Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

ഗ്ലെന്‍ മാക്‌സ്‌വെല്ലിന് ലോകകപ്പിലെ അതിവേഗ സെഞ്ചുറി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 26, 2023, 12:18 am IST
inCricket

ന്യൂദല്‍ഹി: ഏകദിന ലോകകപ്പ ക്രിക്കറ്റിലെ ഏറ്റവും വേഗമേറിയ സെഞ്ചുറി ഇനി ഓസീസ് ഹിറ്റര്‍ ഗ്ലെന്‍ മാക്‌സ്‌വെല്ലിന്റെ പേരില്‍. ഇന്നലെ നെതര്‍ലന്‍ഡ്‌സിനെതിരായ മത്സരത്തില്‍ വെറും 40 പന്തില്‍ നിന്ന് മൂന്നക്കം തികച്ചാണ് മാക്‌സ്‌വെല്‍ റിക്കാര്‍ഡ് സ്വന്തമാക്കിയത്. ഇതോടെ ദക്ഷിണാഫ്രിക്കയുടെ എയ്ഡന്‍ മാര്‍ക്രത്തിന്റെ പേരിലുണ്ടായിരുന്ന റിക്കാര്‍ഡ് പഴങ്കഥയായി. ഈ ലോകകപ്പില്‍ ശ്രീലങ്കയ്‌ക്കെതിരെ 49 പന്തില്‍ ശതകം തികച്ചാണ് മാര്‍ക്രം റിക്കാര്‍ഡ് ബുക്കില്‍ ഇടംപിടിച്ചിരുന്നത്. ഇതേ വേദിയിലായിരുന്നു മാര്‍ക്രത്തിന്റെ അതിവേഗ സെഞ്ചുറി.

ഇന്നലെ നെതര്‍ലന്‍ഡ്സ് ബൗളര്‍മാരെ അക്ഷരാര്‍ഥത്തില്‍ കശാപ്പ് ചെയ്ത ഓസ്ട്രേലിയന്‍ താരം എട്ട് വീതം സിക്‌സും ഫോറുമടക്കമാണ് 40 പന്തില്‍ നിന്ന് 100 തികച്ചത്. ഒടുവില്‍ 44 പന്തില്‍ നിന്ന് 106 റണ്‍സെടുത്താണ് മാക്‌സ്‌വെല്‍ പുറത്തായത്.

2011ല്‍ ഭാരതത്തില്‍ നടന്ന ലോകകപ്പില്‍ 50 പന്തില്‍ സെഞ്ചുറി നേടിയ അയര്‍ലന്‍ഡ് മുന്‍ താരം കെവിന്‍ ഒബ്രിയാന്‍ മൂന്നാമതായി. ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ഇംഗ്ലണ്ടിനെതിരെയായിരുന്നു നേട്ടം. നാലാമതും മാക്സ്വെല്ലാണ്. 2015 ലോകകപ്പില്‍ ശ്രീലങ്കയ്‌ക്കെതിരെ 51 പന്തിലാണ് മാക്‌സ്വെല്‍ സെഞ്ചുറി പൂര്‍ത്തിയാക്കിയത്. അതേ ലോകകപ്പില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ 52 പന്തില്‍ സെഞ്ചുറി നേടിയ ദക്ഷിണാഫ്രിക്കന്‍ താരം എബി ഡിവില്ലിയേഴ്‌സ് അഞ്ചാമത്. ഏകദിന ചരിത്രത്തിലെ വേഗമേറിയ നാലാം സെഞ്ചുറി കൂടിയാണ് മാക്സ്വെല്ലിന്റേത്. ഡെത്ത് ഓവറുകളില്‍ ഡച്ച് ബൗളര്‍മാരെ അടിച്ചുപറത്തിയ മാക്സ്വെല്‍ 27 പന്തില്‍ നിന്നാണ് അര്‍ദ്ധസെഞ്ചുറി തികച്ചത്. അടുത്ത 50 റണ്‍സടിക്കാന്‍ വെറും 13 പന്ത് മാത്രമാണ് മാക്‌സ്‌വെല്ലിന് വേണ്ടിയിരുന്നത്. 31 പന്തില്‍ ശതകം നേടിയ ദക്ഷിണാഫ്രിക്കന്‍ താരം എബി ഡിവില്ലിയേഴ്‌സിന്റെ പേരിലാണ് ഏകദിനത്തിലെ ഏറ്റവും വേഗമേറിയ സെഞ്ചുറി.

