Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കാനഡ നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് ഇന്ത്യന്‍ രാഷ്‌ട്രീയ പാര്‍ട്ടികളുമായി നേരിട്ട് ബന്ധം; രാജ്യസുരക്ഷയ്‌ക്ക് ഭീഷണി

കര്‍ഷക സമരത്തെ അനുകൂലിച്ച് കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ രംഗത്തെത്തിയിരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 21, 2023, 07:39 pm IST
in India

ന്യൂദല്‍ഹി: ഇന്ത്യ നല്‍കിയ സമയപരിധിക്ക് ഒരു ദിവസം മുമ്പ് കാനഡ അവരുടെ 41 നയതന്ത്ര ഉദ്യോഗസ്ഥരെ ഇന്ത്യയില്‍ നിന്ന് പിന്‍വലിച്ചു. ഈ സമയ പരിധി കഴിഞ്ഞാല്‍ അധികമുളള നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് നയതന്ത്ര പരിരക്ഷ ഉണ്ടാകില്ലെന്ന് മുന്നറിയിപ്പ് നല്‍കിയ പശ്ചാത്തലത്തിലാണ് കാനഡ നയതന്ത്ര ഉദ്യോഗസ്ഥരെ പിന്‍വലിച്ചത്.

ഇതോടെ ഇന്ത്യയിലെ കനേഡിയന്‍ നയതന്ത്ര ഉദ്യോഗസ്ഥരുടെ എണ്ണം 62 ല്‍ നിന്ന് 21 ആയി കുറഞ്ഞു. ഇത്രയും ഉദ്യോഗസ്ഥരാണ് ഇന്ത്യക്ക് കാനഡയിലുമുളളത്.

പിന്‍വലിച്ച നയതന്ത്ര ഉദ്യോഗസ്ഥരില്‍ ചിലര്‍ നയതന്ത്ര പദവിക്ക് പുറത്തുളള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതാണ് ഇവരെ പിന്‍വലിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെടാന്‍ കാരണം. ചില നയതന്ത്രജ്ഞര്‍ ഇന്ത്യയിലെ രാഷ്‌ട്രീയ പാര്‍ട്ടികളുടെ നേതൃത്വവുമായി നേരിട്ട് ബന്ധം പുലര്‍ത്തിയിരുന്നു. ഇന്ത്യയിലെ രാഷ്‌ട്രീയ കാര്യങ്ങളില്‍ ഇടപെടുന്നതില്‍ വരെ കാര്യങ്ങളെത്തി.

നേരത്തേ ന്യൂദല്‍ഹിയില്‍ നടന്ന കര്‍ഷക സമരം ഇതിന് ഉദാഹരണമാണ്. കേന്ദ്ര സര്‍ക്കാര്‍ സാധാരണ കര്‍ഷകരുടെ താത്പര്യം പരിഗണിച്ച് കൊണ്ടുവന്ന കര്‍ഷക ബില്ലിനെതിരെ വലിയ തോതിലുളള സമരമാണ് അരങ്ങേറിയത്. പഞ്ചാബില്‍ നിന്നുളളവരായിരുന്നു കൂടുതലും സമരത്തില്‍ പങ്കെടുത്തത്. മാസങ്ങള്‍ നീണ്ട സമരം അവസാനിച്ചത് കര്‍ഷക ബില്‍ കേന്ദ്രം പിന്‍വലിച്ചതോടെയാണ്. മാസങ്ങള്‍ സമരം നടത്താനുളള ആസൂത്രണവും ധനസഹായവും ലഭ്യമായതിന് പിന്നിലെ കേന്ദ്രങ്ങളെ കുറിച്ച് അന്ന് തന്നെ സംശമുയര്‍ന്നിരുന്നു.

