‍

മധു ബാലകൃഷ്ണന്റെ ഒരു ശിശുവിനെപ്പോലെ ഹൃദയമുരുകിയുള്ള ആ കരച്ചില്‍ ഇന്നും സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ച തന്നെ…

മരിച്ചിട്ടും ഈ ബാബ അത്ഭുതം…നീം കരോളി ബാബ എന്ന സന്യാസിയുടെ ജീവിതകഥ രണ്ട് കോടിയില്‍ സിനിമയാക്കി, ഇന്ന് 500 കോടി ക്ലബ്ബിലേക്ക്

സുരാജ് വെഞ്ചാറമൂട് (വലത്ത്)

എന്റെ അഭിനയം കാണാന്‍ രജനീസാര്‍ കാത്തിരുന്നു, ഒടുവില്‍ അദ്ദേഹം കയ്യടിച്ചു…ഓസ്കാര്‍ കിട്ടിയതുപോലെയെന്ന് സുരാജ് വെഞ്ഞാറമൂട്

രോഗങ്ങൾ വിട്ടു മാറുന്നില്ലേ ? കാരണം വീട്ടിലെ ഈ വാസ്‌തു പ്രശ്നമാകാം

ലളിതാസഹസ്രനാമം നിത്യവും ചൊല്ലാൻ സാധിക്കുന്നില്ലേ? പരിഹാരമായി ഈ മന്ത്രം

“ഇത് രാമ യുഗത്തിന്റെ തുടക്കം“ ; ‘രാമായണം ഒന്നാം ഭാഗം’ ലോകമെമ്പാടും നവംബർ 5 ന് റിലീസ് ചെയ്യും: ദസറ മുതൽ മുൻകൂർ ബുക്കിംഗ്

‘ മഞ്ഞും മണി തെന്നലും തരും… പുല്ലാങ്കുഴൽ നാദമായി’ എന്ന് പാടി കരഞ്ഞു പോയി സുരേഷ് ഗോപി ‘ ; തുറന്ന് പറഞ്ഞ് ഔസേപ്പച്ചൻ

രാഹുല്‍ ഗാന്ധിയ്‌ക്കും കൂട്ടര്‍ക്കും തിരിച്ചടി; ഇന്ത്യാമുന്നണി നേതാക്കളുമായുള്ള കൂടിക്കാഴ്ച നിരസിച്ച് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത്

ആരാണ് ഈ കുട്ടിയെക്കൊണ്ട് ഇത് പറയിക്കുന്നത്? മോദി മരിച്ചതിന്റെ 13ാം നാളിലെ ഭക്ഷണം എന്ന് പറഞ്ഞ പെണ്‍കുട്ടിക്കെതിരെ മോദീഭക്തര്‍

‘ഇന്ത്യയ്‌ക്കും ഇസ്രായേലിനും ലോകത്തിനും ഒരു നായകൻ’: ഫ്ലൈദുബായ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആദരിച്ച് ഇസ്രായേൽ പ്രസിഡന്റ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.