Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

എന്റെ മാത്രം വിജയം അല്ല, ഇസ്രോയിലെ ഓരോരുത്തരുടെയും വിജയം; ബെംഗളൂരു സര്‍വകലാശാല നല്‍കിയ ഓണററി ഡോക്ടറേറ്റ് ടീം അംഗങ്ങള്‍ക്ക് സമര്‍പ്പിച്ച് എസ്. സോമനാഥ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 19, 2023, 08:31 am IST
in India

ബെംഗളൂരു: ബെംഗളൂരു സര്‍വകലാശാല നല്‍കിയ ഓണററി ഡോക്ടറേറ്റ് ടീം അംഗങ്ങള്‍ക്ക് സമര്‍പ്പിച്ച് ഇസ്രോ മേധാവി എസ്. സോമനാഥ്. ചന്ദ്രയാന്‍3, ആദിത്യ എല്‍1 എന്നീ ദൗത്യങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച ശാസ്ത്രജ്ഞര്‍ക്കാണ് അദ്ദേഹം ഡോക്ടറേറ്റ് സമര്‍പ്പിച്ചത്. വീഡിയോ സന്ദേശത്തിലൂടെയായിരുന്നു അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

ഐഎസ്ആര്‍ഒയുടെ നട്ടെല്ലാണ് ഓരോ ശാസ്ത്രജ്ഞനും. ഓരോ ശാസ്ത്രജ്ഞരോടും എഞ്ചിനീയര്‍മാരോടും സാങ്കേതിക വിദഗ്ധരോടും ഉള്ള സ്‌നേഹത്തിന്റെയും വാത്സല്യത്തിന്റെയും അടയാളമായി ഡോക്ടറേറ്റിനെ കാണുന്നു. ഇന്ത്യയ ുടെ അഭിമാനം വാനോളം ഉയര്‍ത്തിയ നിങ്ങള്‍ക്കുള്ളതാണ് ഈ ബഹുമതിയെന്ന് അദ്ദേഹം വീഡിയോ സന്ദേശത്തില്‍ പറഞ്ഞു. ബഹിരാകാശ സാങ്കേതികവിദ്യയുടെ നേട്ടങ്ങള്‍ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിലാണ് ഇസ്രോ എപ്പോഴും ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് സോമനാഥ് കൂട്ടിച്ചേര്‍ത്തു.

ബഹിരാകാശ സാങ്കേതികവിദ്യ രാജ്യത്തെ യുവജനങ്ങളെ പ്രചോദിപ്പിക്കും. തദ്ദേശീയമായി വികസിപ്പിച്ച ചന്ദ്രയാന്‍-3 മികച്ച നേട്ടം കൈവരിച്ചത് ലോകത്ത് തന്നെ ഭാരതത്തിന്റെ യശസ് ഉയര്‍ത്തി. അതൊരു വലിയ നേട്ടം തന്നെയാണെന്നും ഇസ്രോ മേധാവി പറഞ്ഞു. ജോലി തിരക്കുകള്‍ക്കിടയില്‍ സോമനാഥിന് ബിരുദദാന ചടങ്ങിനെത്താന്‍ കഴിഞ്ഞിരുന്നില്ല. വീഡിയോ കോണ്‍ഫറന്‍സിംഗ് വഴിയാണ് അദ്ദേഹം ചടങ്ങില്‍ പങ്കെടുത്തത്.

