Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ദുബ്ബകൊന്തയില്‍ ബാലറ്റുത്സവം; നക്‌സല്‍ മേഖലയില്‍ കന്നിവോട്ടിനൊരുങ്ങി 120 ഗ്രാമങ്ങള്‍

വോട്ട് ചെയ്തിട്ടുണ്ടോ എന്ന് സുക്മയിലെ ദുബ്ബകൊന്തക്കാരോട് ചോദിച്ചാല്‍ 'അന്തര്‍വാലെ ലോഗ് മനാ കാര്‍തേ ദേ' എന്നാണ് ഉത്തരം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 20, 2023, 04:42 pm IST
inIndia
ഭീകരര്‍ തകര്‍ത്ത ദുബ്ബകൊന്തയില്‍ 25 വര്‍ഷത്തിന് ശേഷം കേന്ദ്രസേനയുടെ ഇടപെടലില്‍ വെളിച്ചമെത്തിയപ്പോള്‍

ഭീകരര്‍ തകര്‍ത്ത ദുബ്ബകൊന്തയില്‍ 25 വര്‍ഷത്തിന് ശേഷം കേന്ദ്രസേനയുടെ ഇടപെടലില്‍ വെളിച്ചമെത്തിയപ്പോള്‍

സുക്മ(ഛത്തീസ്ഗഡ്): ബുള്ളറ്റിന് മുന്നിലായിരുന്നു ഇത്ര കാലം അവര്‍. ഇക്കുറി ബാലറ്റുത്സവത്തിന് തയാറെടുക്കുന്നു. വോട്ട് ചെയ്തിട്ടുണ്ടോ എന്ന് സുക്മയിലെ ദുബ്ബകൊന്തക്കാരോട് ചോദിച്ചാല്‍ ‘അന്തര്‍വാലെ ലോഗ് മനാ കാര്‍തേ ദേ’ എന്നാണ് ഉത്തരം.

അന്തര്‍വാലെ ലോഗ് എന്നാല്‍ അകത്തുള്ളവര്‍… നക്‌സലുകള്‍. ഇക്കുറി അക്ഷരാര്‍ത്ഥത്തില്‍ അത്തരക്കാര്‍ അകത്താണ്. ബുള്ളറ്റിനെ പേടിക്കാതെ അവര്‍ കന്നി വോട്ടിന് തയാറെടുക്കുകയാണ്. ഛത്തീസ്ഗഡിലാണ് ദുബ്ബകൊന്ത. കേന്ദ്രസേനയുടെ നിയന്ത്രണത്തിലാണിവിടം.

ദുബ്ബകൊന്തയടക്കം നക്‌സല്‍ അധിനിവേശ ഗ്രാമങ്ങളിലേക്ക് സ്വാതന്ത്ര്യം എത്തിത്തുടങ്ങുന്നതേയുള്ളൂ. വെള്ളവും വെളിച്ചവും പോലും ഇപ്പോഴാണ് അവര്‍ക്ക് ലഭിച്ചു തുടങ്ങിയത്. ഭീകരര്‍ ഇരുട്ടിലാക്കിയ നാടിന് കഴിഞ്ഞ മാസമാണ് വെളിച്ചം കിട്ടിയത്. നാട് മാറുകയാണ്.

ഞങ്ങള്‍ ഒരിക്കലും വോട്ട് ചെയ്തിട്ടില്ല, ദുബ്ബകൊന്തയിലെ താമസക്കാരനായ ലക്ഷ്മണ്‍ പറയുന്നു. കൃത്യമായ പ്രായമൊന്നും പറയാന്‍ അയാള്‍ക്കറിയില്ല. പക്ഷേ ഇത്രകാലമമായി ഗ്രാമത്തില്‍ നിന്ന് ആരും വോട്ട് ചെയ്യാന്‍പോകുന്നത് താന്‍ കണ്ടിട്ടില്ലെന്നും ആ മധ്യവയസ്‌കന്‍ ചൂണ്ടിക്കാട്ടുന്നു.

