Sunday, May 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

‘ഇക്കുറി ദീപാവലി മൂന്ന്’

ജഗ്ദല്‍പൂരിലെയും കൊണ്ടഗാവിലെയും ബിജെപി സ്ഥാനാര്‍ത്ഥികളുടെ തെരഞ്ഞെടുപ്പ് പ്രചാരണ റാലികളില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 20, 2023, 05:11 pm IST
in India
തെരഞ്ഞെടുപ്പ് റാലിക്ക് മുമ്പ് ജഗ്ദല്‍പൂരിലെ മാ ദണ്‌ഡേശ്വരി ക്ഷേത്രത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ ദര്‍ശനം നടത്തിയപ്പോള്‍

തെരഞ്ഞെടുപ്പ് റാലിക്ക് മുമ്പ് ജഗ്ദല്‍പൂരിലെ മാ ദണ്‌ഡേശ്വരി ക്ഷേത്രത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ ദര്‍ശനം നടത്തിയപ്പോള്‍

ജഗ്ദല്‍പൂര്‍: മാവോയിസ്റ്റ് ഭീകരതയുടെ അടിവേരറക്കുമെന്ന പ്രഖ്യാപനവുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ. രാജ്യത്തെ മുഴുവന്‍ വനവാസി സമൂഹത്തെയും വിദ്യാഭ്യാസത്തിലൂടെയും വികസനത്തിലൂടെയും മുഖ്യധാരയിലെത്തിക്കാന്‍ ബിജെപി പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു. ജഗ്ദല്‍പൂരിലെയും കൊണ്ടഗാവിലെയും ബിജെപി സ്ഥാനാര്‍ത്ഥികളുടെ തെരഞ്ഞെടുപ്പ് പ്രചാരണ റാലികളില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുഖ്യമന്ത്രി ഭൂപേഷ് ബാഗേല്‍ ഛത്തീസ്ഗഡിനെ മാവോയിസ്റ്റുകള്‍ക്ക് തീറെഴുതി. അദ്ദേഹത്തിന്റെ ഓഫീസില്‍ പോലും മാവോയിസ്റ്റ് അനുകൂലികളുടെ സാന്നിധ്യമുണ്ട്. ഇത് തുടരാന്‍ അനുവദിക്കരുത്. സംസ്ഥാനത്ത് ബിജെപി അധികാരത്തിലെത്തിയാല്‍ കമ്മ്യൂണിസ്റ്റ് ഭീകരതയെ വേരോടെ പിഴുതെറിയുമെന്ന് ജഗ്ദല്‍പൂരില്‍ നടന്ന യോഗത്തില്‍ ഷാ പറഞ്ഞു. ഗോത്രവര്‍ഗ സമൂഹമാണ് മാവോയിസ്റ്റ് ഭീകരതയില്‍ നശിക്കുന്നത്.

മരിക്കുന്നത് മാവോയിസ്റ്റായാലും പോലീസായാലും സാധാരണക്കാരായാലും നഷ്ടപ്പെടുന്ന ഗോത്രവര്‍ഗ സമൂഹത്തെയാണ്. രാജ്യത്തിന്റെ സംസ്‌കൃതിയുടെ കാവലാളായി ഈ സമൂഹത്തെ സംരക്ഷിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. ഗോത്രജനതയ്‌ക്ക് വേണ്ടി ജീവന്‍ ബലിയര്‍പ്പിച്ച വീര്‍ നാരായണ്‍ സിങ്, വീര്‍ ഗുണ്ടാധൂര്‍, പ്രവീണ്‍ ഭഞ്ജ്‌ദേവ് എന്നിവരുടെ സ്മൃതിയില്‍ സമൂഹം അഭിമാനം കൊള്ളണം. അവരുടെ പാതയില്‍ ജനക്ഷേമം മുന്‍നിര്‍ത്തി നമുക്ക് മുന്നേറണം, അമിത് ഷാ പറഞ്ഞു.

