Monday, April 13, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

രാജസ്ഥാനില്‍ കോണ്‍ഗ്രസിനെ വെട്ടിലാക്കി ഭാര്യയും ഭര്‍ത്താവും ഏറ്റുമുട്ടുന്നു; സിറ്റിങ് സീറ്റ് ജെജെപി പിടിക്കുമെന്ന് ആശങ്ക

ഏതാനും മാസം മുമ്പ് കോണ്‍ഗ്രസ് വിട്ട റീത്ത, ഹരിയാന ആസ്ഥാനമായുള്ള ജെജെപിയില്‍ ചേരുകയായിരുന്നു. കോണ്‍ഗ്രസ് ലിസ്റ്റ് വരുന്നതിനു മുമ്പു തന്നെ ദന്താരാംഗഡില്‍ റീത്തയെ സ്ഥാനാര്‍ത്ഥിയായി ജെജെപി പ്രഖ്യാപിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 25, 2023, 07:38 pm IST
in India
റീത്ത ചൗധരി, വീരേന്ദ്ര സിങ്ങ്‌

റീത്ത ചൗധരി, വീരേന്ദ്ര സിങ്ങ്‌

ജയ്‌പൂര്‍: രാജസ്ഥാനില്‍ കോണ്‍ഗ്രസിനെ വെട്ടിലാക്കി ഭാര്യയും ഭര്‍ത്താവും ഏറ്റുമുട്ടുന്നു. ദന്താരാംഗഡ് മണ്ഡലത്തില്‍ ജന്‍നായക് ജനതാ പാര്‍ട്ടി (ജെജെപി) സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത് റീത്ത ചൗധരിയെ.

ഏതാനും മാസം മുമ്പ് കോണ്‍ഗ്രസ് വിട്ട റീത്ത, ഹരിയാന ആസ്ഥാനമായുള്ള ജെജെപിയില്‍ ചേരുകയായിരുന്നു. കോണ്‍ഗ്രസ് ലിസ്റ്റ് വരുന്നതിനു മുമ്പു തന്നെ ദന്താരാംഗഡില്‍ റീത്തയെ സ്ഥാനാര്‍ത്ഥിയായി ജെജെപി പ്രഖ്യാപിച്ചു. എന്നാല്‍ സിറ്റിങ് എംഎല്‍എയും റീത്തയുടെ ഭര്‍ത്താവുമായ വീരേന്ദ്ര സിങ്ങിനെ മത്സരിപ്പിക്കാനാണ് കോണ്‍ഗ്രസ് ആലോചിക്കുന്നത്.

മുന്‍ സംസ്ഥാന പ്രസിഡന്റും ഏഴു വട്ടം എംഎല്‍എയുമായിരുന്ന നാരായണ്‍ സിങ്ങിന്റെ മകനാണ് വീരേന്ദ്ര സിങ്. കോണ്‍ഗ്രസ് കുടുംബത്തിലെ മരുമകളായ റീത്തയ്‌ക്ക് പാര്‍ലമെന്ററി മോഹമുദിച്ചത് ഇതാദ്യമല്ല. 2018ല്‍ ദന്താരാംഗഡില്‍ ടിക്കറ്റു ചോദിച്ച് കോണ്‍ഗ്രസിനെ സമീപിച്ചതാണ്. എന്നാന്‍ അവര്‍ സീറ്റു നല്കിയത് മരുമകള്‍ക്കല്ല, മകനാണ്. ഇത്തവണ ഉറപ്പായും അവസരം കിട്ടുമെന്നാണ് റീത്ത വിചാരിച്ചത്. എന്നാല്‍ കോണ്‍ഗ്രസിനു പ്രിയം ഭര്‍ത്താവിനേട് എന്നു തിരിച്ചറിഞ്ഞ റീത്ത കഴിഞ്ഞ ആഗസ്തില്‍ ജെജപിയില്‍ ചേര്‍ന്നു.

ജെജപിയുടെ വനിതാ വിഭാഗം സംസ്ഥാന പ്രസിഡന്റാണ് റീത്തയിപ്പോള്‍. നായാരണ്‍ സിങ്ങിന്റെ മരുമകള്‍ എന്ന ഇമേജ് റീത്ത നന്നായി പ്രയോജനപ്പെടുത്തുന്നുണ്ട്. പ്രദേശത്ത് നിരവധി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസങ്ങളില്‍ ജെജെപിയില്‍ ചേര്‍ന്നിരുന്നു. ഭാര്യ എതിരാളിയായി വന്നാലും ഏഴു വട്ടം അച്ഛനെ വിജയിപ്പിച്ചവര്‍ തന്നെ ഇത്തവണയും കൈവിടില്ല എന്നാണ് വിരേന്ദ്ര സിങ്ങിന്റെ പ്രതീക്ഷ.

