Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

സ്വര്‍ണ നടത്തച്ചേല്; പരിക്കില്‍ നിന്ന് മോചിതയായി മെഡലെടുത്ത് ഗീതു

ജൂനിയര്‍ പെണ്‍കുട്ടികളുടെ മൂന്നു കിലോമീറ്റര്‍ നടത്തത്തില്‍ മലപ്പുറം ആലത്തിയൂര്‍ കെഎച്ച്എംഎച്ച്എസിലെ ഗീതു. കെ.പിയാണ് 16 മിനിറ്റ് 44.87 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് സ്വര്‍ണം നേടിയത്.

വിനോദ് ദാമോദരന്‍byവിനോദ് ദാമോദരന്‍
Oct 19, 2023, 11:16 pm IST
inSports
ഗീതു. കെ.പി ഫിനിഷ് ചെയ്യുന്നു

ഗീതു. കെ.പി ഫിനിഷ് ചെയ്യുന്നു

കുന്നംകുളം: പരിക്ക്, അതില്‍ നിന്നു മോചിതയായി രണ്ടാഴ്ചത്തെ പരിശീലനം… ഗീതു സ്വര്‍ണത്തിലേക്ക് നടന്നു… ജൂനിയര്‍ പെണ്‍കുട്ടികളുടെ മൂന്നു കിലോമീറ്റര്‍ നടത്തത്തില്‍ മലപ്പുറം ആലത്തിയൂര്‍ കെഎച്ച്എംഎച്ച്എസിലെ ഗീതു. കെ.പിയാണ് 16 മിനിറ്റ് 44.87 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് സ്വര്‍ണം നേടിയത്.

പരിക്കില്‍ നിന്ന് മുക്തയായി രണ്ടാഴ്ചത്തെ പരിശീലനത്തിനുശേഷമാണ് ഗീതു കുന്നംകുളത്തെത്തിയത്. തിരൂര്‍ കാരട്ടപ്പാടത്ത് ഓട്ടോഡ്രൈവറായിരുന്ന കെ.പി. ചന്ദ്രന്റെയും രജനിയുടെയും മകളാണ്. ഇടുപ്പെല്ലിന് പരിക്കേറ്റ് ചികിത്സയിലായ അച്ഛന് ജോലിക്ക് പോകാന്‍ കഴിയാത്ത അവസ്ഥയിലായതിനാല്‍ വീട്ടിലെ കാര്യങ്ങള്‍ ഏറെ ദുഃഖകരമാണ്. സ്വന്തമായി വീടില്ലാത്ത ഗീതുവിന്റെ കുടുംബം വാടക വീട്ടിലാണ് താമസിക്കുന്നത്.

രണ്ട് വര്‍ഷമായി മുന്‍ അത്ലറ്റ് കൂടിയായ റിയാസ് ആലത്തിയൂരിന്റെ ശിക്ഷണത്തിലാണ് ഗീതു തുടര്‍ച്ചയായ രണ്ടാം വര്‍ഷവും പൊന്നണിയുന്നത്. പരിമിതമായ സൗകര്യമാണെങ്കിലും മാനേജ്മെന്റിന്റെ പിന്തുണയിലാണ് റിയാസും സ്‌കൂളിലെ കായികാദ്ധ്യാപകനുമായ സാജിറും ചേര്‍ന്ന് കുട്ടികളെ പരിശീലിപ്പിക്കുന്നത്. ഗീതു അടക്കം 23 കുട്ടികളാണ് ഇത്തവണ ആലത്തിയൂര്‍ സ്‌കൂളിനെ പ്രതിനിധീകരിച്ച് കുന്നംകുളത്ത് മത്സരിക്കാനെത്തിയിട്ടുള്ളത്.

ഇടുക്കി വെള്ളയാംകുടി എസ്ജെഎച്ച്എസ്എസ് സ്‌കൂളിലെ കെ.ബി. ഭാനുപ്രിയ 17 മിനിറ്റ് 05.66 സെക്കന്‍ഡില്‍ വെള്ളിയും കോഴിക്കോട് ചാത്തമംഗലം ആര്‍ഇസിവിഎച്ച്എസ്എസിലെ പി.പി.ആദിത്യ 17 മിനിറ്റ് 06.37 സെക്കന്‍ഡില്‍ വെങ്കലവും നേടി. ആണ്‍കുട്ടികളുടെ അഞ്ചു കിലോമീറ്റര്‍ വിഭാഗത്തില്‍ കോഴിക്കോട് കുളത്തുവയല്‍ സെന്റ് ജോര്‍ജ് എച്ച്എസ്എസിലെ അദിത് വി. അനില്‍ 24 മിനിറ്റ് 16.52 സെക്കന്‍ഡില്‍ സ്വര്‍ണം നേടി. പാലക്കാട് പറളി എച്ച്എസിലെ സി.എസ്. അഭിഷേക് വെള്ളിയും ഇടുക്കി എന്‍ആര്‍ സിറ്റി എസ്എന്‍വിഎച്ച്എസ്എസിലെ ഗൗതം കൃഷ്ണ വെങ്കലവും നേടി.

