Wednesday, September 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Athletics

മാരത്തണ്‍: ജോസും തൃപ്തിയും ജേതാക്കള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 29, 2023, 10:56 pm IST
inAthletics

കൊച്ചി: ഏജസ് ഫെഡറല്‍ ലൈഫ് ഇന്‍ഷുറന്‍സ് കൊച്ചി സ്പൈസ് കോസ്റ്റ് മാരത്തണ്‍ 2023ന്റെ താരങ്ങളായി ജോസ് ഇല്ലിക്കലും തൃപ്തി കട്കര്‍ ചവാനും. ഫുള്‍മാരത്തണ്‍ പുരുഷ വിഭാഗത്തില്‍ വയനാട് സ്വദേശിയായ ജോസ് ഇല്ലിക്കല്‍ ഒന്നാമതെത്തിയപ്പോള്‍, വനിതാ വിഭാഗത്തില്‍ മഹാരാഷ്‌ട്രയുടെ തൃപ്തി ചവാന്‍ ചാമ്പ്യനായി.

മികച്ച രീതിയില്‍ മത്സരം തുടങ്ങിയ നിലവിലെ ചാമ്പ്യനായ ജോസ് മത്സരത്തിന്റെ തുടക്കത്തില്‍ തന്നെ ലീഡ് നേടി. 3 മണിക്കൂര്‍, 2 മിനിറ്റ് 55 സെക്കന്‍ഡിലാണ് 42.2 കി.മീറ്റര്‍ ദൂരം ഫിനിഷ് ചെയ്തത്. ബെന്‍സണ്‍ സി.ബി (03:05:34), സുജിത്ത് ടി.ആര്‍ (03:14:33) എന്നിവര്‍ ഈ വിഭാഗത്തില്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. കഴിഞ്ഞ മാരത്തണിലെയും ജേതാവായിരുന്നു ജോസ്. ബെന്‍സണ്‍ തന്നെയായിരുന്നു രണ്ടാമത്. വനിതകളുടെ ഫുള്‍ മാരത്തണില്‍ ഏകപക്ഷീയ വിജയമായിരുന്നു തൃപ്തി ചവാന്റേത്. തുടക്കം മുതല്‍ വെല്ലുവിളിയില്ലാതെ മുന്നേറിയ അവര്‍ 04:31:55 സമയത്തില്‍ ഒന്നാമതായി ഫിനിഷ് ചെയ്തു. ഷൈമ ഐ.കെ (05:02:09) രണ്ടാം സ്ഥാനവും, ഷൈനാമോള്‍ പാലത്താന (05:09:33) മൂന്നാം സ്ഥാനവും നേടി.

ഹാഫ് മാരത്തണില്‍ സജിത്ത് കെ.എം (01:21:49), രമ എ.കെ (02:01:25) എന്നിവര്‍ യഥാക്രമം പുരുഷ, വനിത വിഭാഗങ്ങളില്‍ ചാമ്പ്യന്‍മാരായി. ഡേവിഡ് കൗലിഷോ (01:25:26) അതുല്‍ രാജ് (01:27:40) എന്നിവരാണ് പുരുഷ വിഭാഗത്തിലെ രണ്ടും മൂന്നും സ്ഥാനക്കാര്‍. ശ്രീദേവി കെ.സി (02:07:41) വനിത വിഭാഗത്തില്‍ രണ്ടാം സ്ഥാനം നേടി. സോജ സിയ (02:11:18) മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. മഹാരാജാസ് കോളജ് ഗ്രൗണ്ടില്‍ നിന്ന് തുടങ്ങി ഹോസ്പിറ്റല്‍ റോഡ്, ബോട്ട് ജെട്ടി, മറൈന്‍ ഡ്രൈവ് ക്വീന്‍സ് വേ, ഫോര്‍ഷോര്‍ റോഡ്, തേവര, രവിപുരം, നേവല്‍ ബേസ്, വെണ്ടുരുത്തി, തോപ്പുംപടി, ഫോര്‍ട്ട്കൊച്ചി, മട്ടാഞ്ചേരി, എം.ജി റോഡ് വഴി കറങ്ങി തിരികെ മഹാരാജാസ് കോളജ് ഗ്രൗണ്ടില്‍ അവസാനിക്കുന്ന വിധത്തിലായിരുന്നു മാരത്തണ്‍.

