Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

മിസോ രാഷ്‌ട്രീയത്തിലെ കരുത്തായി ബിജെപി നായകന്‍; വമ്പന്‍ വന്‍ലാല്‍മുക

എംഎന്‍എഫ് സര്‍ക്കാരിന്റെ ഭാഗമാവുമ്പോഴും വന്‍ലാല്‍മുകയുടെ നേതൃത്വത്തില്‍ ബിജെപി സ്വന്തം മുഖം ഉയര്‍ത്തിത്തന്നെ നടന്നു. സമാനതകളില്ലാത്ത വികസനപദ്ധതികള്‍ മിസോറാമിലേക്ക് കേന്ദ്രത്തില്‍ നിന്ന് ഒഴുകിയെത്തി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 27, 2023, 04:59 pm IST
inIndia

ഐസ്വാള്‍: ബിജെപിയുടെ കൊടി മിസോറാമിന്റെ അധികാരകേന്ദ്രത്തില്‍ ഉറപ്പിക്കുക എന്നാല്‍ രാജ്യത്തിന്റെ അതിര്‍ത്തി കൂടുതല്‍ സുരക്ഷിതമാക്കുക എന്നതാണെന്ന് നന്നായി അറിയാം വന്‍ലാല്‍മുകയ്‌ക്ക്.

ബിജെപിയുടെ സംസ്ഥാന അദ്ധ്യക്ഷനായി മൂന്ന് കൊല്ലം മുമ്പ് ചുമതലയേല്‍ക്കുമ്പോള്‍ത്തന്നെ വന്‍ലാല്‍ മുക നയം വ്യക്തമാക്കിയതാണ്. ‘മിസോറാമില്‍ സര്‍ക്കാരിന്റെ ഭാഗമായല്ലാതെ നിങ്ങള്‍ ബിജെപിയെ പ്രതീക്ഷിക്കണ്ട.’

മിസോ നാഷണല്‍ ഫ്രണ്ടും (എംഎന്‍എഫ്) കോണ്‍ഗ്രസും തെറ്റിപ്പിരിഞ്ഞുണ്ടായ സോറം പീപ്പിള്‍സ് മൂവ്‌മെന്റുമൊക്കെ ശക്തമായ സാന്നിധ്യമാവുമ്പോഴും ബിജെപി മിസോറാം രാഷ്‌ട്രീയത്തില്‍ സ്വന്തം ഇടം കണ്ടെത്തുകയായിരുന്നു.

ദേശീയ രാഷ്‌ട്രീയത്തില്‍ എന്‍ഡിഎയുടെ ഭാഗമായി സംസ്ഥാനത്തെ കരുത്തരായ മിസോ നാഷണല്‍ ഫ്രണ്ടിനെ എത്തിക്കുകയും എംഎന്‍എഫ് നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാരില്‍ ബിജെപിയുടെ പങ്കാളിത്തം ഉറപ്പിക്കുകയും ചെയ്യുന്നതില്‍ വന്‍ലാല്‍മുക എന്ന നാല്‍പത്തേഴുകാരന്റെ സമീപനതന്ത്രങ്ങള്‍ ചെലുത്തിയ നിര്‍ണായക പങ്കാളിത്തം ചര്‍ച്ച ചെയ്യുകയാണ് ദേശീയ മാധ്യമങ്ങള്‍.

എംഎന്‍എഫ് സര്‍ക്കാരിന്റെ ഭാഗമാവുമ്പോഴും വന്‍ലാല്‍മുകയുടെ നേതൃത്വത്തില്‍ ബിജെപി സ്വന്തം മുഖം ഉയര്‍ത്തിത്തന്നെ നടന്നു. സമാനതകളില്ലാത്ത വികസനപദ്ധതികള്‍ മിസോറാമിലേക്ക് കേന്ദ്രത്തില്‍ നിന്ന് ഒഴുകിയെത്തി.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ബിജെപി അദ്ധ്യക്ഷന്‍ ജെ.പി. നദ്ദയും പലകുറി മിസോറാമിലെത്തി. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ബിജെപിയുടെ കൊടി പിടിച്ച് മുന്നേ നടന്ന കിരണ്‍ റിജിജുവാണ് ഇക്കുറി തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ മെനയാന്‍ വന്‍ലാല്‍മുകയ്‌ക്ക് ഒപ്പമുള്ളത്. മലയാളിയായ ദേശീയ സെക്രട്ടറി അനില്‍ ആന്റണിയും ഉണ്ട്.

മണിപ്പൂരിലെ സംഘര്‍ഷങ്ങളില്‍ ഒരുപക്ഷം ചേര്‍ന്ന് എംഎന്‍എഫ് സര്‍ക്കാര്‍ പ്രതികരിച്ചപ്പോള്‍ ഉള്ളില്‍ നിന്നുതന്നെ ശക്തമായി പ്രതികരിച്ചാണ് വന്‍ലാല്‍മുക എന്‍ഡിഎയുടെ മര്യാദ കാത്തത്. പ്രതിഷേധത്തിലെ ഈ കുലീനതയാണ് ഇദ്ദേഹത്തെ മിസോ രാഷ്‌ട്രീയത്തിലെ വമ്പനാക്കുന്നത്.

