Friday, July 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കണ്ണന്റെ ബാങ്കില്‍ കണ്ണൂരിലെ നേതാവിന്റെ കോടികള്‍

കണ്ണന്‍ പ്രസിഡന്റായ തൃശ്ശൂര്‍ സഹ. ബാങ്കില്‍ കണ്ണൂരിലെ പ്രമുഖ നേതാവിന് വന്‍തുക ബിനാമി പേരുകളില്‍ നിക്ഷേപമുണ്ട്.

ടി. എസ്. നീലാംബരന്‍ by ടി. എസ്. നീലാംബരന്‍
Oct 20, 2023, 12:53 pm IST
in Kerala

തൃശ്ശൂര്‍: കരുവന്നൂര്‍ തട്ടിപ്പുകേസില്‍ സിപിഎം സംസ്ഥാന കമ്മിറ്റിയംഗങ്ങളായ എ.സി. മൊയ്തീനും എം.കെ. കണ്ണനുമെതിരേ വ്യക്തമായ തെളിവുണ്ടെന്ന് ഇ ഡി. ഇവരുടെ പേരില്‍ അന്വേഷണം പുരോഗമിക്കുകയാണ്. കണ്ണന്‍ പ്രസിഡന്റായ തൃശ്ശൂര്‍ സഹ. ബാങ്കില്‍ കണ്ണൂരിലെ പ്രമുഖ നേതാവിന് വന്‍തുക ബിനാമി പേരുകളില്‍ നിക്ഷേപമുണ്ട്.

ഇക്കാര്യങ്ങളില്‍ അന്വേഷണം നടക്കുന്നു. കരുവന്നൂര്‍ സഹ. ബാങ്കിലും തൃശ്ശൂര്‍ ജില്ലയിലെ മറ്റു പത്തോളം സഹ. ബാങ്കുകളിലും വന്‍തോതില്‍ കള്ളപ്പണമെത്തിച്ചതിനു പിന്നില്‍ ഇവര്‍ക്കു പുറമേ പല പ്രമുഖ നേതാക്കളുമുണ്ട്.

കണ്ണൂര്‍ ജില്ലയിലെ നേതാക്കളെ കേന്ദ്രീകരിച്ച് അന്വേഷിക്കുന്നു. കരുവന്നൂരില്‍ ഉള്‍പ്പെടെ 500 കോടിയിലേറെ രൂപയുടെ കള്ളപ്പണം സംബന്ധിച്ച കണക്കാണ് ഇപ്പോള്‍ ഇ ഡി ശേഖരിച്ചത്. പുറത്തുവന്നതിലുമധികം കള്ളപ്പണം സഹ. ബാങ്കുകളിലെത്തിയിട്ടുണ്ടെന്നാണ് നിഗമനം.

നോട്ടുനിരോധന കാലത്തെ ഇടപാടുകളാണ് പരിശോധിച്ചത്. അതിനു മുമ്പുതന്നെ സഹ. ബാങ്കുകളില്‍ വന്‍തോതില്‍ കള്ളപ്പണം നിക്ഷേപിച്ചിരുന്നു. സിപിഎം നേതാക്കളാണ് ഇതിന് ഒത്താശ ചെയ്തത്. നോട്ടുനിരോധന സമയത്ത് തുടര്‍ പരിശോധന ഭയന്ന് ഇതു മറ്റു പലരുടെയും അക്കൗണ്ടുകള്‍ വഴി വെളുപ്പിക്കുകയായിരുന്നു.

സഹ. ബാങ്കുകളില്‍ തിരിച്ചറിയല്‍ രേഖ നിര്‍ബന്ധമാക്കിയതോടെ സാധാരണക്കാരായ നൂറുകണക്കിന് ഇടപാടുകാരുടെ അക്കൗണ്ടുകള്‍ വഴി അവര്‍ പോലുമറിയാതെ കള്ളപ്പണം മാറ്റിയെടുത്തു. കരുവന്നൂര്‍ ബാങ്കില്‍ ഇതിനായി സോഫ്റ്റ്വെയര്‍ തിരിമറി നടത്തി. സംശയ നിഴലിലുള്ള 10 സഹ. ബാങ്കുകളിലും സമാനമായ ഇടപാടുകള്‍ നടന്നിരിക്കാം.

വിശദമായ പരിശോധനയും തെളിവെടുപ്പും ആവശ്യമാണ്. തെളിവുകള്‍ ശേഖരിക്കുകയാണെന്ന് ഇ ഡി കോടതിയില്‍ അറിയിച്ചു. റബ്കോയുടെ പേരില്‍ കരുവന്നൂര്‍ ബാങ്കില്‍ നടത്തിയ ഇടപാടുകളും പരിശോധിക്കുന്നു.

കണ്ണൂര്‍ ജില്ലക്കാരനായ മുതിര്‍ന്ന സിപിഎം നേതാവാണ് ഇടപാടിനു പിന്നില്‍. റബ്കോയും സഹ. ബാങ്കുകളും രേഖകള്‍ കൈമാറുന്നില്ല. പല രേഖകളും നശിപ്പിക്കപ്പെട്ടു. ഡിജിറ്റല്‍ തെളിവുകള്‍ വീണ്ടെടുക്കണം. ഇതിനു കൂടുതല്‍ സമയമെടുക്കും.

കരുവന്നൂരിലെ ഇ ഡി അന്വേഷണത്തെ തുടര്‍ന്ന് സിപിഎമ്മില്‍ തുടങ്ങിയ പോര് വീണ്ടും രൂക്ഷമാകുകയാണ്. എം.കെ. കണ്ണന്റെ ബാങ്കില്‍ കണ്ണൂരിലെ പ്രമുഖ നേതാവിന് നിക്ഷേപമുണ്ടെന്ന് കണ്ടെത്തിയതിനു പിന്നാലെ ഇ.പി. ജയരാജന്‍ പരസ്യ പ്രസ്താവനയുമായെത്തി.