Tags: Glenn Maxwell13th World Cup ODI CricketAustalia
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

ഐപിഎല്ലില്‍ ഇനി മാക്സി ഇല്ല

Cricket

ഗ്ലെന്‍ മാക്‌സ് വെല്‍ ഏകദിന ക്രിക്കറ്റ് മതിയാക്കി

Cricket

പരമ്പര ഒപ്പത്തിനൊപ്പമാക്കി ആതിഥേയർ; ഇന്ത്യയ്‌ക്ക് നിരാശ, ഓസീസിന്റെ ജയം പത്ത് വിക്കറ്റിന്, മൂന്നാം ടെസ്റ്റ് മെൽബണിൽ

Cricket

പെര്‍ത്ത് കൈവെള്ളയില്‍; ഭാരതത്തിന് 521 റണ്‍സിന്റെ ലീഡ്, ഓസീസ് 12/3

World

16 വയസ്സിന് താഴെയുള്ളവർക്ക് സോഷ്യൽ മീഡിയയിൽ വിലക്ക്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഇസ്ലാം മതവിശ്വാസികള്‍ ഓണം ആഘോഷിക്കരുതെന്ന പ്രസംഗം : ചിലർ എന്നോടുള്ള വാശിക്ക് ഡാൻസ് കളിച്ചുവെന്ന് ആഷിഖ് ദാരിമി

മോഡിഫിക്കേഷന്‍ വാഹനത്തില്‍ റീല്‍ വേണ്ട! ഓരോ നിയമവിരുദ്ധ മോഡിഫിക്കേഷനും 5000 രൂപ വീതം പിഴ!

ലൈംഗികാതിക്രമ കേസിൽ‌ തെഹൽക മുൻ എഡിറ്റർ തരുൺ തേജ്പാൽ രണ്ടാഴ്ചയ്‌ക്കകം കീഴടങ്ങണമെന്ന് സുപ്രീം കോടതി

ടി പി വധക്കേസില്‍ സുപ്രീം കോടതിയില്‍ ഹാജരായിരുന്ന സീനിയർ അഭിഭാഷകനെ മാറ്റാൻ തീരുമാനം

സംസ്ഥാനത്ത് ആദ്യം രൂപീകരിക്കേണ്ടത് തിരൂർ ആസ്ഥാനമായ ജില്ല ; വിഡി സതീശന് മുസ്ലീം ലീഗിന്റെ നിർദേശം

കേരളത്തിലെ നെല്‍നിലങ്ങളുടെ കഥ ആഗോള തലത്തിലേക്ക്: പാഡിവിസ്‌പെറര്‍ പുറത്തിറക്കി

കാശിമഠാധിപതി സംയമീന്ദ്ര തീര്‍ത്ഥ സ്വാമികള്‍

മൂലമഠത്തില്‍ ധര്‍മ്മ ഗുരു ചാതുര്‍മാസ്യം: ആയിരത്തിലേറെ ഭക്തര്‍ കാശിയിലേയ്‌ക്ക്

കാറോട്ടമത്സരത്തില്‍ നടന്‍ അജിത് കുമാറിന്റെ വാഹനം അപകടത്തില്‍പ്പെട്ടു; സംഭവം യൂറോപ്പില്‍ നടന്ന എന്‍ഡുറന്‍സ് റേസിനിടെ

കണ്ണൂർ:-വയനാട് പാതയായ പാല്‍ചുരത്തില്‍ മണ്ണിടിച്ചില്‍; ഗതാഗതം തടസ്സപ്പെട്ടു

രാഷ്‌ട്രീയ ആക്ഷേപഹാസ്യവുമായി ‘മാവേലി കേരളത്തില്‍’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.