Tuesday, August 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

വര്‍ണനായോഗ്യം വരേണ്യം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 27, 2023, 06:46 pm IST
inSamskriti

വരേണ്യത്തിന്റെ അര്‍ത്ഥം താഴെക്കൊടുത്തിരിക്കുന്ന പ്രമാണങ്ങളില്‍ ദര്‍ശിക്കാം.

വൃണുതേവരണാര്‍ത്ഥത്വാ
ജ്ജാഗ്രത്സ്വപ്‌നാദിവര്‍ജിതം
നിത്യം ശുദ്ധം ബുദ്ധമേകം
സത്യം തദ്ധീമഹീശ്വരം
(അഗ്‌നിപുരാണം 212/5)

വൃണുതേ, അതായത് വരണാര്‍ത്ഥമായതിനാല്‍ ജാഗ്രതവും സ്വപ്‌നാദിരഹിതവും നിത്യ,ശുദ്ധ,ബുദ്ധവും ഏകസത്യസ്വരൂപവുമായ ആ ഈശ്വരനെ ഞാന്‍ ധ്യാനിക്കുന്നു.

വരേണ്യം വരണീയശ്ച
സംസാരഭയഭീരുഭിഃ
ആദിത്യാന്തര്‍ഗതം യച്ച
ഭര്‍ഗാഖ്യം വാ മുമുക്ഷുഭിഃ
(യോഗ. യാജ്ഞ. 9/56/57)

സംസാരഭയങ്ങളാല്‍ ഭയഭീതനും മോക്ഷത്തെ ഇച്ഛിക്കുന്നവനും സൂര്യമണ്ഡലത്തിന്റെ മദ്ധ്യത്തില്‍ സ്ഥിതി ചെയ്യുന്ന ‘ഭര്‍ഗ’ മെന്ന തേജസ്സിനെ ധ്യാനിക്കുക.

വരണീയം പ്രാര്‍ത്ഥനീയം
ജന്മമൃത്യുദുഃഖാദീനാം
നാശായ ധ്യാനേനോപാസനീയം
(സായണ ഭാഷ്യം, ഭാരദ്വാജ, രാവണ, മഹീധര)
വരണീയം, അതായത് പ്രാര്‍ത്ഥനാ യോഗ്യം. ജന്മമൃത്യു ദുഃഖാദികളുടെ വിനാശനാര്‍ത്ഥം ധ്യാനം മൂലം ഉപാസിക്കാന്‍ യോഗ്യമായത്.

(ഏന്യ) പ്രാധാനേ പ്രാര്‍ത്ഥനീയേ
ച യവദ്ധരം വര്‍ത്തന്തു
അര്‍ഹം അതിശ്രേഷ്ഠ തദ്വരേണ്യം
(വാചസ്പത്യേ)

വൃജ് എന്ന ധാതുരൂപത്തോട് ഏണ്യം എന്ന പ്രത്യയം ചേരുമ്പോള്‍ പ്രാര്‍ത്ഥന എന്ന അര്‍ത്ഥം ഉളവാകുന്നു. അതിനാല്‍ ‘വരേണ്യ’ ത്തിന്റെ അര്‍ത്ഥം വര്‍ണനായോഗ്യം എന്നും ശ്രേഷ്ഠം എന്നും ആകുന്നു.

വരേണ്യം ആശ്രയണീയം
(വിദ്യാരണ്യ)
വരേണ്യം എന്നാല്‍ ആശ്രയിക്കാന്‍ പറ്റിയത്.

വരണീയമഭേദ്യമിത്യര്‍ത്ഥഃ
(വി. സ. ഭാ.)

വരണീയമെന്നാല്‍ അഭേദ്യമായ ജ്ഞാനത്താല്‍ അറിയുവാന്‍ പറ്റിയത്.

സര്‍വം വരണീയം നിരതിശയാനന്ദം
(ശങ്കരഭാഷ്യം)

സമസ്തരൂപങ്ങളും യാതൊന്നിനെക്കാള്‍ താഴ്ന്ന നിലയില്‍ സ്ഥിതി ചെയ്യുന്നുവോ ആ സ്ഥിതിയില്‍ നിലകൊള്ളുന്ന പരമാനന്ദസ്വരൂപം സര്‍വപ്രാണികളാലും പ്രാര്‍ത്ഥിക്കപ്പെടാന്‍ യോഗ്യമാണ്.

