Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kasargod

കാഞ്ഞങ്ങാട് നഗരസഭ വൈസ് ചെയര്‍മാനെതിരെ വധശ്രമത്തിന് കേസ്; അടിച്ചുകൊല്ലാന്‍ ശ്രമിച്ചത് മകളുടെ ഭര്‍ത്താവിനെ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 30, 2023, 09:37 pm IST
inKasargod

കാഞ്ഞങ്ങാട്: മകളുടെ ഭര്‍ത്താവിനെ ആയുധവുമായി വഴിയില്‍ കാത്തിരുന്ന് അടിച്ചുകൊല്ലാന്‍ ശ്രമിച്ച കാഞ്ഞങ്ങാട് നഗരസഭാ വൈസ് ചെയര്‍മാന്‍ പടന്നക്കാട് ബില്‍ടെക് ഹൗസില്‍ ബില്‍ടെക് അബ്ദുള്ളക്കെതിരെ ഹോസ്ദുര്‍ഗ് പോലീസ് വധശ്രമത്തിന് കേസെടുത്തു. ബില്‍ടെക്കിന്റെ മകളുടെ ഭര്‍ത്താവ് അജാനൂര്‍ കൊളവയലിലെ ഷാഹുല്‍ഹമീദ്(33)ന്റെ പരാതിയിലാണ് ബില്‍ടെക്കിനെതിരെ വധശ്രമം ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ചുമത്തി പോലീസ് കേസെടുത്തത്.

ഇന്റീരിയല്‍ ഡിസൈനറായ ഷാഹുല്‍ഹമീദിന് നേരെ കഴിഞ്ഞ ദിവസം വൈകുന്നേരമാണ് അക്രമണം ഉണ്ടായത്. കണിച്ചിറയില്‍ മുത്തപ്പന്‍ അലുമിനിയം ഫാബ്രിക്കേഷനില്‍ കിച്ചണ്‍ ക്യാമ്പിനറ്റിന്റെ ജോലി ചെയ്യുന്ന സ്ഥലത്ത് നിന്ന് കരുവളം റോഡ് വഴി വീട്ടിലേക്ക് മടങ്ങുന്നതിനിടയില്‍ കരുവളം അങ്കണ്‍വാടിക്ക് സമീപം വെച്ചാണ് അക്രമം ഉണ്ടായത്.

ഭാര്യാപിതാവിനെ കണ്ടപ്പോള്‍ ബൈക്ക് തൊട്ടടുത്തുള്ള സൂപ്പര്‍മാര്‍ക്കറ്റിന് സമീപം ഒതുക്കിനിര്‍ത്തി മടങ്ങാന്‍ ശ്രമിച്ചപ്പോള്‍ സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്നും കൈവശപ്പെടുത്തിയ ഗാര്‍ഡന്‍ ഫോര്‍ക്കുമായി തന്റെ നേര്‍ക്ക് പാഞ്ഞടുത്ത് ക്രൂരമായി അക്രമിക്കുകയായിരുന്നുവെന്നും സഹായത്തിന് ബില്‍ടെക്കിന്റെ മരുമക്കളായ വസീം, ഹാരീസ്, മുസ്താഖ് എന്നിവര്‍ ഉള്‍പ്പെടെ ഉണ്ടായിരുന്നതായും ഷാഹുല്‍ഹമീദ് പരാതിയില്‍ പറഞ്ഞു.

ഗാര്‍ഡന്‍ ഫോര്‍ക്കിന്റെ അടിയേറ്റ് കൈ, കഴുത്ത്, നെഞ്ച്, തോള്‍, കൈകാല്‍മുട്ടുകള്‍ എന്നിവിടങ്ങളില്‍ പരിക്കേറ്റ ഷാഹുല്‍ഹമീദിനെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഭാര്യ ഫര്‍ഹാനയോടൊപ്പം താമസിക്കുന്ന മകളെ കാണണമെന്ന് ആവശ്യപ്പെട്ടതാണ് തനിക്ക് നേരെ അക്രമണം നടത്താന്‍ കാരണമെന്നും ഇതിന് മുമ്പും തന്നെ ഭാര്യാപിതാവ് വധിക്കാന്‍ ശ്രമിച്ചതിന് ഹോസ്ദുര്‍ഗ് പോലീസില്‍ കേസ് നിലനില്‍ക്കുന്നുണ്ടെന്നും ഷാഹുല്‍ഹമീദ് പോലീസില്‍ നല്‍കിയ മൊഴിയില്‍ പറഞ്ഞു.

അതേസമയം കരുവളത്തുവെച്ച് മകളുടെ മുന്‍ ഭര്‍ത്താവ് തന്നെ വഴിയില്‍ തടഞ്ഞുനിര്‍ത്തി തന്നെ അക്രമിച്ചെന്നും പിടിച്ചുതള്ളി ആയുധംകൊണ്ട് കുത്തി മൂക്കിനും വലതുകൈക്കും പരിക്കേല്‍പ്പിച്ചതായും ബില്‍ടെക് ഹോസ്ദുര്‍ഗ് പോലീസില്‍ നല്‍കിയ പരാതിയില്‍ പറഞ്ഞു.ഷാഹുല്‍ഹമീദിനെതിരെയും പോലീസ് കേസെടുത്തു.