അല്‍വാര്‍ മണ്ഡലത്തില്‍ കോണ്‍ഗ്രസ് മനഃപൂര്‍വം കുടുംബ കലഹമുണ്ടാക്കിയ പ്രതീതിയായിരുന്നു. സിറ്റിങ് എംഎല്‍എ ഷാഫിയ സുബൈറിന് സീറ്റ് നിഷേധിച്ച് കോണ്‍ഗ്രസ് ഭര്‍ത്താവും മുന്‍ എംഎല്‍എയുമായ സുബൈര്‍ ഖാനെ മത്സരിപ്പിക്കാണ് തീരുമാനിച്ചത്. മതമൗലിക സംഘടനകളുടെ സമ്മര്‍ദം മൂലമാണ് ഷഫിയ ഖാനെ ഒഴിവാക്കിയതെന്നാണ് ഉയരുന്ന ആരോപണം. വനിതകള്‍ക്ക് അവരുടെ അവകാശങ്ങള്‍ നേടിയെടുക്കാന്‍ ഏറെ ബുദ്ധിമുട്ടേണ്ട സാഹചര്യമാണുള്ളതെന്നായിരുന്നു ഷഫിയ ഖാന്റെ പ്രതികരണം.

2008ലും 2013ലും പരാജയപ്പെട്ടതോടെയാണ് സുബൈര്‍ ഖാനെ മാറ്റി ഷഫിയയെ 2018ല്‍ രാംഘട്ടില്‍ സ്ഥാനാര്‍ത്ഥിയാക്കിയത്. എന്നാല്‍ മണ്ഡലത്തില്‍ വിജയിക്കാനായതോടെ സുബൈര്‍ ഖാന്‍ ഇടപെടലുകള്‍ ശക്തമാക്കി. ഇത്തവണ മുഖ്യമന്ത്രി ഗെഹ്‌ലോട്ടിനെ അടക്കം നേരില്‍ കണ്ട് സീറ്റ് സ്വന്തം പേരിലേക്ക് മാറ്റുകയായിരുന്നു.

1990, 1993, 2003 ല്‍ സുബൈര്‍ ഖാന്‍ രാംഘട്ടില്‍ വിജയിച്ചിട്ടുണ്ട്. ഒരു കുടുംബത്തിലേക്ക് രണ്ട് സീറ്റുകള്‍ നല്കുന്നത് തെറ്റായ സന്ദേശം നല്കുന്നതിനാലാണ് ഷഫിയ ഖാന് ഇത്തവണ സീറ്റ് ലഭിക്കാത്തതെന്നയിരുന്നു സുബൈര്‍ ഖാന്റെ പ്രതികരണം. ഷഫിയ ഖാന് മതിയായ അവസരങ്ങള്‍ നല്കിക്കഴിഞ്ഞതായും സുബൈര്‍ ഖാന്‍ പ്രതികരിച്ചു. കടുത്ത എതിര്‍പ്പുണ്ടായിരുന്നെങ്കിലും ഷാഫിയ ഭര്‍ത്താവിനെതിരെ മത്സരിക്കുന്നില്ല. ഭര്‍ത്താവിന്റെ വിജയത്തിനു വേണ്ടി പ്രവര്‍ത്തിക്കും എന്നു പറയുമ്പോഴും ഷാഫിയയുടെ വാക്കുകള്‍ ഇടറുന്നുണ്ട്.

Tags: congressrajasthanState Assembly ElectionRajasthan Assembly electionJJP
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്ത്രീകള്‍ക്ക് കൂടുതല്‍ സീറ്റുകൊടുത്ത പാര്‍ട്ടിയായി ബിജെപി, തമിഴ്നാട്ടിലും കേരളത്തിലും കൂടുതല്‍ സ്ത്രീകളെ സ്ഥാനാര്‍ത്ഥിയാക്കിയ ബിജെപിയ്‌ക്ക് കയ്യടി

India

ബിജെപി 33 ശതമാനം സീറ്റ് വനിതകള്‍ക്ക് നല്‍കുന്നു, കോണ്‍ഗ്രസ് അത് പാലിക്കുന്നില്ല, തമിഴ്നാട്ടിലെ മഹിളാ കോണ്‍ഗ്രസ് നേതാവ് രാജിവെച്ചു

ഹസീന സെയ്ദ് (ഇടത്ത്) കെ.സി. വേണുഗോപാല്‍ (നടുവില്‍) അല്‍ക്കാലാംബ (വലത്ത്)
India

കെ.സി. വേണുഗോപാലിനെ അല്‍ക്കാലാംബയുടെ ബോയ് ഫ്രണ്ട് എന്നാക്ഷേപിച്ച് ഹസീന സെയ്ദ്; കോണ്‍. പ്രവര്‍ത്തകരുടെ പണമെടുത്ത് ആഡംബരമെന്നും വിമര്‍ശനം

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)
India

സുനേത്ര പവാര്‍ ബാരമതിയില്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടും; കോണ്‍ഗ്രസ് നിര്‍ത്തിയ എതിര്‍ സ്ഥാനാര്‍ത്ഥിയെ പിന്‍വലിച്ചു

Kerala

കണ്ണൂരില്‍ സിപിഎം പ്രവര്‍ത്തകന് കുത്തേറ്റു

പുതിയ വാര്‍ത്തകള്‍

പാഞ്ഞുവരുന്ന ഡ്രോണുകളുടെ കൂട്ടം (വലത്ത്) മൈക്രോവേവ് ആയുധം (ഇടത്ത്)