വരേണ്യം സര്‍വതേജോഭ്യോ
ശ്രേഷ്ഠ വൈ പരമം പദം
സ്വര്‍ഗ്ഗാപവര്‍ഗ്ഗകാമൈര്‍വാ
വരണീയം സദൈവ ഹി
(അഗ്‌നി പു. അ. 216/5)

സമസ്തതേജസ്സുകളില്‍വച്ചു ശ്രേഷ്ഠവും വര്‍ണനായോഗ്യവും പരമപദവും സ്വര്‍ഗവും അപവര്‍ഗവും കാംക്ഷിക്കുന്നവര്‍ക്കു സദാ ഉപാസനായോഗ്യമാണ്

വരേണ്യം സേവ്യം
(ഖണ്ഡരാജ ദീ. സം. ഭാ)
വരേണ്യം എന്നാല്‍ സേവിക്കാന്‍ യോഗ്യമായത്

 

 

Tags: SpiritualityVedaHinduismHuman mind and body
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

രാമസ്പര്‍ശം-14: രാജധര്‍മ്മത്തിന്റെ പാദുക പ്രതിഷ്ഠ

Samskriti

നമോ നമഃ ശ്രീഗുരുപാദുകാഭ്യം

നിസര്‍ഗ്ഗ മഹാരാജ് (ഇടത്ത്) സായിബാബ (നടുവില്‍)
India

മുന്‍കാല നക്സലൈറ്റായ ഫിലിപ്പ് എം പ്രസാദിനെ മഹാസന്യാസിമാരായ നിസ്സര്‍ഗ്ഗ മഹാരാജും സത്യസായിബാബയും പഠിപ്പിച്ചത് എന്താണ്?

Varadyam

മഹാഭാരതത്തിന്റെ മനസ്സിലൂടെ-2: പ്രപഞ്ചം നിറയുന്ന ഇതിഹാസം

Samskriti

തിരുമണി വെങ്കിടപുരം ശ്രീരാമ ക്ഷേത്രം; തിരുപ്പതിയിലെ മഹാവിഷ്ണു വിഗ്രഹത്തിന് സമാനമാണ് ഇവിടുത്തെ പ്രതിഷ്ഠ

പുതിയ വാര്‍ത്തകള്‍

ആർ എസ് എസ് സമന്വയ ബൈഠക് വിശാഖപട്ടണത്ത്

ഷമ മുഹമ്മദ് ബിരുദദാനച്ചടങ്ങില്‍ ഗായന്ത്രി മന്ത്രം ചൊല്ലിയാല്‍ എന്താണ്തെറ്റ് ?

ആകാംക്ഷയോടെ പ്രേക്ഷകര്‍ കാത്തിരിക്കുന്ന സിനിമകളില്‍ അഞ്ചാം സ്ഥാനത്താണ് പൃഥ്വിരാജിന്റെ ഖലിഫയെന്ന് അവകാശവാദം

‘‘ എനിക്ക് ഇപ്പോൾ നരേന്ദ്ര എന്ന പേര് വെറുപ്പാണ്’ ; പാകിസ്ഥാൻ താരത്തിന്റെ കമന്റ് തുറന്ന് പറഞ്ഞ് നരേന്ദർ ബെർവാൾ ; പൊട്ടിച്ചിരിച്ച് മോദി

എക്സൈസ് മന്ത്രിക്കെതിരെ വ്യാജ പ്രചരണം: കേസെടുത്ത് സൈബര്‍ ക്രൈം പൊലീസ്

കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി, കോട്ടയത്തും പത്തനംതിട്ടയിലും ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് അവധി

എ.ആര്‍ റഹ്മാന്റെ മകൻ അമീന് കാറപകടത്തില്‍ പരിക്ക്, അപകടം കാറുകള്‍ കൂട്ടിയിടിച്ചതിനെ തുടര്‍ന്ന്

ഉമർ ഖാലിദിനെ മോചിപ്പിക്കാൻ ജയിലുകൾ പോലും തകർക്കുമെന്ന് ജെഎൻയു വിദ്യാർത്ഥി യൂണിയൻ ; എതിർത്ത് എബിവിപി

എംവിഡി ഉദ്യോഗസ്ഥരുടെ പ്രതിഷേധത്തിന് കീഴടങ്ങി സര്‍ക്കാര്‍, സസ്പന്‍ഷന്‍ പിന്‍വലിച്ചു

ജെ.കെ. അംബിക (ഇടത്ത്)

ടിജി തെളിവ് നശിപ്പിച്ചേക്കുമെന്ന് റിപ്പോര്‍ട്ടര്‍ ടിവി; “കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങൾ ടിജി വല്ല പാറമടയിലും കൊണ്ട് താഴ്‌ത്തിയാലോ!’ പരിഹസിച്ച് അംബിക

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.