Sunday, April 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ജനക്ഷേമ പദ്ധതികള്‍ രാമരാജ്യത്തിന്റെ അടിത്തറ: യോഗി ആദിത്യനാഥ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 25, 2023, 11:04 pm IST
in India

ഗോരഖ്പൂര്‍: ജനക്ഷേമപദ്ധതികളിലൂടെ രാമാജ്യത്തിന്റെ അടിത്തറ പാകുകയാണ് മോദി സര്‍ക്കാര്‍ ചെയ്തതെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മാനസരോവര്‍ രാംലീല മൈതാനിയില്‍ ചേര്‍ന്ന സമ്മേളനത്തെ അഭിവാദ്യംചെയ്യുകയായിരുന്നു അദ്ദേഹം.

500 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ഭഗവാന്‍ ശ്രീരാമന്റെ പ്രതിഷ്ഠാകര്‍മ്മം അയോധ്യയിലെ മഹാക്ഷേത്രത്തില്‍ നടക്കാന്‍ പോകുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍, കോടിക്കണക്കിന് പാവപ്പെട്ട ജനങ്ങള്‍ക്ക് വീടുകള്‍, ശൗചാലയങ്ങള്‍, ഭക്ഷണം, ആരോഗ്യ സംരക്ഷണം, മറ്റ് അവശ്യ സൗകര്യങ്ങള്‍ എന്നിവ നല്കി രാമരാജ്യത്തിന്റെ ആദര്‍ശം പൂര്‍ത്തീകരിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ശ്രീരാംലല്ലയുടെ പ്രാണപ്രതിഷ്ഠ കാണാന്‍ കഴിയുന്നു എന്നത് ഈ തലമുറയുടെ സൗഭാഗ്യമാണ്. കേന്ദ്രത്തിലും സംസ്ഥാനത്തും ഇരട്ട എന്‍ജിന്‍ സര്‍ക്കാരിന് ജനങ്ങള്‍ അവസരമൊരുക്കിയത് ശ്രീരാമക്ഷേത്രപൂര്‍ത്തീകരണത്തിന് വേഗത്തില്‍ വഴിയൊരുക്കി. പ്രാണപ്രതിഷ്ഠയ്‌ക്ക് മുമ്പ്, പ്രധാനമന്ത്രി മോദി രാമരാജ്യത്തിന്റെ ആദര്‍ശങ്ങള്‍ മുന്നോട്ട് വച്ചു. നാല് കോടി പാവങ്ങള്‍ക്ക് അദ്ദേഹം വീട് നല്കി, 12 കോടി ശൗചാലയങ്ങള്‍ നിര്‍മിച്ചു, 80 കോടി പേര്‍ക്ക് സൗജന്യ റേഷന്‍ വിതരണം ചെയ്തു. അഞ്ച് ലക്ഷം രൂപയുടെ ആരോഗ്യ സംരക്ഷണം ഉറപ്പാക്കി.
നിഷേധാത്മക ശക്തികള്‍ ത്രേതായുഗത്തില്‍ മാത്രമുള്ളതല്ല, എന്നാല്‍ എല്ലാ യുഗങ്ങളിലും, ദൈവിക ശക്തികളോടൊപ്പം, ഇത്തരം പ്രവണതകളും ഉണ്ടായിരുന്നു. ഭാവാത്മകശക്തികള്‍ ഒരുമിച്ച് ഒരേ പാതയില്‍ നടന്നാല്‍, നീതിയുടെയും സത്യത്തിന്റെയും വിജയം സുനിശ്ചിതമാവും.

സമൂഹത്തിലെ അനൈക്യവും നിഷേധാത്മകതയും പ്രകടമാവുന്നത് ഭീകരത, നക്‌സലിസം, വിഘടനവാദം, ക്രിമിനലിസം, നിയമലംഘനം തുടങ്ങിയ രൂപങ്ങളിലാണ്. അതുകൊണ്ടുതന്നെ ഏകതയ്‌ക്ക് വേണ്ടി തുടര്‍ച്ചയായ പരിശ്രമം ആവശ്യമാണ്.
സനാതന ധര്‍മ്മം എന്നത് നമ്മുടെ കടമകളാണ്. സനാതന ധര്‍മ്മത്തെ എതിര്‍ക്കുന്നവര്‍ ജാതി അടിസ്ഥാനത്തിലുള്ള വിവേചനത്തിലൂടെ സമൂഹത്തെയും ദേശീയ ഐക്യത്തെയും വിഭജിക്കാന്‍ ആഗ്രഹിക്കുന്നവരാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags: welfare schemesYogi AdityanathRama Rajya
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

യോഗിയെ വിറപ്പിച്ചുവെന്ന തലക്കെട്ടില്‍ മാധ്യമവും മീഡിയവണ്ണും പ്രചരിപ്പിക്കുന്ന വീഡിയോയുടെയും ഗ്രാഫിക്സിന്‍റെയും ചിത്രം (ഇടത്ത്)
India