അക്രമാസക്തമായ സമരത്തിനിടെ ചെങ്കോട്ടയില്‍ ഖാലിസ്ഥാന്‍ പതാക ഉയര്‍ത്തിയ സംഭവമുണ്ടായി. അന്ന് കര്‍ഷക സമരത്തെ അനുകൂലിച്ച് കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ രംഗത്തെത്തിയിരുന്നു. മറ്റൊരു രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളിലുളള നഗ്നമായ ഇടപെടലായിരുന്നു ഇത്. കാനഡയ്‌ക്ക് ഇന്ത്യയിലുളള താത്പര്യവും അതിനുളള കാരണവും ഇതില്‍ നിന്ന് വ്യക്തമാണ്.സമരത്തിന് പിന്നില്‍ വിദേശ കരങ്ങളുണ്ടെന്നും ഖാലിസ്ഥാന്‍ അനുകൂലികള്‍ സമരത്തില്‍ ഇടപെടുന്നുണ്ടെന്നും കേന്ദ്ര സര്‍ക്കാര്‍ അന്ന് സുപ്രീം കോടതിയെ അറിയിച്ചിരുന്നു.

ജസ്റ്റിന്‍ ട്രൂഡോയുടെ ഖാലിസ്ഥാന്‍ സ്‌നേഹം എന്ത് കൊണ്ടാണെന്ന് മനസിലാക്കാം.ഇന്ത്യയില്‍ നിന്ന് കുടിയേറിയ സിഖ് സമൂഹം കാനഡയില്‍ വലിയ വോട്ട് ബാങ്കാണ്. ഇവരില്‍ ഖാലിസ്ഥാന്‍ അനുകൂലികള്‍ എത്രയോ അധികമാണ്. ഇവരുടെ പിന്തുണയോടെയാണ് ട്രൂഡോ ഭരണം നടത്തുന്നത്.

എന്നാല്‍ തന്റെ ഭരണം നിലനിര്‍ത്താന്‍ ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടുന്നതിനെ ഇന്ത്യക്ക് അംഗീകരിക്കാനാകില്ല. പ്രത്യേകിച്ചും ഭീകരതയെ പിന്തുണയ്‌ക്കുക കൂടി ചെയ്യുമ്പോള്‍. ഈ സാഹചര്യത്തിലാണ് കാനഡയിലെ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥരുടെ എണ്ണത്തിന്റെ അത്രയും കാനേഡിയന്‍ ഉദ്യോഗസ്ഥര്‍ മതി ഇന്ത്യയിലെന്ന് നരേന്ദ്രമോദി സര്‍ക്കാര്‍ തീരുമാനിച്ചത്. രാജ്യരക്ഷയാണ് പ്രധാനം.

കാനഡയിലെ ഖാലിസ്ഥാന്‍ അനുകൂല പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കണമെന്ന് ട്രൂഡോയോട് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. ഉഭയകക്ഷി ബന്ധം വിച്ഛേദിക്കുന്നതിനോ പ്രശ്‌നം കൂടുതല്‍ വഷളാക്കുന്നതിനോ കേന്ദ്ര സര്‍ക്കാര്‍ താത്പര്യപ്പെടുന്നില്ല.എന്നാല്‍ ഭീകരര്‍ക്ക് പിന്‍തുണ നല്‍കുന്നിടത്തോളം ഇരുരാജ്യങ്ങളുമായുളള ബന്ധം സാധാരണ നിലയിലാകില്ലെന്നുറപ്പാണ്.

 

Tags: SikhkihalistanindianarendramodifarmerCanadaDiplomatprimeministerjustin trudo
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നാം മറികടന്നത് 21 ാം നൂറ്റാണ്ടിലെ ഏറ്റവും വലിയ ഊർജ്ജ പ്രതിസന്ധി: പ്രധാനമന്ത്രി മോദി

India

‘പുതിയ ഇന്ത്യ ഒരിക്കലും പിന്നോട്ട് പോകില്ല’: രാജസ്ഥാനിൽ 1.06 ലക്ഷം കോടി രൂപയുടെ പദ്ധതികൾക്ക് തുടക്കം കുറിച്ച് പ്രധാനമന്ത്രി

India

സിന്ധു നദീജല കരാറിൽ പാകിസ്ഥാനെ വിമർശിച്ച് ഇന്ത്യ ; ആദ്യം തീവ്രവാദം പ്രോത്സാഹിപ്പിക്കുന്നത് നിർത്താൻ നിർദ്ദേശം

