Friday, April 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Parivar

ശ്രദ്ധാഞ്ജലികള്‍….

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 30, 2023, 03:39 am IST
in Parivar
കേന്ദ്ര മന്ത്രി വി.മുരളീധരന്‍, പ്രാന്ത സംഘചാലക് അഡ്വ. കെ.കെ. ബാലറാം അന്ത്യാഞ്ജലി അര്‍പ്പിക്കുന്നു

കേന്ദ്ര മന്ത്രി വി.മുരളീധരന്‍, പ്രാന്ത സംഘചാലക് അഡ്വ. കെ.കെ. ബാലറാം അന്ത്യാഞ്ജലി അര്‍പ്പിക്കുന്നു

ഏറ്റവും സുപരിചിതനായ പ്രചാരകന്മാരില്‍ ഒരാളാണ് ഹരിയേട്ടന്‍. കേരളത്തിലെ ഓരോതരി മണ്ണും ഹരിയേട്ടന് പരിചിതമാണ്. കേരളത്തില്‍ അങ്ങോളമിങ്ങോളം യാത്ര ചെയ്ത് വ്യക്തിപരമായ ബന്ധം പുലര്‍ത്തി.
അഡ്വ. കെ.കെ. ബാലറാം
(ആര്‍എസ്എസ് പ്രാന്ത സംഘചാലക്)

എഴുത്തും വായനയും ഇഷ്ടപ്പെട്ടു എന്ന് മാത്രമല്ല, ഭാരതീയ സംസ്‌കാരത്തെ സമകാലിക സമൂഹത്തിന് പരിചയപ്പെടുത്താനും അദ്ദേഹം പരിശ്രമിച്ച സമുന്നത വ്യക്തിത്വത്തിന് ഉടമയാണ് ഹരിയേട്ടന്‍. അദ്ദേഹത്തിന്റെ വിയോഗം തീര്‍ച്ചയായും ഭാരതീയ സംസ്‌കാരത്തിന്റെ പ്രസരണം ആഗ്രഹിക്കുന്നവര്‍ക്ക് തീരാനഷ്ടമാണ്.
ഡോ. കെ.എസ്. രാധാകൃഷ്ണന്‍
ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍

ഹരിയേട്ടനെ ഒരിക്കലും വാക്കുകള്‍ കൊണ്ട് വിവരിക്കാനാവില്ല. ആര്‍എസ്എസ് എന്തെന്ന് മനസ്സിലാക്കിയത് അദ്ദേഹത്തിന്റെ വരികളില്‍ കൂടിയാണ്. മരണമെന്നത് അനിവാര്യമായ സത്യമാണ്. അദ്ദേഹത്തിന് ആയുസ് കുറച്ചുകൂടി ഉണ്ടായിരുന്നെങ്കില്‍ എന്ന് ആഗ്രഹിക്കുന്നു. ബൗദ്ധിക രംഗത്തെ വടവൃക്ഷമായിരുന്നു അദ്ദേഹം. വായിക്കാന്‍ തുടങ്ങിയ നാള്‍ മുതല്‍ അക്ഷരങ്ങളിലൂടെ വളര്‍ന്ന പരിചയം 80 കളില്‍ നേരിട്ടായി. ഇന്ന് ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന ഇസ്രായേല്‍ വിഷയത്തിലെ സത്യാവസ്ഥ, ജൂത പാരമ്പര്യം, വിശ്വാസം തുടങ്ങിയ കാര്യങ്ങളെല്ലാം മനസ്സിലാക്കിയത് ഹരിയേട്ടന്റെ വരികളിലൂടെയാണ്.

ഹിന്ദുഐക്യവേദി സംസ്ഥാന വര്‍ക്കിങ് പ്രസിന്റ് വത്സന്‍ തില്ലങ്കേരി, ക്ഷേത്രീയ സഹ സമ്പര്‍ക്ക പ്രമുഖ് പി.എന്‍.ഹരികൃഷ്ണ കുമാര്‍, ഹിന്ദുഐക്യവേദി സംസ്ഥാന അധ്യക്ഷ ശശികല ടീച്ചര്‍, വക്താവ് ആര്‍.വി. ബാബു

കെ.പി. ശശികല ടീച്ചര്‍
ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ

ഹരിയേട്ടന്‍ അസുലഭമായ പ്രഭാവമുള്ള വ്യക്തിത്വമാണ്. കാര്യങ്ങള്‍ ആഴത്തില്‍ പഠിച്ച് അത് വിശകലനം ചെയ്ത് സാരവത്തായിട്ടുള്ള ആശയങ്ങള്‍ ലളിതമായ ഭാഷയില്‍, സരസമായി ആളുകള്‍ക്ക് ഇഷ്ടപ്പെടുന്ന രീതിയില്‍ അവതരിപ്പിക്കാന്‍ കഴിവുള്ള വ്യക്തിത്വമായിരുന്നു.
ഒ. രാജഗോപാല്‍
(മുതിര്‍ന്ന ബിജെപി നേതാവ്)

സംഘപ്രവര്‍ത്തകര്‍ക്ക് എല്ലാതരത്തിലുമുള്ള മാര്‍ഗ ദര്‍ശനം നല്‍കിവന്ന സംഘത്തിന്റെ അവസാനത്തെ വാക്കായി കണക്കാക്കാവുന്ന വ്യക്തിത്വമായിരുന്നു. ഏത് കാര്യത്തിലും വ്യക്തമായ കാഴ്ചപ്പാട് ഉണ്ടായിരുന്നു. സ്വയം സേവകനെന്ന നിലയ്‌ക്ക് എന്താണ് നമ്മള്‍ എടുക്കേണ്ട നിലപാട്, എങ്ങനെയാണ് ആവിഷയത്തെ കാണേണ്ടത് എന്ന് പറഞ്ഞ് തരാന്‍ കഴിവുള്ള വ്യക്തിയായിരുന്നു ഹരിയേട്ടന്‍.
ആര്‍.വി. ബാബു,
ഹിന്ദുഐക്യവേദി സംസ്ഥാന വക്താവ്‌