ഛത്തീസ്ഗഡിലെ ജനങ്ങള്‍ക്ക് ഇക്കുറി മൂന്നാണ് ദീപാവലി. ഒന്ന് പാവനമായ ദീപാവലി ദിവസം. എല്ലാ വീടുകളും പാതയോരങ്ങളും ദീപോത്സവം കൊണ്ടാടും. രണ്ടാമത് ഛത്തീസ്ഗഡിലെമ്പാടും താമര വിരിയുന്ന ഡിസംബര്‍ 3ന്, മൂന്നാമത് അയോധ്യയിലെ രാം ലാലാ ക്ഷേത്രത്തിന്റെ പണി പൂര്‍ത്തിയാകുമ്പോള്‍ ജനുവരിയില്‍. കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ വാക്കുകള്‍ ആരവങ്ങളോടെവനവാസി സമൂഹം ഏറ്റെടുത്തു.

10 വര്‍ഷം മന്‍മോഹന്‍ സിങ് കേന്ദ്രം ഭരിച്ചപ്പോള്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ വനവാസികള്‍ക്ക് ആകെ നല്കിയത് 29,000 കോടി മാത്രം, മോദിജി ഗോത്രവര്‍ഗ ജനതയ്‌ക്കായി ചെലവഴിച്ചത് 1,32,000 കോടിയും. ജില്ലകളുടെ വികസനത്തിന് ജില്ലാ മിനറല്‍ ഫണ്ടില്‍ നിന്ന് 75,000 കോടി രൂപയാണ് മോദി നല്കിയത്. 2047-ഓടെ ഒരു വനവാസി സഹോദരനോ സഹോദരിയോ അരിവാള്‍ രോഗബാധിതരാകാതിരിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ഈ ദൗത്യം ആരംഭിച്ചത്. ബസ്തറിന് മാത്രം നല്കിയത് 27,000 കോടി രൂപയാണ്.

ഭൂപേഷ് ബാഗേലിന്റെ ഭരണത്തില്‍ പട്ടികജാതി-വര്‍ഗ ജനതയ്‌ക്ക് നീതി ലഭിക്കില്ല. ചെറുപ്പക്കാര്‍ നിരത്തിലിറങ്ങേണ്ടിവന്നത് അതുകൊണ്ടാണ്. ജനജാതി ജനത പ്രക്ഷോഭത്തിലാണ്. വാഗ്ദാനങ്ങള്‍ പാലിക്കാത്ത സര്‍ക്കാരാണ് കോണ്‍ഗ്രസിന്റേത്, അമിത് ഷാ പറഞ്ഞു. തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിന് ശേഷം അമിത് ഷാ രണ്ടാമത്തെ തവണയാണ് ഛത്തീസ്ഗഡിലെത്തുന്നത്. 16ന് രാജ്നന്ദ്ഗാവില്‍ മുന്‍ മുഖ്യമന്ത്രി രമണ്‍ സിങ്ങിന് വേണ്ടി തെരഞ്ഞെടുപ്പ് റാലിയെ ഷാ അഭിവാദ്യം ചെയ്തിരുന്നു.

Tags: State Assembly Election
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സിക്കിം നിയമസഭാ തെരഞ്ഞെടുപ്പില്‍ രേഖപ്പെടുത്തിയത് 79.77% പോളിംഗ്; വോട്ടെണ്ണല്‍ ജൂണ്‍ രണ്ടിന്

India

ബിജെപിയുടെ ജയം ഇരട്ട എഞ്ചിന്‍ സര്‍ക്കാരിനുള്ള ജനങ്ങളുടെ അംഗീകാരം: മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെ

India

രാഹുലിന്റെ ജാതി സെന്‍സസ് ചവിട്ടുകുട്ടയില്‍ എറിഞ്ഞ് പൊതുജനം; സ്വീകരിച്ചത് ബിജെപിയുടെ വികസന രാഷ്‌ട്രീയം; കോണ്‍ഗ്രസ് പതനം തുടരുന്നു

India

ഹിന്ദി ഹൃദയഭൂമിയില്‍ തകര്‍ന്നടിഞ്ഞ് കൈപ്പത്തി; ദക്ഷിണേന്ത്യയിലേക്ക് ചുരുങ്ങി കോണ്‍ഗ്രസ്; തെലങ്കാന കണ്ട് ആശ്വസിച്ച് ഹൈക്കമാന്‍ഡ്