ഒറ്റയടിക്ക് 49 ഡ്രോണുകളെ നശിപ്പിക്കാന്‍ ഒരു വഴിയുണ്ട്, അതാണ് മൈക്രോവേവ് ടെക്നോളജിയെന്ന് ആനന്ദ് മഹീന്ദ്ര

പി8ഐ പൊസീഡൊണ്‍….കടലിനടിയില്‍ മുങ്ങിക്കിടക്കുന്ന ഏത് മുങ്ങിക്കപ്പലിനെയും കണ്ടെത്തുന്ന ഇന്ത്യയുടെ മുങ്ങിക്കപ്പല്‍ വേട്ടക്കാരന്‍

ആര്‍ജെ മിഥുന്‍റെ ഭാര്യ ലക്ഷ്മീ മേനോന്‍ (ഇടത്ത്) കേരള സ്റ്റോറി 2ല്‍ കാണിക്കുന്ന ബലമായി ബീഫ് തീറ്റിക്കുന്ന വിവാദ സീന്‍ (നടുവില്‍) നാസിക്കിലെ ഐടി കമ്പനിയില്‍ ലവ് ജിഹാദില്‍ ഏര്‍പ്പെട്ടിരുന്ന കമ്പനി ഉടമകളെ അറസ്റ്റ് ചെയ്ത് കൊണ്ടുപോകുന്നു (വലത്ത്)

ബീഫ് വായില്‍ കുത്തിത്തിരുകുന്ന സ്ഥലമുണ്ടെങ്കില്‍ പറയണമെന്ന് ലക്ഷ്മീ മേനോന്‍; നാസിക്കില്‍ ജിഹാദികളുടെ ഐടി കമ്പനിയില്‍ പോകൂവെന്ന് മറുപടി

ദേശീയ വനിതാകമ്മീഷന്‍ ഉപദേശകസമിതി അംഗം അഞ്ജനാദേവി(ഇടത്ത്) പ്രയാഗ്രാജിലെ കുംഭമേളയിലൂടെ പ്രശസ്തയായിത്തീര്‍ന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ വിവാഹം നടത്തിക്കൊടുക്കാന്‍ മുന്‍കയ്യെടുത്ത എ.എ. റഹിം എംപി, മന്ത്രി വി. ശിവന്‍കുട്ടി, സിപിഎം സംസ്ഥാനസെക്രട്ടറി എം.വി. ഗോവിന്ദന്‍ എന്നിവര്‍ (വലത്ത്)

റഹീം , ശിവൻകുട്ടി, എം വി ഗോവിന്ദൻ എന്നിവരെ പ്രതിചേര്‍ക്കണമെന്ന് ദേശീയ വനിതാകമ്മീഷന്‍ ഉപദേശകസമിതി അംഗം അഞ്ജനാദേവി

ആഴക്കടലിൽ കണ്ടെത്തിയത് വൻ ‘സ്വർണ കൂമ്പാരം ‘ ; ഖനനം ചെയ്യാനാകുമോ ?

നിങ്ങൾ സവാള അരിഞ്ഞ് ഫ്രിഡ്ജില്‍‌‍ വയ്‌ക്കാറുണ്ടോ? ഇത് ശ്രദ്ധിക്കൂ!

അനന്ത് അംബാനി (ഇടത്ത്) തക്കണ്ടിയൂര്‍ ശിവക്ഷേത്രം (നടുവില്‍) ടിപ്പുസുല്‍ത്താന്‍ (വലത്ത്)

ടിപ്പുസുല്‍ത്താന്‍ ആക്രമിച്ച മലപ്പുറത്തെ മൂന്ന് ക്ഷേത്രങ്ങള്‍ പുനരുദ്ധരിക്കാന്‍ മുകേഷ് അംബാനിയുടെ മകന്‍ അനന്ത് അംബാനിയുടെ സഹായം

കടലിലെ ‘കൊലകൊമ്പൻ’ വേട്ടയ്‌ക്കിറങ്ങുന്നു ; ശത്രുക്കളുടെ റഡാറുകൾക്ക് പിടികൊടുക്കാത്ത ഇന്ത്യൻ നാവികസേനയുടെ കരുത്തൻ ‘താരാഗിരി’

യുദ്ധം ഇന്ത്യയുടെ പടിയ്‌ക്കലേക്ക്…ഇറാനെതിരെ യുദ്ധത്തിന് പാകിസ്ഥാനും; പാകിസ്ഥാന്റെ യുദ്ധവിമാനങ്ങളും 13000 പട്ടാളക്കാരും സൗദിയിലേക്ക്

യാഥാർത്ഥ്യത്തെ മാറ്റാൻ കഴിയില്ല ; അരുണാചൽ പ്രദേശിലെ സ്ഥലങ്ങൾക്ക് ചൈന സാങ്കൽപ്പിക പേരുകൾ നൽകുന്നതിനെ വിമർശിച്ച് ഇന്ത്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.