Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kottayam

അപകടമരണങ്ങള്‍ വര്‍ദ്ധിക്കുന്നു; പിപി റോഡ് അപകടപ്പാത

ശ്രീജിത്ത്‌ കെ. സി.byശ്രീജിത്ത്‌ കെ. സി.
Oct 21, 2023, 03:05 pm IST
inKottayam
കഴിഞ്ഞ ദിവസം അപകടം നടന്ന കൊപ്രാക്കളം കവല

കഴിഞ്ഞ ദിവസം അപകടം നടന്ന കൊപ്രാക്കളം കവല

പൊന്‍കുന്നം: പൊന്‍കുന്നം-പാലാ റോഡില്‍ പൈക മുതല്‍ പൊന്‍കുന്നം വരെയുള്ള ഭാഗത്ത് 2023ല്‍ മാത്രം നടന്നത് എട്ട് അപകടമരണം. പൊന്‍കുന്നം പോലീസ് സ്റ്റേഷന്‍ പരിധിയിലെ കണക്കാണിത്.

ബുധനാഴ്ച രാത്രി മൂന്ന് ഓട്ടോയാത്രക്കാര്‍ മരിച്ചതുള്‍പ്പെടെയുള്ള കണക്കാണിത്. ഈ വര്‍ഷം മാത്രം 13 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. 51 പേര്‍ക്ക് സാരമല്ലാത്ത പരിക്കേറ്റു. പോലീസ് കേസില്ലാതെ തീര്‍പ്പായിപ്പോയ അപകടങ്ങളുടെ എണ്ണവും ഏറെയാണ്.
ഹൈവേയായി നവീകരിച്ചതിന് ശേഷം ആറുവര്‍ഷത്തിനിടെ അറുപതിലേറെ മരണം പാലാ മുതല്‍ പൊന്‍കുന്നം വരെയുള്ള ഭാഗത്ത് നടന്നിട്ടുണ്ട്. അതിലേറെയും 2023ല്‍ തന്നെയാണ്.

നിരന്തരം അപകടം നടന്നിട്ടും…
പാലാ-പൊന്‍കുന്നം റോഡില്‍ നിരന്തരം അപകടം നടന്നിട്ടും വേണ്ടത്ര കരുതലുകളില്ല. അപകടങ്ങളേറെയും അശ്രദ്ധമായ ഡ്രൈവിങ്ങ് മൂലം. മദ്യലഹരിയിലും ഗതാഗതനിയമങ്ങള്‍ പാലിക്കാതെ അമിതവേഗതയിലുള്ള ഓട്ടവുമാണ് ഏറെ അപകടങ്ങള്‍ക്കും കാരണം. ഹൈവേ ആയിട്ടും വളവുകള്‍ ഏറെയുള്ള റോഡില്‍ മുന്‍പരിചയമില്ലാത്ത ഡ്രൈവര്‍മാരും അപകടങ്ങളുണ്ടാക്കുന്നു. തേഞ്ഞുതീര്‍ന്ന ടയറുകളുമായി ഓടുന്ന വാഹനങ്ങളാണ് നിരവധി അപകടങ്ങള്‍ക്ക് കാരണം. നിയമം പാലിക്കാതെ വളവുകളിലെ ഓവര്‍ടേക്കിങ്ങും അപകടങ്ങള്‍ക്കിടയാക്കിയിട്ടുണ്ട്. ഓവര്‍ടേക്കിങ്ങ് നടത്തുന്ന വാഹനങ്ങളുടെ അരികിലൂടെ പിന്നാലെയെത്തുന്ന വാഹനം കൂടി മറികടക്കാനുള്ള ശ്രമത്തിനിടെ എതിരെ വന്ന വാഹനത്തിലിടിച്ച സംഭവവും ഉണ്ടായിട്ടുണ്ട്.

റോഡിന്റെ അശാസ്ത്രീയതെക്കുറിച്ച് എന്നും പരാതിയുണ്ട് വാഹനയാത്രികര്‍ക്ക്. വളവുകളും ഇറക്കങ്ങളും നിലനിര്‍ത്തി തന്നെയാണ് റോഡ് പുനര്‍നിര്‍മിച്ചതെന്നും അലൈന്‍മെന്റില്‍ അപാകതയുണ്ടെന്നുമായിരുന്നു പ്രധാന ആരോപണം. വേഗതാ നിയന്ത്രണത്തിനുള്ള സംവിധാനം ഒരിടത്തുമില്ല.

പുതിയ ഹൈവേകളില്‍ വേഗനിയന്ത്രണത്തിന് നിര്‍മിക്കാറുള്ള റംപിള്‍ സ്ട്രിപ്പുകള്‍ പാലാ-പൊന്‍കുന്നം റോഡില്‍ ഇല്ല. ഈ റോഡിന്റെ തുടര്‍ച്ചയായുള്ള പൊന്‍കുന്നം-പുനലൂര്‍ റോഡില്‍ വിവിധയിടങ്ങളില്‍ റംപിള്‍ സ്ട്രിപ്പുകള്‍ ഉണ്ട്. വാഹനങ്ങള്‍ അമിതവേഗമെടുക്കാന്‍ സാധ്യതയുള്ള ഭാഗങ്ങളിലാണിത്. ഇവയിലൂടെ വാഹനങ്ങള്‍ കയറിയിറങ്ങുമ്പോള്‍ വേഗത കുറയും. അപകടസാധ്യത ഒഴിവാകും.