പുലര്‍ച്ചെ 3.30ന് മഹാരാജാസ് കോളജ് ഗ്രൗണ്ടില്‍ ഏജസ് ഫെഡറല്‍ ലൈഫ് ഇന്‍ഷുറന്‍സിന്റെ ബ്രാന്‍ഡ് അംബാസഡറും ക്രിക്കറ്റ് ഇതിഹാസവുമായ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ഫുള്‍ മാരത്തണ്‍ ഫഌഗ്ഓഫ് ചെയ്തു. ഹാഫ് മാരത്തണ്‍, ഫണ്‍ റണ്‍ എന്നിവയുടെ ഫഌഗ്ഓഫും സച്ചിന്‍ നിര്‍വഹിച്ചു.

Tags: Kochi Spice Coast MarathonJoseTrupti
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മറൈന്‍ഡ്രൈവില്‍ നടന്ന ഏജസ് ഫെഡറല്‍ ലൈഫ് ഇന്‍ഷുറന്‍സ് കൊച്ചി സ്പൈസ് കോസ്റ്റ് മാരത്തണ്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ഫഌഗ് ഓഫ് ചെയ്യുന്നു
Sports

കൊച്ചി സ്പൈസ് കോസ്റ്റ് മാരത്തണ്‍: കേരള താരങ്ങള്‍ക്ക് കിരീടം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

‘സിനിമാ റിലീസിന്റെ സമയത്തായിരുന്നു സിദ്ദിഖിന്റെ ഭാര്യയുടെ ആത്മഹത്യ ; അതോടെ കുടുംബപ്രേക്ഷകര്‍ തിയേറ്ററില്‍ വരാതെയായി , ആ സിനിമ പരാജയമായി

നീണ്ട ഇടവേളയ്‌ക്ക് ശേഷം യേശുദാസ് വീണ്ടും വേദിയില്‍ പാടി…യുഎസില്‍ ടെക്സസിലെ ഡാളസില്‍

കല്യാണം കഴിച്ച് പോകുന്നിടത്ത് അ‍ഡ്ജസ്റ്റ് ചെയ്യാനുള്ള ജന്മങ്ങളായാണ് വളർന്നത് ; കുറച്ച് പരുക്കമായി സംസാരിച്ചാൽ കുടുംബത്തിലെ എല്ലാവരും എതിർക്കും

വൃക്കയും ഹൃദയവുമൊഴികെ എല്ലാ അവയവങ്ങളിലും വിരകളുടെ സാന്നിധ്യം ; ചൂര മീൻ കഴിക്കുമ്പോൾ ശ്രദ്ധിക്കണം ; മുന്നറിയിപ്പ് നൽകി ഗവേഷകർ

പള്ളിപ്പെരുന്നാളിനിടെ ശ്രീകൃഷ്ണ ഭക്തിഗാനം ആലപിച്ച് വൈദികൻ ഫാ. ഫ്രാൻസിസ് പുല്ലുകാട്ട് : ഗുരുവായൂരപ്പനോടുള്ള ഭക്തി  പ്രകടിപ്പിക്കാൻ കഴിഞ്ഞതിൽ സന്തോഷം

50 കോടി ക്ലബ്ബില്‍ കയറി വിസ്മയ മോഹന്‍ലാലിന്റെ ‘തുടക്കം’; ചെലവ് 28 കോടി…ഇതുവരെ ലാഭം 22 കോടി

വിസ്ഡം മുജാഹിദ് സോഫ്റ്റ് താലിബാൻ : പണം വരുന്നത് മിഡിൽ ഈസ്റ്റിൽ നിന്ന് : തെളിവുകളടക്കം കേന്ദ്രസർക്കാരിന് പരാതി നൽകി ആരിഫ് ഹുസൈൻ

കുമളിയില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയ സംഭവത്തില്‍ അമ്മയുടെ ആണ്‍സുഹൃത്ത് പിടിയില്‍

അപ്പാച്ചെ ഹെലികോപ്റ്ററിന് ഫ്യൂസലേജ് നിര്‍മ്മിച്ച് ടാറ്റാ ബോയിംഗ് കമ്പനി…ആഗോള വിമാനനിര്‍മ്മാണ മേഖലയിലേക്ക് ശക്തമായ ചുവടുവെയ്‌പുമായി ഇന്ത്യ

ബലാത്സംഗകേസില്‍ ശിക്ഷിക്കപ്പെട്ട ആള്‍ദൈവം ആശാറാം ബാപ്പുവിന് താല്‍ക്കാലിക ജാമ്യമില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.