Tags: Kanhangad Municipality Vice ChairmanBiltech Abdullaattempt to murder
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കണ്ണൂരില്‍ ഭാര്യയെ പെട്രോള്‍ ഒഴിച്ച്‌ തീകൊളുത്തിയ സംഭവം; പൊള്ളലേറ്റ ഭര്‍ത്താവ് മരിച്ചു

Kerala

വീണ ജോര്‍ജിനെതിരായ കരിങ്കൊടി പ്രതിഷേധം; വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ഒഴിവാക്കി പോലീസ് റിപ്പോര്‍ട്ട്

Kerala

ഷാജൻ സ്കറിയയ്‌ക്ക് എതിരായ അക്രമം; വധശ്രമത്തിന് കേസെടുത്ത് പോലീസ്, കണ്ടാലറിയാവുന്ന അഞ്ചുപേർക്കെതിരെ കേസ്

Kerala

വാഹന പരിശോധനയ്‌ക്കിടെ പോലീസ് ഓഫീസറുടെ ശരീരത്തിലൂടെ കാർ കയറ്റിയിറക്കിയ സംഭവം: പ്രതികളുടെ രണ്ട് സുഹൃത്തുക്കൾ കസ്റ്റഡിയില്‍

India

കൊലപാതക ശ്രമത്തിന് രാഹുലിനെതിരെ കേസ് ; പരാതി നൽകി ബിജെപി അംഗങ്ങൾ : എഫ് ഐ ആർ രജിസ്റ്റർ ചെയ്തു

പുതിയ വാര്‍ത്തകള്‍

ഇപ്പോഴത്തെ നൂപുര്‍ ശര്‍മ്മ (ഇടത്ത്) പഴയ എബിവിപി തീപ്പൊരിയായ നൂപുര്‍ ശര്‍മ്മ (വലത്ത്)

ദല്‍ഹി യൂണിവേഴ്സിറ്റിയില്‍ പ്രസിഡന്‍റായ പഴയ തീപ്പൊരി നൂപുര്‍ ശര്‍മ്മയുടെ പഴയ വീഡിയോ വൈറലാവുന്നു…കശ്മീര്‍ പ്രശ്നത്തില്‍ വിട്ടുവീഴ്ചയില്ലാത്ത ശബ്ദം

കിരണ്‍ ജോസി (ഇടത്ത്) സന്ദീപ് പ്രദീപ് (വലത്ത്)

ജെന്‍സീ പിള്ളേര്‍ മലയാള സിനിമയില്‍ പിടിമുറുക്കുന്നു….ബെത്ലഹേം യൂണിറ്റിന്റെ അടുത്ത സിനിമ പിക് നിക്; സംവിധാനം കിരണ്‍ ജോസി, നായകന്‍ സന്ദീപ് പ്രദീപ്

ഇന്ത്യ ഉല്‍പാദനകേന്ദ്രമായി വളരുന്നത് ഇഷ്ടപ്പെടാത്തവര്‍ പലതും പയറ്റി;ആപ്പിള്‍ ഉല്‍പാദനം തകര്‍ക്കാന്‍ പല കുറി ശ്രമം നടന്നുവെന്നും അശ്വിനിവൈഷ്ണവ്

‘ശ്രീമദ് ഭാഗവതം’ 7 ഭാഗങ്ങളായി എത്തുന്നു! രാമായണത്തിനു ശേഷം, സാഗർ പിക്ചേഴ്സിന്റെ വമ്പൻ പദ്ധതി

കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ത്ഥി സംഘടന എന്‍എസ് യു ഐ ആദ്യം സീറ്റു നല്‍കുകയും പിന്നീട് പത്രിക പിന്‍വലിക്കാനും ദീപാന്‍ഷു ഷോക്കീനോട് ആവശ്യപ്പെട്ടു. പക്ഷെ പിന്നീട് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു (വലത്ത്)

കോണ്‍ഗ്രസിനെ ഞെട്ടിച്ച് ദല്‍ഹി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പില്‍ എന്‍എസ് യു ഐ പുറത്താക്കിയ ദീപാൻഷു ഷോക്ക് സ്വതന്ത്രനായി മത്സരിച്ചു;വൈസ് പ്രസിഡന്‍റായി

ഡൽഹിയിൽ വിജയക്കോട്ട പിടിക്കാൻ ഇറങ്ങിയത് തിരുവനന്തപുരം മേയറും ; എബിവിപിക്കാരനായതിൽ അഭിമാനിയ്‌ക്കുന്നുവെന്ന് വി വി രാജേഷ്

ആലപ്പുഴയില്‍ ട്രെയിന്‍ തട്ടി 2 മരണം, മരിച്ചത് വള്ളംകളി കണ്ടശേഷം മടങ്ങിയവര്‍

ഓഫീസില്‍ പൊതുജനങ്ങളെ വിലക്കിയാല്‍ കര്‍ശന നടപടി, മോട്ടോര്‍ വാഹനവകുപ്പിനെതിരെ സര്‍ക്കാര്‍

വിവാദമായപ്പോള്‍ റേഞ്ച് റോവര്‍ സുഹൃത്തിന് മടക്കി നല്‍കി മന്ത്രി കെ എം ഷാജി

തോല്‍വിയില്‍ നിന്നും താന്‍ വിജയത്തിന്റെ ജീവിതപാഠം പഠിച്ച കഥ വിവരവിച്ച് ഐഐടി റൂർക്കി ബിരുദദാന ചടങ്ങിൽ ഇന്ത്യയുടെ ജെയിംസ് ബോണ്ട് അജിത് ഡോവല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.