India

ഛത്തീസ്ഗഢ് നിയമസഭാ തെരഞ്ഞെടുപ്പില്‍ അന്‍പത് സീറ്റിലേക്ക് ഉയര്‍ന്ന് താമര ചിഹ്നം; ഭരിക്കാന്‍ തയ്യാറായി ബിജെപി; ഓടിയെത്താന്‍ സാധിക്കാതെ കോണ്‍ഗ്രസ്

പുതിയ വാര്‍ത്തകള്‍

നോയിഡ തൊഴിലാളി സമരത്തില്‍ യോഗി അറസ്റ്റ് ചെയ്ത തൊഴിലാളികളെ വിട്ടയയ്ക്കണമെന്ന് ആവശ്യപ്പെട്ട് എം.എ. ബേബിയുടെ നേതൃത്വത്തില‍് നടക്കുന്ന സമരം (ഇടത്ത്) രാഹുല്‍ ഗാന്ധി ചൈനയുമായി കോണ്‍ഗ്രസ്-കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കരാര്‍ ഒപ്പുവെയ്ക്കുന്നു. സോണിയയും ഷീ ജിന്‍ പിങ്ങും പിന്നില്‍ (വലത്ത്)

ഇടതും കോണ്‍ഗ്രസും വീണ്ടും ചൈനാ ചാരന്മാരായി പ്രവര്‍ത്തിക്കുമ്പോള്‍

മോദിയോട് തോല്‍ക്കാന്‍ വിധിക്കപ്പെട്ട കെജ്രിവാള്‍…മോദിയുടെ കൗണ്ട് ഡൗണ്‍ പ്രവചിച്ച് വീട്ടില്‍ എത്തിയപ്പോള്‍ തന്റെ ഏഴ് എംപിമാർ ബിജെപിയിൽ

ഇസ്രയേലിന് 6500 ടൺ ആയുധങ്ങൾ എത്തിച്ച് അമേരിക്ക : യുദ്ധം കനക്കുമോ ? 

ഡോക്ടറെന്ന് വിശ്വസിപ്പിച്ച് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടി:തിരുവനന്തപുരത്ത് യുവതി അറസ്റ്റില്‍

ചിത്രഗുപ്തനെ ആരാധിക്കുന്ന ഇടുക്കിയിലെ മംഗളാദേവീക്ഷേത്രം, തൊഴാനെത്തുന്നവരുടെ കര്‍മ്മദോഷങ്ങള്‍ ഇല്ലാതാക്കുന്ന ക്ഷേത്രം

ഡി എം കെയെ വിമര്‍ശിച്ച് മുന്നണിയിലെ സഖ്യകക്ഷിയായ സി പി എം

ഫാള്‍ട്ട മണ്ഡലത്തിലെ തൃണമൂല്‍ സ്ഥാനാര്‍ത്ഥിയും ഗുണ്ടാനേതാവുമായ ജഹാംഗീര്‍ ഖാന്‍ (വലത്ത്)

ജഹാംഗീര്‍ ഖാന്റെ ഗുണ്ടകള്‍ ഫാള്‍ട്ടയില്‍ അഴിഞ്ഞാടി;താമര ചിഹ്നം മറച്ച് തൃണമൂല്‍ ഗുണ്ടകള്‍; വോട്ട് ചെയ്യാന്‍ കഴിയാതെ 500 ഹിന്ദുവോട്ടര്‍മാര്‍

കോലഞ്ചേരിയില്‍ പളളിയില്‍ യാക്കോബായ- ഓര്‍ത്തഡോക്‌സ് വിഭാഗങ്ങള്‍ ഏറ്റുമുട്ടി

മാധ്യമ പ്രവര്‍ത്തകന്‍ ഉണ്ണി എസ് നായര്‍ അന്തരിച്ചു

ഇന്ത്യയുടെ നയതന്ത്രവിജയം; ഹോര്‍മുസ് കടലിടുക്ക് കടന്ന് മറ്റൊരു ഇന്ത്യന്‍ എല്‍പിജി ടാങ്കര്‍ മെയ് 13ന് എത്തും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.