സഹ. ബാങ്കുകളില്‍ കള്ളപ്പണ ഇടപാടുള്ളവരെ വച്ചുപൊറുപ്പിക്കില്ലെന്നായിരുന്നു ഇപിയുടെ പ്രതികരണം. നേരത്തേ ഇപിക്കെതിരേ കണ്ണൂരിലെ റിസോര്‍ട്ട് വിഷയത്തില്‍ പരാതി കൊടുത്ത നേതാവാണ് ഇപ്പോള്‍ ആരോപണ വിധേയനായിട്ടുള്ളത്.

Tags: keralaBank FraudKaruvannur Bank Scam
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kollam

ഓപ്പറേഷൻ തണ്ടർ : എക്സൈസ് റെയ്ഡിൽ 6,400 വേദനസംഹാരി ഗുളികകളുമായി ഒരാള്‍ പിടിയില്‍

കേരളത്തിലെ ഊര്‍ജ്ജ മേഖലയിലെ സമഗ്രമായ പരിവര്‍ത്തനത്തിന് ഫലപ്രദമായ നിര്‍ദേശങ്ങള്‍ അടങ്ങുന്ന നിവേദനം കേന്ദ്ര ഊര്‍ജ സഹമന്ത്രി ശ്രീപദ് യശോ നായികിന് കെഎസ്ഇബി ഓഫീസേഴ്‌സ് സംഘ് കൈമാറുന്നു
Kerala

ഊര്‍ജ മേഖലയിലെ സമഗ്രപരിവര്‍ത്തനത്തിന് നിര്‍ദേശങ്ങളുമായി സംഘ്

Kerala

ചാത്തന്നൂര്‍ എംഎല്‍എ ബി ബി ഗോപകുമാറിന് വധഭീഷണി

Kerala

ഇതാദ്യം, സുപ്രീം കോടതിയില്‍ സീനിയര്‍ സ്റ്റാന്‍ഡിംഗ് കൗണ്‍സല്‍ തസ്തിക സൃഷ്ടിച്ച് കേരളം, അഡ്വ. രമേശ് ബാബുവിന് നിയമനം

India

കേരളത്തില്‍ ആയുര്‍വേദ ചികിത്സയ്‌ക്ക് അനുമതി തേടി ഭീമ കൊറേഗാവ് കേസിലെ പ്രതി ബോംബെ ഹൈക്കോടതിയില്‍

പുതിയ വാര്‍ത്തകള്‍

പശ്ചിമ ബംഗാളിലെ എസ്.ഐ.ആര്‍ ഹര്‍ജികള്‍ ആഗസ്റ്റില്‍ പരിഗണിക്കാന്‍ സുപ്രീം കോടതി

ആമിര്‍ ഖാന്‍ (ഇടത്ത്) ത്രീ ഇഡിയറ്റ്സ് എന്ന സിനിമയുടെ സംവിധായകന്‍ രാജ് കുമാര്‍ ഹിരാനി (വലത്ത്) സോനം വാങ് ചുക് (നടുവില്‍)

‘ത്രീ ഇഡിയറ്റ്‌സ്’ സോനം വാങ്‌ചുകിന്റെ ജീവിതമല്ലെന്ന് ആമിര്‍ ഖാന്‍; സമരത്തിന് ബോളിവുഡ് പിന്തുണ തേടുന്ന സിജെപിക്ക് ആമിര്‍ ഖാന്റെ വാക്കുകള്‍ തിരിച്ചടി

ഭിന്നശേഷിക്കാര്‍ക്ക് കെഎസ്ആര്‍ടിസി യാത്രാപാസ് ലഭിക്കാനുളള വരുമാനപരിധി ഉയര്‍ത്തി

ഇന്ത്യയുടെ വന്ദേമാതരം പോസ്റ്റ്കാർഡിൽ എഴുതി നരേന്ദ്രമോദി ; ബഹിരാകാശത്തെത്തിക്കുക ഓർബിറ്റൽ റോക്കറ്റായ വിക്രം-1

മയക്കുമരുന്ന് കേസില്‍ ശ്രദ്ധ കപൂറിന്റെ സഹോദരന്‍ സിദ്ധാന്ത് കപൂറിനെതിരായ എഫ്‌ഐആര്‍ ഹൈക്കോടതി റദ്ദാക്കി

വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ഇതിഹാസം ഗാരി സോബേഴ്‌സ് അന്തരിച്ചു

നീറ്റ് പരീക്ഷ ശരിയായി നടന്നുവെന്ന് ഒന്നാം റാങ്കുകാരന്‍ ആര്യന്‍ ഗുപ്ത; കുറ്റമറ്റ നീറ്റ് പരീക്ഷ നടത്താനുള്ള കേന്ദ്രത്തിന്റെ കരുതലുകള്‍ക്ക് ശുഭാന്ത്യം

സെല്‍ഫി എടുക്കുന്നതിനിടെ ട്രെയിന്‍ ഇടിച്ച് പ്ലസ്ടു വിദ്യാര്‍ഥി മരിച്ചു

‘മഹാപ്രഭു ജഗന്നാഥി’ന്റെ റിലീസ് രഥയാത്ര ആഘോഷങ്ങളുടെ സമാപനത്തിനുശേഷം മതിയെന്ന് സുപ്രീം കോടതി

യുവതികളെ ലക്ഷ്യമിട്ട് ഓണ്‍ലൈന്‍ വായ്‌പാ തിട്ടിപ്പ് : ഡാര്‍ക്ക് വെബ് ബിബിനും പങ്കാളിയും അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.