ലക്ഷ്മണിനൊപ്പം ‘ചൗപാലില്‍’ ഇരുന്ന് വെടിവട്ടം പറയുകയായിരുന്ന ഗ്രാമവാസികളും ഇത് ശരിവയ്‌ക്കുന്നു. കഴിഞ്ഞ വര്‍ഷം വരെ കമ്മ്യൂണിസ്റ്റ് ഭീകരരുടെ സായുധ വിഭാഗമായ പീപ്പിള്‍സ് ലിബറേഷന്‍ ഗറില്ല ആര്‍മിയുടെ (പിഎല്‍ജിഎ) പിടിയിലായിരുന്നു ദുബ്ബകൊന്ത. സുക്മയില്‍ 120 കിലോമീറ്റര്‍ അകലെ വനമേഖലയിലാണ് ഈ ഗ്രാമം.

ദുബ്ബകൊന്തയില്‍ ഇക്കുറി പോളിങ് ബൂത്ത് സ്ഥാപിക്കുമെന്ന് സിആര്‍പിഎഫ് ബറ്റാലിയന്‍ കമാന്‍ഡിങ് ഓഫീസര്‍ എന്‍. കെ. സിങ് പറഞ്ഞു. ദുബ്ബകൊന്തയില്‍ മാത്രമല്ല ഇത്രകാലം മാവോയിസ്റ്റ് കമ്മ്യൂണിസ്റ്റ് ഭീകരര്‍ അടക്കിവാണ പ്രദേശങ്ങളിലുടനീളം ബൂത്തുകള്‍ സ്ഥാപിക്കും.

സ്വാതന്ത്ര്യത്തിന് ശേഷം ബസ്തര്‍ മേഖലയിലുടനീളം 120 ഗ്രാമങ്ങളില്‍ ആദ്യമായാണ് വോട്ടിങ് നടക്കുന്നത്. നവംബര്‍ 7ന് ആദ്യഘട്ടത്തില്‍ത്തന്നെയാണ് ഇവിടെ പോളിങ്. ബസ്തറില്‍ 12 മണ്ഡലങ്ങളിലും ഏഴ് ജില്ലകളിലുമായി 126 പുതിയ പോളിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കുന്നത്.

ബുള്ളറ്റിന് മേലുള്ള ബാലറ്റിന്റെ വിജയം എന്നാണ് തെരഞ്ഞെടുപ്പിനെ ഐജി് പി സുന്ദര്‍രാജ് വിശേഷിപ്പിച്ചത്. ഈ പുതിയ പോളിങ് സ്റ്റേഷനുകള്‍ ബസ്തറിന്റെ ഭാവി തലമുറകള്‍ക്ക് ഈ വിജയകഥ വിവരിക്കും.

ദന്തേവാഡയിലെ പഹൂന, ചെര്‍പാല്‍ തുടങ്ങിയ ഗ്രാമങ്ങളിലെ ജനങ്ങള്‍ക്ക് ഇന്ദ്രാവതി നദി കടന്നുവേണമായിരുന്നു പോളിങ് ബൂത്തിലെത്താന്‍. ഇന്ദ്രാവതിയില്‍ കേന്ദ്രസര്‍ക്കാര്‍ ചിന്ദര്‍നാര്‍ പാലം നിര്‍മിച്ചതോടെ തെരഞ്ഞെടുപ്പ് ഗ്രാമത്തിന്റെ പടിവാതില്‍ക്കല്‍ എത്തും.

ഒരു വര്‍ഷത്തിനിടെ കേന്ദ്ര-സംസ്ഥാന സേനകള്‍ ബസ്തറിന്റെ ഉള്‍പ്രദേശങ്ങളില്‍ 65-ലധികം പുതിയ ക്യാമ്പുകള്‍ സ്ഥാപിച്ചു. റോഡുകളുടെയും മൊബൈല്‍ ടവറുകളുടെയും നിര്‍മാണവും പ്രദേശത്തെ വികസനത്തിന്റെ വഴിയില്‍ നടത്തിത്തുടങ്ങിയിട്ടുണ്ട്.

Tags: villagechattisgarhState Assembly ElectionNaxalite
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വാരാണസിയിൽ തലയ്‌ക്ക് 30 ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചിരുന്ന നക്സൽ കമാൻഡർ ബ്രിജേഷ് ഗഞ്ച്ഹു കൊല്ലപ്പെട്ടു ; വധിച്ചത് ഭീകര വിരുദ്ധ സേന

Kerala

രമേശ് ചെന്നിത്തല കേരളത്തില്‍ നക്സല്‍ അനുകൂല സാമൂഹ്യാന്തരീക്ഷം സൃഷ്ടിക്കാനുള്ള സാഹചര്യത്തിന് വളമിടുകയാണോ?