Tags: S somanathhonorary doctorateBangalore University
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മുന്‍ചെയര്‍മാന്‍ എസ് സോമനാഥിന് ഐഎസ്ആര്‍ഒയുടെ വിക്രം സാരാഭായി പ്രൊഫസര്‍ഷിപ്പ്

India

ഗഗന്‍യാന്‍ 2026ല്‍, ചന്ദ്രയാന്‍ 4 റിട്ടേണ്‍ മിഷന്‍ 2028ല്‍

India

ഓണററി ഡോക്ടറേറ്റ് നിരസിച്ച് ആര്‍എസ്എസ് നേതാവ് ഡോ പ്രഭാകര്‍ ഭട്ട്

India

ശിവശക്തി പോയിന്റിലെ സാമ്പിളുകള്‍ വൈകാതെ ഭൂമിയിലെത്തും: എസ്. സോമനാഥ്

Kerala

മുല്ലപ്പെരിയാർ, ഇടുക്കി അണക്കെട്ടുകളിലെ വെള്ളപ്പൊക്ക ഭീഷണി; മുൻകൂട്ടി അറിയാൻ ബഹിരാകാശ സാങ്കേതികവിദ്യയുടെ സാധ്യത തേടി എസ്.സോമനാഥിനെ കണ്ട് സുരേഷ് ഗോപി

പുതിയ വാര്‍ത്തകള്‍

ഉമീദ് പോർട്ടലിന്റെ അവസാന തീയതി നാളെ : ഇതുവരെ രജിസ്റ്റർ ചെയ്തത് 5.87 ലക്ഷം വഖഫ് സ്വത്തുക്കൾ

തിരുവനന്തപുരം കോർപ്പറേഷൻ യോഗത്തിൽ സംഘർഷം സൃഷ്ടിച്ച് ഇൻഡി സഖ്യം; അവിശ്വാസ പ്രമേയ നീക്കം പരാജയപ്പെട്ടു

ഉത്തരം മൂല്യനിർണ്ണയം ചെയ്യാത്ത സംഭവം: പിഴവ് ആഭ്യന്തര വിജിലൻസ് അന്വേഷിക്കുമെന്ന് പിഎസ്‌സി , റാങ്ക് പട്ടിക പരിഷ്‌കരിക്കും

യുവതിയുടെ മൊഴിപുറത്ത്; ഉറക്കം വരാതിരിക്കാന്‍ എംഡിഎംഎ, അനസ്തീസിയ ടെക്നീഷ്യന്‍ നൽകിയ മൊഴി ഞെട്ടിക്കുന്നത്

ഏഴാം വയസ്സിൽ ഭാരം 113 കിലോ! ഹൃദയാഘാതത്തിൽ കുട്ടി മരിച്ച സംഭവത്തിൽ മാതാപിതാക്കൾക്കെതിരെ കൊലക്കുറ്റം ചുമത്തി

ഗ്യാസ് സിലിണ്ടർ മാറ്റിയപ്പോൾ അടുപ്പിൽ കെടാതെ കിടന്ന കനൽ കത്തിപ്പടർന്നു, യുവാവ് മരിച്ചു, മാതാവ് ഗുരുതരാവസ്ഥയിൽ

സിപിഎംകാർക്കായി പി.എസ്.സി.യിലെ ഉത്തരങ്ങൾ നോക്കാതെ മൂല്യനിര്‍ണ്ണയം, കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിക്കാൻ ഉദ്യോഗാർത്ഥികൾ

ഇന്ത്യയിൽ നിന്നുള്ള ബസുമതി അരി മതിയെന്ന് അഫ്ഗാൻ ; കയറ്റുമതി കരാർ ഉടൻ ; പാകിസ്ഥാനിൽ നിന്നുള്ള ഇറക്കുമതി കുറയ്‌ക്കും, നഷ്ടമാകുന്നത് കോടികൾ

കേന്ദ്ര സർവീസിൽ 450 ഒഴിവുകൾ; ഇന്ത്യൻ നേവിയിലും അവസരം, അപേക്ഷിക്കേണ്ടത് ഇങ്ങനെ

നടന്നത് മരണം വരെ സംഭവിക്കാവുന്ന കൃത്യം; ഉദ്യോഗസ്ഥർക്ക് നേരെ നടന്ന ആക്രമണം സിപിഎം ഗൂഢാലോചന: ഇ.ഡി കോടതിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.