എംഎന്‍എഫിന്റെ കുത്തക മണ്ഡലമായ ദംപയിലാണ് വന്‍ലാല്‍മുക സ്ഥാനാര്‍ത്ഥിയെന്ന നിലയില്‍ പോരിനിറങ്ങുന്നത്. സിറ്റിങ് എംഎല്‍എ ലാല്‍റിന്റുലുംഗെ സെയ്‌ലോയാണ് എതിരാളി. കോണ്‍ഗ്രസിന്റെ ലാല്‍മിങ്തംഗെ സെയ്‌ലോ, സോറം പീപ്പിള്‍സ് മൂവ്‌മെന്റിന്റെ വന്‍ലാല്‍സെയ്‌ലോവ എന്നിവരാണ് മറ്റ് സ്ഥാനാര്‍ത്ഥികള്‍.

Tags: mizoramState assemblyVanlalhmuaka
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

മിസോറാമിലെ ബൈരബി-സൈരംഗ് റെയില്‍വേ ലൈന്‍ ഉദ്ഘാടനം ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തിയപ്പോള്‍
Varadyam

മുളങ്കാടുകള്‍ മൂളുന്ന വികസന മന്ത്രം

India

രാജ്യ സഭയിൽ മോദി സർക്കാരിന്റെ ശക്തി വർധിക്കുന്നു : മിസോറാം എംപി ലാൽറ്റ്ലുവാങ്കിമ എൻഡിഎയ്‌ക്ക് പിന്തുണ നൽകും

India

മ്യാന്‍മര്‍ പ്രസിഡന്‍റിനെ കൊണ്ടുവന്ന് മോദിയുടെ നീക്കം ;ചൈനയ്‌ക്ക് ഞെട്ടല്‍; മണിപ്പൂരും മിസോറാമും ശുദ്ധീകരിക്കുകയും ലക്ഷ്യം

India

 ഇന്ത്യയിലെ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ കലാപമുണ്ടാക്കാന്‍ വിഘടനഗ്രൂപ്പുകള്‍ക്ക് ആയുധ പരിശീലനം നടത്താന്‍ വന്ന അമേരിക്കന്‍ ചാരന്‍ വീല്‍ചെയറില്‍

India

മ്യാൻമറിൽ പരിശീലനം, ഇന്ത്യയിൽ ഗൂഢാലോചന ; യുഎസ് പൗരനും ആറ് ഉക്രേനിയക്കാരും ജുഡീഷ്യൽ കസ്റ്റഡിയിൽ

പുതിയ വാര്‍ത്തകള്‍

‘നീ പോടാ പൂക്കി മോനേ’ എസ് എഫ് ഐക്കെതിരെ പൊലീസില്‍ പരാതി നല്‍കി കെ എസ് യു

ഇറ്റലിയിൽ സ്കൂളുകളിൽ ബുർഖയും , നിഖാബും നിരോധിക്കും ; യുവതികൾ മുഖം മൂടണമെന്ന് നിർബന്ധിക്കരുത് : താക്കീത് നൽകി മെലോണി

മക്കാലിക്കാവ് ഭഗവതി ക്ഷേത്രത്തിലെ പഞ്ചലോഹവിഗ്രഹം മോഷ്ടിച്ച മനാഫിനെ പിടികൂടി പൊലീസ്

കേരളത്തില്‍ വന്ദേഭാരത് ട്രെയിനുകളുടെ വേഗത വര്‍ധിപ്പിക്കാന്‍ ആകില്ല

സ്ഥാനത്തിന്റെ അന്തസ്സ് നിലനിർത്തുന്നതിൽ പരാജയപ്പെട്ടു : ഹിന്ദു വർഗീയത പരാമർശത്തിൽ മുൻ ഉപരാഷ്‌ട്രപതി ഹമീദ് അൻസാരിക്കെതിരെ യോഗി

സ്കൂൾ കുട്ടികളെയടക്കം പ്രാർത്ഥനായോഗത്തിനെത്തിച്ചു ; ഹിന്ദുക്കളെ മതം മാറ്റാനുള്ള പാസ്റ്റർമാരുടെ ശ്രമം പൊളിച്ച് ബജ്‌രംഗ്ദൾ

മലപ്പുറത്ത് മലവെള്ളപ്പാച്ചിലില്‍ 4 പേര്‍ ഒഴുക്കില്‍ പെട്ടു, ഒരാള്‍ മരിച്ചു

കോമാളി പുൽകിട് മണിയെ ഭ്രാന്താശുപത്രിയിൽ ഉടൻ തന്നെ പിടിച്ചിടണം. കൂട്ടത്തിൽ സുഹൃത്ത്‌ പപ്പു കൂടെ പോട്ടെ:. ആര്‍ ശ്രീലേഖ

ആർ‌എസ്‌എസിന്റെ പ്രസ്താവനകളെ പിന്തുണയ്‌ക്കുന്നു ; ഹിന്ദുക്കൾക്കെതിരായ പ്രസ്താവനയ്‌ക്ക് പിന്നിൽ ഗൂഢാലോചന ; ഉമർ അഹമ്മദ് ഇല്യാസി

മോദി അമ്മയ്ക്കൊപ്പം (വലത്ത്) രാഹുല്‍ ഗാന്ധിയും സ്റ്റാന്‍റപ് കൊമേഡിയന്‍ പുള്‍കിത് മണിയും മധ്യപ്രദേശില്‍ നടന്ന ഛത്രോം കീ ഗൂഞ്ച് പരിപാടിയില്‍ (ഇടത്ത്)

ഹാസ്യനടൻ പ്രധാനമന്ത്രി മോദിയെ പരിഹസിച്ച് അവതരിപ്പിച്ച സ്കിറ്റിന്റെ പേരിൽ രാഹുൽ ഗാന്ധിക്കെതിരെ ബിജെപി രംഗത്ത്.

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.