Kerala

എടിഎം വഴി അരി…മോദിയുടെ അന്നപൂര്‍ത്തി ധാന്യ എടിഎം…വീഡിയോ പങ്കുവെച്ച് അനൂപ് ആന്‍റണി

India

മാവോയിസ്റ്റ് മുക്തം; ബസ്തറിലെ ഗ്രാമങ്ങളില്‍ ദേശീയ പതാകകള്‍ പാറും

നിസര്‍ഗ്ഗ മഹാരാജ് (ഇടത്ത്) സായിബാബ (നടുവില്‍)
India

മുന്‍കാല നക്സലൈറ്റായ ഫിലിപ്പ് എം പ്രസാദിനെ മഹാസന്യാസിമാരായ നിസ്സര്‍ഗ്ഗ മഹാരാജും സത്യസായിബാബയും പഠിപ്പിച്ചത് എന്താണ്?

പുതിയ വാര്‍ത്തകള്‍

ഇറ്റലിയിൽ സ്കൂളുകളിൽ ബുർഖയും , നിഖാബും നിരോധിക്കും ; യുവതികൾ മുഖം മൂടണമെന്ന് നിർബന്ധിക്കരുത് : താക്കീത് നൽകി മെലോണി

മക്കാലിക്കാവ് ഭഗവതി ക്ഷേത്രത്തിലെ പഞ്ചലോഹവിഗ്രഹം മോഷ്ടിച്ച മനാഫിനെ പിടികൂടി പൊലീസ്

കേരളത്തില്‍ വന്ദേഭാരത് ട്രെയിനുകളുടെ വേഗത വര്‍ധിപ്പിക്കാന്‍ ആകില്ല

സ്ഥാനത്തിന്റെ അന്തസ്സ് നിലനിർത്തുന്നതിൽ പരാജയപ്പെട്ടു : ഹിന്ദു വർഗീയത പരാമർശത്തിൽ മുൻ ഉപരാഷ്‌ട്രപതി ഹമീദ് അൻസാരിക്കെതിരെ യോഗി

സ്കൂൾ കുട്ടികളെയടക്കം പ്രാർത്ഥനായോഗത്തിനെത്തിച്ചു ; ഹിന്ദുക്കളെ മതം മാറ്റാനുള്ള പാസ്റ്റർമാരുടെ ശ്രമം പൊളിച്ച് ബജ്‌രംഗ്ദൾ

മലപ്പുറത്ത് മലവെള്ളപ്പാച്ചിലില്‍ 4 പേര്‍ ഒഴുക്കില്‍ പെട്ടു, ഒരാള്‍ മരിച്ചു

കോമാളി പുൽകിട് മണിയെ ഭ്രാന്താശുപത്രിയിൽ ഉടൻ തന്നെ പിടിച്ചിടണം. കൂട്ടത്തിൽ സുഹൃത്ത്‌ പപ്പു കൂടെ പോട്ടെ:. ആര്‍ ശ്രീലേഖ

ആർ‌എസ്‌എസിന്റെ പ്രസ്താവനകളെ പിന്തുണയ്‌ക്കുന്നു ; ഹിന്ദുക്കൾക്കെതിരായ പ്രസ്താവനയ്‌ക്ക് പിന്നിൽ ഗൂഢാലോചന ; ഉമർ അഹമ്മദ് ഇല്യാസി

മോദി അമ്മയ്ക്കൊപ്പം (വലത്ത്) രാഹുല്‍ ഗാന്ധിയും സ്റ്റാന്‍റപ് കൊമേഡിയന്‍ പുള്‍കിത് മണിയും മധ്യപ്രദേശില്‍ നടന്ന ഛത്രോം കീ ഗൂഞ്ച് പരിപാടിയില്‍ (ഇടത്ത്)

ഹാസ്യനടൻ പ്രധാനമന്ത്രി മോദിയെ പരിഹസിച്ച് അവതരിപ്പിച്ച സ്കിറ്റിന്റെ പേരിൽ രാഹുൽ ഗാന്ധിക്കെതിരെ ബിജെപി രംഗത്ത്.

പത്തനംതിട്ടയില്‍ സെമിത്തേരികളില്‍ നിന്ന് ഗ്രാനൈറ്റ് മോഷ്ടിച്ച 3 പേര്‍ പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.