World

പാകിസ്ഥാനിൽ ക്ഷേത്രങ്ങളും സിഖ് ഗുരുദ്വാരകളും സുരക്ഷിതമല്ല : ഭൂമാഫിയയും അഴിമതിക്കാരായ ഉദ്യോഗസ്ഥരും കോടിക്കണക്കിന് രൂപയുടെ സ്വത്തുക്കൾ കൊള്ളയടിക്കുന്നു

India

ജയ് ഹിന്ദ് മുഴക്കി ഇന്ത്യക്കാരനെ സ്വീകരിച്ച് അഫ്ഗാനികൾ : ഭക്ഷണങ്ങൾക്ക് പോലും പണം വാങ്ങിയില്ല : പാകിസ്ഥാനിയായിരുന്നെങ്കിൽ കൊന്നേനെയെന്നും അഫ്ഗാനികൾ

പുതിയ വാര്‍ത്തകള്‍

രാജ്യതലസ്ഥാനത്ത് 70 ലക്ഷം ചെടികൾ നടുന്നു; ജൂലൈ ഏഴിന് അമിത് ഷാ തുടങ്ങും

നിര്‍ത്തിയിട്ട വാഹനം മുന്നോട്ടുരുണ്ട് ദേഹത്ത് കയറി ഇറങ്ങി 3 വയസുകാരിക്ക് ദാരുണാന്ത്യം

ലുലുഗ്രൂപ്പ് സ്പോണ്‍സര്‍ ചെയ്യുന്ന സ്റ്റേജ് ഷോകളില്‍ പങ്കെടുക്കാന്‍ മാലാ പാര്‍വ്വതിക്ക് പ്രശ്നമില്ല, അദാനിയുടെ പണം മാത്രം ആഗോള വിപത്ത്

പൊലീസ് സ്റ്റേഷനിലും ആശുപത്രിയിലും ഭീകരാന്തരീക്ഷം സൃഷ്ടിച്ച യുവാവിനെ കീഴ്‌പ്പെടുത്തി, ആക്രമണത്തില്‍ എസ് എച്ച് ഒയ്‌ക്ക് പരിക്ക്

13 വയസുകാരി പീഡിപ്പിക്കപ്പെട്ടെന്ന വ്യാജ പരാതിയില്‍ കസ്റ്റഡിയിലെടുത്ത യുവാവിനെ പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചു

സോണിയ ഗാന്ധിയ്‌ക്ക് നന്ദി പറഞ്ഞ് , രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രിയാക്കണം : ജനങ്ങളോട് ആവശ്യപ്പെട്ട് രേവന്ത് റെഡ്ഡി

അദാനി വിഴിഞ്ഞം തുറമുഖം സിഇഒ രാജേഷ് ത്ഡാ 2018ലെ പ്രളയദുരിതാശ്വാസത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസഫണ്ടിലേക്ക് 50 കോടി നല്‍കുന്നു (വലത്ത്)

പിണറായിക്ക് അദാനി ഗ്രൂപ്പ് നല്‍കിയത് കോടികള്‍…. അദാനിയുടെ പണം വേണം, പക്ഷെ മോദിയോടുള്ള അടുപ്പം കാരണം ഇഷ്ടം രഹസ്യബന്ധം മാത്രം

കൊറോ ഹെല്‍ത്തിലെ കൂട്ടപ്പിരിച്ചുവിടല്‍, മന്ത്രി ബിന്ദു കൃഷ്ണ വെള്ളിയാഴ്ച കമ്പനി അധികൃതരുമായി ചര്‍ച്ച നടത്തും

അയോധ്യ തട്ടിപ്പ് ; കാര്യമറിയാതെ വീരവാദം മുഴക്കിയ കെജ്‌രിവാളിനും , പ്രിയങ്കയ്‌ക്കും കുരുക്ക് : വ്യാജ ആരോപണങ്ങളെങ്കിൽ നടപടി വേണമെന്ന് വിഎച്ച്പി

യുഎസിലെ മുട്ടബിസിനുസകാരന്‍ മരണക്കിടക്കയില്‍ നാല് മക്കളെ വിളിച്ചു; മുട്ടക്കച്ചവടം നടത്താന്‍ ഒരു ലക്ഷം ഡോളര്‍ വീതം നല്‍കി; …ശേഷം സംഭവിച്ചത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.