 

Tags: RSSR Hari
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ധര്‍മ്മത്തിന്റെ പാതയില്‍ എല്ലാവരും മുന്നേറണം; ബുദ്ധന്റെ ആഹ്വാനം ഓരോ പൗരനും പിന്തുടരണം: സര്‍കാര്യവാഹ്

Entertainment

ഞാൻ സംഘിയായത് കൊണ്ട് മുസ്ലീം സംഘടനകൾ പിന്തുണയ്‌ക്കില്ലെന്ന് പറഞ്ഞു’;ജമാഅത് ഇസ്ലാമിയെ വിമർശിക്കുന്ന ഞാൻ എങ്ങനെ കോൺഗ്രസിൽ ?

Kerala

സംഘ ശതാബ്ദി ,വേലുത്തമ്പി സ്മൃതിയിൽ സ്വരസം

India

നുഴഞ്ഞുകയറ്റക്കാര്‍ക്ക് തൊഴില്‍ നൽകുന്നത് അവസാനിപ്പിക്കണം, രാജ്യത്തിന് സമഗ്രമായ ജനസംഖ്യാനയം വേണം: ഡോ. മോഹന്‍ ഭാഗവത്

India

ജനങ്ങളിലൂടെയുള്ള പരിവര്‍ത്തന പ്രക്രിയയാണ് സംഘം: സുനില്‍ ആംബേക്കര്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സാമ്പത്തിക പ്രശ്നങ്ങൾ അലട്ടുന്നുണ്ടോ? ഫലപ്രാപ്തി നൽകും ഈ മന്ത്രം

വീടിന്റെ ഹാളിൽ ഒരിക്കലും ഈ വസ്തുക്കൾ സൂക്ഷിക്കാൻ പാടില്ല, കാരണം

വര്‍ഗ്ഗീയത ആര് പറഞ്ഞാലും ചോദ്യം ചെയ്യുമെന്ന് വി.ഡി. സതീശന്‍; കെ.എം. ഷാജിയുടെയുും രേവന്ത് റെഡ്ഡിയുടെയും പ്രസംഗങ്ങളില്‍ മിണ്ടാട്ടമില്ലാതെ സതീശന്‍

മിന്നൽ വേഗത്തില്‍ ആക്രമിക്കും ; കൈയ്യിൽ കിട്ടിയാൽ രണ്ട് കഷണമാക്കി മാറ്റും ; മനുഷ്യർക്കും ഭീഷണി

അദ്ദേഹം വരാനിരിക്കുന്ന മരണം അനുഭവിച്ചറിഞ്ഞ് എഴുതിയ വരികളോ ? കണ്ണേ കലൈമാനേ കേട്ടാൽ ഇന്നും കണ്ണ് നനയുന്ന ഇളയരാജ

എഫ് 15ഇ യുദ്ധവിമാനം (വലത്ത്) വെടിവെച്ചിട്ട വിമാനത്തിന്‍റെ അവശിഷ്ടം (ഇടത്ത്)

870 കോടി രൂപ വിലവരുന്ന യുഎസ് യുദ്ധ വിമാനം എഫ് 15ഇ ഇറാന്‍ വെടിവെച്ചിട്ടു; സ്വരക്ഷയ്‌ക്കായി എടുത്തുചാടിയ പൈലറ്റിനെ കാണാനില്ല

എഫ് സി ആര്‍ എ നിയമ ഭേദഗതി താത്ക്കാലികമായി നിര്‍ത്തിയെന്ന് ഫാ. യൂജിന്‍ പേരേര, ആശങ്കകള്‍ മന്ത്രിയെ അറിയിച്ചു, കൂടിക്കാഴ്ചയില്‍ പ്രതീക്ഷ

ഇന്‍ഷ്വറന്‍സ് തുക തട്ടാന്‍ ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ മുഹമ്മദ് ഷെരീഫ് 12 വര്‍ഷത്തിന് ശേഷം പിടിയില്‍

2026ല്‍ തൃശൂരിലെ റോ‍ഡ് ഷോയില്‍ മോദിയുടെ അരികില്‍ പത്മജ (ഇടത്ത്) 2021ല്‍ തൃശൂരില്‍ പ്രിയങ്ക വന്നപ്പോള്‍ വാഹനത്തില്‍ തൊട്ടടുത്ത് നില്‍ക്കുന്നത് സ്ഥാനാര്‍ത്ഥിയല്ലാത്ത ടി.എന്‍. പ്രതാപന്‍. സ്ഥാനാര്‍ത്ഥിയായ പത്മജയ്ക്ക് റോഡിലൂടെ നടക്കേണ്ടിയും വന്നു (വലത്ത്) .

തൃശൂരില്‍ മോദിയ്‌ക്കൊപ്പം വാഹനത്തില്‍ നീങ്ങുമ്പോള്‍ പത്മജ വേണുഗോപാല്‍ കരഞ്ഞതെന്തിന്?

മുട്ടിക്കൊമ്പന് റേഡിയോ കോളര്‍ ഘടിപ്പിച്ചു, ആന മുത്തങ്ങയിലെ ക്യാമ്പില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.