Tags: Kerala School Sports FairKerala School Sports Festival
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Athletics

ജന്മഭൂമി വാര്‍ത്ത തുണയായി; അലന് ഒരു ‘പോള്‍’, സഹായവുമായി പഴയിടം

Editorial

സ്‌കൂള്‍ കായിക മേള നല്‍കുന്ന പാഠങ്ങള്‍

Sports

ക്ഷേത്രക്കുളത്തില്‍ നിന്ന് നീന്തിക്കയറിയത് പോഡിയത്തിലേക്ക്

Sports

‘നാടന്‍’ സ്വര്‍ണം; സീനിയര്‍ ഗേള്‍സ് 100 മീറ്റര്‍ ബാക്ക് സ്ട്രോക്കില്‍ നാട്ടുകാരിക്ക്

സീനിയര്‍ ആണ്‍കുട്ടികളുടെ 400 മീറ്റര്‍ ഫ്രീസ്റ്റൈലില്‍ സ്വര്‍ണം നേടിയ മൊങ്കം തീര്‍ദ്ധു സാമദേവും ജൂനിയര്‍ ആണ്‍കുട്ടികളുടെ 400 മീറ്റര്‍ ഫ്രീസ്റ്റൈലില്‍ സ്വര്‍ണം നേടിയ അനുജന്‍ മൊങ്കം യഗ്‌നസായിയും സ്വര്‍ണം നേടിയ സന്തോഷത്തില്‍ നീന്തല്‍ക്കുളത്തിലിറങ്ങിയപ്പോള്‍
Sports

കേരള സ്‌കൂള്‍ കായികമേള: നീന്തലില്‍ മാനംകാത്ത് മൊങ്കം ബ്രദേഴ്‌സ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വാർത്തകളിൽ മാധ്യമപ്രവർത്തകർ ‘ഭീകരാക്രമണം’ എന്ന് വിളിക്കരുത്: കാനഡ

‘നീയെന്നെ ഗായകനാക്കി ഗുരുവായൂരപ്പാ…’; ഈ ഈണങ്ങള്‍ പിറന്നത് ഒരു ദുഃഖസമുദ്രത്തില്‍നിന്നായിരുന്നു

‘ബെത്‌ലഹേം കുടുംബയൂണിറ്റ്’ തീയറ്ററുകളില്‍ ചിരിയൊലി; നിവിന്‍ പോളിയുടെ കരിയറിലെ ഏറ്റവും വലിയ വിജയത്തിലേക്ക്

പട്‌ലിപുത്ര-ലക്നൗ ട്രെയിനിന് നേരെ കല്ലേറ് ; യാത്രക്കാരന് ഗുരുതര പരിക്ക് ; അന്വേഷണം ആരംഭിച്ച് ആർ പി എഫ് 

ജനവിശ്വാസമാണ് പത്രത്തിന്റെ ഏറ്റവും വലിയ സമ്പത്ത്, കേരളം’ എന്ന പേര് മാറ്റം ചരിത്രപരമായ തിരുത്തൽ : ഉപരാഷ്‌ട്രപതി

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി വൈകുന്നേരം 05.30 മുതൽ കടലാക്രമണത്തിന് സാധ്യത

ആരിഫ് മുഹമ്മദ് ഖാനുള്ളതും അനിയനില്ലാത്തതും ഒന്നാണ് , തന്റേടം ; ഇനി ന്യായീകരിച്ച് മെഴുകാതെ, സ്റ്റാൻഡ് വിട്ടോളൂ

മോട്ടോർ വാഹന വകുപ്പിന്റെ 60 സേവനങ്ങൾ കൂടി ഒടിപിയിൽ; ഇടനിലക്കാരുടെ ചൂഷണം തടയൽ ലക്ഷ്യം

പ്രവാസികൾക്ക് സന്തോഷവാർത്ത : കരിപ്പൂരിലേക്ക് പുതിയ വിമാന സർവീസുകളുമായി സലാല എയറും ആകാശയും

കൊച്ചിയിലെത്തി ഉപരാഷ്‌ട്രപതി; ഗവർണർ അർലേക്കറും മന്ത്രി റോജി എം. ജോണും ചേർന്ന് സ്വീകരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.