നോയിഡയിലെ തൊഴിലാളികള്‍ യോഗി ആദിത്യനാഥിനെ വിറപ്പിച്ചുവെന്ന് മാധ്യമം ദിനപത്രം; വിറച്ചത് ജയിലിലായ സിഐടിയു നേതാക്കളെന്ന് മറുപടി

Kerala

യോഗി ആദിത്യനാഥിനെ വെല്ലുവിളിക്കാന്‍ എം.എ. ബേബിയും കൂട്ടരും; നോയിഡയില്‍ വീണ്ടും സമരവീര്യം കുത്തിവെയ്‌ക്കാന്‍ കേരളത്തിലെ സമരവീരന്മാര്‍

India

കോണ്‍ഗ്രസിന്റെ ശങ്കാരാചാര്യര്‍ യുപിയില്‍ കളിക്കുകയാണ്;പക്ഷെ യോഗിയെ തൊടാന്‍ അത് പോരല്ലോ രാഹുല്‍ ഗാന്ധീ…

India

യുപിയുടേത് പാകിസ്ഥാനേക്കാള്‍ ഒന്നര ഇരട്ടിയോളം വലിയ ബജറ്റ്; പാകിസ്ഥാനെ തോല്‍പിക്കാന്‍ ഒരു യോഗി മതി എന്ന് സമൂഹമാധ്യമങ്ങളില്‍ കമന്‍റ്

യോഗി സര്‍ക്കാര്‍ നിയോഗിച്ച ചുണക്കുട്ടിയായ എസ് പി അനിഷ് ക വര്‍മ്മ (ഇടത്ത്) മറ്റൊരാളുടെ ഉടമസ്ഥതയിലുള്ള പൂട്ടിക്കിടക്കുന്ന വീട് തുടര്‍ച്ചയായി നമാസിന് ഉപയോഗിക്കുന്നവര്‍ (വലത്ത്)
India

യോഗിയെ വീഴ്‌ത്താന്‍ വ്യാജവാര്‍ത്തകള്‍ ഒഴുക്കി ജിഹാദികള്‍….അത് കൊട്ടിഘോഷിക്കാന്‍ ഷമ മുഹമ്മദ്…യോഗിയുടെ ചുണക്കുട്ടി പൊക്കി

പുതിയ വാര്‍ത്തകള്‍

വനിതാ സംവരണ ബിൽ പാസാക്കത്തതിന് പിന്നിൽ സ്ത്രീകൾക്കെതിരായ ഗൂഢാലോചന , പ്രതിപക്ഷം സ്ത്രീവിരുദ്ധമാണെന്നും മുഖ്യമന്ത്രി യോഗി

പ്രസിദ്ധ പത്രപ്രവർത്തകൻ, ചിന്തകൻ, ബിജെപി മുൻ ഉപാദ്ധ്യക്ഷൻ ബൽബീർ പുഞ്ച് അന്തരിച്ചു

പ്രമാണം എന്ന ചിത്രത്തിന്റെ പൂജാ ചടങ്ങില്‍ നിന്ന്‌

സുഹാസിനി മണിരത്‌നം വീണ്ടും മലയാളത്തില്‍

വാരഫലം: ഏപ്രില്‍ 20 മുതല്‍ 26 വരെ; ഈ നാളുകാര്‍ക്ക്‌ വിവാഹകാര്യങ്ങളില്‍ തീരുമാനമുണ്ടാകും, തൊഴില്‍ സ്ഥിരീകരണം ലഭിക്കും

മലയാള കവിത-പൊരുളും പൊരുത്തകേടും

സ്വർണവിലയിൽ ഇന്ന് മാറ്റമില്ല; അറിയാം ഇന്നത്തെ സ്വർണം-വെള്ളി നിരക്ക്

നിതിൻ രാജിന്റെ മരണം; ലോണ്‍ ആപ്പ് ഭീഷണി മൂലമെന്ന് കോളജ് മാനേജ്മെന്‍റ്

രാഷ്ട്രപതി രാംനാഥ് കോവിന്ദില്‍ നിന്ന് ദേവകി അമ്മ നാരിശക്തി പുരസ്‌കാരം സ്വീകരിക്കുന്നു

തപോവനത്തിലെ വിശേഷങ്ങള്‍

തലയണയുടെ അടിയിൽ പാമ്പ്: തൃശൂരിൽ എട്ട് വയസുകാരൻ പാമ്പ് കടിയേറ്റ് മരിച്ചു, സഹോദരൻ ഗുരുതരാവസ്ഥയിൽ

മദ്യപാനത്തിനിടെ ഉണ്ടായ തർക്കത്തിൽ സുഹൃത്തിനെ കൊലപ്പെടുത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.