വഴിവിളക്കില്ലാത്തതും ദുരിതം
കഴിഞ്ഞ ദിവസം അപകടം നടന്നയിടത്ത് രക്ഷാപ്രവര്‍ത്തനം നടത്താന്‍ വഴിവിളക്കുകളുടെ സഹായവുമില്ല. 21 കിലോമീറ്ററുള്ള പി.പി.റോഡില്‍ നാനൂറിലേറെ സോളാര്‍ വഴിവിളക്കുകള്‍ പ്രവര്‍ത്തന രഹിതമാണ്. മൂന്നുവര്‍ഷത്തിലേറെയായി മുഴുവന്‍ വഴിവിളക്കുകളും തകരാറിലായിട്ടും പുന: സ്ഥാപിക്കാന്‍ പൊതുമരാമത്ത് വകുപ്പ് നടപടിയെടുത്തില്ല. ബുധനാഴ്ച രാത്രി രക്ഷാപ്രവര്‍ത്തനം നടത്താന്‍ തുണയായത് മറ്റ് വാഹനങ്ങളുടെ ഹെഡ് ലൈറ്റിന്റെ പ്രകാശം മാത്രമാണ്.

 

 

Tags: accidentPonkunnamPalaRoad
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിതാവിനൊപ്പം ബൈക്കില്‍ യാത്ര ചെയ്യവെ ബസിടിച്ച് 10 വയസുകാരി മരിച്ചു

Kerala

ഡ്രൈവിംഗ് ലൈസന്‍സിന് ഒരു പരീക്ഷ കൂടി നടത്താന്‍ മോട്ടോര്‍ വാഹനവകുപ്പ്

Kerala

ദേശീയപാത മുറിച്ചുകടക്കവെ കാറിടിച്ച് സ്‌കൂള്‍ വിദ്യാര്‍ഥി മരിച്ചു

World

മിയാമി വിമാനത്താവളത്തിൽ ചരക്ക് വിമാനം തകർന്നുവീണ് തീപിടിച്ചു : അഞ്ച് പേർ മരിച്ചു

Kerala

കൈപ്പമംഗലം വാഹനാപകടം; കൊടുങ്ങല്ലൂർ ഡിവൈഎസ്‍പി രതീഷ് കുമാറിന് അന്വേഷണ ചുമതല, ലോറി ഡ്രൈവർമാരും പ്രതികൾ

പുതിയ വാര്‍ത്തകള്‍

അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ടോമിൻ തച്ചങ്കരിക്ക് നാലു വർഷം തടവ്; 30.8 ലക്ഷം രൂപ പിഴയും ഒടുക്കണം

പരുമല വെറുമൊരു സ്ഥലനാമമല്ല; മാർക്സിസം എത്രമാത്രം മനുഷ്യത്വ വിരുദ്ധമാണെന്ന് കേരളം തിരിച്ചറിഞ്ഞതിന്റെ അടയാളം: സന്ദീപ് വാചസ്പതി

കൈമുട്ടുകളില്‍ കഠിനവേദന ; ടെന്നിസ് എൽബോയുടെ ബുദ്ധിമുട്ടുണ്ട് ; ഉറങ്ങുമ്പോൾ പോലും അഴിച്ചു മാറ്റരുതെന്നാണ് ഡോക്ടറുടെ നിർദേശം

ഓട്ടംതുള്ളലിലെ പ്രധാന കഥാപാത്രങ്ങൾ; റിലീസ് പതിനെട്ടിന്

സൈജു കുറുപ്പ്, ഇന്ദ്രൻസ്, വിനയ് ഫോർട്ട് എന്നിവർ കേന്ദ്രകഥാപാത്രങ്ങളിലെത്തുന്ന ചിത്രം “ദി തേർഡ് മർഡർ” ഒക്ടോബർ 2ന് തിയേറ്ററുകളിലേക്ക്

“ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചു

ദുൽഖർ സൽമാൻ – പവൻ സാദിനേനി ചിത്രം ‘ആകാശംലോ ഒക താര’ ആഗോള റിലീസ് നവംബർ 20ന്

എന്തായാലും ഇവന്മാരുടെ കരച്ചിൽ കാണാൻ നല്ല രസമുണ്ട് ; റിപ്പോർട്ടർ ചാനലിനെ പറയുമ്പോൾ തെറിവിളിക്കാൻ വരുന്നത് മുഴുവൻ സഖാക്കൾ

വിദേശ താരത്തെയല്ല , താരമായ വിദേശ മദ്യത്തെയാണ് കൊണ്ടുവരാമെന്നു പറഞ്ഞത് ; അതിനു ഇങ്ങനെ അറസ്റ്റ് ചെയ്യാൻ പാടുണ്ടോ ?

പോലീസ് എവിടെയായാലും കയറും; സാധാരണക്കാരന്റെ വീട്ടിൽ മുറ്റത്ത് മാത്രമാണോ റെയ്ഡ്: സുരേഷ് ഗോപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.